Indian Jobs live on 16.03.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Walk -In – Interview
On 16- 03- 2024( Saturday)
Time:- 11am – 12.30pm.
1. Female Telecaller
Salary: 12000- 15000+ Incentive
Food and Accommodation Available
2. Digital marketing Staff
Salary: 10000- 20000
Food and Accommodation Available
Work Location:- Puliyarakonam ( Thiruvananthapuram)
Venue:- 3Rd floor, PMS BUILDING, ( Land Mark:- Opposite Cheshare Home Lane, Happy Bakers), Kuravankonm to Ambalamukku Road.
Ph:- +919809126746(WhatsApp)
2. ജോലി ഒഴിവ്
കുന്നംകുളം കാണിപ്പയ്യൂരിലെ പ്രമുഖ ഹോട്ടലിലേക്ക് ബിരിയാണിയും, ചൈനീസ് ഭക്ഷണ വിഭവങ്ങളും ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.96566 46182
3. തൃപ്പൂണിത്തുറ ഗവ ആയൂർവേദ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ 580 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.
മറ്റു യോഗ്യത വിവരങ്ങൾ
പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം, കാഴ്‌ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഹെവി വാഹനങ്ങളായ ബസ്, ടാങ്കർ ലോറി മുതലായവ ഓടിക്കുന്നതിനുള്ള ലൈസൻസ്, ബാഡ്‌ജ് എന്നിവയുടെ ഒറിജിനൽ ഹെവി വാഹനങ്ങൾ ഓടിച്ചതിന്റെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.01.01.24 നു 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല.
എങ്ങനെ ജോലി നേടാം?
താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 26 ഉച്ചക്ക് 2.30 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484 2777489 എന്ന നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നു നേരിട്ടോ അറിയാം.
4. ഒരു സ്വകാര്യ ബാങ്കിലെ കോട്ടയം ജില്ലയിലെ വിവിധ ബ്രാഞ്ചുകളിലേക്കും, എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ബിസിനസ് പ്രോസസ്സിംഗ് ആൻഡ് ടെക്നോളജി മാനേജ്‌മന്റ് കമ്പനിയിലേക്കും , ഉദ്യോഗാർത്ഥികളെ തേടുന്നു. വിവിധ തസ്തികകളിലേക്കുള്ള മേൽപ്പറഞ്ഞ 150 ഓളം ഒഴിവുകളിലേക്ക്..
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ – കോട്ടയം മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 19 തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോട്ടയം അതിരമ്പുഴയിലുള്ള മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ വെച്ച് സൗജന്യ ജോബ് ഡ്രൈവ് നടത്തുന്നു. പ്ലസ് ടു /ഡിഗ്രി/ പിജി എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ ഗൂഗിൾ ഫോം ലിങ്ക് വഴി അപേക്ഷിക്കാം
apply now- https://docs.google.com/forms/d/e/1FAIpQLSeDspQ0cotZvwtc1IYKCGlXlxQDsNXiRsOePvNwX4LgbxWbUg/viewform
അന്നേ ദിവസം രാവിലെ 9:30ക്ക് ബയോഡേറ്റ സഹിതം ഓഫീസിലെ രജിസ്ട്രേഷൻ കൗണ്ടറിൽ എത്തിച്ചേരേണ്ടതാണ്.
വിശദവിവരങ്ങൾക്ക് മോഡൽ കരിയർ സെന്റർ കോട്ടയം ഫേസ്ബുക്ക്‌ പേജ് സന്ദർശിക്കുകയോ 0481-2731025, എന്നീ നമ്പറിൽ വിളിക്കുകയോ ചെയ്യുക
5. ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം, മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടർ (എംസിആർടി) തസ്‌തികയിലും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, ഇംഗ്ലീഷ് വിഷയത്തിലും
ദിവസവേതാടിസ്ഥാനത്തിലാണ് നിയമനം. പി എസ് സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവും മികവും ഉള്ളവർക്ക് വെയിറ്റേജ് ലഭിക്കും. പ്രാദേശികമായ മുൻഗണന ലഭിക്കില്ല. താമസിച്ച് പഠിപ്പിക്കാൻ താൽപര്യമുള്ളവരെ അപേക്ഷിക്കാവൂ. ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഏപ്രിൽ 15ന് മുമ്പായി ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ ബിൽഡിങ് ഒന്നാംനില, ചാലക്കുടി 680307 എന്ന വിലാസത്തിൽ അപേക്ഷകൾ ലഭ്യമാക്കണം.
6. മഞ്ചേരി ഭാഗത്തുള്ള ജന സേവനകേന്ദ്ര ത്തിലേക്ക് ….
🔹 OFFICE STAFF (Male/Female)
▪️Plus two/Degree
▪️Experienced
▪️Working Time=9-5
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125, 9846586038
7. കാലിക്കറ്റ്‌ ഭാഗത്തുള്ള ഹൈപ്പർ മാർക്കറ്റ് ലേക്ക് ….
🔸 BILLING STAFF (Male)
▪️Plus two/Degree
▪️Fresher/Experienced
▪️Working Time=12 Hour
▪️Salary=15K

Contact【Call📱/WA🪀】:
9061037125, 9846586038
8. CASHIER(Male)
▪️Plus two/Degree
▪️Fresher/Experienced
▪️Working time=12 Hour
▪️Salary=15K
__Contact【Call📱/WA🪀】:
9846586038,9061037125 _
9. മഞ്ചേരി ഭാഗത്തുള്ള ഭാഗത്തുള്ള Service center ലേക്ക്….
🔺 OFFICE STAFF (Female)
▪️+2/degree
▪️Fresher/Experienced
▪️Working time=9.30-5.30
▪️Salary=8000-90000
Contact【Call📱/WA🪀】:
9061037125, 9846586038
10. മഞ്ചേരി ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക്…
🔺 CUSTOME RELATIONSHIP (Female)
▪️+2/degree
▪️Fresher/Experienced
▪️Working time=9-5
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125, 9846586038
11. പൊന്നാനി ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്….
🔺 ACCOUNTANT (Male)
▪️Degree,Tally
▪️Fresher/Experienced
▪️Working time=9-6
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038, 9061037125
12. മഞ്ചേരി ഭാഗത്തുള്ള Medical Distribution സ്ഥാപനത്തിലേക്ക് ….
🔺 ACCOUNTANT (Female)
▪️Degree,Tally
▪️Experienced
▪️Working time=9-30-5.30
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125,*9846586038
13. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സൂപ്പർവൈസറെ ആവശ്യമുണ്ട്
Vacancies – 4
Male
Qualification – Any Degree
Salary – 18000(Starting Salary)
Time – 9.00am – 6.00pm
Food&Accomodation Available
Two&Four License ഉള്ളവർക്ക് മുൻഗണന
Call : 9544318505
14. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Salary – 500/ day
Time – 8.30 am -6 pm
Age limit – below 45
Call : 9544318505
15. തൊടുപുഴയിലുള്ള ഹോട്ടലിലേക്ക് സപ്ലയറെ ആവശ്യമുണ്ട്
Male
Salary – 500 – 1000
Time – 7.00am – 9.30 pm
Call : 9544318505
16. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ടെലികോളറെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary – 10000 above
Time – 9.00am – 5.30pm
Age – Below 30
Call : 9544318505
17. കോട്ടയം
കുറുപ്പന്തറ ഇന്റീരിയർ പ്രോഡക്റ്റ് സ്ഥാപനത്തിലേക് ടെലി കോളർ നെ ആവശ്യമുണ്ട് .
8593034040
18.കൊല്ലം
കൊട്ടിയതു പ്രവർത്തിക്കുന്ന ജന സേവന കേന്ദ്രത്തിലേക്കു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
8078353110
19.മലപ്പുറം
പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ടൈൽസ് ഷോറൂമിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്
9497400195
20.എറണാകുളം
ചെറായി പ്രവർത്തിക്കുന്ന കോഫി ഷോപ്പിലേക് ജ്യൂസ് & SANDWICH മേക്കറിനെ ആവശ്യമുണ്ട്
7902984921
21.കൊല്ലം
കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന ബേക്കറിയിലേക് ഷവർമ മേക്കറിനെ ആവശ്യമുണ്ട്
9061002613

22.കേരള സ്റ്റാർട്ടപ്പ് മിഷനിൽ ജോലി നേടാം | ശമ്പളം ₹23,000 രൂപ മുതൽ

അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/kerala-startup-mission-recruitment-2024.html

അവസാന തിയ്യതി: 2024 മാർച്ച് 20

23.സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2024 വർഷത്തെ Phase 12 തസ്തികകളി ലേക്ക് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റന്റ്, ക്ലാർക്ക്, ഓഫീസർ, MTS, ടെക്നിഷ്യൻ, അറ്റൻഡന്റ് തുടങ്ങി നിരവധി ഒഴിവുകളാണുള്ളത്.

പത്താം ക്ലാസ്സ്, പ്ലസ്‌ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

എഴുത്തു പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക. കേരളത്തിൽ ഏഴ് ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങൾ

തിരഞ്ഞെടുക്കപ്പെട്ടാൽ ₹25,500 മുതൽ ₹85,500 രൂപ വരെ ശമ്പളം (മറ്റു കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും)

100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല)

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2024 മാർച്ച് 18

24.EPFO പേഴ്‌സണൽ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത: ഡിഗ്രി | 323 ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/upsc-epfo-recruitment-2024-apply-online.html

അവസാന തിയ്യതി: 2024 മാർച്ച് 27

25.URGENTLY REQUIRED
Vacancy- Sales promoter
Company : 24 MANTRA ORGANIC
Location :LULU TVM
Interested candidates contact to: 📱9846866500

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.