Indian Jobs Live on 14-12-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. Urgent Recruitment!
SSLC,+2, DIP, ITI,UG, PG കഴിഞ്ഞവർക്ക് അപേക്ഷിക്കാം
* Office staff
* Management staff
* Administration
* Marketing സ്റ്റാഫ്
•Store keeper
•എന്നി വിവിധ തസ്തികയിലേക്ക് സ്ഥിര നിയമനം
എക്സ്പിരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും കമ്പനി നേരിട്ട് സാലറിയോട് കൂടി പരിശീലനം നൽകുന്നു.
AGE :- 18 TO 26
15,000 to 30000 വരെ സാലറി ലഭിക്കുന്നതാണ്_
👍👍 FOOD & ACCOMADATION FREE….
SEND YOUR CV ON 🪀 :- +91 77366 50938
2. GALAXY GROUP ൻ്റെ പുതിയതായി തുടങ്ങുന്ന ഓഫീസുകളിൽ (ISO Certified/PVT. LTD) ജില്ലാ അടിസ്ഥാനത്തിൽ സ്ഥിര നിയമനം. 70 ഒഴിവുകൾ.
💫 ഒഴിവുകൾ
1. സ്റ്റോർ കീപ്പിങ്.
2. അക്കൗണ്ട്സ് സെക്ഷൻ.
3. സെയിൽസ് എക്സിക്യൂട്ടീവ്
4. ഓഫീസ് അഡ്മിനിസ്ട്രേഷൻ.
5. ഓഫീസ് അസിസ്റ്റന്റ്.
🔷 വിദ്യാഭ്യാസം, മുൻപരിചയം പ്രശ്നമല്ല. ഏത് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
SALARY: 12,600 – 26,700 + ESI & PF
✔️ താമസം & ഭക്ഷണം
👉 പ്രായപരിധി: 18 – 40 വയസ്സ് വരെ
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞 ഫോൺ
6238781651
7306963308
3. Urgent Requirement- Direct Joining
1. Female Personal Secretary( Exp/Freshers)
Qualification : Degree
Age:- 20 – 35
Salary: 25000 – 35000+ Food and Accommodation.
Note:- Good Communication Skills, Customer Handlings.
Send your updated CV With Photo👇
9846909697
+91 89216 36752
4.2. Driver com Office Assistant (Gents only)
Age:- 20 to 26
Salary: 17000 – 25000+ Food and Accommodation
Send biodata: 👇
+91 89216 36752
5. 3. Female Tele callers For Wellness Spa
Salary : 18000- 25000+ incentive+ free food and Accommodation
Qualification: +2, Degree
Age: 18 to 36
Work Location: Thiruvananthapuram, Kottayam, Ernakulam, Alappuzha
Send CV 👇
+91 80752 57775
6. 4. Digital Marketing Staff( Gents & Ladies)
Digital Marketing course Mandatory
Work Location: Thiruvananthapuram
Salary: 15000 – 25000+ Free food and Accommodation.
Send your CV👇
+91 80752 57775
Heavenx Alora Group, Thiruvananthapuram, Kottayam, Ernakulam, Alappuzha
7. നാഷണൽ ആയുഷ് മിഷൻ – ഇടുക്കി ജില്ല – കരാർ അടി സ്ഥാനത്തിൽ ഫുൾ ടൈം സ്വീപ്പർ തസ്‌തികയിലേക്ക് 20-12-2024 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. താത്പര്യമുളള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയി ക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, സർട്ടിഫിറ്റുകളുടെ കോപ്പികളു മായി തൊടുപുഴ ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഓഫീസിൽ എത്തിചേരേണ്ടതാണ്.
അഭിമുഖത്തിന് 15 പേരിൽ കൂടുതൽ ഉദ്യോഗാർഥികൾ ഉണ്ടെങ്കിൽ എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
1) തസ്തിക – ഫുൾ ടൈം സ്വീപ്പർ
2) യോഗ്യത പത്താം ക്ലാസ്സ്
3)ഒഴിവുളള സ്ഥാപനം ജില്ലാ ആയുർവേദ ആശുപത്രി അനക്സ് പാറേമാവ്
4)പ്രതിമാസ വേതനം – 12000/- രൂപ
5)പ്രായ പരിധി – 40 വയസ്സ് കവിയരുത്.
2) കണ്ണൂർ: കുടുംബ കോടതിയിലെ കേസുകളിൽ കൗൺസിലിങ്ങ് നടത്തുന്നതിന് ദിവസവേതന അടിസ്ഥാനത്തിൽ അഡീഷണൽ ഫാമിലി കൗൺസിലർമാരുടെ പാനൽ തയ്യാറാക്കുന്നു.
സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം/സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, ഫാമിലി കൗൺസിലിംഗിൽ രണ്ട് വർഷത്തിൽ കുറയാത്ത പരിചയം എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും നിയമിക്കപ്പെടാൻ അനുയോജ്യരായവരുമായ ഉദ്യോഗാർഥികൾക്ക് കുറഞ്ഞ പരിചയകാലയളവ് സംബന്ധിച്ച് ഇളവ് അനുവദിക്കും.
ബയോഡേറ്റ സഹിതം ജഡ്ജ, ഫാമിലി കോടതി, കണ്ണൂർ എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കണം.
ഡിസംബർ 20 വരെ അപേക്ഷകൾ സമർപ്പിക്കാം.
8. സീനിയർ റസിഡന്റ് അഭിമുഖം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പീഡിയാട്രിക് കാർഡിയാക് അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഡിസംബർ 16 ന് അഭിമുഖം നടത്തും.
അനസ്തേഷ്യയിലുള്ള പി ജിയാണ് യോഗ്യത. റ്റി.സി.എം.സി രജിസ്ട്രേഷൻ അഭികാമ്യം. താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. അപേക്ഷകർ അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ / യുടെ മേൽവിലാസം, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ രേഖപ്പെടുത്തണം.
9. അഭിമുഖം
ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്റർ പ്രോജക്ട് അസിസ്റ്റന്റ്, റിസർച്ച് അസിസ്റ്റന്റ് തസ്തികകളിൽ ഡിസംബർ 16 രാവിലെ 10.30 ന് അഭിമുഖം നടത്തും. ബി.എസ്.സി പോളിമർ കെമിസ്ട്രി / എം.എസ്.സി പോളിമർ കെമിസ്ട്രി / പോളിമെർ ടെക്നോളജി ഡിപ്ലോമ / ബിടെക് പോളിമർ ടെക്നോളജിയാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യതകളും പ്രായവും തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0481 2720311, 7907856226.
10. പ്ലേസ്മെന്റ് ഡ്രൈവ്
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി / വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ഡിസംബർ 19 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ 18 ന് ഉച്ചക്ക് 1 മണിക്ക് മുൻപായി ഗൂഗിൾ ലിങ്ക് ഗൂഗിൾ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഡിസംബർ 19 ന് രാവിലെ 10 മണിക്ക് എസ്.സി/എസ്.ടി നാഷണൽ കരിയർ സർവീസ് സെന്റർ, സംഗീത കോളേജിനു പിൻവശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാപനത്തിലെത്തി നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം.
11. വാക്-ഇൻ-ഇന്റർവ്യൂ
ജില്ലാ ആശുപത്രിയുടെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം. ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ, ആർസിഐ രജിസ്ട്രഷൻ യോഗ്യതയുള്ളവർക്ക് ഡിസംബർ 16 ന് രാവിലെ പത്തിന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 04972734343, ഇ മെയിൽ dmhpkannur@gmail.com
12. യോഗ ഇൻസ്ട്രക്ടറുടെ ഒഴിവ്
കണ്ണപുരം പഞ്ചായത്തിൽ യോഗ ഇൻസ്ട്രക്ടറുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിന് താഴെയുളളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുമായി ഡിസംബർ 16 ന് രാവിലെ 11ന് കണ്ണപുരം പഞ്ചായത്ത് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2860234
13. ടെക്നിക്കൽ അസിസ്റ്റന്റ് അഭിമുഖം 17 ന്
ആലപ്പുഴ ജില്ലയിലെ റവന്യൂ ഡിവിഷണൽ ഓഫീസിലെ മെയിന്റനൻസ് ട്രൈബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവിലേക്ക് കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. ശമ്പളം 21,000/ രൂപ.
പ്രായപരിധി 18നും 35നും ഇടയിൽ. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, വേഡ് പ്രോസസിങിൽ സർക്കാർ അംഗീകൃത കംപ്യൂട്ടർ കോഴ്സ് പാസായിരിക്കണം. മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംങ് അറിഞ്ഞിരിക്കണം. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ ഡിസംബർ 17 ന് രാവിലെ 10.30ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ, പകർപ്പ് രേഖകളുമായി നേരിട്ട് ഹാജരാകണം. ഫോൺ: 0477-2253870
14. ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ചെങ്ങന്നൂർ ഗവ: വനിത ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ നിലവിലുള്ള ഇൻസ്ട്രക്ടറുടെ ഒഴിവിലേയ്ക്ക് താൽകാലിക നിയമനത്തിനായി ഈഴവ/ബില്ലവ/തീയ്യ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
സിവിൽ എഞ്ചിനീയറിംഗ് ബിരുദം/സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ബന്ധപ്പെട്ടവിഷയത്തിൽ എൻടിസി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമോ എൻഎസി യും ഒരു വർഷത്തെ പ്രവൃത്തി പരിചയമോ എന്നിവയിൽ ഏതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഡിസംബർ 17 ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0479-2457496.
15. വാക്- ഇന്‍- ഇന്റര്‍വ്യൂ 18ന്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിനായി പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസിനെ നിയമിക്കുന്നതിനായി ഡിസംബര്‍ 18 ന് രാവിലെ 10.30 ന് വാക്- ഇന്‍-ഇന്റര്‍വ്യൂ നടക്കും.
വിദ്യാഭ്യാസ യോഗ്യത: കെമിസ്ട്രി, മൈക്രോ ബയോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ എം.എസ്.സി ബിരുദം. പ്രായപരിധി 28 വയസ്. പ്രതിമാസം 10,000 രൂപയാണ് സ്‌റ്റൈപ്പന്റ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സല്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം വാക് ഇന്റര്‍വ്യൂവിനായി ജില്ലാ കാര്യാലയത്തില്‍ എത്തിച്ചേരണം. മുമ്പ് അപ്രന്റീസായി പരിശീലനം ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0494 2505542, വെബ്‌സൈറ്റ്: www.kspcb.kerala.gov.in.
16. ജോലി ഒഴിവ്⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ BRAND SALES EXECUTIVE ജോലി ഒഴിവ്. ഒരു വർഷം പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 35 വയസ്സ് വരെ.
സെയിൽസിൽ മുൻ പരിചയമുള്ള സ്മാർട്ട് ആയി സംസാരിക്കാൻ കഴിവുള്ളവർ ഉടൻ വിളിക്കുക.
Call – 8921 389 279
17. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕
പുതിയതായി പുന്നയൂർക്കുളം ആറ്റുപുറത്ത് ആരംഭിക്കുന്ന FRUITS AND BAKES ഷോപ്പിൽ ( Full Time ) ആയും ,പെരുമ്പടപ്പിൽ ആരംഭിക്കുന്ന BABY & KIDS ഷോപ്പിൽ ( Full Time / Part Time ) ആയും ജോലി ഒഴിവുകൾ.
SALES MAN ( Full Time / Part Time )
SALES GIRL ( Full Time )
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9778631554
18. മുവാറ്റുപുഴ
മാട്രിമോണിയിലേക് ലേഡി ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റ എൻട്രി സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 10000 -13000
8592977728
19. മഞ്ചേരി ഭാഗത്തുള്ള ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക് …
🔺 OFFICE STAFF(Female)
▪+2/Degree +Computer
▪Fresher/Experienced
▪️Salary : As per interview
📱/🪀: 9846586038 , 9061037125
20. തിരുവനന്തപുരം
കാഞ്ഞിരംകുളം പ്രവർത്തിക്കുന്ന പൊതു സേവന കേന്ദ്രത്തിലേക്കു എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 10000
8891912115
21. എറണാകുളം
പാലാരിവട്ടം പ്രവർത്തിക്കുന്ന ലേഡീസ് ബൊട്ടീക്കിലേക് ടൈലറിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000
9249955747
22. തൃക്കാക്കര
പ്രമുഘ കിഡ്സ് വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9847407715
23. പാലക്കാട്
പ്ലംബറിനെയും ഹെൽപ്പറിനെയും ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9747420142
24. തിരുവനന്തപുരം
ബേക്കറി & കഫേയിലേക് കൗണ്ടർ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 11000 -13000
9961993393
25. കലൂർ 𝗖𝘂𝘀𝘁𝗼𝗺𝗲𝗿 𝗰𝗮𝗿𝗲 ലേക്ക് നിങ്ങളെ ആവശ്യമുണ്ട് (𝗙𝗘𝗠𝗔𝗟𝗘)
27. Requirements in AGAS, Ernakulam








28. Packing job available
29. സെക്യൂരിറ്റി ഗാർഡ് ഒഴിവ്
Kaloor
10am-4pm
Contact 9947000022
31. Travel consultant ലേക്ക് ഒഴിവ്




32. Urgently hiring cre female for a seafood company -4 nos vacancy
33. Are u lookiñg jobs in insurance sector or for salary hike
34. WE are urgently Hiring
35. Urgently looking an upcoming café THRISSUR and TRIVANDRUM, following positions.

36. 13/12/24*നാളെ ഡയറക്ട് ഇന്റർവ്യൂ*



37. കോഴിക്കോട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് office staff and tellicaller നെ ആവിശ്യമുണ്ട്































38. എറണാകുളം പാലാരിവട്ടത്തുള്ള ഒരു വീട്ടിലേക്കു ക്ലീനിങ് ലേഡി സ്റ്റാഫ് ആവശ്യമുണ്ട്.
39. 𝗖𝗢𝗨𝗥𝗜𝗘𝗥 𝗗𝗘𝗟𝗜𝗩𝗘𝗥𝗬 𝗦𝗧𝗔𝗙𝗙 നെ


















40. എറണാകുളം സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.
41. ആലുവയിൽ ഉള്ള ഓഫീസിലേക്ക് ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്

42. *ബാങ്ക് സഹോദര സ്ഥാപനം തൃശ്ശൂർ










43. **സ്റ്റാഫിനെ ആവശ്യമുണ്ട്**


44. Ϳob Titlᧉ ։ ΗousᧉKᧉᧉping / Ϲlᧉaning
45. Ϳob Titlᧉ ։ Trollƴ Boƴ
46. എ๐ആർഎഫ് Տയർ മͻᙢგഫͻക്ച౧ᒉ๐ഗ് പ്ലാന്౧ᒉⵛᏬക്ക് ᕠഹൽപ്പർ സ്ဂ္ဂͻഫᒉᕠᙢ ആ൨୲ശ∫മგണ്ട്
47. Ϳob Titlᧉ ։ Babƴ ϲarᧉˏ ϲooking ϲlᧉaning
48. Ϳob Titlᧉ ։ വിട്ടുജോലി
49. **അർஐന്റ് *ⵛ൨୲ക്കൻസᒉകൾ*( തൃശგർ)
പോത്തൻകോട് പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് ലേഡി അറ്റൻഡർ കം ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് .
7510864606
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️