Njoy News Banner Image

Indian Jobs Live on 13-12-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
പ്രമുഖ കിഡ്സ്‌ വെയർ ബ്രാൻഡിന്റെ തൃശൂർ, പാലക്കാട്‌ ജില്ലകളിൽ MARKETING EXECUTIVE ജോലി ഒഴിവ്. ആകർഷകമായ ശമ്പളവും, കമ്മീഷനും, താല്പര്യമുള്ളവർ ബയോഡാറ്റ WHATSAPP ചെയ്യുക.
9778631554,7034943666

2. ജോലി ഒഴിവ്⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️CCTV CAMERA AND INVERTER TECHNICIAN.
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
+91 98470 46171
9961811118

3. ജോലി ഒഴിവ്⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ BRAND SALES EXECUTIVE ജോലി ഒഴിവ്. ഒരു വർഷം പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 35 വയസ്സ് വരെ.
സെയിൽസിൽ മുൻ പരിചയമുള്ള സ്മാർട്ട് ആയി സംസാരിക്കാൻ കഴിവുള്ളവർ ഉടൻ വിളിക്കുക.
Call – 8921 389 279

4. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️ WAITER
▪️ BAKERY SALES STAFF (MALE /FEMALE)

പ്രായപരിധി 35 വയസ്സ് വരെ. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർക്ക് ഈ നമ്പറിൽ ബന്ധപ്പെടുക.+91 98460 58158,+918547975387

5. ജില്ലയിൽ നിയമനം.!
ക്വാളിഫിക്കേഷൻ കുറവോ കൂടുതലോ ആകട്ടെ.
ORION COMPANY യുടെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌കളിലേക്ക്
SSLC/+2/Degree /ITI/Diploma
തുടങ്ങിയ യോഗ്യതക്കാർക്ക് തൊഴിലവസരം
38 ഒഴിവുകൾ
Free Food and Accommodation
Age : 29 below
ശമ്പളം : ₹ 34500/- വേഗതയേറിയ നിയമനം
ഓഫീസ് സ്റ്റാഫ്‌, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
സ്റ്റോക്ക് അറ്റൻഡർ,
Send Your Resume at WhatsApp : +9185906 57948
Call : 7306627692

6. ISO CERTIFIED കമ്പനിയുടെ പുതിയതായി തുടങ്ങുന്ന ഓഫീസുകളിൽ ജില്ലാ അടിസ്ഥാനത്തിൽ സ്ഥിര നിയമനം. 80 ഒഴിവുകൾ.
💫 ഒഴിവുകൾ
1. Manufacturing Unit
2. Godown Section
3. Delivery & Distribution
4. Office Section
5. Sales Promoters
🔷 വിദ്യാഭ്യാസം, മുൻപരിചയം പ്രശ്നമല്ല. ഏത് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
SALARY: 12,300 – 26,700
✔️ താമസം & ഭക്ഷണം ലഭ്യമാണ്
👉 പ്രായപരിധി: 18 – 40 വയസ്സ് വരെ
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞 ഫോൺ
*9645769444
*https://Wa.me/+919645769444

7. ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
JOB POSITION👇
Office Staff
Storekeeper
HR Section
Assistant Manager
Distribution Manager
Sales Executive
Area Sales Manager
Age: Below 28
Qualification : SSLC,+2
SALARY: 18000-25000
More Information👇
7902 441 223, 8848535585
BRIGHT INDIA

8. സ്റ്റാഫിനെ ആവശ്യമുണ്ട്
Global karts
സ്ഥാപനത്തിന്റെ പുതിയ ശാഖകളിലേക്ക് ഒഴിവുകൾ.
യോഗ്യത : Sslc Above
Age limit : 18-35 വരെ
സാലറി : 16000 to 24000
ഒഴിവുകൾ : office assistant, store keeper, billing and packing, delivery and sales, promoting and marketing, packing and helper.
കേരളത്തിലെ എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം.
മുൻ പരിചയം ഇല്ലാത്തവർക്ക് മുൻഗണന.
താമസവും ഭക്ഷണസൗകര്യവും.
ഉടൻ ജോലി അന്വേഷിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബയോഡാറ്റ അയച്ചു തരുക.
Ph : 8075133990
8891134618

9. ബേബി കെയർ ടേക്കർ
എറണാകുളം കലൂർ
New born 2 മാസം പ്രായമാകാരെ ആയ കുഞ്ഞാണ്…. കുഞ്ഞിനെ നോക്കാൻ വേണ്ടി ആണ്… കുളിപ്പിക്കാനും ഒക്കേ അറിയാവുന്ന… ബേബി കെയർ പരിചയ മുള്ളവർ വിളിക്കുക
ഇന്നോ നാളെയോ കയറണം..
Salary 20000
+91 98473 98064
8714991998

10. ഫീമെയിൽ വേക്കൻസി
തിരുവനന്തപുരം മരുതംകുഴി, 23 വയസ്സായ ആക്സിഡന്റ് പറ്റി കിടപ്പിലായ ദേഹം തളർന്നു പോയി. മെയിൽ പേഷ്യന്റിനെ നോക്കാനാണ്.
റൈസ് ട്യൂബ് ഫീഡിങ് ഒന്നുമില്ല. ഫുഡ് വാരി കൊടുക്കണം.
ഏജ് ലിമിറ്റ് ഉണ്ട് : 45 വയസ്സിന് അകത്ത്
28 ദിവസത്തേക്ക് 23,000 രൂപ സാലറി തരാം. രണ്ടുദിവസം ലീവ്.
നാളത്തെ ദിവസം ഡ്യൂട്ടിക്ക് കയറാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഞങ്ങളുടെ ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
+91 83300 48383

11. എറണാകുളം വഴക്കാല ഫ്ലാറ്റിൽ ജോലിക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്.
സാലറി 20000
താല്പര്യം ഉള്ള ലേഡി സ്റ്റാഫ് വിളിക്കുക
+91 88487 82634

12. സ്റ്റാഫിനെ ആവശ്യമുണ്ട്
Global karts
സ്ഥാപനത്തിന്റെ പുതിയ ശാഖകളിലേക്ക് ഒഴിവുകൾ.
യോഗ്യത : Sslc Above
Age limit : 18-35 വരെ
സാലറി : 16000 to 24000
ഒഴിവുകൾ : office assistant, store keeper, billing and packing, delivery and sales, promoting and marketing, packing and helper.
കേരളത്തിലെ എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം.
മുൻ പരിചയം ഇല്ലാത്തവർക്ക് മുൻഗണന.
താമസവും ഭക്ഷണസൗകര്യവും.
ഉടൻ ജോലി അന്വേഷിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബയോഡാറ്റ അയച്ചു തരുക.
Ph : 8075133990
8891134618

13. കാലിക്കറ്റ്‌ ഭാഗത്തുള്ള CONSTRUCTION കമ്പനിയിലേക്ക്…
🔺 ACCOUNTANT(Male)
▪Degree &Tally
▪Fresher/Experienced
▪️Salary : As per interview
📱/🪀: 9846586038 , 9061037125

14. എറണാകുളം
അങ്കമാലി പ്രവർത്തിക്കുന്ന മെൻസ് വെയർ ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് . സാലറി 18000 -20000
9544604466

15. തൃശൂർ
മണ്ണുത്തി പ്രവർത്തിക്കുന്ന ലോട്ടറി ഷോപ്പിലേക് IRONING സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 10000 -20000
9895544938

16. കോട്ടയം
ആയുർ പ്രൈവറ്റ് ലിമിറ്റഡ് ശാഖയിലേക് നിരവധി ഒഴിവുകൾ. സാലറി 17500 . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8921427713

17. കോഴിക്കോട്
YMCA റോഡ് പ്രവർത്തിക്കുന്ന SPARE പാർട്സ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
9645948899

18. എറണാകുളം
ബ്യൂട്ടി കെയർ & സ്പായിലേക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. സാലറി 8000 -10000
8113812742

19. പെരുമ്പാവൂർ
മിനറൽ വാട്ടർ കമ്പനിയിലേക് ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട്.സാലറി 18000 -20000
9447916135

20. കോഴിക്കോട്
മാവൂർ റോഡ് ഹോൾസെയിൽ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് ഓഫീസ് അസിസ്റ്റന്റ് കം കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .
സാലറി 10000 -12000
9895025007

21. കോന്നി
പ്രമുഖ വസ്ത്ര വ്യാപാര സ്ഥപാനത്തിലേക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
9446113511

22. എറണാകുളം
ഹൗസ് കീപ്പിങ് & ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
7909157268

23. കോഴിക്കോട്: മുസ്ലീം കുടുംബത്തിലേയ്ക്ക് കുട്ടിയെ നോക്കാനും വീട്ടുജോലിയിൽ ഹെൽപ്പ് ചെയ്യാനുമായ് മുസ്ലീം ലേഡീസ്റ്റാഫിനെ ആവശ്യവുണ്ട്. നാളെയോ മറ്റന്നാളോ കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക.
സാലറി: 22,000/28 days.
9995271486📞

24. തിരുവനന്തപുരം പട്ടത്ത് ഒരു വീട്ടില് ഭാര്യയും ഭർത്താവും രണ്ടു കുട്ടികളുള്ള വീട്ടിലേക്ക് ഒരു ഹൗസ്മെഡിനെ ആവശ്യമുണ്ട് ഫുൾടൈം നിൽക്കണം 28 ദിവസത്തേക്ക്20000 രൂപ ആണ് വരുന്നത് 40 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള ആവശ്യം ഇന്ന് കയറണം പോകാൻ താല്പര്യമുള്ളവർ മാത്രം വിളിക്കുക:7511134440 നോർമൽ കോള് വിളിച്ചാൽ മതി

25. Company car Driver വെക്കൻസി ഉണ്ട്

Ernakulam south
ഫുഡ് & റൂം ഉണ്ട്.
10 hour minimum duty
Age 26 to 55
സാലറി 26000rs+ over time.
(No any service charges)
7907636950
8129838355
26. Packing job
Kakkanad
3pm-12am
Male age below 25
call 9074989957
27. Female accountant vacancy

Location -Kaloor
9.30am to 5.30pm
Minimum 1year Experience
Gst & tally knowledge
Salary- 15000/-
Call-9048160476
No accommodation and food
27. HELPER JOB
CHERANELLOR
SALARY 14000
Rotaional Shift
Male Age below 35
call 9074989957
28. *മണി എക്സ്ചേഞ്ച് കമ്പനി ഓപ്പറേഷൻ ഡിവിഷൻ എറണാകുളം ജില്ല*

🏢 *Operation Executive*
👨‍🎓യോഗ്യത ഡിഗ്രി
💵 *ശമ്പളം18000 to 23000* .
മുൻ പരിചയം ആവശ്യമില്ല
ആൺകുട്ടികൾ
ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ കഴിയണം.
📍 *വാഴക്കാല*
📱9895920545
29. 𝗕𝗮𝗻𝗸 𝗔𝗴𝗲𝗻𝗰𝘆 യിലേക്ക് 𝗙𝗲𝗺𝗮𝗹𝗲 𝗧𝗲𝗹𝗲𝗰𝗮𝗹𝗹𝗲𝗿 നെ ആവശ്യമുണ്ട്

𝗟𝗼𝗰𝗮𝘁𝗶𝗼𝗻- 𝗠𝗚 𝗥𝗼𝗮𝗱 (എറണാകുളം)
𝗧𝗶𝗺𝗲- 9.30am to 5pm
𝗦𝗮𝗹𝗮𝗿𝘆- 12000/-
𝗣𝗹𝘂𝘀 𝗧𝘄𝗼
𝗔𝗴𝗲 𝗕𝗲𝗹𝗼𝘄 35
2𝗻𝗱 𝘀𝗮𝘁𝘂𝗿𝗱𝗮𝘆 𝗼𝗳𝗳
𝗖𝗮𝗹𝗹-9048160476
30. Cleaning job Female

Near High court
13800 salary
10hour duty
Weekly off.
94004 29422
31. Packing job
Kakkanad
3pm-12am
Male age below 25
call 9074989957
32. Logistics,Degree,+2 കഴിഞ്ഞവരെ ആവശ്യമുണ്ട് Work വരുന്നത് Cargo Section ലേക്ക് Accommodation ഉണ്ട്
Call Or Msg
9074761679
6238221278
33. PACKING STAFF VACANCY

*KALOOR*and*PACHALAM*
Rotation shift
6am-3pm
3pm-12am
5pm-2am
Male age below 35
SALARY : *17000*/-
NO ACCOMODATION AND FOOD
CALL-9048160476
Weekly off
34. Tele calling job vacancy

Location – kaloor, ernakulam.
Female – age below 35
Male – age below 28
Qualification 12th passed
Salary -11000/-
Call -9048160476
No accommodation and food
35. Urgently hiring cre female for a seafood company -4 nos vacancy

Qualification Plus two or above
Good communication skill in Malayalam and English
Need experience as cre and telesales
Time 9.30 am to 5.30 pm
Salary 14 k to 20k depends on experience and
qualification + esi and pf and other allowance
Location ekm
Contact no 7012148219
36. *Bank operation division എറണാകുളം ജില്ല*

*◾ Backend Officer 😘
🎓ഡിഗ്രി
👩🏻‍🦱 പെൺകുട്ടികൾ അപേക്ഷിക്കുക
*🧐 Freshers
*📍Job role :- Office work, data entry*
*💵 up to 15,000 to 20000+Esi, Pf*
*📍 കാക്കനാട്*
📞9895920545
37. Staff Vacancy – Kalamassery Shop

Position: Male staff required
Type: Full-time only (No part-time)
Salary : Daily or weekly
Accommodation: Not provided
Qualifications: Not important
Contact 7356116056
38. VACANCY AVAILABLE IN TRENDS @ EDAPALLY(male)
TIMING: 1.30 PM TO 10.30 PM
SALARY:13000
MOB: 9746354921
39. Required Senior Store Executive or Assistant Manager Store ( Lady staff ) for furniture shop at Aluva.

Contact 9847058321.
40. എറണാകുളം ഒരു ബാർലേക്ക് സെക്യൂരിറ്റി ഗാർഡ് ആവശ്യമുണ്ട്

താമസവും ഭക്ഷണവും ഉണ്ട്
ഡ്യൂട്ടി സമയം. 12 hours
ശമ്പളം. 14500
വിളിക്കേണ്ട നമ്പർ. 7306220802
41. Muthoot Finance

Relationship Executive (Two wheeler Loan Section)
Qual – 12th & any Degree
Exp Min 6months Exp in
any auto Loan sales
Salary- Based on Exp up to 25K NTH
Direct Recruitment
Interested Candidates Watsup Ur CV
@6238893175
Available Location
Kannur
Kottakkal
Trivandrum
Adoor
Vytla
Kollam
No charges for Job…..Spot Joining
42. SUPERMARKET PACKING

Alapuzha, Vellakinar
Salary :13000+2000 attendance Bonus +incentives
Age :18-30
Ladies or gents
7am to 4pm
8am to 5pm
5pm to 10pm
3pm to 12am
11pm to 8 am
Contact :7736118022
7736842223
43. Wanted female trainees for our spa centers salary 40000plus food and accommodation free plz WhatsApp 7736460442
44. തിരുവനന്തപുരം പൂജപ്പുര ലൊക്കേഷനിൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ ഐ ടി ഫേമിലേക്ക് ക്ലീനിങ് സ്റ്റാഫ് ഒഴിവുകൾ.

ശമ്പളം ഒമ്പതിനായിരം രൂപ
സമയം 9 മണി മുതൽ 5 മണി വരെ
7994609005
45. തിരുവനന്തപുരം വട്ടിയൂർക്കാവ് ലൊക്കേഷനിൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ സ്ഥാപനത്തിലേകു താഴെപ്പറയുന്ന ഒഴിവുകൾ

🌞 വെൽഡർ
🌞 ഹെൽപ്പർ
(15000-19000)
7994609005
46. Need Night Fuel Filling Staffs at Trivandrum petrol station 10 pm to 6 am Freshers Also Apply 9074864768
47. കഴക്കൂട്ടം ലൊക്കേഷനിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിന്റെ 15 ഒഴിവുകൾ

സാലറി:11000
സമയം:9-2pm
കൂടുതൽ വിവരങ്ങൾക്കായി വാട്സപ്പ്
8281107140
48. എറണാകുളം ഒരു ബാർലേക്ക് സെക്യൂരിറ്റി ഗാർഡ് ആവശ്യമുണ്ട്

താമസവും ഭക്ഷണവും ഉണ്ട്
ഡ്യൂട്ടി സമയം. 12 hours
ശമ്പളം. 14500
വിളിക്കേണ്ട നമ്പർ. 7306220802
49. ഉടൻ നിയമനം
Free food & accommodation
1. Warden
2. Cook
(Female)
Location : Haripad ( Hostel)
Ph. No.: 8089079517
50. കോഴിക്കോട് 2 പ്രായമായവർ ഉള്ള വീട്ടിലേക്ക് house maid നെ ആവശ്യമുണ്ട്
22000/
9072079079
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.