Indian Jobs Live on 15.02.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. സ്ഥിരനിയമനം
ശ്രെയസ് ആയുർവേദ കമ്പനിയിലേക്ക് 18നും 35നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് അവസരം .
പാക്കിംഗ്,ഹെൽപ്പർ, ഡെലിവറി, ഓഫീസ് സ്റ്റാഫ്, എന്നീ തസ്തികളിലേക്ക് ഉടൻ നിയമനം.
താമസം ഭക്ഷണം ഫ്രീ
Salary :14000-24500
📞8129901745
📞9846818563
2.   നിരവധി അവസരങ്ങൾ.
വെൽകെയർ ഗ്രൂപ്പിന്റെ പുതുതായി തുടങ്ങുന്ന ബ്രാഞ്ചുകളിലേക്ക്
18നും 40 നും ഇടയിൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാവുന്നതാണ്
15000 to 25000
താമസവും ഭക്ഷണ സൗകര്യവും ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക
Send your cv in WhatsApp
8921242610
9539655603
3. എറണാകുളം
പള്ളിമുക്ക് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 13000 -15000
9895090716
4.തിരുവനന്തപുരം
കേശവദാസപുരം പ്രവർത്തിക്കുന്ന ജോക്കി ഷോറൂമിലേക് മെയിൽ / ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് .
7907163874
5.തൃശൂർ
അമ്മയെ നോക്കാൻ ഹോം നേഴ്‌സിനെ ആവശ്യമുണ്ട്.
സാലറി 15000 -17000
9061146910
6.എറണാകുളം
കാരണക്കോടം പ്രവർത്തിക്കുന്ന ടു വീലർ ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവ് & ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
8714455990
7.തിരുവനന്തപുരം
ബിൽഡിങ് മെറ്റീരിയൽ വിൽക്കുന്ന സ്ഥാപനത്തിലേക് ഡ്രൈവറെ ആവശ്യമുണ്ട്
സാലറി 13000 -15000
9061251246
8.തൃശൂർ
എം.ജി റോഡ് പ്രവർത്തിക്കുന്ന ട്രാവൽ കോൺസുലേറ്റാൻസിയിലേക് ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
7356082885
9. എറണാകുളത്ത് ഫ്ലാറ്റിലേക്ക് ഒരു ഡോക്ടർ ദമ്പതികളുടെ കൂടെ അവരുടെ എട്ടുമാസം പ്രായമുള്ള കുട്ടിയെ നോക്കുന്നതിനും ആഹാരം പാചകം ചെയ്യുന്നതിനും ആയി ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് കുട്ടിയുടെ അമ്മയും ഡോക്ടർ ആണ് അവർ ഹോസ്പിറ്റലിൽനിന്നും മൂന്നുമണിയായപ്പോൾ വരും പിന്നീട് കുട്ടിയുടെ കാര്യം നോക്കുന്നത് അമ്മയാണ് അവർ ജോലിക്ക് പോകുന്ന സമയത്ത് കുട്ടിയെ നോക്കിയാൽ മതി സാലറി 22000 രൂപ 28 ദിവസം കോൺടാക്ട് 7025898854.
10. എറണാകുളം പത്തടിപാലം 8 മാസം പ്രായമുള്ള കുട്ടിയെ നോക്കി വീട് ( പ്ലാറ്റ് )ക്ലീൻ ചെയ്യുന്നതിന് രാവിലെ 8 30 to 5 30 വരെ ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്:ഞായറാഴ്ച പോകണ്ട
സാലറി 15000
Life care kakkanadu
9995091478
11. ചെന്നൈയിൽ ഒരു വീട്ടിലേക്കു വീട്ടുജോലിക്കു സ്ത്രീയെ ആവശ്യമുണ്ട്. Salary 22000 താല്പര്യമുള്ളവർ whatsapp കാൾ മാത്രം വിളിക്കുക 7306902240
12. കോഴിക്കോട് രണ്ടുപേർ ഉള്ള വീട്ടിലേക്
വീട്ടുജോലിക്ക് മുസ്ലിം സ്ത്രീയെ ആവശ്യമുണ്ട് സാലറി 22000 രൂപ
8075391193,8078704405
13. തിരുവനന്തപുരത്ത് കാട്ടാക്കട ഭാഗത്തേക്ക് അച്ഛനെ നോക്കുന്നതിനായി മൂന്നുദിവസത്തേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 700 രൂപ താല്പര്യമുള്ളവർ ഈ നമ്പറിൽ 81 37 84 16 28
14. തൊടുപുഴയിൽ 4 മാസം പ്രായമായ കുട്ടിയെ നോക്കാൻ
ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
ഇന്ന് കേറാൻ പറ്റുന്നവർ മാത്രം വിളിക്കുക
സാലറി 21000(28days )
Call 8891024665
15. കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും പാലാ സെന്റ് തോമസ് കോളേജിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘കരിയര്‍ എക്‌സ്‌പോ 2024’ തൊഴില്‍ മേളയില്‍ 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.

നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന കരിയര്‍ എക്‌സ്‌പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും www.ksyc.kerala.gov.in ല്‍ ലിങ്ക് വഴി തൊഴില്‍ മേളയില്‍ അപേക്ഷിക്കാം. ഫോണ്‍: 0471 2308630, 7907565474.
16. മഞ്ചേരി, മലപ്പുറം ഭാഗത്തുള്ള Distribution സ്ഥാപനത്തിലേക്ക് ………..
♦️ ACCOUNTS MANAGER
▪️Male
▪️5 year Experience
▪️Salary, as per interview
Call📞 : 9061037125 , 9846586038
17. അരീക്കോട് ഭാഗത്തുള്ള Textile സ്ഥാപനത്തിലേക്ക് ………..
♦️ SALES STAFF
▪️Male/Female
▪️Fresher/ Experience
▪️Salary, as per interview
Call📞:9846586038,9061037125
18.CUSTOMER CARE EXECUTIVE
▪️Female
▪️Plus two
▪️Fresher/Experience
▪️Salary, as per interview
Call📞:9846586038,9061037125
19. BILLING STAFF
▪️Male
▪️Fresher/Experience
▪️Salary, as per interview
Call📞 : 9061037125 , 9846586038
20. മഞ്ചേരി ഭാഗത്തുള്ള പെയിന്റ് ഷോപ്പിലേക്ക്……..
♦️ ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
21. വടപുറം ഭാഗത്തുള്ള സ്ഥാപനത്തിലേക്ക് ………..
♦️ STORE STAFF
▪️Male/Female
▪️Plus two
▪️Fresher/Experienced
▪️Working time=8.30-5
▪️Salary= 8K
Call📞:9061037125,9846586038
22. MACHINE OPERATOR
▪️Male
▪️Experience
▪️Salary=15K-20K
Call📞 : 9061037125 , 9846586038
23. കോട്ടക്കൽ ഭാഗത്തുള്ള ജ്വല്ലറി യിലേക്ക് ………..
♦️ TELE CALLER
▪️Female
▪️Plus two+Excel
▪️Fresher/Experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
24. തിരൂർ ഭാഗത്തുള്ള Furnitur സ്ഥാപനത്തിലേക്ക്……..
♦️ SHOWROOM MANAGER
▪️Male
▪️Experienced
▪️Working time=9.30-9.30
▪️Salary, as per interview
Call📞:9061037125,9846586038
25. ASSISSTANT SHOWROOM MANAGER
▪️Male
▪️Degree
▪️Fresher/experienced
▪️Working time=9.30-9.30
▪️Salary, as per interview
Call📞:9846586038,9061037125.
26. ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞:9846586038,9061037125
27. SALES STAFF
▪️Male/female
▪️Fresher/experienced
▪️Working time=9.30-9.30
▪️Salary, as per interview
Call📞:9061037125,9846586038
28. CUSTOMER RELATION EXECUTIVE
▪️Female
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞:9846586038,9061037125

29. DRIVER
▪️Male
▪️4 wheeler licence
▪️Salary=18k
Call📞:9061037125,9846586038
30. രാമനാട്ടുകര ഭാഗത്തുള്ള E-commerce സ്ഥാപനത്തിലേക്ക്……..
♦️ LOGISTICE
▪️Male
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
31. മഞ്ചേരി ഭാഗത്തുള്ള കമ്പ്യൂട്ടർ ഷോപ്പിലേക്ക്…….
♦️ SALES STAFF
▪️Male
▪️Fresher/experienced
▪️Working time=9.30-8.30
▪️Salary=10k-25k
Call📞: 9061037125 , 9846586038
32. മഞ്ചേരി ഭാഗത്തുള്ള Food Distribution സ്ഥാപനത്തിലേക്ക് …….….
♦️ VAN SALES MAN
▪️Male
▪️ Experience
▪️4 wheeler license
▪️Salary, as per interview
Call📞:9846586038 , 9061037125
33.വ്യോമസേന അഗ്നിവീർ ആവാം

2024 ലെ സ്പോർട്സ് ക്വാട്ട നിയമന ത്തിന് അപേക്ഷ ക്ഷണിച്ചു

വിവിധ കായിക ഇനങ്ങളിൽ കഴിവ് തെളിയിച്ചവർക്ക് അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: ഫെബ്രുവരി 22

34.കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി അവസരം

അസി. മാനേജർ, ഡിസൈനർ, ബിസിനസ് ഡെവലപ്‌മെൻ്റ് എക്‌സിക്യൂട്ടീവ് ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: ഫെബ്രുവരി 21

35.എയർപോർട്ടുകളിൽ ജോലി നേടാം | തുടക്ക ശമ്പളം 28,000 രൂപ മുതൽ

എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസ് ലിമിറ്റഡിൽ ആണ് അവസരം

എയർക്രാഫ്റ്റ് ടെക്നീഷ്യൻ, ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: ഫെബ്രുവരി 23

36. വർക്ക് ഷോപ്പിലേക്ക് ടൂവീലർ മെക്കാനിസിനെ ആവശ്യമുണ്ട്

തിരുവനന്തപുരം.ശമ്പളം 25000രൂപ .   വിളിക്കേണ്ട ഫോൺ നമ്പർ.7025006889.
37. Delivery Boy
എറണാകുളം കാക്കനാട് മെസ്സിലേക്ക്.. 👉🏻 ഡെലിവറി ബോയി നെ ഉടൻ ആവശ്യമുണ്ട്

◆ ടൂവീലർ നിർബന്ധം
◆ Salary 12000/-
◆ Food and accommodation available
◆ Petrol allowance .

കൂടുതൽ വിവരങ്ങൾക്ക്

Call 📱9633728291

🪀WhatsApp👇🏻Click

wa.me/919633728291

38. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന
Rb corporation എന്ന സ്ഥാപനത്തിലേക്ക് എല്ലാ ജില്ലയിലേക്കും
sales officers നെ ആവശ്യമുണ്ട്.

Partime or full time

Qulification – plustwo

Salary – 8000 to 14000 +
incentive

Contact number

Call or whatsapp
8078569945

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.