Indian jobs live on 15.08.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. മഞ്ചേരി ഭാഗത്തേക്ക്….
🔹 Accounts cum sales
▪️Male
▪️Fresher/experienced
▪️+2/degree
▪️Working time=10-8
Call📞 : 9061037125 , 9846586038
2. വേങ്ങര ഭാഗത്തുള്ള vehicle ഷോറൂമിലേക്ക്…
🔹 Receptionist
▪️Female
▪️Fresher/experienced
▪️+2/degree
▪️Working time=9-5.30
▪️Salary=8000-12000
Call📞 : 9846586038 , 9061037125
3.പെരിന്തൽമണ്ണ ഭാഗത്തുള്ള Educational institute ലേക്ക്….
🔹 Tele caller
▪️Female
▪️Experienced
▪️Working time=9-5
▪️Salary=10000
Call📞 : 9061037125 , 9846586038
4. വണ്ടൂർ ഭാഗത്തേക്ക്….
🔹 Sales
▪️Female
▪️Experienced
▪️Working time=8.30-5.30

Call📞 : 9846586038 , 9061037125
5. തിരൂർ ഭാഗത്തേക്ക്….
🔹 Service Advisor
▪️Male
▪️Fresher/experienced
▪️diploma
🔹 Tele caller
▪️Female
▪️Fresher/Experienced
▪️+2/degree
▪️Working time=9-6
Call📞 : 9061037125 , 9846586038
6. ആർമി പബ്ലിക് സ്‌കൂളുകളിൽ അധ്യാപകരാകാൻ അവസരം
വിവിധ കന്റോൺമെന്റിനും മിലിറ്ററി സ്റ്റേഷനും കീഴിലെ ആർമി
പബ്ലിക് സ്‌കൂളുകളിൽ അധ്യാപകരാകാൻ അവസരം. കേരളത്തിൽ വില്ലിങ്ടൺ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്കൂളുകൾ. സെപ്റ്റംബർ 10 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙തസ്തികകൾ: പിജിടി (ഇംഗ്ലിഷ്, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി,
ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഹോം സയൻസ്, മാത്‌സ്, ഫൈൻ ആർട്സ്,
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, അക്കൗണ്ടൻസി, ബിസിനസ്
സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ഫിസിക്കൽ
എജ്യുക്കേഷൻ), ടിജിടി (സാൻസ്ക്രിട്, ഹിന്ദി, ഇംഗ്ലിഷ്, സോഷ്യൽ സ്റ്റഡീസ്,
മാത്‌സ്, സയൻസ്, കംപ്യൂട്ടർ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ), പിആർടി
(ഫിസിക്കൽ എജ്യുക്കേഷൻ).
∙യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം/പിജി, ബിഎഡ്.
നിയമനം ലഭിക്കുമ്പോൾ സി–ടെറ്റ്/ടെറ്റ് യോഗ്യത വേണം
∙പ്രായം: തുടക്കക്കാർ 40 ൽ താഴെ, പ്രവൃത്തിപരിചയമുള്ളവർ: 57 ൽ താഴെ
∙തിരഞ്ഞെടുപ്പ്: ഒാൺലൈൻ സ്‌ക്രീനിങ് ടെസ്റ്റ്, ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രഫിഷ്യൻസി അടിസ്ഥാനമാക്കി.
സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിലാണു ടെസ്റ്റ്. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. www.awesindia.com
7. അത്യാവശ്യമായി ആളെ ആവശ്യമുണ്ട്
പലതരം ദോശ, ഇഡലി,വട,അതിനുള്ള സാമ്പാറും ചട്നിയും ഉണ്ടാക്കുവാൻ അറിയുന്ന chef നെ ആവശ്യമുണ്ട്.
Good salary, depending on experience. Free food and room
സ്ഥലം: Bangalore
Mobile:9020219191
8. Urgent requirements kottayam heritage restaurant
Need one
Captain .male And female
Waiter .male And female
Kichen helper
Juice Master
Tea master
Cleaning boy
South Indian coock
Please call me watsapp number 9567990935
9. ദോശ,എണ്ണ കടികൾ അറിയുന്ന ആളെ ആവശ്യമുണ്ട് മക്കരപ്പറമ്പ
9496364844
10. Porotta and dosa maker
Place trissur
Salary 25000+ food and accommodation 4 leave monthly
*Note; able to read English
Contact 7872225222
11. Very Urgent required staff
(Home stay)
1 south indian chef 20k
Adress – Chik manglore
Contact us -8815406603
12. Urgent requirement
1 south indian chef 30k
( Only south said candidate applay)
Location – pune solapur hiway
Contact no- 8815406603
13. URGENTLY REQUIRED ALL OVER CHENNAI
Butchery -100Nos
(20000 to 25000 salary)
Service boys -50
Salary 15000
Intersted candidate pls contact-8976709219
14. ബേക്കറിയിലേക്ക് ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്
കോട്ടോപ്പാടം മണ്ണാർക്കാട്
അടുത്ത് ഉള്ളവർ ബന്ധപ്പെടുക…
Call =8113857667
15. Vacancies for Reputed Hotel
Waiter 05
Cook 02
Salary: Good salary
Contact: 9846977636,8893499255
16. അടുത്ത മാസം തുടങ്ങു്ന്ന ഹോട്ടലേക് എല്ലാം അറിയുന്ന ഷെഫ്നെ ആവശ്യം ഉണ്ട് നല്ല എക്സ്പീരിയൻസ് ഉള്ള മാനേജർ ആവശ്യം ഉണ്ട് എറണാകുളം 7034790239
17. *CLEANING VACCANCY 🔸️🫒🍓🫒🧄🥗🍝🍠☘️🍀🍇🍈
CLEANING BOYS (2 nos ) VACANCY at
WHITELINE Restaurant , Perambra, Kozhikode.
CONTACT : 9207988946
18. Table cleening boys 2
Malappuram nilambur
A/c restuarent call :9746448894
19. Urgently required south indian cook for New Restaurant in Thrissur district Rs 32000+4 off
Contact 8943797715
20. Urgently required staffs for New opening Restaurant in kollam district.
1(Captains experienced Malayali Rs 22000+4 off
2) waiters experienced Rs 17000+4 off
3) Arabic CDP experienced candidates Rs36000
Opening will be on 1st September 2023.so above categories joining from 30/8/23.
Contact 8943797715
21. Urgent required cleaning boy
Bakery
Location Balussery Calicut
Ph:7907317194
Wtsap number :7034842452
22. തിരുവനന്തപുരം ജില്ലയിൽ 10 വർഷമായി പ്രവർത്തിച്ചുവരുന്ന കേരള വിങ്സ് എന്ന സ്ഥാപനത്തിലേക്കു ഓട്ടോമാറ്റിക് ഉൾപ്പടെയുള്ള കാറുകൾ ഓടിച്ചു പരിചയമുള്ള പരിചയസമ്പന്നരായ ഡ്രൈവർമാരെ ആവശ്യമുണ്ട്.
Salary: ₹ 20000/- -25000/-
Age: 25-45
Place: Ambalamukku (Trivandrum)
Watsapp/contact :
9633095553
23. Required Fabrication/ Glazing Workers for a Contracting Firm.
▪️ Aluminium, ACP, Curtain Wall, Spider Glazing Workers
▫️ Salary: ₹. 900 – 1,200/Day (as per experience.
▫️ Accommodation Available.
▫️ Locations: Ernakulam, Thiruvananthapuram
Phone: 9605054654
24. We are Hiring
👉Office staff
👉Billing section
👉Sales exicutives
👉Packing
👉Storekeeper
Salary :14500 to 24500
Age below 30
(Gents and ladies)
Contact👇
9567182381
9645272350
25. URGENLTY NEED STAFFS
All rounder Chef
Burger Maker
Broasted Chicken maker
Porotta maker
minimum 4 year experience must
Eranakulam
📱 +91 6238 171 937
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. JOB HIRING..
📍 Students / House wife / Employees
◆ Part time / Full time
◆ Male / Female
◆ Age : 18+
◆ Knowledge in Social media …like👉🏻WhstsApp, Facebook , instagram..Etc
◆ Monthly Fixed Salary : 10,000 – 15,000
കൂടുതൽ വിവരങ്ങൾക്ക്
📱 9656700888
27. JOB HIRING..
📍 Students / House wife / Employees
◆ Part time / Full time
◆ Male / Female
◆ Age : 18+
◆ Knowledge in Social media …like👉🏻WhstsApp, Facebook , instagram..Etc
◆ Monthly Fixed Salary : 10,000 – 15,000
കൂടുതൽ വിവരങ്ങൾക്ക്
📱 9656700888
28. ഉടൻ ആവശ്യമുണ്ട്
തിരുവനന്തപുരം , കോഴിക്കോട് , പ്രവർത്തിക്കുന്ന ഷൈൻ ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്..
👇🏻 തിരുവനന്തപുരം👇🏻
♦️ ഹൗസ് കീപ്പിംഗ്‌ സ്റ്റാഫ്
● ശമ്പളം : 10000 – 14000
👇🏻 കോഴിക്കോട്👇🏻
♦️ ഓഫീസ് സ്റ്റാഫ്
● ശമ്പളം : 10000 – 12000
● Food & Accommodation available…
കൂടുതൽ വിവരങ്ങൾക്ക്
📱 : 9745083222
29. URGENLTY NEED STAFFS
All rounder Chef
Burger Maker
Broasted Chicken maker
Porotta maker
minimum 4 year experience must
Eranakulam
📱 +91 6238 171 937
30. ആലപ്പുഴ ചേർത്തല ചെത്തിയിൽ പ്രവർത്തിക്കുന്ന Carnoustie Ayurveda & Wellness റിസോർട്ടിലേക് ജോലിക്കാരുടെ കഫെറ്റീരിയയിലേക് സൗത്ത് ഇന്ത്യൻ വിഭവങ്ങൾ പാചകം ചെയ്യാൻ അറിയുന്ന കുക്കിനെ ആവശ്യം ഉണ്ട് . ശമ്പളം + ആഹാരം + താമസ സൗകര്യവും നൽകുന്നതാണ്. ആലപ്പുഴ ജില്ലയിൽ ഉള്ളവർക്ക് മുൻഗണന.
Ph :9495113777
31. JUICE LEAVE VECANCY
Thrissur, Akkikkavu
1 DAY
Date : 13
SALARY ‘800
contact 9961577445
32. Chinese cook vacancy in Kottayam. The Candidate must have qualification in hotel management and experience more than 2 years.
Attractive salary based on knowledge and experience.
Contact : 9074562354
+91 97454 61755.
33. Juice master 1
Urgently needed
Monthly salary
Place :kannur
Call :9846996601
34. ജൂസ് മാസ്റ്റർ വേക്കൻസി 700 രൂപ സാലറി

തിരുവനന്തപുരം  call 6238370409
35. Urgently required staffs-
Multicusine in Restaurant in kollam
Porotta maker 1
Chinese master 1
Washing boys 2
Contact 9544328000
36. Urgently RequIred
Captan 3
Salary 21000 Plus
Two Cash Leave
Place Calicut
Condact 8891956599
37. മലപ്പുറം ജില്ല തെയ്യലയിലേക് ഒരു ചെറിയ കൂൾബറിലേക് ഒരു ജ്യൂസ്‌ tea മേക്കറെ വേണം.. EXPERIENCE ആവശ്യം ഇല്ല്യ….9544611059
38. Need a cleaning staff urgent in Trivandrum…
pls contact 944633515
39. Urgent requirement
One Tandoori barbecue kabab master day thousand
One helper day 500
Location Pudukkottai ammapattinam
Three time food room provide
Contact 955 101 9109
40. waiter vacancy 2
Thiruvananmthapuram
Pothancode
Call 6235393613
41. ജ്യൂസ്‌ & ടീ മേക്കർ നെ ഉടൻ ആവശ്യമുണ്ട്
കോഴിക്കോട്
9567158346 ഈ നമ്പറിൽ വിളിക്കുക
42. Cleaning boy,. Chinese master vacancy, Calicut
Call 9645 250 438
Wanted dosa master 2
Ernakulam, palarivattom
Contact 9745875243
43. കൊല്ലത്തുള്ള ഒരു ഫാമിലി റെസ്റ്റോറന്റിൽലേക്ക് സൗത്ത് ഇന്ത്യൻ കുക്ക് (36000/month), സെക്യൂരിറ്റി ഗാർഡ് (15000/month)… ആവശ്യമുണ്ട്
കോൺടാക്ട് :8086486707
(ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യുക റിപ്ലൈ തരുന്നതായിരിക്കും )
44. Alfarm, shavarma, thanduri, shawai, one master cam chahiye contact phone no.9435778913.Asam Admi.
Urgent juice Makers and Pani puri makers Needed
Ernakulam Thoppumpady
Contact -9895889696
45. Restaurant & Bakery ALUVA
Urgent requirements
ACCOUNTANT & HR
MARKETING MANAGER
VAN SALESMAN
BAKERY SALESMAN
WAITER
CONTACT
9746215626
9895104243
46. തന്തൂരി ചിക്കൻ ,തന്തൂരി .റൊട്ടി ,ബട്ടറി.നാൻ തന്തൂരിയുടെ പണി അറിയാവുന്ന
ആരെങ്കിലും ഉണ്ടെങ്കിൽ പുതിയ റസ്റ്റോറന്റിലേക്ക് ആളെ ആവശ്യമുണ്ട്
7994702102
47. കോട്ടയം തിരുവല്ലയിൽ വിട്ടിൽ താമസിച്ചു ജോലിചെയ്യാൻ 40- 50 വയസുള്ള ഒരു സ്ത്രിയെ ആവശ്യമുണ്ട്
18000 സാലറി
📞Whatsap 9526840227
48. തിരുവനന്തപുരം
ഉള്ളൂർ
പുലയനാർ കോട്ട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന textile ഷോപ്പിലേക്കു sales girls നെ ആവശ്യമുണ്ട്.
Age 18 – 35 years
Time 9:30 to8:00pm
Salary : 10000/-
(പരിസരവാസികൾക്ക് മുൻഗണന).
For more details please
contact 7012193797
49. Urgently required staffs for New opening Restaurant group in Ernakulam
1) Restaurant Manager (experienced in Restaurant)
salary:₹30000to₹ 35000+ 4off
2) captains
(experienced Malayali )
salary :₹22000+4 off
4) waiters
(experienced)
salary: ₹15000 to ₹17000+4 off
5) store keeper (experienced in Restaurant)
salary:₹22000
6) assistant south Indian cook
salary: ₹22000 to ₹24000
7) Alfam chicken &fish (experienced )
salary:27000 to 30000
8) Tea & Juice Maker (falooda smoothy Mojitto shake, samavor tea ,sulaimami, coffee etc)
salary:₹ 27000
Send cv to: servicesstarhospitality@gmail.com
WhatsApp cv to 8943797715
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
50. സ്ഥിരംതൊഴിൽ അവസരങ്ങൾ
പ്രവൃത്തി പരിചയം ഇല്ലാതെ തന്നെ ഏഴാം ക്ലാസ് പാസ്സായ 18-59 വയസ്സിനിടയ്ക്കുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്പനിയുടെ സ്ഥിരം തൊഴിൽ മേഖലകളിലേക്ക് അവസരം.
താമസം-ഭക്ഷണം ലഭ്യം.
സാലറി = 14000-23000
ബന്ധപ്പെടേണ്ട നമ്പർ= 9072950880
51. Sign tech Group ന്റെ പുതിയ ഓഫീസുകളിൽ
Telecaller, collection staff, field staff, Ast.Manager (sales), Branch Manager (Sales),
Qualification SSLC, +2, degree and above
Experience വേണമെന്നില്ല (freshers നും apply cheyyam)
Age Below 25
Salary 10000 to 35000
Food and accomadation available
Interested candidates send your resumes to..
Call to :- +918943430031
52. വീൽ അലൈൻമെന്റ് ടെക്‌നിഷ്യൻ
കണ്ണൂർ കരുവഞ്ചാൽ പ്രവർത്തിക്കുന്ന പ്രമുഖ വീൽ അലൈൻമെന്റ് ഷോറൂമിലേക്ക് ടെക്നീഷ്യനെ ആവശ്യമുണ്ട്
മിനിമം സാലറി: ₹20000+ (എക്സ്പീരിയൻസ് അനുസരിച്ച് )
താമസ സൗകര്യം ഉണ്ട്.
📲 9946 350 500
53. Thrissur

⭕ South & Chinese Master – 1
⭕ Porotta Mastar -1
(Nool Porotta, Bun Porotta, Kerala Porotta)
⭕ Tea and Snacks Master – 1
📲 9188677379
54. Required Fabrication/ Glazing Workers for a Contracting Firm.
▪️ Aluminium, ACP, Curtain Wall, Spider Glazing Workers
▫️ Salary: ₹900 – 1,200/Day (as per experience.
▫️ Accommodation Available.
▫️ Locations: Ernakulam, Thiruvananthapuram
📲 9605054654
55. Hiring candidates:
Company:
Devon foods LTD.
Products: CURRY POWDER
Wanted TSE .
The candidate should have below 40 years age, minimum 1 years experience in fmcg.
If having a relevant match and seriously looking for jobs send your bio data to manukm06@gmail.com or whatsapp
+91 9446998505
Areas:
Ernakulam, Malappuram, Calicut and Kannur
Salary + DA + TA + Incentives
PF & ESI are providing
Age: below 45
Qualifications: Plus two
Others:,
should know assigned areas and two-wheeler with licenses.
56. URGENTLY WANTED TO KOTTAYAM
☑️ CCTV TECHNICIAN
-Qualification-Any Degree
-Salary-Best in industry
-Genter-Male
-Office location-Thiruvalla
-Experience-3+ years mandatory
☑️ AUTOMATION TECHNICIAN
-Qualification-Any Degree
-Salary-Best in industry
-Genter-Male
-Office location-Thiruvalla
-Experience-3+ years mandatory
☎️ Contact info : 9072610169
57. സൈറ്റ് എഞ്ചിനീയർ
തൃശൂരിൽ ഇലക്ട്രികൽ കോൺട്രാക്ടർ സ്ഥാപനത്തിലേക്ക് സൈറ്റ് എഞ്ചിനീയറെ ആവശ്യമുണ്ട്.
യോഗ്യത: ഇലക്ട്രിക്കൽ ഡിപ്ലോമ
താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക.
📧 cosmopowercontrols@gmail.com
58. 3 star ഹോട്ടലിലേക്ക് നിരവധി ഒഴിവുകൾ
➪ Receptionist
➪ Hotel Waiter
(Free Food and Accomedation)
📍Location:കൊല്ലൂർ, മൂകാംബിക
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📲9562402166
8762334766
59. മലപ്പുറം ചട്ടിപ്പറമ്പ് മിയമിയ restaurant ലേക്ക് മുൻ പരിചയം ഉള്ള അക്കൗണ്ടന്റ് ആവിശ്യം ഉണ്ട് ആകർഷകമായ സാലറി ഭക്ഷണം തമാസ സൗകര്യം എന്നിവ ലഭ്യമാണ് താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
7025000050
ബയോഡേറ്റ വാട്സ് അപ്പ്‌ ചെയുക
60. We are hiring
Maxwin Business Group
Job Position
👉HR Manager
👉🏻 Freelancer
👉🏻 BDM
👉🏻 BDE
👉🏻 Team Leader
👉🏻 Management Trainee
Qualification
👉🏻 Plus two,ITI, Diploma,Digree,PG
👉🏻 Age Below 30
👉🏻 Team Management
👉🏻 Great Communication Skill
👉🏻 Male Only
👉🏻 Free Accomadation
All kerala candidates can apply.
SEND YOUR CV TO :
maxwingroup3322@gmail.com
61. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളം KENT WATER PURIFIER AUTHORISED SERVICE CENTER-ൽ ജോലി ഒഴിവുകൾ.
▪️TECHNICIAN
▪️TRAINI
ആകർഷകമായ ശമ്പളം. CONTACT MOB: 9847046171, 9961811118
62. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ (Office Staff) ആവശ്യമുണ്ട്
Female
Age – 30 Below
Qualification : Any Degree + Basic Computer Knowledge
Salary – 10000 + Incentive
Time – 09.00 am to 06.00 pm
Experience / Fresher
Call : 9544318505
63. Telecalling 🧑🏻‍💼👩🏻‍💼10000 above
Gender:Male/Female
Freshers or Experienced
Qualification :Any
Salary :10000 above
Location:Poothole
7306545205
64. Office staff👩🏻‍💼10000 above
Gender:Female
Freshers or Experienced
Qualification :Plus two or above
Salary :First month salary 6000 after one month 10000 above
Age:below 30
Location:Eastfort
7306545205
65. Telecalling 🧑🏻‍💼13000 above+incentive
Gender:Male
1 years Experienced in Telecalling
Qualification :Degree or above
Salary :13000 above+incentive
Age:below 35
Time:9:00am-6:00 pm
Location:Thalore
7306545205
66. തൊടുപുഴയിലെ SML finance Ltd ഗോൾഡ് ലോൺ സെക്ഷനിലേക്ക് മാനേജർ post ലേക്ക് ആളെ ആവശ്യമുണ്ട്
Salary :₹25,000/-
Qualification : Degree
തൊടുപുഴയിലും പരിസര പ്രദേശങ്ങിലും ഉള്ളവർക്ക് മുൻഗണന
Contact:7736348880
67. കണ്ണൂർ കരുവഞ്ചാൽ പ്രവർത്തിക്കുന്ന പ്രമുഖ വീൽ അലൈൻമെന്റ് ഷോറൂമിലേക്ക് ടെക്നീഷ്യനെ ആവശ്യമുണ്ട്
മിനിമം സാലറി:₹20000+( എക്സ്പീരിയൻസ് അനുസരിച്ച് )
Accommodation available
Contact number:9946 350 500
68. കൊല്ലം ശക്തികുളങ്ങരയിൽ പ്രവർത്തിക്കുന്ന ബേക്കറിയിലേക്ക് കണ്ണൂർ തലശ്ശേരി മോഡൽ ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്ന പരിചയസമ്പന്നനായ ജോലിക്കാരനെ ആവശ്യമുണ്ട്
സാലറി :₹25000+
Food and accomodation
താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക:9249864359
69. തിരുവനന്തപുരത്ത് വീട്ടു ജോലിക്ക് ഒരുസ്ത്രീയെആവശ്യമുണ്ട്
45 വയസ്സിൽ താഴെ പ്രായoഉള്ളവർആയിരിക്കണം.ബാധ്യതങ്ങൾ കുറഞ്ഞ ദീർഘകാലാടിസ്ഥാനത്തിൽ താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് മുൻഗണന
*Salary 18000/per month contact no 9447083454
70. Computer Diploma ഒള്ള female staffine ആവിശ്യം ഒണ്ട് സ്ഥലം തിരുവനന്തപുരം പേട്ട
Office _ Travancore solution
Salary_ 10000
experience അനുസരിച്ച് സാലറി മാറ്റം ഉണ്ടാകും താല്പര്യം ഉള്ളവർ CV sent WhatsApp number 75 93071113
Time_ 9 to 5
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.