Indian Jobs live on 14.06.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. ജോലി ഒഴിവ്.
അക്കിക്കാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ഫ്രഷ് ഫിഷ് സ്ഥാപനത്തിലെ ജോലി ഒഴിവുകൾ.
▪STORE INCHARGE
▪DELIVERY BOYS
ആകർഷകമായ ശമ്പളം.
താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9740616161
2. KELTRO
Govt. Approved Pvt.Ltd
താലൂക്ക് തലത്തിൽ സ്ഥിരനിയമനം
KELTRO
കമ്പനിയിലേക് യുവതി യുവാക്കൾക്ക് ഉടൻ നിയമനം…!
● ശമ്പളം: 18000 – 34000 + ESI, PF.
● താമസം ഭക്ഷണം ലഭ്യമാണ്
● വയസ്സ് : 18 – 30,
● *വിദ്യാഭ്യാസം, എക്സ്പീരിയൻസ് പ്രശ്നമല്ല.
ആദ്യത്തെ നാലു മാസം എറണാകുളം ജില്ലയിൽ ആണ് നിയമനം
Apply for Job vacancies👇
■ Office staff
■ *Administrative Officer
■ Store keeper
Packing staff
Job Vacancies തികച്ചും സൗജന്യമാണ്.
3. ORION ഗ്രൂപ്പിൽ നിരവധി ഒഴിവുകൾ
കേരള സർക്കാർ അംഗീകൃത സ്ഥാപനമായ ORION Group Of Companies ൽ നിരവധി ഒഴിവുകൾ. പുതുതായി തുടങ്ങുന്ന ബ്രാഞ്ചുകളിൽ കേരളത്തിലെ 14 ജില്ലകളിലും അവസരം.
👉 ഏത് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
(10th/+2/degree etc..)
👉 എക്സ്പീരിയൻസ് നിർബന്ധമില്ല
👉 താമസവും ഭക്ഷണവും തികച്ചും കമ്പനി ചിലവിൽ
👉 പ്രായം 18 മുതൽ 28 വയസ്സ് വരെ
👉 ശമ്പളം: 21,000 + PF + ESI + Insensitive
👉 ഇന്റർവ്യൂ വഴിയും അല്ലാതെയും കമ്പനി നേരിട്ടുള്ള നിയമനം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
☎️ *ഫോൺ*8075584728
🪀 WhatsApp 👇
https://wa.me/8848168338
4. മഞ്ചേരി ഭാഗത്തുള്ള Home Appliances സ്ഥാപനത്തിലേക്ക് ….
♦️ ACCOUNTANT (male)
▪️+2/degree+Tally
▪️Fresher/Experienced
▪️Salary, interview as per
▪️w/t 9.00 to 9.00
📱/🪀: 9846586038 , 9061037125, 9846386038
5. SALES STAFF ( male)
▪️fresher /experienced
▪️w/t 9.00 to 9.00
▪️Salary :Interview As per
📱/🪀: 9846586038, 9061037125, 9846386038
6. GODOWN INCHARGE (male)
▪️fresh/experienced
▪️W/time= 9:00 am 9:00pm
📱/🪀: 9846586038 , 9061037125, 9846386038
7. മഞ്ചേരി ഭാഗത്തുള്ള Bed companyലേക്ക് ….
♦️ OFFICE STAFF (female)
▪️+2/degree
▪️Fresher/Experienced
▪️Salary, interview as per
▪️w/time=9.00 am5.00pm
📱/🪀: 9846586038 , 9061037125,
8. എടക്കര ഭാഗത്തുള്ള കോഫി ഷോപ്പിലേക്ക് ….
♦️ KITCHEN HELPER (female)
▪️Experienced/fresher
▪️Salary as per interview
📱/🪀:9846586038,9061037125
9. COOKING(female)
▪️fresher/experience
▪️Salary as per interview
📱/🪀: 9846586038 , 9061037125
10. നിലമ്പുർ ഭാഗത്തുള്ള hypermarketലേക്ക് ….
♦️ STORE ACCOUNTANT (male)
▪️+2/Degree+Tally
▪️Experienced
▪️Salary: 20k(food)
▪️w/time=10 hr
📱/🪀: 9846586038 , 9061037125
11. വെള്ളാമ്പ്രം ഭാഗത്തുള്ള food production companyലേക്ക് ….
♦️ SALES MAN (male)
▪️Sslc/+2
▪️Fresher/Experienced
▪️Salary, interview as per
▪️w/time= 9.00am – 7:30pm
📱/🪀: 9846586038 , 9061037125,
12. കോട്ടക്കൽ ഭാഗത്തുള്ള food distribution സ്ഥാപനത്തിലേക്ക് ….
♦️ DELIVERY STAFF (male)
◆ Any Qualification
▪️Fresher/Experienced
▪️Salary, As per interview
▪️2 wheeler licence
📱/🪀: 9846586038 , 9061037125
13. കോട്ടയം ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക് …
♦️ RECEPTIONIST(female)
▪️+2/Degree
▪️Fresher/Experienced
▪️W/time 9: am 5:00pm
▪️Salary=12000-15000
📱/🪀: 9846586038 , 9061037125, 9846386038
14. എസ്.സി.ഇ.ആർ.ടിയിൽ റിസർച്ച് ഓഫീസർ
സംസ്ഥാന സർക്കാരിനു കീഴിലുള്ള വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് ഹിസ്റ്ററി വിഷയത്തിൽ റിസർച്ച് ഓഫീസർ / അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിങ് കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്നു നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം ജൂൺ 24 ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുരം, തിരുവനന്തപുരം – 12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖത്തിലൂടെയായിരിക്കും നിയമനം. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ www.scert.kerala.gov.in
15. Urgent requirement
We are hiring a lady Accountant*
Freshers can also apply
For our newly started
Commercial vehicle showroom at Aluva
Salary – 15000
Watsapp your biodata – 9567975202
Contact – 9567975202

16.പഞ്ചായത്തുകളിലേക്ക് വോളന്റിയര്‍മാരെ ആവശ്യമുണ്ട്

യോഗ്യത പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ കോഴ്‌സ് പാസായിരിക്കണം.

ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_66.html

17.750 രൂപ ഒരു ദിവസ ശമ്പളത്തിൽ ജില്ലാ ശുചിത്വമിഷനിൽ ജോലി നേടാൻ അവസരം

നഗരസഭ, കോ൪പ്പറേഷ൯, എന്നിങ്ങനെയാണ് ഒഴിവുകൾ.

ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_97.html

18.മിനിമം ഏഴാം ക്ലാസ്സ് ഉള്ളവർക്ക് കേരള വിജിലൻസിൽ ജോലി നേടാം

Enquiry Commissioner and special judge വകുപ്പിൽ ഡഫേദാർ ഒഴിവുകൾ

മിനിമം ഏഴാം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/05/kerala-psc-recruitment-2024.html

അവസാന തിയ്യതി: ജൂൺ 19

19.കേരള സർക്കാർ സ്ഥാപനമായ ODEPC വഴി സൗദിയിൽ അവസരം

പ്രശസ്ത ഫുഡ്‌ പ്രൊഡക്ഷൻ ഫാക്ടറിയിൽ ആണ് ഒഴിവുകൾ

അക്കൗണ്ടന്റ്, ഡാറ്റാ അനലിസ്റ്റ്, ഫോട്ടോഗ്രാഫർ, ബ്രാഞ്ച് മാനേജർ തുടങ്ങി നിരവധി ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/odepc-recruitment-2024.html

20.ചൈതന്യ ഫർമസുട്ടിക്കൽ

നിങ്ങൾ ജോലി അന്വേഷിക്കുകയാണോ യോഗ്യത ഏതുമാകട്ടെ മാസം 26000 വരെ വരുമാനം ( Age 18- 28 )

സൗജന്യ താമസ സൗകര്യം

❇️ മാനേജർ
❇️ അസിസ്റ്റന്റ് മാനേജർ
❇️ മാനേജ്മെന്റ് ട്രെയിനീസ്
❇️ ഓഫീസ്സ്റ്റാഫ്
❇️ ഡെലിവറി, എക്സിക്യൂട്ടീവ്

(മുൻപരിചയംആവശ്യമില്ല)
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ

CALL 📞8075072533
7025694804
9656710893

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.