Indian jobs live on 14.08.2023

 • തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
  അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
  പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
  NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
 • 1. ജോലി ഒഴിവ്
  കുന്നംകുളം ആസ്ഥാനമായി,ഉടൻ പ്രവർത്തനമാരംഭിക്കുന്ന സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.
  ▪️ BUSINESS DEVELOPMENT OFFICER.
  ▪️BUSINESS EXECUTIVE
  ▪️COLLECTION EXECUTIVE
  ഉയർന്ന വേതനം + ഇൻസെന്റീവ്
  MOB: 8590069833, 9946756715
  AVM CHITS INDIA PVT.LTD
  DOOR NO: 18/175M SUN_COMPLEX MARATHAMKODE KUNNAMKULAM.
  2. ജ്യൂസ് മേക്കർ
  മലപ്പുറം വേങ്ങര ഭാഗത്ത്‌ പ്രവർത്തിക്കുന്ന ജ്യൂസ്‌ ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
  താല്പര്യമുള്ളവർ
  ഈ നമ്പറിൽ ബന്ധപ്പെടുക.
  📲 96337 67800
  3. Promoter
  Location: Lulu Hypermarket, Ernakulam
  Company: Bakers
  Salary: 16000
  Sreekanth
  📲 7012885197
  📲 9846302028
  4. കുക്ക്
  ചെങ്ങന്നൂർ ആറാട്ട് പുഴ ആറന്മുള റൂട്ടിൽ പൂവത്തൂർ (പത്തനംതിട്ട ജില്ല) കവലയിൽ പ്രവർത്തിക്കുന്ന ചെറിയൊരു റെസ്റ്റോറന്റിലേക്ക് പൊറോട്ട, ദോശ ഐറ്റംസ്, ചപ്പാത്തി ചെയ്യാൻ അറിയുന്ന ആളെ ആവശ്യം ഉണ്ട്‌
  സാലറി: ദിവസം 1000/-
  ഫുഡ് & താമസ സൗകര്യം ഉണ്ട്.
  താല്പര്യം ഉള്ളവർ മാത്രം വിളിക്കുക.
  📲 8848082781
  5. പാലക്കാട് പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
  ☑️ ലേഡീസ് വെയ്റ്റേഴ്സ്
  (സാലറി: 14000)
  ☑️ അക്കൗണ്ടന്റ് & സ്റ്റോർ കീപ്പിങ്
  (സാലറി: 12000)
  ☑️ പാന്ററി സ്റ്റാഫ്‌
  (സാലറി: 14000)
  ☑️ ക്ലീനിങ് സ്റ്റാഫ് ലേഡീസ്
  (സാലറി: 12000)
  ഫുഡ്‌ & ഹോസ്റ്റൽ ഫ്രീ
  📲 9388388388
  📲 6282066481
  6. അക്കൗണ്ടന്റ്
  മലപ്പുറം ചട്ടിപ്പറമ്പ് മിയമിയ റെസ്റ്റോറന്റിലേക്ക് മുൻ പരിചയം ഉള്ള അക്കൗണ്ടന്റിനെ ആവിശ്യമുണ്ട്.
  👉 ആകർഷകമായ സാലറി
  👉 ഭക്ഷണം തമാസ സൗകര്യം
  താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബയോഡേറ്റ വാട്സ്അപ്പ്‌ ചെയുക.
  📲 7025000050
  7. കേരളത്തിൽ എല്ലാ ജില്ലയിലും പ്രവർത്തിച്ചുവരുന്ന പ്രമുഖ കമ്പനിയിലെ വിത്യസ്ത സ്ഥിതിയിലേക്ക് അനവധി ഒഴിവുകൾ
  💫Storekeeper
  💫Packing Section
  💫Billing
  💫Sales Executive
  💫Assistant manager
  # മുൻപരിചയം നിർബന്ധമില്ല
  ✨യോഗ്യത 10th/+2
  🕑 ടൈം 9.30AM to 5.00PM
  💰ശമ്പളം 17000 to 25000
  ✨പ്രായപരിധി 18 to 40
  ♦️ഭക്ഷണം താമസം സൗജന്യം
  ☎️ താല്പര്യമുള്ളവർ ഉടൻ തന്നെ വിളിക്കൂ
  9037291053
  8. Urgent required
  Juice burger piza maker
  Location -wayanad vythiri
  Watsapp-9745184106
  9. ചിപ്സ് ശർക്കരവരട്ടി പണിക്ക് കോട്ടയം ജില്ലയിൽ മണിമല കോട്ടങ്കൽ അളെ ആവശ്യമുണ്ട്
  ഫോൺ -9048575550
  10. Urgently Required
  Porotta Maker
  Alfham Maker
  Helper 2
  Muvattupuzha
  +91 6238 171 937
  11. അത്യാവശ്യമായി ആളെ ആവശ്യമുണ്ട്
  1.പലതരം ദോശ, ഇഡലി,വട,അതിനുള്ള സാമ്പാറും ചട്നിയും ഉണ്ടാക്കുവാൻ അറിയുന്ന chef നെ ആവശ്യമുണ്ട്.
  2. പലതരം ബിരിയാണി, മന്തി, കപ്സ, ചെറുകടികൾ ഉണ്ടാക്കുവാൻ അറിയുന്ന എക്സ്പീരിയൻസ് ഉള്ള chef ne ആവശ്യമുണ്ട്.
  സ്ഥലം: Banglore
  Ph No:8593945465
  12. Urgent requirement
  South Indian chef – 20k
  Location- Kanjurmarg west Mumbai
  Contact no- 81044 37886
  13. All rounder chef Vacancy
  minimum 5years experience
  ernakulam
  📱 8111904309
  14. Urgent requirement
  Captain- 15k
  SteAword girl/boy 13-15k
  Location- Thrissur kerla
  Contact- 81044 37886
  15. Need urgently
  01- South Indian chef for well reputed wellness resort @ kumarakom
  Kindly contact me
  Vinod – 7025074154
  16. Urgent requirement
  Captain- 15k
  SteAword girl/boy 13-15k
  Location- Thrissur kerla
  Contact- 81044 37886
  17. കാറ്ററിങ്ങ് വർക്ക് ചെയ്യുന്ന എല്ലാ food. നല്ല രീതിയിൽ ചെയ്യുന്ന പാചകക്കാർ ഉണ്ടങ്കിൽ ഈ നമ്പരിൽ ബന്ധപ്പെടാം 500 1000 പേരുടെ ആഹാരം തയ്യാറാക്കണം 9447726746
  18. എല്ലാവിധ തലശ്ശേരി എണ്ണക്കടികൾ ഉണ്ടാകാൻ അറിയുന്ന ആളെ ആവശ്യമുണ്ട്
  9747316786,8075400412
  19. ആവശ്യമുണ്ട്…
  കാസറഗോഡ് കർണാടക ബോർഡറിൽ ഉള്ള കഫെക്ക്
  അൽഫാമ്. ടിക്ക. സൂപ്. ഫ്രിഡ്രൈസ്. നൂടെൽസ്. ഉണ്ടാകാൻ അറിയുന്ന കുക്കിനെ ആവിശ്യമുണ്ട്..
  ബന്ധപ്പെടുക:👇 9148585513
  20. ചെങ്ങന്നൂർ ആറാട്ട് പുഴ ആറന്മുള റൂട്ടിൽ പൂവത്തൂർ കവലയിൽ പ്രവർത്തിക്കുന്ന ചെറിയൊരു റെസ്റ്റോറന്റിലേക്ക്
  പൊറോട്ട , ദോശ ഐറ്റംസ് , ചപ്പാത്തി , ചെയ്യാൻ അറിയുന്ന ആളെ ആവശ്യം ഉണ്ട്‌
  സാലറി : 1000 /- daily
  ഫുഡ് & താമസ സൗകര്യം ഉണ്ട്
  ( പത്തനംതിട്ട ജില്ല ) താല്പര്യം ഉള്ളവർ മാത്രം വിളിക്കുക 8848082781
  21. Urgently..wanted..
  shawarma maker-1 alfam/shawai-1 helper-1 cleaning-1 juice maker-1 /8606140786 kollam/kottiyan kമലയാളികൾ മാത്രം മതി
  con:7356439310
  22. Vacancy available for F & B manager in trivandrum
  Salary- 35-40k
  Food and accommodation provided.
  Should have experience in continental and confectionery menu.
  Interested candidates whatsApp your resume to 9538245508.
  23. പാലക്കാട്‌ ഒറ്റപ്പാലം റെസ്റ്റോറന്റിലേക്ക് ഡെലിവറി ബോയ്സ് -2 , തലശ്ശേരി സ്നാക്ക്സ് ഉണ്ടാക്കാൻ അറിയുന്ന ആളുകളെ ആവശ്യമുണ്ട് .. കോൺടാക്ട് നമ്പർ :-
  +919745672853
  24. ഉടൻ ആവശ്യമുണ്ട്
  തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പ്രശസ്ത GYM ലേക്ക് ക്ലീനിങ് ജോലിക്ക് ആളെ ആവശ്യമുണ്ട് (gents/ ladies)
  Timing : 8 hour (രണ്ടു ഷിഫ്റ്റ്‌ )
  1st shift 6am to 2 pm
  2nd shuft 1pm to 9pm
  *Salary : 8 hours X 26 duty = 11500 + weakly off
  Age limit: 50
  (ജോലി ചെയ്യാൻ താൽപര്യമുള്ളവർ വിളിക്കുക.)
  Locations: 1) Kesavadasapuram
  2) vellayambalam
  3) Sreekaryam
  Interesting candidates please contact: 8138024247 or 8138024246 വിളിക്കേണ്ട സമയം രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ
  25. തിരുവനന്തപുരം വഴയിലയിൽ പ്രവർത്തിക്കുന്ന COLOUR CODE AUTOMOTIVE BODYSHOP എന്ന സ്ഥാപനത്തിലേക്ക് എക്സ്പീരിയൻസുള്ള കാർ പെയിന്റർമാരെ ആവശ്യമുണ്ട്..
  TIMING :- 9AM – 6PM
  MONDAY – SATURDAY
  SALARY :- 30,000 – 35,000
  CONTACT:- +91 91888 88990
  GENERAL MANAGE:- +91 99614 01363
  26. കൊല്ലം ജില്ലയിൽ 40 വർഷമായി പ്രവർത്തിച്ചു വരുന്ന A/C റെസ്റ്റോറന്റിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്
  waiters (5)₹15000/- to18,000/-
  Juice maker (1)₹20,000/- to 25,000/-
  CDP(1)₹25,000/- to30,000/-
  താമസം, ഭക്ഷണം കൊടുക്കുന്നതാണ്
  Contact :9447158640,9605194846
  ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
  അറിയിപ്പ്
  ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
  ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
  പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
  . ⭕️⭕️⭕️⭕️⭕️⭕️⭕️
  പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
  ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
  27. Water Theme Park
  Designation :- Front office staff
  Qualification:-Degree
  Salary:- upto 18000
  Males can apply
  Experienced candidates Required
  Location:-Kottayam
  WhatsApp @7736892545
  28. No Target Job
  Banking Institution
  Designation:- System Executive
  Qualification :-Any Computer Related Course
  Salary:-upto 15000
  Males can apply
  Freshers/Experienced
  Location:-Thrissur Branches
  WhatsApp @7736892545
  29. Banking Firm
  Designation:-Accountant
  Qualification:- Mcom/MBA/CA
  Salary:-20000-25000
  Males/Females
  Experience is a mandatory
  Location:-Kakkanad(Ernakulam )
  WhatsApp @7736892545
  30. Banking Firm
  Designation:-HR Manager
  Qualification:- Mcom/MBA
  Salary:-20000-25000
  Males/Females
  Experience is a mandatory
  Location:-Kakkanad(Ernakulam )
  WhatsApp @7736892545
  31. Banking Firm
  Designation:-HR Manager
  Qualification:- Mcom/MBA
  Salary:-20000-25000
  Males/Females
  Experience is a mandatory
  Location:-Kakkanad(Ernakulam )
  WhatsApp @7736892545
  32. Construction Company
  Designation:-Administrator
  Qualification:- Degree
  Salary:upto 30000
  Males can apply
  Experience is mandatory
  Location:-Thrissur
  WhatsApp @7736892545
  33. Finance Firm
  Designation:-Executive
  Qualification :-Plus two
  Salary:-upto 18000
  Males can apply
  Freshers/Experienced
  Location :-Perinjanam (Thrissur)
  WhatsApp @7736892545
  34. Banking Firm(Gold loan Department )
  Designation:- Office Assistant
  Qualification:-Degree
  Salary:10000
  Males can apply
  Freshers are welcomed
  Location:- Annamanada(Thrissur )
  WhatsApp @7736892545
  35. Direct Company Recruitment
  Finance Company
  Designation:-Senior Manager
  Qualification:- Degree
  Salary:-upto 50000
  Males/Females can apply
  Experience in Vehicle Loan is necessary
  Location:-Coimbatore
  WhatsApp @7736892545
  36. Direct Company Recruitment
  Finance Company
  Designation:-Manager
  Qualification:- Degree
  Salary:-upto 40000
  Males/Females can apply
  Experience in Vehicle Loan is necessary
  Location:- Kottayam, Thrissur, Ernakulam, Pattanamthitta Branches
  WhatsApp @7736892545
  37. KL JOB HUNT Looking for Graphic Designer Interns.
  Candidates can work on projects of reputed banks during the internship period and attain an internship certificate
  Internship Period:-3 Months
  Mode of work:-Remote(Work from Home)
  Preference to Females
  Free Placement Assistance after internship
  Interested mail your resume at hrmanager@keralajobhunt.com
  38. സ്റ്റാഫിനെ ആവശ്യമുണ്ട്
  WE ARE
  HIRING
  ✅Customer Service
  Associate
  ✅Cashier
  Qualification
  SSLC\10th
  Location Details
  📲Contact
  9037431432
  39. നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 19ന് പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ആണ് തൊഴിൽമേള നടക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റിൽ ആഗസ്റ്റ് 14 ഉച്ചയ്ക്ക് 2ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. രജിസ്റ്റർ ചെയ്യുന്നതിനായി deetvpm.emp.lbr@kerala.gov.in വഴി ഇ-മെയിലും ചെയ്യാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് 0471 2741713, 2992609
  40. മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പി റ്റൽ അഡ്മിനിസ്ട്രേഷൻ ട്രെയിനിങ്ങിൽ ഡിപ്ലോമയുള്ള വരും ഇന്റേൺഷിപ്പ് പൂർത്തി യാക്കിയവരുമായവരെ ആവശ്യ മുണ്ട്. യോഗ്യത: പ്ല / ഡിഗ്രി. ഫോൺ:9287202024
  41. സോഷ്യൽ വിങ്സ് ടെക്നോപാർക്കിലേക്ക് ഷൂട്ടിങ് അസി സ്റ്റന്റിനെ ആവശ്യമുണ്ട്. പ്രായം: 50-ൽ താഴെ. ഡ്രൈവിങ് അറി ഞ്ഞിരിക്കണം. ശമ്പളം: 20,000 രൂപ. ഫോൺ: 8129748663
  42. Designation: Sales Representative
  Brand: Z talc , Deodorant,Soap
  Location :
  1 Trissur
  2 Aluva
  3 Kollam
  Experience: Minimum 1yr experience in fmcg
  Package: Onroll,salary (17000)+ TA+ DA +Pf+ Esi Best in industry.
  Call or whats app:
  9946001433
  43. ജ്വല്ലറിയിലേക്ക്‌ സ്റ്റാഫിനെ ആവശ്യമുണ്ട്
  ജ്വല്ലറിയിലേക്ക് താഴെപ്പറയുന്ന തസ്തികയിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്..
  👉 Senior Sales Executive / Male(Min 3 years exp)
  👉 *Sales Executive(Female)
  👉 Receptionist (Female)
  👉 Accountant (Female)
  യോഗ്യത: Degree
  Age Limit: 35. ജ്വല്ലറി മേഖലയിൽ മുൻപരിചയം ഉള്ളവർക്കും പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും ഉള്ളവർക്ക് മുൻഗണന.
  താല്പര്യം ഉള്ളവർ ബയോഡാറ്റ സഹിതം ഷോറൂമുമായി ബന്ധപ്പെടുക. വിശദവിവരങ്ങൾക്ക് വിളിക്കുക
  📱 04985 202537
  04985 205852
  44. WE ARE HIRING
  JOIN OUR TEAM
  JOB POSITION
  🔴TRAINEE TECHNICIANS
  🔴MID TECHNICIANS
  🔴GURU TECHNICIANS
  Send your CV to
  hrsharplinemotosport@gmail.com
  45. Urgently required staffs for Bakes&Restaurant in Malappuram
  ✅️ RESTAURANT CAPTAIN
  Salary(21k to 24k)
  ✅️FOOD DELIVERY STAFF
  (salary 18000)
  ✅️ BAKERY SALES MAN
  (Minimum 3 years experience )
  (Salary 18000to 20000)
  ✅️BROAST AND BURGER SANDWICH AND PIZZA MASTER
  (salary 30k to 35k)
  *Food and accommodation provided
  contact number:7907760712
  46. കെയർഗിവർ നിയമനം
  ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ ആരംഭിക്കുന്ന പകൽവീട്ടിലേക്ക് കെയർഗിവറെ നിയമിക്കുന്നു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം
  7000 രൂപ ലഭിക്കും. പ്ലവാണ് യോഗ്യത. വയോജന സംരക്ഷണ മേഖലയിൽ പരിശീലനം ലഭിച്ചവർക്കും പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാർക്കും മുൻഗണന ലഭിക്കും. ഓഗസ്റ്റ് 16 നകം അപേക്ഷ നൽകണം. ഫോൺ:04772258238
  47. താത്ക്കാലിക നിയമനം
  മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബത്തേരി മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് പാരാവെറ്റ് തസ്തികയിൽ 20,000 രൂപ പ്രതിമാസ ഏകീകൃത വേതനത്തിൽ 90 ദിവസത്തിലേക്ക് താത്ക്കാലികമായി നിയമിക്കുന്നു. ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ, തിരിച്ചറിയൽ രേഖ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ആഗസ്റ്റ് 17 ന് രാവിലെ 11 ന് ഹാജരാകണം. ഫോൺ: 04936 202292.
  48. അസിസ്റ്റന്റ് സർജൻ നിയമനം
  മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പിയിലേക്ക് അസിസ്റ്റന്റ് സർജൻ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ആഗസ്റ്റ് 16 ന് രാവിലെ 11 ന് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അസ്സൽ രേഖകളുമായി എത്തിച്ചേരണം. ഫോൺ: 04936 282854.
  49. ജോലി തേടി ഇറങ്ങുന്നവർക്കും അനുഭവ സമ്പത്തുള്ളവർക്കും (15)വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ശ്രെയസ് ആയുർ വേദ കമ്പനിയിലേക്ക് നിയമനം
  AGE LIMIT :18-30
  ലേഡീസ് & ജന്ഡ്സ് (ലേഡീസ് മുൻഗടന)
  SALARY SCALE:15000- 20000
  *QUALIFICATION: (10th abow
  CONTACT: 8301996397
  //wa.me/+9074322026*
  50. LEEGRAND GROUP ൽ നിയമനം
  10th ,+2, കാർക്ക് കമ്പനിയുടെ divitional office കളിലേക്ക് സ്ഥിര നിയമനം
  Food & Accomadation Free, Training Period:-3 to 6 Month
  Age :-18 to 26
  Salary:- 15,000 to 20,000
  After training Salary 28,000
  Send your CV to 🪀: +917025095774
  ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
  അറിയിപ്പ്
  ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
  ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
  പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
  . ⭕️⭕️⭕️⭕️⭕️⭕️⭕️
  പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
  ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
  51. കോഴിക്കോട് താമരശ്ശേരി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലേക്ക് JCB Operator നെ ആവശ്യമുണ്ട്.
  ▫️ Salary: ₹1,200/Day + 500 (Bata) + OT
  ▫️Food and Accommodation.
  താല്പര്യമുള്ളവർ വിളിക്കുക 9645330952
  52. ഫാർമസിസ്റ്റ് ഒഴിവ്
  കോട്ടയം : ഏറ്റുമാനൂരിലെ കോട്ടയം മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിൽ ഫാർമസിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ഏറ്റുമാനൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ മൂന്ന് മാസത്തേക്കാണ് നിയമനം. ഡിപ്ലോമ ഇൻ ഫാർമസി/ തത്തുല്യവുമാണ് യോഗ്യത. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ രജിസ്ട്രേഷനുണ്ടായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 18 ന് രാവിലെ 10.30 ന് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി ഹാളിലെ അഭിമുഖത്തിൽ പങ്കെടുക്കണം.
  ഫോൺ: 04812535573.
  53. സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ (KSINC) ബാർറ്റെൻഡർ, ബാർ അസിസ്റ്റന്റ് തസ്തികകളിലായി നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ ആഡംബര ക്രൂയിസ് യാത്രാക്കപ്പലായ നെഫർറ്റിറ്റിയിൽ ഒരു വർഷ ത്തേയ്ക്കാണ് നിയമനം.
  ബാർറ്റെൻഡർ ശമ്പളം: 25,000 രൂപ, ബാർ അസിസ്റ്റന്റ് ശമ്പളം: 20,000 രൂപ.
  യോഗ്യത: 3 സ്റ്റാർ ബാറിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. പി.ഒ.എസ് മെഷീൻ കൈകാര്യം ചെയ്യാനറിയണം. കസ്റ്റമർ സർവീസ് മികച്ചതായിരിക്കണം. പ്രായം: 45 കവിയരുത്. അപേക്ഷ: തപാലായോ ഇമെയിൽ വഴിയോ അയയ്ക്കാം.
  തപാലായി അയയ്ക്കേണ്ട വിലാസം:
  Managing Director, Kerala Shipping and Inland Navigation Corporation Limited, 63/3466, Udaya Nagar Road, Gandhi Nagar, Kochi 20, Kerala, ഇമെയിൽ വിലാസം: keralashipping@gmail.com , അവസാന തീയതി: ഓഗസ്റ്റ് 15, : www.ksinc.in
  54. അസിസ്റ്റന്റ് സര്‍ജന്‍ നിയമനം
  മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പിയിലേക്ക് അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 16 ന് രാവിലെ 11 ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അസ്സല്‍ രേഖകളുമായി എത്തിച്ചേരണം. ഫോണ്‍: 04936 282854.
  55. Opening for Sr networking Engineer
  CCNA must project sites
  Good knowledge in Networking Server and Survellience is good
  Send resume to
  admin@vtplsolutions.Com
  Contact kavitha 9995973355
  Www.vtplsolutions.Com
  56. ഗ്രാനൈറ്റ് കട്ടിംഗ് ഓപ്പറേറ്റർമാരെയും ഹെൽപ്പർ മാരെയും ആവശ്യമുണ്ട്
  ഓപ്പറേറ്റർ
  സാലറി:₹24000
  ഹെൽപ്പർ
  സാലറി: ₹18000
  ( താമസവും ഭക്ഷണവും ഉണ്ടായിരിക്കും)
  സ്ഥലം :തൃശൂർ
  കോൺടാക്ട് നമ്പർ:9778706453
  57. കണ്ണൂർ കരുവഞ്ചാൽ പ്രവർത്തിക്കുന്ന പ്രമുഖ വീൽ അലൈൻമെന്റ് ഷോറൂമിലേക്ക് ടെക്നീഷ്യനെ ആവശ്യമുണ്ട്
  മിനിമം സാലറി:₹20000+( എക്സ്പീരിയൻസ് അനുസരിച്ച് )
  Accommodation available
  Contact number:9946 350 500
  58. വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍
  ക്ഷീരവികസന വകുപ്പ് വെട്ടിക്കവല, ചടയമംഗലം ക്ഷീരവികസന യൂണിറ്റുകളുടെ പരിധിയില്‍ വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറെ താത്ക്കാലികമായി നിയമിക്കുന്നു. 18നും 45 നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 19 വൈകിട്ട് അഞ്ചിനകം ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് വെട്ടിക്കവല, ചടയമംഗലം ക്ഷീരവികസന യൂണിറ്റ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474 2748098
  59. സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം
  എറണാകുളം ജില്ലാ എംപ്ലോയെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് 19ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സി,പ്ലസ്,ബിരുദം, ബി.സി.എ, ബി.ബി.എ. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.സി.എ. (ഓട്ടോമൊബൈൽ/ മെക്കാനിക്ക്, ഐ.ടി.ഐ (എം.എം.വി). ബിടെക്ക്(സി.എസ്, ഐ.ടി, സിവിൽ), ഡി.ഫാം, ബി.ഫാം, എം.ഫാം, ഫാം.ഡി യോഗ്യത ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. 18 മുതൽ 35 വയസ് വരെയാണ്
  പ്രായ പരിധി. താൽപ്പര്യമുള്ളവർ ആഗസ്റ്റ് 18 നുള്ളിൽ emp.centreekm@gmail.com എന്ന ഇമെയിൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0484-2422452, 2427494
  60. ബാംഗ്ലൂരിലുള്ള ഫാൻസി ഷോപ്പിലേക്ക് സെയിൽസ് ഗേളിനെ (Sales Girl) ആവശ്യമുണ്ട്
  Age – 30 Below
  Female
  Salary – 15000
  ഭക്ഷണവും താമസവും ലഭ്യമാണ്
  Call : 9544318505
  61. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ (Office Staff) ആവശ്യമുണ്ട്
  Female
  Qualification : Degree + Good Computer Knowledge
  Salary – 8000 – 15000
  Time – 09.00 am to 05.30 pm
  Experience / Fresher
  Call : 9544318505
  62. തൊടുപുഴയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് ഭക്ഷണം ഉണ്ടാക്കുവാൻ സ്റ്റാഫിനെ(cooking staff) ആവശ്യമുണ്ട്
  Female
  Salary – 18000
  താമസ സൗകര്യം ലഭ്യമാണ്
  Call : 9544318505
  63. നെടുമ്പാശ്ശേരി യുള്ള കഫെയിലേക്ക് ക്യാപ്റ്റനെ (Captian ) ആവശ്യമുണ്ട്
  Male
  Qualification – F&B Experience
  Salary – 20000 (Experienced)
  Time – 10hrs
  ഭക്ഷണം + താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്
  Call : 9544318505
  64. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ (Accountant)ആവശ്യമുണ്ട്
  Female
  Qualification- Bcom+Tally+1/2 years experience
  Salary – 12000 (Basic salary)
  Time – 9.00am – 5.00pm
  Age – Below 40
  Call : 9544318505
  65. തൊടുപുഴയിലുള്ള മെഡിക്കൽ ഷോപ്പിലേക്ക് സെയിൽസ് അസിസ്റ്റന്റിനെ (Sale’s assistant)ആവശ്യമുണ്ട്
  Female
  Qualification -Degree +computer knowledge
  Salary – 12000 (Basic salary)
  Time – 9.00am – 7.00pm
  Age – Below 40
  Call : 9544318505
  66. തൊടുപുഴയിലുള്ള ഗാർമെൻറ്സിലേക്ക് സെയിൽസ് സ്റ്റാഫിനെ (Sale’s staff)ആവശ്യമുണ്ട്
  Female
  Salary – 8000 (Basic salary)
  Time – 10.00am – 7.00pm
  Age – Below 45
  Call : 9544318505
  67. ഇൻറർവ്യൂ 14/08/2023 -Monday -11.PM
  തൊടുപുഴയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ(Sale’s Executive)ആവശ്യമുണ്ട്
  Male/Female
  Qualification – Freshers/ Experienced
  Salary – 12000 + 2 Incentive (Basic salary)
  Time – 10.00am – 10.00 pm(Male)
  10.00am – 7.00 Pm (Female)
  Age – 22 -29
  Call : 9544318505
  68. പട്ടാമ്പി
  ഡ്രസ്സ് ഔട്‍ലെറ്റിലെക് പാർടൈം & ഫുൾടൈം സെയിൽസ്മാനെ ആവശ്യമുണ്ട് . പ്രായം 30 വരെ.
  7902506045
  69. കാക്കനാട്
  റെസ്റ്റോറെന്റിലേക് ക്യാപ്റ്റൻ സാലറി 21000
  ടീ മാസ്റ്റർ സാലറി 21000
  വെയ്റ്റർ സാലറി 15000
  എന്നിവരെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
  9946324560
  70. എറണാകുളം
  ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട് .പ്രായം23 -48 താമസ സൗകര്യം ഉണ്ടാകും. സാലറി 16000 +ഓവർടൈം 8304015670
 • 71,കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന EURO WIXലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
  Super market Office section
  * store keeper
  * supervisior
  * packing staff
  * store manager
  * floor manager
  * sales staff
 • * office assistant
  * front office staff
  * administration staff
  * marketing exicutive
  * customer relation officer
  * assistant manager
  * Marketing managerമുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്Salery : 16000 to 32000 + allowence

  Age : below 26

  Qual : SSLC, +2, DEGREE etc…

  താല്പര്യം ഉള്ളവർ 9746746573 എന്ന നമ്പറിൽ contact ചെയ്യുക

 • 72. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ അവസരം.
  🔖 ഡ്രൈവർ കം ഓഫീസ് അസിസ്റ്റന്റ്.
  🔖 മിനിമം യോഗ്യത : ഏഴാം ക്ലാസ്കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക.
  ⇛ ലിങ്ക്: https://bit.ly/R-Dream
 • 73. മികച്ച സാലറിയിൽ നിരവധി തൊഴിലവസരങ്ങൾ Degree/Plus Two കഴിഞ്ഞവർക്കായിതാ കമ്പനി ട്രെയിനിംഗോടുകൂടെ ധാരാളം അവസരങ്ങൾ
  🟦 GRAPHICS DESIGNERS
  🟥 ACCOUNTS EXECUTIVE
  🟨 DIGITAL MARKETING
  🟧 HR EXECUTIVE
  🟩 SOFTWARE DEVELOPER
  TRAINING AVAILABLE FOR SELECTED CANDIDATES
  ശമ്പളം: 10000 മുതൽ 18000 വരെ
  പ്രായം : 30 below
  ട്രെയിനിംഗ് ഉണ്ടായിരിക്കുന്നതാണ്
  സ്ഥലം: കൊച്ചി ബാംഗ്ലൂർ ട്രിവാൻഡ്രം
  താല്പര്യം ഉളളവർ ഉടൻ മെസ്സേജ് ചെയ്യുക 👇🪀
  http://wa.me/918714614885?text=more_details
  📞 CONTACT: 8714614885
  📧 Mail to: karthikacbtech@gmail.com
 • 74. എറണാകുളത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് tele-callers ആവശ്യമുണ്ട്.
  🔸ഹിന്ദി, ഇംഗ്ലീഷ് നന്നായി അറിഞ്ഞിരിക്കണം
  🔸 എറണാകുളം ഉള്ളവർ മാത്രം ബന്ധപ്പെടുക
  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
  📲98460 18204
  75. സ്റ്റാഫിനെ ആവശ്യമുണ്ട്
  മാർക്കറ്റിംഗ് ഡിവിഷനിലേക്ക്നിരവധി അവസരം.
  Assistant manager
  Sales staff.
  Team leader
  Telecaller
  Distribution staff.
  യോഗ്യത 10 class
  പ്രായപരിധി18-26.
  Salary 12000-28500.
  കൂടാതെ മറ്റു ആനുകൂല്യങ്ങളും
  താല്പര്യമുള്ള വ്യക്തികൾ താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ CV അയയ്ക്കുകയോ ചെയ്യുക.
  ☎️7994015524
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.