Indian jobs live on 14.12.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ   ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ഉടൻ ആവശ്യം സ്ഥിര നിയമനം
കേരളത്തിലുടനീളം Branch കൾ ഉള്ള govt approved പ്രമുഖ കമ്പിനിയുടെ ഓഫീസുകളിലേക്ക് 8th SSLC +2 Degree കഴിഞ്ഞ യുവതി യുവാക്കളെ ആവശ്യമുണ്ട് Experience ആവശ്യമില്ല പ്രായം 18നും 40 നും ഇടയിൽ എല്ലാ ജില്ലക്കാരെയും പരിഗണിക്കും സാലറി 15,000 മുതൽ 24500 വരെ താമസം ഭക്ഷണം ലഭിക്കുന്നതാണ്
🔹 9946187083
🔹 6235254182
2. Keltro group
ജില്ലാടിസ്ഥാനത്തിൽ
സ്ഥിരനിയമനം*
Office staff
Administrative officer
Chief executive
ശമ്പളം: 18000 – 32000 + ESI, PF. താമസം free. *വയസ്സ് : 18 to 26
4 months orientation period
Ernakulam
വിദ്യാഭ്യാസം, എക്സ്പീരിയൻസ് പ്രശ്നമല്ല.
🪀Apply 👇👇
*http://wa.me/+9746314724
*http://wa.me/+9544165058
*Mob call: 9947735839
♻️മാക്സിമം ഷെയർ ചെയ്യുക.♻️
3. സുവർണ്ണാവസരം
കേരളത്തിലുടനീളം ബ്രഞ്ചുകളുള്ള പ്രമുഖ (ISO certified.Pvt.Ltd).കമ്പനിയിലേക്ക് യുവതീ യുവാക്കളെ ക്ഷണിക്കുന്നു.
ഒഴിവുകൾ-30
1.Distribution
2. field Administration
3.Delivery section
4.Sales executive
മുൻപരിചയം ആവിശൃമില്ല
Age: 18 to 40
Salary:14000 to 28000
FOOD AND ACCOMMODATION FREE
More Details👇
8129486037
9567182381
4. കേരള സർക്കാർ അംഗീകൃത സ്ഥാപനമായ VEEGRAND GROUP OF COMPANIES ൽ
ഒട്ടനവധി ഒഴിവുകൾ 💯

📞8921862460

♻️നിലവിൽ കേരളത്തിൽ പ്രവർത്തിച്ചുവരുന്ന ബ്രാഞ്ചുകൾക്കു പുറമെ പുതുതായി ആരംഭിക്കുന്ന ബ്രാഞ്ചുകളിക്കാണു അപേക്ഷകൾ വിളിച്ചിരിക്കുന്നത്
📞8921862460
📌സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അപേക്ഷിക്കാവുന്നതാണ്
📌താമസവും ഭക്ഷണവും കമ്പനി ചിലവിൽ( gents & ladies)
📌 പ്രായപരിധി 18 മുതൽ 28 വരെ
📌 salary 21000+ pf+ esi
📌കമ്പനി നേരിട്ടുള്ള സ്ഥിരനിയമനം
📞8921862460
🔰മുൻകാല പ്രവർത്തി പരിചയങ്ങൾ ഒന്നുംതന്നെ ആവശ്യമില്ല
📍അപേക്ഷകൾ നൽകുവാനും മറ്റു സേവനങ്ങൾക്കുമായി ബന്ധപെടുക
📞8921862460
5. എറണാകുളം ഡോക്ടറുടെ ക്ലിനിക്കിലേക്ക് ബികോം പഠിച്ച ജെൻസിന് വേക്കൻസി ഉണ്ട്.
Salary: 15,000 to 20,000
(Free accommodation)
Ph. 9947437372
6. സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ
👉കോട്ടയം
ഫോർവീലർ ഷോറൂമിലേക്ക്
ഉടൻ ആവശ്യം ഉണ്ട്
ബന്ധപ്പെടുക
8547897175
Salary _ 12000 starting
7. Position: Despatch Manager (Male/ Female)
🔹Company: Amma Foods, North Paravur (EKM)
👉Requirements:
▫️ Bachelor’s Degree in Logistics, Supply Chain Management or related field.
▫️2 years of experience in a dispatch or Logistics role.
▫️ Knowledge of local and federal transport regulations.
▪️ Salary: ₹. 20,000 – 22,000
▪️ Food and Accommodation.
👉 To apply, please submit your resume to 9061754916
8. എണ്ണക്കടികൾ , ചായ , കേരള ഫുഡ് അറിയുന്നവരെ ആവശ്യമുണ്ട്.
Location: Banglore
WhatsApp :7994173105
9. KAKKANAD (KOCHI)
WAITER
JUICE MASTER
SNACKS MASTER
NIKKALA STAFF
CLEANING STAFF
12hrs duty
No paid leave
Free food and accommodations
+91 9995714071
9. കോട്ടയം കളത്തിപ്പടിയിലെ ബേക്കറിയിലേക്ക് എണ്ണ പലഹാരം ഉണ്ടാക്കാൻ അറിയാവുന്നവരെ ഉടൻ ആവശ്യം ഉണ്ട് . താമസവും ഭക്ഷണവും ലഭ്യമാണ് താല്പര്യം ഉള്ളവർ ഉടൻ വിളിക്കുക .9961138751
10. Porotha മാസ്റ്ററിനെ ആവശ്യമുണ്ട്
Porotha,chappathi,poori,dosa
food & Accomodation
Location -kannur
Call – 8848365995
11. എല്ലാവിധ ചൈനീസ് ഐറ്റംസ് നന്നായ് അറിയുന്ന ആളെ ആവിശ്യമുണ്ട്
contact 91 88480 55042 manager
12. Need experienced restaurant
Chinese master-30000,(Hindi)
Electric otto Driver -16500,
Cleaning-13500, (Hindi)
Nikkala -16500, (Daily salary )
Location :Eranakulam dist,
PH,8075121252, call me 📞
13. Urgently Required
Waiters
Salary 600 to 750
Chinese master 1
Salary 800 to 850
Cleaning boy 5
Salary 500
Tea maker
Salary 800
(Experiance must)
Place eranakulam
Palakkad,TVM
📱8891956599📱
14. ഏറ്റുമാനൂർ
ചായക്കടയിലേക്ക് എണ്ണക്കടി ഉണ്ടാക്കാനും +ചായ ഉണ്ടാക്കാനും ആളെ ആവശ്യമുണ്ട്. ദിവസം 1000 സാലറി രൂപ. മാസത്തിൽ 4 ലീവ് ഉണ്ടാകുന്നതാണ്. ഫുഡ്‌ താമസം ഫ്രീ ആണ്..
മൊബൈൽ നമ്പർ.8075952253..
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
15. എക്സ്പീരിയൻസ് ഉള്ള ഒരു ജ്യൂസ്‌ maiker ആവശ്യം ഉണ്ട് സ്ഥലം വടകര കോൺടാക്ട് നമ്പർ 9048897972
16. ബാംഗ്ലൂരിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
*ചായയും സ്‌നാക്‌സും ഉണ്ടാക്കാൻ അറിയാവുന്ന എക്സ്പീരിയൻസുള്ള കുക്കിനെ ആവശ്യമുണ്ട്…
Contact. +91 86063 73906
+91 9961668840
17. ചായപ്പണിക്ക് ആളെ ആവശ്യം ഉണ്ട്
പാലക്കാട്‌
, 9846308416
18. URGENT VACANCY
Perotta maker vacancy
Kodungallur
9606704440
19. Alfaham mastar vecancy
Mathamangalam payyanur
Salary 800
Pls call 9526158888
20. പാമ്പാടുംപാറക്ക് അടുത്ത് പ്രവർത്തിക്കുന്ന Spice Yard എന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
ആയുർവേദ ലേഡീ ഡോക്ടർ ആവശ്യമുണ്ട്
salary :₹21000/- to ₹27,000/-
സെയിൽസ് എക്സിക്യൂട്ടീവ് : ₹ 18,000 to ₹ 26,000/-
ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നന്നായി സംസാരിക്കാൻ അറിയുന്നവർ ആയിരിക്കണം
താമസസൗകര്യവും, ഭക്ഷണവും കൊടുക്കുന്നതാണ്
contact:+91 7306555137
21. SWATHY ENTERPRISES ന്റെ
കീഴിൽ വരുന്ന പുതിയ സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അപേക്ഷക്ഷണിക്കുന്നു.
AGE 18 TO 28
ഒഴിവുകൾ
▪️OFFICE സെക്ഷൻ
▪️അക്കൗണ്ട് സെക്ഷൻ
▪️പാക്കിങ്
▪️ഡെലിവറി
▪️സ്റ്റോർ കീപ്പർ
താമസം ഭക്ഷണം ലഭ്യമാണ്
Salary: 12000/m – 25000/
Call:8921402830
Call:8089574936
22. ചെറുതോണി ജൻ ഔഷധി മെഡിക്കൽ സ്റ്റോറിലേക്ക് ഫർമസിസ്റ്റിനെ ആവശ്യമുണ്ട്
ശമ്പളം :₹20,000/-above
യോഗ്യത : D pharm/Bpharm
Contact :9947222193
23. ഗവ.അംഗീകൃത GLOBAL ആയുർ വേദ കമ്പനിയുടെ ഓഫീസുകളിൽ സ്ഥിരനിയമനം.
യോഗ്യത,മുൻപരിചയം ആവശ്യമില്ല.
18-45.
Salary -12300 +24800 വരെ. താമസവും ഭക്ഷണവും
Ph:8129846543,9037050193.
24. എറണാകുളം ഇടപ്പള്ളി
അമ്മയും കുഞ്ഞും മാത്രം ഉള്ള ഫ്ലാറ്റിലേക്ക് വീട്ടുജോലിക്കായി
ലേഡി സ്റ്റാഫിനെ
ആവശ്യമുണ്ട് കുഞ്ഞിന്റെ
കാര്യം നോക്കണ്ട
പ്രായം 45 വയസിനു മുകളിൽ ഇന്ന് കേറണം
സാലറി 19000
Call 8891024665
25. വയനാട് മീനങ്ങാടിയിൽ ഒരു അമ്മയെ നോക്കാൻ ലേഡിസ് സ്റ്റാഫിനെ ആവശ്യം ഉണ്ട് 28 day 22000 വിളികേണ്ട നമ്പർ 9847392658
26. കോഴിക്കോട് ഒരു ഉമ്മയെ നോക്കാൻ മുസ്ലിം ലേഡിന് സ്റ്റാഫിനെ ആവശ്യം ഉണ്ട് 28 day 21000 വിളികേണ്ട നമ്പർ 9847392658
27. കോട്ടയം കുറുവിലങ്ങാട് അമ്മ മാത്രം ഉള്ള വീട്ടിലേക് ജോലിക് ലേഡിയെ ആവശ്യം ഉണ്ട്‌. നടക്കുന്ന അമ്മ ആണ്. നാളെ ജോയിൻ ചെയ്യണം.
സാലറി 19000
9446012468.
28. നിലമ്പൂർ ഭാഗത്തുള്ള ഹൈപ്പർ മാർക്കറ്റ് ലേക്ക്…….
🔸 ACCOUNTANT
▪️Male/Female
▪️+2/degree
▪️Fresher/experienced
▪️Salary=15K
Call📞 : 9846586038 , 9061037125
29. നിലമ്പൂർ ഭാഗത്തുള്ള Distribution സ്ഥാപനത്തിലേക്ക്…….
🔸 DRIVER CUM SALES
▪️Male
▪️4 Wheeler Licenses
▪️Fresher/experienced
▪️Salary =12K
Call📞 : 9846586038 , 9061037125
30. MARKETING EXECUTIVE
▪️Male
▪️Two Wheeler License
▪️15K+Incentive
Call📞 : 9061037125 , 9846586038

31.ജനമൈത്രി അഗ്രികൾച്ചറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജോലി നേടാം | 500+ ഒഴിവുകൾ

കേരളത്തില്‍ ആരംഭിക്കുന്ന 133 ബ്രാഞ്ചുകളിലേക്ക് നിരവധി അവസരം

മാനേജർ, അക്കൗണ്ടന്റ്, കാഷ്യർ, ക്ലർക്ക്, തുടങ്ങി നിരവധി ഒഴിവുകൾ

പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

32.വിവിധ പഞ്ചായത്തുകളില്‍ താല്‍ക്കാലിക ജോലി നേടാം

നഴ്‌സ്, അപ്രന്റിസ് ക്ലർക്ക്, ഹോസ്റ്റല്‍ മാനേജര്‍, മെഡിക്കല്‍ ഓഫീസര്‍ തുടങ്ങി നിരവധി ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

33, Collection Executive (M)

⚡Salary: 15K + Incentive

⚡Time: 7am to 7pm

⚡Location: Manacaud

📞9544097966
34,Job role: Accountant

📍Location : Kochuveli, Tvm

📍Experience : 1-2 years

📍Time: 9 to 6pm

📍Preferring boys only

📞9544097966
35,WE’RE HIRING TELECALLER (F)

🌿Salary: 10K

🌿Time: 9 to 5

🌿Gender: Female (Married)

🌿Banking sector

📍Location: Vazhuthacaud, Tvm

📞9544097901,9544097966

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.