Indian Jobs live on 14.01.2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Vansalesman ആവശ്യമുണ്ട്
* കേരളത്തിലെ പ്രമുഖ Fmcg company ലേക്ക് വാൻസലെസ്മനെ ആവശ്യമുണ്ട്*
( NB:- Four Wheeler ലൈസൻസ് ഉണ്ടായിരിക്കണം )
വാൻ സെയിൽസ് ചെയ്തു എക്സ്പിരിയൻസ് വേണം
സ്റ്റാർട്ടിങ് സാലറി:₹ 20000 +Incentive as per the experience
കൂടുതൽ വിവരങ്ങൾക്ക് 👇
വാട്ട്സ്ആപ്പ് No:-Mob
(+91 9048508032)
Mob :- +91 8138981376
താഴെപ്പറയുന്ന സ്ഥലങ്ങളിലേക്ക് സെയിൽസ്മാനെ നിയമിക്കുന്നു.
ബാലരാമപുരം
പൂജപ്പുര
മുവാറ്റുപുഴ
ആലപ്പുഴ
കടപന
മരട്
ആലുവ
2. ഉടൻ ആവശ്യമുണ്ട്
മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ.ആകർഷകമായ ശമ്പളം.
▪️Accountant 3 Nos ( Males /Female)
▪️ Security Guards (5 Nos Kunnamkulam)
▪️ Sales Executive (Car Showroom)
▪️Billing cum Sales ( Female)
▪️Office Administration (Female)
Call:9895474839, 9745710555
3. തട്ടുകട ഉള്ള ഹോട്ടലിലേക്ക് സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.

☑️ കുക്ക് & പൊറോട്ട മേക്കർ
ശമ്പളം: ₹800 -₹1000/ദിവസം
എക്സ്പീരിയൻസ് ഉള്ളവരെ ആണ് ആവശ്യം
(ശമ്പളം അനുഭവത്തെയും ഗുണനിലവാരത്തെയും ആശ്രയിച്ചിരിക്കുന്നു.)
ഭക്ഷണവും താമസവും ലഭ്യമാണ്
സ്ഥലം: പള്ളിച്ചിറങ്ങര, മൂവാറ്റുപുഴ
📲 9846013310
📲 7907129794
4. ആലുവയിൽ ഉള്ള സ്ഥാപനത്തിലേക്ക് മാനേജരെ ആവശ്യമുണ്ട്
Male
Qualification – Diploma, B.Tech,BE,B.arc
Salary – 12500 – 20000
Time – 10.00am – 8.00pm
Experienced candidates are prefered
Call : 9544318505.
5. തൊടുപുഴയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്
Male
Salary – 700 – 750(Daily)
Accommodation Available
ഹെവി ലൈസൻസ് നിർബന്ധം
Call : 9544318505
6. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Degree + Computer Knowledge
Salary – 8000-10000
Freshers/Experienced (online works)
Time 9.00am – 5.00pm
Call : 9544318505
7. തിരുവനന്തപുരം
ആറ്റിങ്ങൾ
ആപ്പിൾ റസ്റ്റോററ്റിലേയ്ക്ക് കുക്കിനെ ആവശ്യമുണ്ട്.
ബിരിയാണി, ചോറ്, ചൈനീസ് എന്നിവ ചെയ്യാൻ അറിഞ്ഞിരിക്കണം.
ശമ്പളം : 1000 (ദിവസം)
സമയം : 5 pm to 12 (Rust) 4 pm 10 pm
(താമസ സൗകര്യവും ഭക്ഷണം നൽകും)
താൽപര്യമുള്ളവർ വിളിക്കുക.
📲 +91 9207922816
8. . കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് പരിചയസമ്പന്നരായ ജീവനക്കാരെ ആവശ്യമുണ്ട്
റെസ്റ്റോറന്റ് മാനേജർ (1) : ₹ 25,000/-
ക്യാപ്റ്റൻ (2): ₹ 22,000/-
വെയ്റ്റർ (2) : ₹17,000/-
Free Food & Accomodation
Contact: 8086542296(വിളിക്കേണ്ട സമയം രാവിലെ 10 മുതൽ വൈകീട്ട് 5 വരെ )
9. ഫിഷ് ഗ്രിൽ ചെയ്യാൻ അറിയുന്ന അൽഫഹം മാസ്റ്ററിനെ ആവശ്യമുണ്ട്.
സാലറി :1100/daily
താമസ സൗകര്യവും ഭക്ഷണവും ഉണ്ട്.
സ്ഥലം :കൊല്ലം,കൊട്ടിയം
☎️9745882147,8592926961
10. . കൊല്ലം -പാരിപ്പള്ളിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ടയർ റീ ട്രഡിങ് സ്ഥാപനത്തിലേക്ക് പരിചയ സമ്പന്നരായ ജോലിക്കാരെ ആവശ്യമുണ്ട്…
salary : 20000 to 30000/-
Contact no:+916381484724
11. . വീട്ടിൽ താമസിച്ചു, 90 വയസ്സുള്ള വയോധികനെ പരിചരിക്കുന്നതിനു വേണ്ടി Home Nurse ആവശ്യമുണ്ട്.

▫️ Salary: ₹. 20,000
▫️ Place: പിണ്ടിമന, കോതമംഗലം (EKM)
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
12. Required Technician for a Multi Car Service Centre.
▫️ Qualification: ITI/ Diploma/ B.Tech in Automobile/ Mechanical Engineering.
▫️ 5+ Years of experience required.
▫️ Salary: ₹. 18,000 + ESI+ PF + Incentives
▫️ Accommodation Available.
▪️ Place: Palarivattom, Ernakulam
▪️ Phone: 9349919027
13. WE ARE HIRING
⭕⭕⭕⭕⭕⭕⭕
▪️ACCOUNTANT
▪️ACCOUNTANT ASSISTANT
(Minimum 1-2 Year Experience)
CONTACT US:
9349713000 | 9400113000
ARTEMIS HEALTH CARE VENTURES
Mega Medicines
THRISSUR ROAD
EDAPAL.
artemiskerala@gmail.com
14. WE ARE HIRING
☑️ HAIR STYLIST
☑️ HAIR DRESSER
Salary: ₹18000 – ₹20000
Experience: 1- 2 Year
Location: BALARAMAPURAM, TRIVANDRUM
📲 9020418851
15. സ്റ്റാഫുകളെ ആവശ്യമുണ്ട്
അങ്കമാലി
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്ന് മുൻവശം പ്രവർത്തിക്കുന്നഐസ്ക്രീംഡിസ്ട്രിബ്യൂഷൻ സെൻ്റർഇൽ Tally അറിയാവുന്ന Boys നെ അവശ്യം ഉണ്ട്.
ഐസ് ക്രീം സപ്ലൈ ചെയ്യാൻ ഡ്രൈവേഴ്സ് നെയും അവശ്യം ഉണ്ട്.
താൽപര്യമുള്ളവർ ബന്ധപ്പെടുക.
📲 9446127482
📲 9400818098
16. കൊല്ലം ജില്ലയിലെ, നെല്ലിമുക്ക് എന്ന സ്ഥലത്ത് പുതിയതായി ആരംഭിച്ചിരിക്കുന്ന Premium Car Workshop ലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്
☑️ Main Mechanic
Salary: ₹30,000+
☑️ Premium Car Mechanic
Salary: ₹35,000+
☑️ AC, Electrician
Salary: ₹30,000+
☑️ Painter
Salary: ₹30,000+
☑️ Polisher
Salary: ₹20,000+
Food and Accommodation.
Salaries are negotiable as per experience.
📲 9388882002
17. . EILTE GROUP – 2024 പുതിയ ബ്രാഞ്ചുകളിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ് നടത്തുന്നു.
Qualification : SSLC,+2, DIPLOMA,ITI, DEGREES
Salary:18000-20000
* താമസം ഭക്ഷണം സൗജന്യം
മുൻപരിചയം ആവശ്യം ഇല്ല( *FRESHERS CAN APPLAY)
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
Ph:8089514046
18. . തൊടുപുഴയിൽ പ്രവർത്തിക്കുന്ന Medicine wholesale ഷോപ്പിലേക്ക് ഫീൽഡ്സ്റ്റാഫ് (Male) Sales ന് ആവശ്യമുണ്ട്
Salary: ₹16,000 + ₹5,000 allowance
തൊടുപുഴ, പാല, മൂവാറ്റുപുഴ ഭാഗത്ത്‌ ഉള്ളവർക്ക് മുൻഗണന
Contact: 9582361916, 9645888271
19. അടൂരിന് സമീപം പ്രവർത്തിക്കുന്ന തട്ടുകടയിലേക്ക് പാചകക്കാരെ ആവശ്യമുണ്ട്
ശമ്പളം : 25000/ month
ഭക്ഷണവും താമസവും സൗജന്യം
9746838081
20. തിരുവനന്തപുരം
വെഞ്ഞാറമൂടിന് സമീപം എം.സി റോഡ്‌ കൊപ്പം .
5 വർഷത്തോളമായി പ്രവർത്തിക്കുന്ന 4 വീലർ വർക്ക്‌ ഷോപ്പിലേക്ക് പ്രവർത്തി പരിചയമുള്ള മെക്കാനിക്കിനെ ആവശ്യമുണ്ട്.
ശമ്പളം : 18000-27000/-z
(starting, experienced)
സമയം : 9 am to 6 pm
ഫോൺ : 9895977825
7559027966
21. Wanted Aluminium Fabricators & Helpers
Location : Kollam-Nediavila
Age limit : Below 30
Salary : 15,000/- to 30,000/-
Contact No : 9745565730
22. റസ്റ്റോറൻ്റിലേക്ക് South Indian/ Chinese Cook ആവശ്യമുണ്ട്.
▫️ Salary: ₹. 1,000 – 1,200/Day (as per experience)
▫️ Food and Accommodation.
▪️Place: അമ്പലമുഗൾ, എറണാകുളം
▪️ Phone: 9567760806
23. കേരളത്തിലെ പ്രശസ്ത വെഡിങ് കളക്ഷൻസ് ഗ്രൂപ്പായ മഹാറാണിയുടെ ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്ക് ആവശ്യമുണ്ട്.താല്പര്യമുള്ളവർ ഫോണിലൂടെയോ നിങ്ങൾക്ക് ഈ ജോലിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
മഹാറാണി വെഡിങ് സെന്ററിൽ വന്നിരിക്കുന്ന ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു.
🔺ASST. ജനറൽ മാനേജർ (M)( 1 NOS)
🔺HR മാനേജർ (M) (1 NOS)
🔺മാർക്കറ്റിംഗ് ഹെഡ് (M) (1 NOS)
🔺അക്കൗണ്ട്സ് മാനേജർ (M)(1 NOS)
🔺INTERNAL AUDITOR (M)(1 NOS)
🔺WAREHOUSE MANAGER (M)(1 NOS)
🔺ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ് (1 NOS)
🔺പർച്ചെസ് മാനേജർ (M)(1 NOS)
🔺സെക്ഷൻ മാനേജർസ് (Gents, Kids, Ladies, Saree, Running Divisions)(10 NOS)
🔺ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർസ് (10 NOS)
🔺VISUAL MERCHANDISER HEAD (M)
(1 NOS)
🔺മാർക്കറ്റിംഗ് കോർഡിനേറ്റർ (M)(1NOS)
🔺ബിസിനസ്‌ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്സ് (30 NOS)
🔺സെയിൽസ് എക്സിക്യൂട്ടീവ്സ് (M/F)(200 NOS)
🔺സെയിൽസ് ട്രൈനീസ് (M/F)(150 NOS)
🔺VISUAL MERCHANDISER (F)(10 NOS)
🔺കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്സ് (F)(30 NOS)
🔺ഫ്ലോർ ഹോസ്റ്റസ് (F)(20 NOS)
🔺ബില്ലിംഗ് (M/F)(30 NOS).
🔺ബ്രൈഡൽ CONSULTANT(1 NOS)
🔺സെക്യൂരിറ്റീസ് (M)(20 NOS)
മുകളിൽ പറഞ്ഞിരിക്കുന്ന നിരവധി തസ്തികകളിലേക്ക് ഇപ്പോൾ ഒഴിവ് വന്നിരിക്കുന്നത്.സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. താഴെ ഇമെയിൽ ചെയ്യൂ സൗജന്യ താമസവും, ഭക്ഷണവും.
hr@mymaharani.com
24. തിരുവനന്തപുരം
വെഞ്ഞാറമൂടിന് സമീപം എം.സി റോഡ്‌ കൊപ്പം .
5 വർഷത്തോളമായി പ്രവർത്തിക്കുന്ന 4 വീലർ വർക്ക്‌ ഷോപ്പിലേക്ക് പ്രവർത്തി പരിചയമുള്ള മെക്കാനിക്കിനെ ആവശ്യമുണ്ട്.
ശമ്പളം : 18000-27000/-z
(starting, experienced)
സമയം : 9 am to 6 pm
ഫോൺ : 9895977825
7559027966
25. Wanted Aluminium Fabricators & Helpers
Location : Kollam-Nediavila
Age limit : Below 30
Salary : 15,000/- to 30,000/-
Contact No : 9745565730

26.LGS, ലൈൻമാൻ, ടെക്നിക്കൽ അസിസ്റ്റന്റ്, പമ്പ് ഓപ്പറേറ്റർ/പ്ലംബർ, ടീച്ചർ തുടങ്ങി നിരവധി ഒഴിവുകൾ

യോഗ്യത: 7th,10th,12th,Degree,.. etc

എല്ലാ ജില്ലകളിലും അവസരം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

27.തിരുവനന്തപുരം എയർപോർട്ടിൽ ജോലി നേടാം | ശമ്പളം ₹79,000 വരെ

എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസ് ലിമിറ്റഡിൽ ആണ് അവസരം

അസിസ്റ്റന്റ് സൂപ്പർവൈസർ, ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി ഒഴിവുകൾ

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

28.കണ്ണൂർ ഏഴിമല നേവൽ അക്കാദ മിയിൽ അവസരം | വനിതകൾക്കും അവസരം | അപേക്ഷ ഫീസ് ഇല്ല

എക്സിക്യൂട്ടീവ് & ടെക്നിക്കൽ ബ്രാഞ്ച് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

29.  URGENT REQUIREMENT

Accountant (F)

🌿Salary: 10K ( Freshers)

🌿Time: 9.30 to 5.30

🌿Location: Kumarapuram

📞9544097966,9544097901
30പന്നി ഫാമിലെ ട്രെസ്‌ മെയ്ന്റിനെൻസ് വർക്കുകൾക്കായി വെൽഡർമാരെ ആവിശ്യമുണ്ട്

സാലറി : 24000 – 30000

സ്ഥലം : കുടുക്കാട്, തൃശൂർ

ഫോൺ : +919447436860
 31. Requirement in a Laboratory

▪️ Marketing Staff (Male/ Female)
▫️ Qualification: Degree/ PG.
▫️ Minimum 2 years of experience required.
▫️ Salary: ₹. 15,000 – 18,000

▪️ Accommodation Available.
▪️ Place: Elamakkara, Ernakulam
▪️ Phone: 8754489894, 9449834126

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.