Indian Jobs Live on 14.02.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. Indie Kart ന്റെ സൂപ്പർ മാർക്കറ്റിലേക്കും ഓഫീസുകളിലേക്കും നിയമനം
മുൻപരിചയം ആവശ്യമില്ല. ജില്ലാടിസ്ഥാനത്തിൽ സ്ഥിരനിയമനം. എല്ലാ ജില്ലകളിലും ഒഴിവുകൾ.
Indie Kart ന്റെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ് കളിലേക്ക് SSLC/+2/DEGREE/ITI/DIPLOMA*
തുടങ്ങിയ യോഗ്യതക്കാർക്ക് തൊഴിലവസരം
134 ഒഴിവുകൾ*
👉 FREE FOOD&ACCOMODATION
👉വേഗതയേറിയ നിയമനം*
🏮🏮🏮 പ്രായ പരിധി Below 25
ഒഴിവുകൾ
👉ഓഫീസ് സ്റ്റാഫ്*
👉അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ*
👉സ്റ്റോക്ക് അറ്റൻഡർ*
👉അക്കൗണ്ടിങ്*
👉 sales സ്റ്റാഫ്
SND YOUR RESUME 👇
ഉയർന്ന ശമ്പളം,താമസം ഭക്ഷണം സൗജന്യം..
വിശദ വിവരങ്ങൾക്ക്👇👇👇
☎️ call/ +919562003970
2. ലേഡീസ് വേക്കൻസി
കോഴിക്കോട് ഭാഗത്ത് ന്യൂ ഹോട്ടലിലേക്ക് കുക്കിങ് ചെയ്യാൻ 2 ലേഡീസ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്
സാലറി ഒരാൾക്ക് 20000 രൂപ
ഉടൻ കയറാൻ പറ്റുന്നവർ മാത്രം നോർമ്മൽ കോൾ വിളിക്കുക
9645212193
NB : വാട്സാപ്പിൽ കോൾ വിളിക്കരുത്
3. കോഴിക്കോട് രണ്ടുപേർ ഉള്ള വീട്ടുജോലിക്ക് മുസ്ലിം സ്ത്രീയെ ആവശ്യമുണ്ട് സാലറി 22000 രൂപ
8075391193,8078704405
4. കോഴിക്കോട് ബീച്ച് ഫ്ലാറ്റിലേക്ക് 1 വയസുള്ള കുട്ടിയെ നോക്കാൻഒരാഴ്ചത്തേക്ക് ലേഡി സ്റ്റാഫിനെ വേണം
സാലറി ഡെയ്‌ലി – 700
Call 8891024665
5. അച്ഛൻ അമ്മ മാത്രം ഉള്ള ചെറിയ വീട് 45വയസിൽ താഴെ ഉള്ള ഹിന്ദു (sndp) ഹൗസ് മെയ്ഡ് ആവശ്യം ഉണ്ട് ഇന്ന് കയറുവാൻ താല്പര്യം ഉള്ളവർ വിളിക്കു സാലറി 18more ഡീറ്റെയിൽസ് 9447132460. സാലറി വീട്ടുകാർ ആണ് കൊടുക്കുന്ന പ്രായം ആയ ആളുകൾ ആണ് അവർക്ക് കൊടുക്കാവുന്ന മാക്സിമം സാലറി ആണ്
6. ലൈഫ് ഗാര്‍ഡ് ട്രെയിനര്‍: താത്കാലിക നിയമനം
ആലപ്പുഴ: രാജാകേശവദാസ് നീന്തല്‍ക്കുളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത: എസ്.എസ്.എല്‍.സി. പാസ്, നീന്തല്‍ക്കുളത്തില്‍ ലൈഫ് ഗാര്‍ഡായി രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈഫ് ഗാര്‍ഡ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 17 രാവിലെ 11 മണിക്ക് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. നീന്തല്‍ മത്സരത്തില്‍ മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്: 0477 2253090.
7. യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമനം
നാഷണല്‍ ആയുഷ് മിഷന് കീഴില്‍ മലപ്പുറം ജില്ലയില്‍ കരാറടിസ്ഥാനത്തില്‍ യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍മാരെ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 14ന് ഉച്ചക്ക് ഒരുമണിക്ക് മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികളുടെ പ്രായം ഫെബ്രുവരി 14ന് 40 വയസ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ www.nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
8. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – SSLC/Plus two
Salary – 14000
Age – 20 – 45
Time – 6.00 pm – 8.00 am
Call : 9544318505
9. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Vacancy – 2
Qualification – Plus two
Salary – 13000+PF + ESI
Time – 11.30am – 9.30pm
Age – Below
Call : 9544318505
10. തൊടുപുഴയിൽ ഉള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് Group Loan Section – ൽ സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – Any Degree
Salary – 18000 + incentive
Freshers
Time – 9.30am – 5.30pm
Age – Below 35
Two wheeler with license must
ഫീൽഡ് വർക്ക് ഉണ്ടായിരിക്കും
Call : 9544318505
11. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Male/Female
Qualification – Computer knowledge
Salary – 500/day
Age – no limit
Time – 9.00 am – 5.00 pm
Call : 9544318505
12. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Salary – 10000(Starting)
Age – below 30
Time – 8.30 am – 6.00 pm
Experienced/Freshers
Call : 9544318505
13. തൊടുപുഴയിൽ ഉള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് Personal Loan Section & Vehicle Loan Section സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Any Degree
Salary – 18000 + incentive
Freshers
Time – 9.30am – 5.30pm
Age – Below 35
ഫീൽഡ് വർക്ക് ഉണ്ടായിരിക്കും
Call : 9544318505
14. മഞ്ചേരി, മലപ്പുറം ഭാഗത്തുള്ള Distribution സ്ഥാപനത്തിലേക്ക് ………..
♦️ ACCOUNTS MANAGER
▪️Male
▪️5 year Experience
▪️Salary, as per interview
Call📞 : 9061037125 , 9846586038
15. അരീക്കോട് ഭാഗത്തുള്ള Textile സ്ഥാപനത്തിലേക്ക് ………..
♦️ SALES STAFF
▪️Male/Female
▪️Fresher/ Experience
▪️Salary, as per interview
Call📞:9846586038,9061037125
16. CUSTOMER CARE EXECUTIVE
▪️Female
▪️Plus two
▪️Fresher/Experience
▪️Salary, as per interview
Call📞:9846586038,9061037125
17. BILLING STAFF
▪️Male
▪️Fresher/Experience
▪️Salary, as per interview
Call📞 : 9061037125 , 9846586038
18. മഞ്ചേരി ഭാഗത്തുള്ള പെയിന്റ് ഷോപ്പിലേക്ക്……..
♦️ ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
19. വടപുറം ഭാഗത്തുള്ള സ്ഥാപനത്തിലേക്ക് ………..
♦️ STORE STAFF
▪️Male/Female
▪️Plus two
▪️Fresher/Experienced
▪️Working time=8.30-5
▪️Salary= 8K
Call📞:9061037125,9846586038
20. MACHINE OPERATOR
▪️Male
▪️Experience
▪️Salary=15K-20K
Call📞 : 9061037125 , 9846586038
21. കോട്ടക്കൽ ഭാഗത്തുള്ള ജ്വല്ലറി യിലേക്ക് ………..
♦️ TELE CALLER
▪️Female
▪️Plus two+Excel
▪️Fresher/Experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
22. തിരൂർ ഭാഗത്തുള്ള Furniture സ്ഥാപനത്തിലേക്ക്……..
♦️ SHOWROOM MANAGER
▪️Male
▪️Experienced
▪️Working time=9.30-9.30
▪️Salary, as per interview
Call📞:9061037125,9846586038
23. ASSISSTANT SHOWROOM MANAGER
▪️Male
▪️Degree
▪️Fresher/experienced
▪️Working time=9.30-9.30
▪️Salary, as per interview
Call📞:9846586038,9061037125
24. ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞:9846586038,9061037125
25. SALES STAFF
▪️Male/female
▪️Fresher/experienced
▪️Working time=9.30-9.30
▪️Salary, as per interview
Call📞:9061037125,9846586038
26. CUSTOMER RELATION EXECUTIVE
▪️Female
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞:9846586038,9061037125.
27. DRIVER
▪️Male
▪️4 wheeler licence
▪️Salary=18k
Call📞:9061037125,9846586038
28. രാമനാട്ടുകര ഭാഗത്തുള്ള E-commerce സ്ഥാപനത്തിലേക്ക്……..
♦️ LOGISTICE
▪️Male
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
29. മഞ്ചേരി ഭാഗത്തുള്ള കമ്പ്യൂട്ടർ ഷോപ്പിലേക്ക്…….
♦️ SALES STAFF
▪️Male
▪️Fresher/experienced
▪️Working time=9.30-8.30
▪️Salary=10k-25k
Call📞: 9061037125 , 9846586038
30. മഞ്ചേരി ഭാഗത്തുള്ള Food Distribution സ്ഥാപനത്തിലേക്ക് ………..
♦️ VAN SALES MAN
▪️Male
▪️ Experience
▪️4 wheeler license
▪️Salary, as per interview
Call📞:9846586038 , 9061037125
31.അഞ്ചാം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് മഹിള സമഖ്യ സൊസൈറ്റിയിൽ ജോലി നേടാം
ക്ലീനിങ് സ്റ്റാഫ്, നേഴ്സ് , പാർട്ട് ടൈം സൈക്കോളജിസ്റ്റ് ഒഴിവുകൾ
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
32.പ്രതിരോധ വകുപ്പിന് കീഴിൽ ജോലി നേടാം | ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അവസരം | ശമ്പളം ₹56,100 മുതൽ
അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം | വനിതകൾക്കും അവസരം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
33.നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ ഡെപ്യൂട്ടേഷൻ വഴി ജോലി നേടാം | 40 ഒഴിവുകൾ
അസിസ്റ്റൻ്റ്, സ്റ്റെനോഗ്രാഫർ, അപ്പർ ഡിവിഷൻ ക്ലർക്ക് ഒഴിവുകൾ
ശമ്പളം ₹25,000 മുതൽ ₹1,12,000 വരെ
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
34.കല്യാൺ ജ്വല്ലേഴ്സിൽ അവസരം | വനിതകൾക്കും അപേക്ഷിക്കാം
അക്കൗണ്ടൻ്റ്, സൂപ്പർവൈസർ, കുക്ക് തുടങ്ങി നിരവധി ഒഴിവുകൾ
പത്താംക്ലാസ്, പ്ലസ്‌ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
35. Packing vacancy ( Female)
Qualification- any
Salary-11k + incentive
Time – 9.30-6.30pm
Location- chakka
9747889875
36.Business Development Manager
Qualification – Degree
Location- tvm
Salary-12k fresh/16k experience
Time-9-6pm
9747889875
37.Sales executive
Any graduate can apply
Location- tvm
Salary-12k fresh/16k experience
Time-9-6pm
9747889875
38.ശ്രീകാര്യത്തിൽ പ്രവർത്തിക്കുന്ന പ്രൊവിഷണൽ സ്റ്റോറിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.(കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്)
Qualification : +2
_സാലറി : 8000/-
സമയം : 07.00AM-05.30PM
ഫോൺ : 7592020303
9188626202
39.സ്ഥിര നിയമനം
വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന ഓഫീസിലേക്കു വിവിധ തസ്തികകളിൽ യുവാക്കൾക് നിയമനം.
യോഗ്യത SSLC, +2 മുതൽ.
ശമ്പളം 16500- 20000.
താമസം ഭക്ഷണം സൗജന്യം.
Age : 18 to 28
Mob: 6282708864📱
40.UAE
♦️Urgent requirment
📌Light driver’s -25No’s
📌UAE license only (valid and expired accepted )
👉Salary -2300 DH
👉10hour’s duty
👉Weekly off
👉Accomadation
👉Transportation
👉Medical benefits
Age 45 below Contact 7025684546
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️