Indian Jobs live on 15.04.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ വരുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ ഹിമാലയ ഗ്രൂപ്പിൻറെ പുതുതായി ആരംഭിക്കുന്ന യൂണിറ്റുകളിലേക്ക് സ്റ്റാഫിനെ തിരയുന്നു
🕯️🕯️ഫ്രഷേഴ്സിന് കൂടുതൽ അവസരങ്ങൾ
💸💸ആകർഷകമായ സാലറിയോടെ സ്വന്തം നാട്ടിൽ ജോലി ചെയ്യാം
《18000 to 35000》
🎉🎉ഗേൾസിനും ബോയ്സിനും അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾ അറിയാൻ 📞📞
Contact >>>9746563204 , 7907328030
🎉🎉🎉🎉🎉
2. പ്രശസ്ത ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .
Duty : മുൻകൂട്ടി നിക്ഷയിച്ച അപ്പോയ്ന്റ്മെന്റ് പ്രകാരം കസ്റ്റമറിനെ കണ്ട് കോൺട്രാക്ട് close ചെയ്യുക.
₹ 25000 to 30000
📍കൊണ്ടോട്ടി ഏരിയ
Target : 10 contracts/month
🔹▪️🔸🔹▪️🔸
Send CV : 9961861615
8943612299
3. വടപ്പുറം ഭാഗത്തുള്ള Food Manufacturing ലേക്ക്….
🔹 ACCOUNTANT
(Male/Female)
▪️Experienced
▪️Working time=8.30-5.30
▪️Salary, as per interview
🔹 QUALITY CONTROLLER (Male)
▪️Degree
▪️Experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125, 9846586038
4. മഞ്ചേരി ഭാഗത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ലേക്ക്….
🔹 TEAM LEADER
(Female)
▪️Plus two/Degree
▪️Fresher/Experienced
▪️Working time=9.30-5
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125, 9846586038
5. കൊണ്ടോട്ടി ഭാഗത്തുള്ള ജ്വല്ലറി ലേക്ക്….
🔹 SALES EXECUTIVE
(Male)
▪️Plus two
▪️Experienced
▪️Age=24&Above
▪️Salary=12k-20k
Contact【Call📱/WA🪀】:
9061037125, 9846586038
6. എടക്കര ഭാഗത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ലേക്ക്….
🔹 DIGITAL MARKETING
(Female)
▪️Fresher/Experienced
▪️Working time=9-5.30
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125, 9846586038
7. അങ്ങാടിപ്പുറം ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്….
🔹 SHOWROOM SALES STAFF
(Male)
▪️Fresher/Experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038, 9061037125
8. എടവണ്ണ ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക് ….
🔹 SALES STAFF
(Male)
▪️Fresher/Experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038, 9061037125
9. മഞ്ചേരി ഭാഗത്തുള്ള സ്റ്റുഡിയോ ലേക്ക്….
🔹 ACCOUNTANT
(Female)
▪️+2/degree
▪️Fresher/Experienced
▪️Working time=9-5. 30
▪️Salary,as per interview
Contact【Call📱/WA🪀】:
9061037125, 9846586038
10. നിലമ്പൂർ ഭാഗത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ലേക്ക്….
♦️ RECEPTIONIST
(Female)
▪️+2/degree
▪️Fresher/Experienced
▪️Working time=9-5
▪️Salary=9000-15000
Contact【Call📱/WA🪀】:
9061037125, 9846586038
11. മലപ്പുറം ഭാഗത്തുള്ള store ലേക്ക് ….
🔹 SALES EXECUTIVE
(Male)
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038, 9061037125
12. എടവണ്ണ ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക് ….
🔹 FOREIGN INCHARGE
(Male)
▪️+2/degree
▪️Experienced
▪️Salary=20000
👉 FOOD+ACCOMMODATION
Contact【Call📱/WA🪀】:
9846586038, 9061037125
13. കേരള ബാങ്കിൽ ക്ലർക്ക് / കാഷ്യർ ഒഴിവ്
* 115 ഒഴിവ്
* പ്രായം: 18-40
*ശമ്പളം : ₹ 20280 – 54720
കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക👇
https://www.keralalocaljob.com/2024/04/kerala-banak-recruitment-2024-apply-now.html
14. ഭീമാ ജ്വല്ലറിയിൽ സെയിൽസ് എക്സിക്യുട്ടീവ് ഒഴിവുകൾ
📍സ്ഥലം: അങ്കമാലി
തസ്തിക: സെയിൽസ് എക്സിക്യുട്ടീവ് (Male/ Female)
യോഗ്യത: മിനിമം പ്ലസ്ടു
എക്സ്പീരിയൻസ്: ചുരുങ്ങിയത് 1 – 2 വർഷം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ സെന്റ് ചെയ്യുക.
hro.ang@bhima.com
15. മാതൃഭൂമി സർക്കുലേഷൻ വിഭാഗത്തിലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്,
മാതൃഭൂമി സർക്കുലേഷൻ വിഭാഗത്തിലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക, പരമാവധി ഷെയർ കൂടി ചെയ്യുക.
യോഗ്യത: പ്ലസ് 2 /ഡിഗ്രി
ശമ്പളത്തോടൊപ്പം TA + DA + ടെലിഫോൺ അലവൻസ്
PF & ESI ആനുകൂല്യം ലഭിക്കുന്നതാണ്.
ഒഴിവുള്ള ജില്ലകൾ
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ച് തുടങ്ങാം.
ബയോഡാറ്റാ സഹിതം ഏപ്രിൽ 17 (ബുധൻ) പകൽ 10.00 നും 1.00 നും മദ്ധ്യേ താഴെ പറയുന്ന മാതൃഭൂമി ഓഫീസിൽ എത്തിച്ചേരുക.
അഡ്രസ്സ് വിവരങ്ങൾ
മാതൃഭൂമി, കെ.പി. കേശവ മേനോൻ ബിൽഡിംഗ്, എസ്.എച്ച്. മൗണ്ട്, കോട്ടയം
16.. യോഗ്യത ഏഴാം ക്ലാസ് കേരള ബാങ്കിൽ ഓഫീസ് അറ്റൻഡൻ്റ് ആവാം
🔰ശമ്പളം: 16,500 – 44,050 രൂപ.
പ്രായം: 18 – 40 വയസ്സ്
ഒഴിവ്: 125
യോഗ്യത: ഏഴാം ക്ലാസ് ( ബിരുദം ഉണ്ടായിരിക്കാൻ പാടില്ല)
പ്രായം: 18 – 40 വയസ്സ്
( SC/ ST/ OBC/ PWBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 16,500 – 44,050 രൂപ
ഉദ്യോഗാർത്ഥികൾ 065/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മെയ് 15ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്
notification👇
https://www.keralapsc.gov.in/sites/default/files/2024-04/noti-65-24.pdf
17. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് മേഖലാ – ജില്ലാ കാര്യാലയങ്ങളിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റിസ് പരിശീലന തസ്തികയിലേക്ക് നേരിട്ടുള്ള അഭിമുഖം നടത്തുന്നു.
അഭിമുഖം നടത്തുന്ന തീയതി ; 16.04.2024 രാവിലെ 10.30 മുതല്‍.
ഒഴിവുകള്‍: ഇരു കാര്യാലയങ്ങളിലേക്കും 1 ഒഴിവു വീതം.
പരിശീലന കാലയളവ് : 1വര്‍ഷം
പ്രായ പരിധി : 01.01.2024 നു 26 വയസ്സ് കവിയരുത്.
യോഗ്യത : ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നും 50 % മാര്‍ക്കില്‍ കുറയാത്ത ബിരുദം, ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി.ജി.ഡി.സി.എ /ഡി.സി.എ.
(മുന്‍പ് ബോര്‍ഡില്‍ അപ്രന്റിസ് പരിശീ ലനം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല.)
പ്രതിമാസ സ്റ്റൈപ്പൻഡ് : 9000/- രൂപ.
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് – https://kspcb.kerala.gov.in/assets/uploads/widget/nboard/CA_interview__-2.pdf
18. ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാം. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിൽ ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകൾ
വെല്‍ഡര്‍,
ടര്‍ണര്‍,
ഫിറ്റര്‍,
ഇലക്ട്രീഷ്യന്‍,
സ്റ്റെനോഗ്രാഫര്‍,
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാം അസിസ്റ്റന്റ്, ഹെല്‍ത്ത് & സാനറ്ററി ഇന്‍സ്‌പെക്ടര്‍, മെഷിനിസ്റ്റ്,
മെക്കാനിക് ഡീസല്‍,
മെക്ക്. റെഫ്രിഗ് & എയര്‍ കണ്ടീഷണര്‍ , മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍സ് & ഇലക്ട്രോണിക്‌സ്
തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ പരീക്ഷ ഇല്ലാതെ ജോലി മൊത്തം 1113 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ പത്താം ക്ലാസ് പാസ്സായര്‍ക്ക് . ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 02 ഏപ്രില്‍ 2024 മുതല്‍ 01 മെയ് 2024 വരെ അപേക്ഷിക്കാം.
വെബ്സൈറ്റ് – https://secr.indianrailways.gov.in/
19. ഓക്‌സിജന്റെ ( Oxygen Digital Expert) ചങ്ങനാശ്ശേരിയിൽ ആരംഭിക്കുന്ന പുതിയ ഷോറൂമിലേക്ക് അമ്പതിൽപരം തൊഴിലവസരങ്ങൾ
ഒഴിവുകൾ:
> Branch Business Manager
> Deputy Business Manager
> Assistant Business Manager
> Product Expert (Mobiles, IT, Appliances & Small Appliances)
> GRO
> Accountant
Date: 17 April 2024
Time: 10.00AM to 05.00 PM
Venue: Kottayam Nehru Stadium Showroom
Contact: +91 9995673743, +9199957 82845
Email: jobs@oxygendigitalshop.com
Website: www.oxygendigitalshop.com
20. TEAM MEMBER
കോഴിക്കോട് ജില്ലയിലെ പ്രമുഖ ഫ്രൈഡ് ചിക്കൻ റെസ്റ്റോറന്റിന്റെ വിവിധ ബ്രാഞ്ചുകളിലേക്ക് Team members ആവശ്യമുണ്ട്
🔖 Qualification : +2
🔖 Salary : 12000 – 14000/-
🔖 Food & Accommodation available
Sent cv
💬Wa.me/+918891498954
💬Wa.me/+918891660150
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️