Indian Jobs live on 15.03.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. കിഴിശ്ശേരി ഭാഗത്തുള്ള ഭാഗത്തുള്ള Food Distribution സ്ഥാപനത്തിലേക്ക്
🔹 SALES STAFF (Male)
▪️Fresher/Experienced
▪️Working time=8-6
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125, 9846586038
2. എടവണ്ണ solar സ്ഥാപനത്തിലേക്ക്….
⭕ TELE CALLER (Female)
▪️Fresher/Experienced
▪️Working Time=9-5
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
3. മഞ്ചേരി ഭാഗത്തുള്ള Education Institution ലേക്ക്….
🔹 CUSTOMER RELATIONSHIP MANAGER (Female)
▪️Plus two/Degree
▪️Fresher/Experienced
▪️Working Time=9-5
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125, 9846586038
4. മമ്പാട് ഭാഗത്തുള്ള Education Institution ലേക്ക്….
🔹 TELE CALLER( Female)
▪️Fresher/Experienced
▪️Working Time=9-5
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125, 9846586038
5. ബാംഗ്ലൂർ ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക്….

🔹 BILLING/CASHIER
▪️Plus two/Degree
▪️Fresher/Experienced
▪️Salary, as per interview
▪️FOOD+ACCOMMODATION
Contact【Call📱/WA🪀】:
9846586038, 9061037125
6. കേരള പബ്ലിക് എൻ്റർപ്രൈസസ് (സെക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് പൊതുമേഖല സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിലെ തസ്‌തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.
സീനിയർ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ്റ് മാനേജർ, എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ ( മെക്കാനിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ്, ഇൻഫോർമേഷൻ ടെക്നോളജി), സ്‌കിൽഡ് വർക്കർ ( ഫിറ്റർ, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യൻ, വർക്കർ, ഡ്രാഫ്റ്റ്സ്‌മാൻ – മെക്കാനിക്കൽ) എന്നീ തസ്‌തികകളിലാണ് നിയമനം.
അടിസ്ഥാന യോഗ്യത ഡിപ്ലോമ/ ITI/ B Tech/BE/ MBA/MHRM/CA/CMA/ ICWAI
ശമ്പളം: 8000 – 49,000 രൂപ
ഉദ്യോഗാർഥികൾ ബയോഡാറ്റ / സി.വി. എന്നിവ ബോർഡിന്റെ ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കുന്നത് ഒഴിവാക്കണം.
ഉദ്യോഗാർഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ഏപ്രിൽ 1 പ്രായപരിധി, പരിചയം മറ്റു വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
NOTIFICATION- https://kpesrb.kerala.gov.in/vacancy-notification/
അപേക്ഷാ ലിങ്ക്- https://jobs.kpesrb.kerala.gov.in/
7. അക്രഡിറ്റഡ് ഓവർസിയർ നിയമനം
പൈനാവിൽ പ്രവർത്തിക്കുന്ന പി എം ജി എസ് വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് കാര്യാലയത്തിൽ പ്രതീക്ഷിക്കുന്ന അക്രഡിറ്റഡ് ഓവർസിയർമാരുടെ ഒഴിവിലേക്ക് താൽക്കാലികമായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമയാണ് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത. റോഡ് നിർമ്മാണത്തിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ബയോഡാറ്റ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷകൾ മാർച്ച് 18 ന് വൈകിട്ട് നാല് മണിക്ക് മുൻപായി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പൈനാവ് – 685603 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.
8. മഞ്ചേരി ഭാഗത്തുള്ള മാട്രിമോണി ലേക്ക്
🔹 TELECALLER (Female)
▪️Plus two/Degree
▪️Fresher/Experienced
▪️Working Time=9.30-4.30
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125, 9846586038
9. മലപ്പുറം
കോട്ടക്കൽ EVENT മാനേജ്മെന്റിലേക് ഫീമെയിൽ കോർഡിനേറ്റർ നെ ആവശ്യമുണ്ട് .സാലറി 10000 -30000
9447535348
10.തിരുവനന്തപുരം
കാട്ടാകട പ്രവർത്തിക്കുന്ന ഷോപ്പിലേക് ടീ , ജ്യൂസ്,& സ്നാക്ക്സ് മാസ്റ്ററെ ആവശ്യമുണ്ട്
8921208967
11.എറണാകുളം
അങ്കമാലി 4 അംഗങ്ങൾ താമസിക്കുന്ന ഫാമിലിയിലേക് ഫീമെയിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്
സാലറി 10000 -12000
9633573247
12.എറണാകുളം
അക്കാഡമിയിലേക് ഡ്രൈവർ കം അസിസ്റ്റന്റിനെ ആവശ്യമുണ്ട്
സാലറി 8000 -12000
8075027478
13.തിരുവനന്തപുരം
ഫോർ സ്റ്റാർ പ്രോപ്പർട്ടി യിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
8137098033
14.മലപ്പുറം
പരപ്പനങ്ങാടി പ്രവർത്തിക്കുന്ന ഡെന്റൽ കെയർ ലെക് ഡെന്റൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്
9164050097
15.കോഴിക്കോട്
EVENT മാനേജ്‌മന്റ് കമ്പനിയിലേക് കാറ്ററിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്
9037757669
16.കോട്ടയം
അതിരമ്പുഴ ഫുഡ് പ്രോഡക്റ്റ് ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 13000
9446325358
17.കൊല്ലം
സുലൈമാൻ ഡെയിലി ഫ്രഷ് വെജിറ്റബിൾ ഹോൾസെയിൽ & റീറ്റെയ്ൽ ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
9605441244
18. കോതമംഗലം
ലേഡീസ് ഹോസ്റ്റലിലേക് ലേഡി വാർഡനെ ആവശ്യമുണ്ട് .സാലറി 10000 -15000
9745542782
19.ആറ്റിങ്ങൽ
ലോഡ്ജിലേക് റിസെപ്ഷനിസ്റ്, ക്ലീനിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്
സാലറി 14000 -15000
9149765049
20.തിരുവനന്തപുരം
പ്രമുഖ സ്ഥാപനങ്ങളിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
8590763033
21.ഇന്ത്യൻ റെയിൽവേയിൽ 9144 ടെക്നീഷ്യൻ വിജ്ഞാപനം വന്നു

കേരളത്തിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ അവസരം

പത്താം ക്ലാസ്സ്, ITI, ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/rrb-recruitment-2024-apply-online-for.html

അവസാന തിയ്യതി: ഏപ്രിൽ 08

22.സെൻട്രൽ ബോർഡ് ഓഫ് സെക്ക ൻഡറി എഡ്യുക്കേഷനിൽ (CBSE ) ജോലി അവസരം | 118 ഒഴിവുകൾ

ജൂനിയർ എഞ്ചിനീയർ, അക്കൗണ്ട്സ് ഓഫീസർ, അക്കൗണ്ടൻ്റ്, ജൂനിയർ ട്രാൻസ്ലേറ്റർ, അസിസ്റ്റൻ്റ് സെക്രട്ടറി ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം | കേരളത്തിലും അവസരമുണ്ട്

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/cbse-recruitment-2024-apply-online-for.html

അവസാന തിയ്യതി: ഏപ്രിൽ 11

23.കേരളത്തിൽ നാഷണൽ ആയുഷ് മിഷന് കീഴിൽ ജോലി നേടാം

അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത: മിനിമം പത്താംക്ലാസ്

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.thozhillvaartha.com/2024/03/kerala-nam-recruitment-2024-apply-for.html

24.വിവിധ പഞ്ചായത്തുകളിലേക്ക് വന്ന താല്‍ക്കാലിക ജോലികൾ

ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് അസിസ്റ്റൻ്റ്, ഓവർസിയർ തുടങ്ങി നിരവധി ഒഴിവുകൾ

പത്താം ക്ലാസ്, പ്ലസ്‌ടു, ഡിഗ്രി മുതൽ യോഗ്യത ഉള്ളവർക്ക് അവസരം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗 https://www.thozhillvaartha.com/2024/02/kerala-govt-temporary-jobs-2024-apply.html?m=1

25. n-me

An it giant wanted marketing executives for all locations

contact us: +91 8075909635, +91 9787625272, +91 9207693390

⭕️⭕️⭕️⭕️⭕️⭕️⭕️

അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.