Indian Jobs live on 14.11.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. റിസോർട്ടിലേക്ക് റിസപ്ഷൻ& ക്ലീനിങ് female& mail staff ആവശ്യമുണ്ട്(age:18 to 35)
Salary +food + Accommodation
Contact number: 8943825081
Place:ആലപ്പുഴ
2. Urgent Recruitment
ലേഡീസ് സ്റ്റാഫ് ഒഴുവുകൾ
🔷Tely Calling
🔷Office Staff
Qualification : SSLC +2 Above Only
Salary : 8500 to 10000 Fixed
Duty Hour’s : 7 Hours
Location :Thiruvanthapuram,Kollam
Phone : 7306091455,7012368583
🔸Experience ഉള്ളവർക്ക് മുൻഗണന
🔸തിരുവനന്തപുരത്ത് സ്റ്റേ ചെയ്ത് വർക്ക്‌ ചെയ്യാൻ താല്പര്യം ഉള്ളവർ മാത്രം വിളിക്കുക
Food And Accommodation Available
3. Ayurvedic lady doctor നെ ആവശ്യമുണ്ട്.
തേക്കടി മൂന്നാർ റൂട്ടിൽ പ്രവർത്തിക്കുന്ന സ്‌പൈസ് ഗാർഡനിലേ ആയുർവേദ കടയിലേക്ക് Ayuvedic Lady doctor നെ ആവശ്യമുണ്ട്.
ശമ്പളം : 21000+ താമസവും ഭക്ഷണവും കൊടുക്കും.
താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.
ഫോൺ: +917306555137.
സ്ഥലം : അണക്കര, എട്ടാംമൈൽ, ഇടുക്കി ജില്ല.
4. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, വാഗമൺ, പാലാ എന്നിവിടങ്ങളിലെ നിർമ്മാണ മേഖലയിലേക്ക് പരിചയസമ്പന്നനായ ഒരു സിവിൽ സൂപ്പർവൈസർ ആവശ്യമാണ്. ശമ്പളവും യാത്രാ അലവൻസുകളും ലഭ്യമാണ്.
(Free accommodation)
Salary: 20,000 to 25,000
+Traval allowance.
cont.no.6282866912
cont.no.6282866912
5. Lady staff നെ ആവശ്യമുണ്ട്.
തേക്കടി മൂന്നാർ റൂട്ടിൽ പ്രവർത്തിക്കുന്ന സ്‌പൈസ് ഗാർഡനിലേക്ക് ഇംഗ്ലീഷ്, ഹിന്ദി അറിയാവുന്ന ലേഡീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
ശമ്പളം : 18000+ താമസവും ഭക്ഷണവും കൊടുക്കും.
താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.
ഫോൺ: +917306555137.
സ്ഥലം : അണക്കര, എട്ടാംമൈൽ, ഇടുക്കി ജില്ല.
6. Required Well Experienced Staffs for a Restaurant.
▪️ Executive Chef
▫️ Salary: ₹. 40,000 – 50,000
▪️ Captains
▫️ Salary: ₹. 24,000 – 28,000
▪️ Billing Staff
▫️ Salary: ₹. 20,000 – 25,000
▪️ Food and Accommodation.
▪️ Thripunithura, Ernakulam
▪️ Phone: 9020063779
7. South Indian COOK
Location kasargode
Please call 7736300400
8. Urgently Required staff for vegetarian restaurants in Thrissur.
1) veg meals cook Rs1000 daily
Contact immediately joining only to 8943797715
9. മലപ്പുറത്ത് പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് ഒരു billing സ്റ്റാഫിനെ ആവശ്യമുണ്ട് താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക watsapp no 9567990935
10. അത്യാവശ്യമായി ഒരു ജ്യൂസ് മേക്കറിന് ആവശ്യമുണ്ട്
സ്ഥലം അങ്കമാലി
ഫോൺ നമ്പർ.9656705043
11. Chef
1. Chinese n north indian(1)
2. Kerala meals incl. Breakfast (1)
3.Suppliers (2)
4. Cleaning (1)
94004 99216
12. Urgently Required staff for vegetarian restaurants in Thrissur.
1) veg meals cook Rs1000 daily
Contact immediately joining only to 8943797715
13. emergency need a panipoori master (today start)
For kasargod bekal fort
Room+food+good salary
Immediately call 9746460694
14. Urgently Required for a Restaurant in Kollam, Kerala
1. Nikala Helper
2. Washing Boys (4 Nos.)
3. Pickup Boys (2 Nos.)
4. Arabic Kitchen Helper (5 Nos.)
5. Chinese Chef
6. Juice Maker
Call / Whatsapp –
9544328000
15. മലപ്പുറത്തേക്ക് 3 ലേഡീസ് ക്ലീനിങ് ആളെ ആവശ്യമുണ്ട്
7907523454
16. ക്ലീനിംഗിന് ഒരാളെ ആവശ്യമുണ്ട് കോഴിക്കോട് നരിക്കുനി
7025665939
17. കർണാടക കുടകിലേക്ക് ഹോട്ടൽ മലബാറിലേക്ക് എണ്ണക്കടികൾ പത്തൽ അറിയുന്ന ഒരു കുക്കിനെ ആവശ്യമുണ്ട് താല്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുക—9036342735
18. Urgently Required for a Restaurant in Kollam, Kerala
1. Nikala Helper
2. Washing Boys (4 Nos.)
3. Pickup Boys (2 Nos.)
4. Arabic Kitchen Helper (5 Nos.)
5. Chinese Chef
6. Juice Maker
Call / Whatsapp –
9544328000
19. 20 ദിവസത്തെ ലീവ് വേക്കൻസി തലശ്ശേരി കടികൾ 18:11:23 മുതൽ തിരുവനന്തപുരം
8137989529 only whatsapp
20. URGENT VACANCY
BURGER PIZZA PASTA-1
PLATE WASH-1
PARKING SECURITY-1
GOOD SALARY AND ROOM
KASARAGOD
CALL 9633677774
9744997384
21. Need experienced restaurant
Waiter- 16500,
Cleaning-12000,
Nikkala -16500,
Food & Accommodation is available.!
Location :Eranakulam dist,
PH,8075121252.
22. Wanted
Cleaning boy -2
Ernakulam
+91 99470 07792
23. പത്തനംതിട്ടയിൽ ഫാൻസി ഷോപ്പിലേക്കു ജോലിക്ക് ആളെ ആവശ്യമുണട്
Free food & accommodation
Salary 15,000/- to 25,000/-
Age bellow 30
📱 9446138688
24. Required Experienced Captains – 3 nos for a Multi Cuisine Restaurant.
▫️ Salary: ₹. 15,000 – 22,000
▫️ Food and Accommodation.
▫️ Place: Muvattupuzha (EKM)
👉 Please contact only WhatsApp 8157086570
25. കോട്ടയം ജില്ലയിൽ ചിങ്ങവനം – കാട്ടാംപാക്കാം. ഒരു ഫാമിലിയുടെ കൂടെ താമസിക്കാൻ വീട്ടു ജോലി ചെയ്യാൻ ഒരു സ്ത്രീയെ ആവിശ്യം ഉണ്ട്
സാലറി:15000
റൂം, ഫുഡ്‌ ഉണ്ട്
👇👇👇👇👇
ഫോൺ നമ്പർ:
8281369771
70254 78151
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. പ്രസവസംബന്ധമായ ആവശ്യത്തിന്, ആശുപത്രിയിലും, വീട്ടിലേക്കും ആയി നിൽക്കുന്നതിന് ഒരു Lady Staff ആവശ്യമുണ്ട്.
▫️ Salary: ₹. 20,000
▫️താമസവും ഭക്ഷണവും ഉണ്ടായിരിക്കും.
▫️ഒരു മാസത്തേക്കാണ് ആവശ്യം.
▫️ കോലഞ്ചേരി (EKM)
▫️ Phone: 6238185798
27. ഹോട്ടലിലേക്ക്, ബിരിയാണി, എണ്ണക്കടികൾ ചെയ്യാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
▫️ Salary: ₹. 15,000 – 21,000
▫️ Food and Accommodation.
▫️ Place: പുല്ലേപ്പടി, എറണാകുളം
▫️ Phone: 7306612650, 81569 12530
28. തൃശൂർ പ്രവർത്തിക്കുന്ന മൾട്ടി കളർ ഓഫ്‌സെറ്റിലേക്ക്
ഗ്രാഫിക് ഡിസൈനർ, പ്രിന്റർ, കട്ടർ എന്നീ വേക്കൻസികളിലേക്ക് ആളെ ആവശ്യമുണ്ട്.
ഗ്രാഫിക് ഡിസൈനർ(2 nos)
സാലറി : 15000-20000 (എക്സ്പീരിയൻസ് അനുസരിച്ച്)
പ്രിന്റർ cum മാനേജർ (1 nos)
സാലറി :16000-24000
മിനിമം 5 year എക്സ്പീരിയൻസ്
കട്ടർ (1 nos)
സാലറി: 15000-20000
താമസ സൗകര്യം ഉണ്ട്
Contact number
9744050762
സ്ഥലം – തൃശൂർ
29. സ്റ്റാഫിനെ ആവിശ്യമുണ്ട്
നഗരൂരിൽ പ്രവർത്തിക്കുന്ന ചപ്പാത്തി കമ്പനിയിലെക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Contact:-9567986961
30. കോട്ടക്കൽ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്….
♦️ OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
31. മലപ്പുറം ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്……..
♦️ TELE CALLER
▪️Female
▪️Fresher/experienced
▪️Working time=9-5
▪️Salary=8k above, Incentive
Call📞 : 9846586038 , 9061037125
32. SALES EXECUTIVE
▪️Male
▪️Fresher/experienced
▪️Working time=9-6.30
▪️Salary=15k Incentive
Call📞 : 9846586038 , 9061037125
33. കാളികാവ് ഭാഗത്തുള്ള Educational Institute ലേക്ക്…….
♦️ OFFICE STAFF CUM TELE CALLER
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
34. മഞ്ചേരി ഭാഗത്തുള്ള Jewellery ലേക്ക്….
♦️ MARKETING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
▪️2 wheeler licence
Call📞 : 9846586038 , 9061037125
35. തൃശൂർ ഭാഗത്തുള്ള Finance സ്ഥാപനത്തിലേക്ക്….
♦️ ACCOUNTANT
▪️Male/female
▪️Fresher/experienced
▪️Degree
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
36. CUSTOME RELATION EXECUTIVE
▪️Male/female
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
37. MARKETING EXCUTIVES
▪️Male
▪️+2/degree
▪️Fresher/experienced
▪️2 wheeler licence
Call📞 : 9846586038 , 9061037125
38. എടക്കര Educational Institute ലേക്ക്……
♦️ OFFICE STAFF CUM TELE CALLER
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9. 30-5.30
▪️Salary, as per interview
Call📞: 9846586038 , 9061037125
39. Need female staff
Basic care
10 hrs
Ayyapathangal
More details contact
9080110674
Duty started today morning
40. അമ്മയെ നോക്കുവാൻ.
Place :തൃശൂർ
Salary :21000/
(ക്രിസ്ത്യൻ ആയിരിക്കണം.)
Mareena home care
8714469427
(Watsapp ചെയ്താൽ മതി.)
41.കേന്ദ്ര സർക്കാർ സ്ഥാപനമായ CDAC -ൽ ജോലി നേടാം | തുടക്ക ശമ്പളം ₹29,200 രൂപ മുതൽ

Technical, Project Engineer, Senior Project Engineer, Project Manager, Project Support Staff തുടങ്ങി നിരവധി ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കണം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗https://bit.ly/c-dac-recruit-23

🔗https://bit.ly/c-dac-recruit-23

🔗

42. 84,000 ത്തിന് മുകളിൽ ഒഴിവുകളു മായി കേന്ദ്ര സേനകൾ | പത്താം ക്ലാസ്സുകാരുടെ സ്വപ്ന ജോലി

പത്താം ക്ലാസ് യോഗ്യതയുള്ള യുവതീ യുവാക്കൾ ക്ക് SSC GD Constable ആവാൻ സുവർണ്ണാവസരം

കേന്ദ്ര സേനകളായ BSF, CISF, CRPF, ITBP, SSB, AR, SSF, NCB തുടങ്ങിയ കേന്ദ്ര സേനകളിൽ അവസരം

യോഗ്യത: SSLC ജയം. കൂടുതൽ യോഗ്യത ഉള്ളവർക്കും അവസരം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

43. പുതുച്ചേരി പോലീസ് വകുപ്പിൽ ജോലി നേടാം | വനിതകൾക്കും അവസരം | 500 ഒഴിവുകൾ

ഹോം ഗാർഡ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | മാഹിയിലും അവസരം

യോഗ്യത: പത്താംക്ലാസ്. അതത് പ്രദേശത്തെ താമസക്കാർ

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

44. കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി നേടാം | 1 ലക്ഷം രൂപ വരെ ശമ്പളം

അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

45. We are hiring!

📌Job Role – HR executive

📌Time – 9 AM -6 AM

📌Location – Attingal

📌Salary – 15K to 20K

Minimum 1year experience is preferable.

🔖Interview scheduled on
13 Nov. 2023

Interested candidates may contact to

📞9544097966
📞9645157761
46.ജോലി ഒഴിവ്
പൂഞ്ഞാറിൽ പ്രവർത്തിക്കുന്ന സ്നാക്സ് കമ്പിനിയിൽ അക്കൗണ്ട്സ് അറിയാവുന്ന വിദ്യാഭ്യാസമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.

(സമീപ പ്രേദേശത്തുള്ളവർക്ക് മുൻഗണന )

📲📲 For contcat :9142034908

47.സ്വതന്ത്ര മൈക്രോഫിനാൻസ് നെടുമങ്ങാട്‌ തിരുവനന്തപുരം ,ബ്രാഞ്ചിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.

നിലവിൽ മൈക്രോഫിനാൻസിൽ വർക്ക്‌ ചെയ്യുന്നവർക്കും, മറ്റ് ഫിനാൻസ് സ്ഥാപനങ്ങളിൽ വർക്ക്‌ ചെയ്യുന്നവർക്കും, നിങ്ങൾ ഒരു ഫ്രഷേഴ്‌സ് ആണെങ്കിലും അപേക്ഷികാവുന്നതാണ്.

ജോലി : ഫീൽഡ് ഓഫിസർ ( സ്ത്രീ/പുരുഷൻ)
പരുഷൻ വയസ്സ് : 28 വരെ മാത്രം.
സ്ത്രീ വയസ്സ് :30 വരെ
യോഗ്യത : SSLC
ബൈക്ക്, ഡ്രൈവിംഗ് ലൈസൻസ് ആവശ്യം

സാലറി 13k to15 K

ശമ്പളത്തിന് പുറമെ, ഇൻസെൻ്റീവ്, ട്രാവൽ അലവൻസ്, ESI, PF, Accidental Insurance, 2 ലക്ഷം Mediclaim എന്നിവ.

Office time: 7 AM To 6 PM

താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക

Mob/Watsapp:*7208945093,
8655866251*

48.Required Experienced Captains – 3 nos for a Multi Cuisine Restaurant.

▫️ Salary: ₹. 15,000 – 22,000
▫️ Food and Accommodation.
▫️ Place: Muvattupuzha (EKM)

👉 Please contact only WhatsApp 8157086570
49.Trivandrum, ശ്രീകാര്യം പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലേക്ക് ഡെലിവറി ബോയ് ആവശ്യമുണ്ട്.

Morning shift & Evening shift
Shift timing :
07:00 AM – 11:00 AM
03:00 PM – 07:00 PM
07:00 PM – 11:00 PM

Salary : 15000 + 4000 petrol allowance.

Part time available

Plz call or whatsapp 7306123882
50.തൃശൂർ പ്രവർത്തിക്കുന്ന മൾട്ടി കളർ ഓഫ്‌സെറ്റിലേക്ക്
ഗ്രാഫിക് ഡിസൈനർ, പ്രിന്റർ, കട്ടർ എന്നീ വേക്കൻസികളിലേക്ക് ആളെ ആവശ്യമുണ്ട്.

ഗ്രാഫിക് ഡിസൈനർ(2 nos)
സാലറി : 15000-20000 (എക്സ്പീരിയൻസ് അനുസരിച്ച്)

പ്രിന്റർ cum മാനേജർ (1 nos)
സാലറി :16000-24000
(മിനിമം 5 year എക്സ്പീരിയൻസ്)

കട്ടർ (1 nos)
സാലറി: 15000-20000

താമസ സൗകര്യം ഉണ്ട്

Contact number
9744050762

സ്ഥലം – തൃശൂർ
51. Trivandrum based reputed company wanted marketting staffs.

Compani name :Pooram biogas

Salary based upon marketting skill (8000 – 15000)
Place :Nedumangad

Contact : 9562793329
8848996954
52.വർക്കലയിൽ പുതിയതായി ആരംഭിക്കുന്ന റസ്റ്റോറന്റിലേക്ക് താഴെപ്പറയുന്ന ആളുകളെ ആവശ്യം ഉണ്ട്.
1.ക്യാഷ്യർ ബില്ലിംഗ് -1 nos-(12000-14000)
2.സൂപ്പർവൈസർ -4 nos(16-18)
3.waiter & waitress- 7(13-15)
4.ക്ലീനിങ് boys-5_(14000)

*സാലറി monthly ആയിരിക്കും.

** ഭക്ഷണവും താമസവും സൗജന്യം.

Cont -9567627312
53.Requirements in an Used Car Showroom

▪️ Auto Electrician
▪️ Vehicle Painter
▪️ Vehicle Patch Worker
▫️ Salary: ₹. 25,000 to 30,000 + (as per experience)

▪️ Sales Executive
▪️ Accountant
▪️ Tele Calling / Office Staff
▫️ Salary: ₹. 10,000 – 18,000
▫️ Male/ Female.

▪️ Accommodation available (for Male Staff)
👉 Phone: 9947 135 222
👉 ✉️: pkashrafpk2015@gmail.com

Cochin Autos, Irimbanam, Ernakulam
54.job vacancy

CRO (F)

⏳Qualification: Degree with fluency in english

⏳0-1 year of experience

⏳Salary – 15000

⏳Time: 9am to 5pm

⏳Location: Kazhakuttam, Tvm

📞9544097966,9645157761

55. 10, +2 ,ITI, DEGREE, യോഗ്യത ഉള്ളവർ ഒരു ജോലിക്കായി ഇനി അലയേണ്ടതില്ല *EXCEL GROUP *ൽ നിരവധി അവസരങ്ങൾ

Age(18-26)
(ɪsᴏ ᴄᴇʀᴛɪғɪᴇᴅ ᴄᴏᴍᴘᴀɴʏ)
𝙳𝚒𝚛𝚎𝚌𝚝 𝚌𝚘𝚖𝚙𝚊𝚗𝚢 𝚒𝚗𝚝𝚎𝚛𝚟𝚒𝚎𝚠 . 𝙵𝚛𝚎𝚎 𝚏𝚘𝚘𝚍 & 𝚊𝚌𝚌𝚘𝚖𝚖𝚘𝚍𝚊𝚝𝚒𝚘𝚗
Posting at Ernakulam

▪ Office staff (25nos)
▪ Administrative staff ( 20 nos )
▪ Executive ( 16 nos )
▪ Store keeper ( 15 nos )

▪ Unit Manager (20nos)
▪️ Van salesman/Driver(2nos)
ശമ്പളം: 15,000 – 20,000

കേരളത്തിലെ എല്ലാ ജില്ലകളിലുള്ളവർക്കും അപേക്ഷിക്കാം.

താല്പര്യം ഉള്ളവർ Biodata whatsApp ചെയ്തതിനു ശേഷം വിളിക്കുക

WhatsApp no:👇
https://wa.me/919995131056

Note :- 𝐁𝐢𝐨𝐝𝐚𝐭𝐚 ഏത് സമയവും 24×7 WhatsApp ചെയ്യാവുന്നതാണ്.

ആദ്യം contact ചെയുന്ന 50 പേർക്ക് 𝐢𝐧𝐭𝐞𝐫𝐯𝐢𝐞𝐰 സമയത് മുൻഗണന ഉണ്ടായിരിക്കുന്നതാണ്
𝙻𝚒𝚖𝚒𝚝𝚎𝚍 𝚅𝚊𝚌ancy 𝙰𝚙𝚙𝚕𝚢 𝚗𝚘𝚠👍

Call: +91 9995131056

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.