Indian Jobs live on 15.09.23 

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. പെരിന്തൽമണ്ണ ഭാഗത്തേക്ക്…….
🔹 ACCOUNTANT
▪️Male
▪️Experienced
▪️Working time=9-6.30
▪️Salary=15000
Call📞 : 9061037125 , 9846586038
2. മലപ്പുറം ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…
🔹 OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5.30
▪️Salary=10000
▪️Computer knowledge
Call📞 : 9846586038 , 9061037125
3. DENTAL ASSISTANT
▪️Female
▪️Fresher/Experienced
▪️Working time=9-6
Call📞 : 9846586038 , 9061037125
4. TECHNICIAN TRAINEE
▪️Male
▪️Fresher
▪️ITI/Diploma
▪️Working time=9-6
▪️Salary, as per interview
Call📞 : 9846586038 , 9061037125
5. തിരൂർ ഭാഗത്തുള്ള vehicle ഷോറൂമിലേക്ക്….

🔹 RECEPTIONIST
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5.30
▪️Computer knowledge
Call📞 : 9061037125 , 9846586038
6. എടക്കര ഭാഗത്തുള്ള jewellery യിലേക്ക്……
🔹 TELE CALLER
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-6.30
Call📞 : 9061037125 , 9846586038
7. SALES STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-6.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
8. തൃക്കാക്കര ക്ഷേത്രം അടുത്ത ഒരു ഫ്ലാറ്റിൽ വീട്ടു ജോലിക്കു ആളിനാ വേണം സാലറി 15000

നമ്പർ 9847398064
രാവിലെ 7.30 to 3 PM
9. കാക്കനാട് ഒരു ഫ്ലാറ്റിൽ വീട്ടിൽ ജോലിക്കുആളെ ആവശ്യമുണ്ട് .

രാവിലെ 8.00 to 4 PM
സാലറി 15000
നമ്പർ 8921110891
10. BOG IN E-COMMERCE
Training centre
( കുടുംബശ്രീ ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന പ്രൈവറ്റ് സ്ഥാപനത്തിലെക്ക് യുവതികൾക്കും യുവാക്കൾക്കും അവസരം )
8,10,+2 യോഗ്യത ഉള്ളവർ
ഒരു ജോലിക്കായി ഇനി അലയേണ്ടതില്ല
നിരവധി അവസരങ്ങൾ
Age 18-45
🤵🏻𝙳𝚒𝚛𝚎𝚌𝚝 𝚌𝚘𝚖𝚙𝚊𝚗𝚢 (𝚒𝚗𝚝𝚎𝚛𝚟𝚒𝚎𝚠 🏩𝙵𝚛𝚎𝚎 𝚏𝚘𝚘𝚍 &
𝚊𝚌𝚌𝚘𝚖𝚖𝚘𝚍𝚊𝚝𝚒𝚘𝚗)
💰ശമ്പളം 15000-26000
📃 🄳🄾🄲🅄🄼🄴🄽🅃🅂
▪️ ᴀᴅʜᴀʀ ᴄᴀʀᴅ ᴄᴏᴘʏ▪️ ssʟᴄ ᴄᴏᴘʏ▪️ 2 ᴘᴀssᴘᴏʀᴛ sɪᴢᴇ ᴘʜᴏᴛᴏ ▪️ ʙɪᴏᴅᴀᴛᴀ
താല്പര്യം ഉള്ളവർ Biodata whatsApp ചെയ്തതിനു ശേഷം വിളിക്കുക
WHATSAPP 🪀👇🏻:http://Wa.me/917510222274
12. NIPPON TOYOTA യിൽ ജോലി നേടാൻ അവസരം
☑️ സെയിൽസ് എക്സിക്യൂട്ടീവ്
▫️Qualification:Any Degree
▫️Experience:Nil
▫️Age & Gender:Male, 18-30
▫️Salary:Best in Industry
▫️Job Location:KTM, Thiruvalla
☑️ ടെക്നിഷ്യൻ
▫️Qualification:ITI / Diploma
▫️Experience:1-2 Years
▫️Age & Gender:Male, 18-35
▫️Salary:Best in Industry
▫️Job Location:KTM, Thiruvalla
☑️ സർവീസ് അഡ്വൈസർ
▫️Qualification:Diploma/B Tech
▫️Experience:1-2 Years
▫️Age & Gender:Male, 18-35 Salary:Best in Industry
▫️Job Location:KTM, Pala
☑️ ടെക്നിഷ്യൻ
▫️Qualification:ITI MMV (NCVT)
Experience:Nil
▫️Age & Gender:Male, 18-22
▫️Salary:Best in Industry
▫️Job ലൊക്കേഷൻ : KTM, Thiruvalla.
☑️ യൂസ്ഡ് കാർ സെയിൽസ് /Evaluator
▫️Qualification:Tech Diploma/B
▫️Age & Gender:Male, 18-22
▫️Experience:1-2 Years Salary:Best in Industry Job Location:KTM. Thiruvalla pala
ഇന്റർവ്യൂ വിവരങ്ങൾ
താല്പര്യമുള്ളവർ സെപ്റ്റംബർ 16ന് രാരാവിലെ 9 മണിക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിൽ മേളയിലേക്ക് എത്തിച്ചേരേണ്ടതാണ്. കോട്ടയം ജില്ലയിലെ എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
അഭിമുഖത്തിന് വരുമ്പോൾ മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും അതിന്റെ പകർപ്പും കൈവശം കരുതേണ്ടതാണ്. അതുപോലെ നിങ്ങളുടെ Resume നിർബന്ധമായും കൈവശം ഉണ്ടായിരിക്കേണ്ടതാണ്. ഇന്റർവ്യൂവിന് വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം: 0481-2563451/ 0481-2560413
13. ബാംഗ്ലൂരിൽ * *പുതുതായി ആരംഭിക്കാൻ പോകുന്ന ജസ്റ്റ്‌ സ്‌മൈൽ കേരള മെസ്സിലേക് Cook ആവശ്യമുണ്ട്

ശമ്പളം:20000/- to 25,000/-
Contact:8431938015
14. കേരള കർണാടക രാജസ്ഥാൻ സെക്ഷനിലേക്ക് ആണ് നിയമനം
*യോഗ്യത : SSLC, +2,
*പ്രായപരിധി :18-30
സാലറി :17500-26000*
വേഗതയേറിയ നിയമനം
NB:നിലവിൽ contract അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെടേണ്ടതില്ല
*CONTACT: +91 90619 84657
15. മൾട്ടി കോപ്പറേറ്റീവ് സൊസൈറ്റി
Post : Internal auditor
🎓 :Bcom,MCom,
MBA
പ്രായപരിധി 30 വയസ്സ്
🗾പിറവം വൈക്കം
wa.me/7736892545
16. ഇൻറർവ്യൂ തീയതികൾ സെപ്റ്റംബർ 15,16,18
Bank general ഇൻഷുറൻസ് കാസർകോട്
🏢 Relationship Manager
🎓Plus Two ഡിഗ്രി
🧑🏻‍🦰👩🏻‍🦰Candidates
💵 up to 17k+incentive, TA
🧑‍🎓👩‍🎓ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
🧐 മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👉ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.
🗾അനന്തപുരം,ബേക്കൽ ഫോർട്ട്‌,മഞ്ചേശ്വരം,ചെറുവത്തൂർ,റാണിപ്പുറം,ചന്ദ്രഗിരി,ഹോസ്ദുർഗ്,കൊട്ടാഞ്ചേരി,നെല്ലിക്കുന്ന്,വലിയപറമ്പ,തൈകടപ്പുറം,അജണ്ണൂർ,ആനന്ദശ്രമം,വീരമാല,കാസർഗോഡ്,കാഞ്ഞങ്ങാട്,നീലേശ്വരം,ഉപ്പള,കുമ്പള,തൃക്കാരിപ്പൂർ
wa.me/7736892545
17. ബാങ്ക് തൃശൂർ ജില്ല
🗒️ഇൻറർവ്യൂ തീയതി സെപ്റ്റംബർ 16
🏢 Senior Relationship Operations Manager
🧑‍🎓👨‍🎓 ഡിഗ്രി ഡിപ്ലോമ
💵 30k to 58k
🧐ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ്
👉🏻ബാങ്ക് direct സ്റ്റാഫ് ആയിരിക്കും
🗾ചേലക്കര,ഒല്ലൂർ,വാടാനപ്പള്ളി
wa.me/7736892545
18. സ്റ്റാഫിനെ ആവശ്യമുണ്ട്
എറണാകുളത്തെ കമ്പനിയിലേക് അക്കൗണ്ടന്റ്, സെയിൽസ്, മാർക്കറ്റിംഗ്, സൂപ്പർവൈസർ, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
7907368259
19.കാക്കനാട്
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
9746283334
20.ഹോട്ടലിലേക്കു
കുക്ക്, വെയ്റ്റർ, പൊറോട്ട മേക്കർ , ലേഡീസ് കാഷ്യർ എന്നിവരെ ആവശ്യമുണ്ട്
9447139417
21.എറണാകുളം
സഹകരണ ഡ്രൈവിംഗ് സ്കൂളിലേക്കു പരിചയ സമ്പന്നരായ പരിശീലകരെ ആവശ്യമുണ്ട്
8943012842
22.എറണാകുളം
സ്വകാര്യ സ്ഥാപനത്തിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 15500
9388405869
23.മലപ്പുറം
കാർഷിക തൈകളുടെ ഓർഡർ എടുക്കുന്നതിനായി യുവതി -യുവാക്കളെ ആവശ്യമുണ്ട്
സാലറി 25000
7306379497
24.എറണാകുളം
ബേക്കറി ഗ്രൂപിലേക് എണ്ണ കടികൾ ഉണ്ടാക്കാനറിയുന്ന ആളെ ആവശ്യമുണ്ട്
9946700058
25. Wanted female servant in Thiruvallam in an Orphanage hostel.
Salary Rs. 18000/-
Age: below 55
phone no. 9947656472. Sent Bio- data in this number
26. Wanted female promoter
Company : Willy whyte toothpaste
Area: Varkala, paravur
Qualification : minimum 1 year of experience in sales
Salary : 8000 to 12000
Time: 10am to 5:30pm
Interested candidates please send your resume to 6282670623
27. ഇരിഞ്ഞാലക്കുടയിലെ പ്രമുഖ ഇലക്ട്രിക്കൽ ഷോപ്പ് ലേക്ക്, accountant vacancy -1
Salary -₹15000 starting, Tally, gst experience.
99613 72843.
28. Required Staffs for a Hotel
▪️ Chef
▫️ Salary: ₹. 1,000 – 1,200/Day
▪️ Service Staff (Male/ Female)
▫️ Salary: ₹. 600/Day
▪️ Juice Maker
▫️ Salary: ₹. 700 – 900/Day
▪️Place: Near Lulu Mall, Thiruvananthapuram
▪️ Phone: 9048073883
29. Kytex pvt ltd
കമ്പനിയുടെ വിവിധ
തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
യോഗ്യത ( SSLC,plus two) യുവതി യുവാക്കൾക്ക് അവസരം
താമസം ഭക്ഷണം ലഭ്യമാണ്
സാലറി 16000 – 30000
Age 18 to 27
Contact : 9633056075
30. FAST REQUIREMENT
പ്രമുഖ NBFC തൃശ്ശൂർ ജില്ലയിലേക്ക് ഒഴിവ്
🌐 HR Head
🙋‍♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓MBA HR
🕘9.30 to 5.30
🔞30 to 40
🤝 കുറഞ്ഞത് ഒരു 5 വർഷത്തെ HR in finance company experience ഉണ്ടായിരിക്കണം
💴50000 വരെ
🟩ഒഴിവുള്ള സ്ഥലം
മരത്താക്കര
📱9645560527
31. ഇൻറർവ്യൂ തീയതികൾ സെപ്റ്റംബർ 15,16,18
Bank general ഇൻഷുറൻസ് വയനാട്
🏢 Relationship Manager
🎓Plus Two ഡിഗ്രി
🧑🏻‍🦰👩🏻‍🦰Candidates
💵 up to 17k+incentive, TA
🧑‍🎓👩‍🎓ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
🧐 മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👉ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.
🗾ബേസുര , ചെമ്പ്ര കുറുവ , എടക്കൽ , ചെയിൻ , പൂക്കോട്, തോൽപ്പെട്ടി, ബാംബൂ, വയനാട്,സൂചിപ്ര,ഫന്റോൻ,നീലിമല,കല്പറ്റ,സുൽത്താൻബത്തേരി, മാനന്തവാടി
9645560527
32. ബാങ്ക് പത്തനംതിട്ട ജില്ല
🗒️ഇൻറർവ്യൂ തീയതി സെപ്റ്റംബർ 14 15 16
🏢 Branch Relationship Manager
🧑‍🎓👨‍🎓യോഗ്യത ഡിഗ്രി ഡിപ്ലോമ
💵ശമ്പളം 25000 to 38000 വരെ .
👨‍🎓ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ്
🧑‍🎓ബാങ്ക് direct സ്റ്റാഫ് ആയിരിക്കും
📍 സ്ഥലങ്ങൾ
📍പത്തനംതിട്ട
📍അടൂർ
📍കോഴഞ്ചേരി
📍റാന്നി
📱9645560527
33. ബാങ്ക് തൃശൂർ ജില്ല
🗒️ഇൻറർവ്യൂ തീയതി സെപ്റ്റംബർ 16
🏢 Senior Relationship Operations Manager
🧑‍🎓👨‍🎓യോഗ്യത ഡിഗ്രി ഡിപ്ലോമ
💵ശമ്പളം 30000 to 58000 വരെ .
👨‍🎓ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ്
🧑‍🎓ബാങ്ക് direct സ്റ്റാഫ് ആയിരിക്കും
📍 സ്ഥലങ്ങൾ
📍ചേലക്കര
📍വാടാനപ്പള്ളി
📍ഒല്ലൂർ
📱9645560527
34. മലപ്പുറം ജില്ലയിലെ മഞ്ചേരി കാവന്നൂരിൽ പ്രവർത്തിക്കുന്ന പ്രശസ്ത edible oil manufacturing കമ്പനിയിൽ ജോലി അവസരം
✅ Sales Executive
✅ Marketing Executive
✅ Accountant (minimum 1 year experience)
✅ Experience: Both Freshers and Experienced can apply
✅ Salary: Attractive salary as per industry standards
✅ Other Benefits : Food and Accomodation for candidates from other districts
Send your CV to hr@aromaedibles.com
📲 For more info contact at 8921233468
35. ഉടൻ ആവശ്യമുണ്ട്
സാലറി Rs. 20000/-
തൃശ്ശൂർ കൊടുങ്ങല്ലൂർ മൂന്നുപ്പീടികയിൽ ഉമ്മാനെ നോക്കാൻ
(കിടപ്പിലാണ് )
ഹോം നഴ്സ് ലേഡീസിനെ ആവശ്യ മുണ്ട്. താല്പര്യമുള്ളവർ
ബന്ധപെടുക
9744333300
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
36. പാലാരിവട്ടം
ലേഡീസ് ഹോസ്റ്റലിലേക് ലേഡി വാർഡൻ കം ക്ലീനറെ ആവശ്യമുണ്ട്
9037464289
37.കാക്കനാട്
കമ്പനിയിലേക് AC ടെക്‌നിഷ്യനെ ആവശ്യമുണ്ട്
9249545887
38.എറണാകുളം
ഓഫീസിലേക്കു അക്കൗണ്ടന്റ് , ഓഫീസ് ASSISTANT,ഓഫീസ് ബോയ് എന്നിവരെ ആവശ്യമുണ്ട്
9895654343
39.മുണ്ടക്കയം
ഹോട്ടൽ മാനേജ്‌മന്റ് പഠിച്ച മുൻപരിചയമുള്ള വെയ്റ്റർ , KOT റീഡർ എന്നിവരെ ഹോട്ടലിലെക് ആവശ്യമുണ്ട്
9074075171
40.പാലക്കാട്
ഫർണിച്ചർ കമ്പനിയിലേക് FOUR വീലർ ഡ്രൈവിംഗ് അറിയുന്ന ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്
7560985613
41.തൃപ്പൂണിത്തുറ
പാത്ര കടയിലേക്കു ഷോറൂം സെയിൽസ് മാനേ ആവശ്യമുണ്ട്
9895488813
42.എറണാകുളം
പൂക്കാട്ടുപടിയിലുള്ള വീട്ടിലേക് താമസിച്ചു ജോലി ചെയ്യുവാൻ വീട് ജോലിക്കാരിയെ ആവശ്യമുണ്ട്
9074026421
43. ആലപ്പുഴ
ടൂറിസ്റ്റ് ഹോമിലേക് RECEPTIONIST, ക്ലീനിങ് സ്റ്റാഫ് , എന്നിവരെ ആവശ്യമുണ്ട്
8089738105
44.എറണാകുളം
LADIES ഹോസ്റ്റലിലേക് ലേഡി കുക്കിനെയും ക്ലീനിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്
9633078166
45.എറണാകുളം
CAR വർക്ക് ഷോപ്പിലേക് മെക്കാനിക്കുകളെ ആവശ്യമുണ്ട്
9895045199
46. Direct interview
ബാങ്ക് തൃശൂർ ജില്ല
🗒️ഇൻറർവ്യൂ തീയതി സെപ്റ്റംബർ 16
🏢 Senior Relationship Operations Manager
🧑‍🎓👨‍🎓യോഗ്യത ഡിഗ്രി ഡിപ്ലോമ
💵ശമ്പളം 30000 to 58000 വരെ .
👨‍🎓ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ്
🧑‍🎓ബാങ്ക് direct സ്റ്റാഫ് ആയിരിക്കും
📍 സ്ഥലങ്ങൾ
📍ചേലക്കര
📍വാടാനപ്പള്ളി
📍ഒല്ലൂർ
📱9645560527
47. പ്രമുഖ മാട്രിമോണിയൽ സ്ഥാപനത്തിന്റെ തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ചിലേക്കു താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◼ Accountant–
🙍പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത – B. Com
🔬🙋പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9.30am-5.30pm
💵ശമ്പളം 10,000/-
🔞പ്രായപരിധി 30ൽ താഴെ
👉 ലൊക്കേഷൻ-
📍 ഇരിഞ്ഞാലക്കുട
📞വിശദ വിവരങ്ങൾക്ക് വിളിക്കുക9645560527
48. പ്രമുഖ ഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🛑 Counter Salss Executive-
🚨Job role- 2 wheeler loan sanction
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത പ്ലസ് ടു അതിനു മുകളിലും
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬പ്രവർത്തിപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9am-6pm
💵ശമ്പളം- 15,000 (for freshers)
💵ശമ്പളം- പ്രവർത്തി പരിചയം ഉള്ളവർക്ക് നിലവിലുള്ള ശമ്പളത്തിന്റെ 15% hike ഉണ്ടായിരിക്കും
🔵ESI, PF എന്നീ ആനുകൂല്യങ്ങൾ ഉണ്ടായിരിക്കും
🔞പ്രായപരിധി മുപ്പതിന് താഴെ
⛺ലൊക്കേഷൻ- Entire Thrissur
9645560527
49. തൃശ്ശൂരിലെ പ്രമുഖ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻലേക്ക് ഒഴിവുകൾ
🛑 Student Counselor-
🧑‍🦰👩‍🦰 ആൺകുട്ടികൾക്ക് പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛ Student Counseling മേഖലയിൽ 1-2 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം- 9.30am-5.30pm
💵ശമ്പളം- 10,000 & above
🔞 പ്രായപരിധി 20-30
📍ലൊക്കേഷൻ-
🔺 പൂങ്കുന്നം
9645560527
50. തൃശ്ശൂരിലെ പ്രമുഖ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻലേക്ക് ഒഴിവുകൾ
🛑 General Manager-
🧑‍🦰👩‍🦰ആൺകുട്ടികൾക്ക് പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 യോഗ്യത PG
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛സമാന മേഖലയിൽ 10 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം- 9.30am-5.30pm
💵 ആകർഷകമായ ശമ്പളം
🔞 പ്രായപരിധി 34 നു മുകളിൽ
📍ലൊക്കേഷൻ-
🔺 പൂങ്കുന്നം

9645560527
51. ജോലി ഒഴിവ്
കുന്നംകുളം പന്നിത്തടത്തെ പ്രമുഖ ഫാർമസിയിൽ ജോലി ഒഴിവുകൾ.
▪️PHARMACY MANAGER
▪️PHARMACY SALESMAN
▪️PHARMACY SALES TRAINEE
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക 9400113000
52. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ (Billing staff ) ആവശ്യമുണ്ട്
Male/Female
Qualification – Plus two /Degree
Salary – 10000 – 13000
Time – 9.00am – 6.00pm (Female ), 9.00am – 7.45pm(Male )
Experienced /Fresher
Call : 9544318505 Office (call between 9.00am-7.30.pm)
53. ജ്യൂസ് മേക്കർ
മൈസൂരിലുള്ള ജ്യൂസ് ഷോപ്പിലേക്ക് എല്ലാവിധ ജ്യൂസുകളും അറിയുന്ന ജ്യൂസ് മേക്കറെ ആവശ്യമുണ്ട്.
സ്ഥലം: മൈസൂർ
സാലറി: ₹18000+
റൂം & ഫുഡ് ഉണ്ട്.
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
📲 +919483639919
54. Business Development Executive
Required Business Development Executive (Male/ Female) for Muthoot Fin Group.
▪️ Qualification: +2 Above
▪️ Minimum 2 years experience.
▪️ Freshers Can Also Apply (Graduates only)
Salary: ₹13,000 to 18,000 + Incentives
Locations: Ernakulam and Thrissur Districts
Interested Candidates May Send Your Resume to WhatsApp or Mail
🪀 9387672952
📧 joseph.dsouza@muthoot.com
55. സ്നാക്ക്സ് മേക്കർ
തൊടുപുഴ ടീ ഷോപ്പിൽ മലബാർ എണ്ണക്കടികൾ അറിയുന്ന ഒരാളെ ആവശ്യമുണ്ട്.
സ്റ്റാർട്ടിങ് സാലറി: ₹800/-ഡെയിലി + താമസവും ഭക്ഷണവും(എക്സ്പീരിയൻസ് അനുസരിച്ച് കൂട്ടിക്കൊടുക്കും)
സ്ഥലം: തൊടുപുഴ
📲7907040537
56. മലാപ്പറമ്പിൽ പ്രവർത്തിക്കുന്ന Hairocraft എന്ന Hair transplantation and Dental ക്ലിനിക്കിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു.
1. Nurses-3 nos.
BSc Nursing/GNM
2. Clinical Assistant – 3 nos.
ANM/Diploma in MLT/OT Technician/Anesthesia Technician
3. Skin/Beauty Therapist – 2 nos.
Diploma in Cosmetology/ Beuty therapy/ Laser technology
4. Receptionist -1 nos.
Min. Plus two with experience.
5. Customer Relations Officer-2. nos.
Min. Degree with Experience in customer relations or sales or telecalling
Salary – 12000 to 30000
Send cv to careers@hairocraft.com
For more detauls Call / whts app cv to 8943228885
57. വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
വീട്ടുജോലി ചെയ്യുന്നതിനും കുട്ടികളെ നോക്കുന്നതിനും ആരോഗ്യമുള്ള 45 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്. ശമ്പളം – 18,000/- സ്ഥലം – പട്ടം തിരുവന്തപുരം. നമ്പർ -9446054264
58. ഡിസൈൻ മേഖലയിൽ നിരവധി അവസരങ്ങൾ
OPEN POSITIONS
☑️ Assistant Interior Designer
☑️ Interior Designer
☑️ Interior Designer Manager
☑️ Sales Designer
Newly accepted positions will be placed in the Aldenaire branch of Shodwe Interior Design Studio.
If you are interested, send your CV to:
📧 suhailperumal.p@gmail.com
http://Wa.me/919544488304
59. കൊല്ലം ഭാഗത്തുള്ളവർക്ക് മുൻഗണന…
നേരിട്ടുള്ള നിയമനം
കൊല്ലം കൊട്ടിയത്ത് പുതുതായി ആരംഭിക്കുന്ന ബേക്കറിയിലേക്ക് പരിചയസമ്പന്നരായ (1) ജ്യൂസ് മാസ്റ്ററെയും (2)സെയിൽസ്മാന്മാരെയും ആവശ്യമുണ്ട്.. (3) എണ്ണയിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ ഉണ്ടാക്കുന്ന മാസ്റ്ററെ ആവശ്യമുണ്ട് കൊല്ലത്തുനിന്നുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക 👇
🪀 9778588802
🪀 7736011910
60. റസിഡന്റ് മെഡിക്കൽ ഓഫീസർ
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ സെപ്റ്റംബർ 26ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്

61.റിസർവ് ബാങ്കിൽ സ്ഥിര ജോലി നേടാം | ശമ്പളം ₹47,000 രൂപ വരെ

450 അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലും ഒഴിവുകളുണ്ട്

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: ഒക്ടോബർ 10

62.ആരോഗ്യകേരളം കേരളത്തിലെ വിവിധ ഡിവിഷനുകളിൽ ജോലി നേടാം | അപേക്ഷ ഫീസ് ഇല്ല

കൺസൾട്ടന്റ്, മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് തുടങ്ങി നിരവധി ഒഴിവുകൾ

വിവിധ ജില്ലകളിൽ അവസരം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

ഓൺലൈനായി അപേക്ഷിക്കാം

63.കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAE യിൽ അവസരം

UAE കമ്പനിയിൽ ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

ഇമെയിൽ വഴി അപേക്ഷിക്കണം

64.കേരള വനം വകുപ്പിൽ ഓഫീസർ ആവാം | ശമ്പളം ₹63,700 രൂപ വരെ

ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു

മിനിമം പ്ലസ്‌ടു ഉള്ളവർക്ക് അവസരം | വനിതകൾക്കും അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: സെപ്റ്റംബർ 20

65. We are hiring!

Physiotherapist
Salary:10,000 to 14000
Qualification: BPT(Bachelor of Physiotherapy) or above

Speech Therapist
Salary :16000 to 20000
Qualification :BASLP(Bachelor of Audiology and speech Language pathology )or above

Company : Helius neuro rehabilitation and research centre

Job Type : Full-time (8am – 5pm)

Experience : 0 – 2 years

We are seeking a highly motivated and skilled Physiotherapist to join our team!

Please submit your resume to: heliusoffice@gmail.com

Ph: +91 8281445888 (whatsapp)

Location : Nadathara , Thrissur
66.Salesman

Place : Nedumangadu

Company: HUL( hotels and restaurant division)

Salary 13000+ incentive+ travel expense

Time:9.30 to 5

Two wheeler must.

For more details contact:7012909778
67.Delivery boy

🍀Salary: 15K (4K Petrol allowance)

🍀Location: Pongummoodu, Trivandrum

📞 9544097966,9645157761

68.സെക്യൂരിറ്റി നിയമനം

വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ എച്ച് എം സി മുഖേന സെക്യൂരിറ്റിയെ നിയമിക്കുന്നതിനായി വിമുക്തഭടനമ്മരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സെപ്റ്റംബര്‍ 20 നകം മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രം, വെളിനല്ലൂര്‍. ഓയൂര്‍ പി.ഒ – 691510 വിലാസത്തില്‍ ലഭിക്കണം.
ഫോണ്‍ 0474 2467167

69. ക്ലര്‍ക്ക് നിയമനം നടത്തുന്നു

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിലെ (കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്‍) ഒഴിവുള്ള ക്ലര്‍ക്ക് തസ്തികയില്‍ കണ്‍സോളിഡേറ്റഡ് മാസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും യോഗ്യത : ബികോം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. വിദ്യാഭ്യാസയോഗ്യതയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 18ന് രാവിലെ 10ന് ഹാജരാകണം.
ഫോണ്‍ 0475 2910231

70.Wanted female promoter

Company : Willy whyte toothpaste

Area: Varkala, paravur

Qualification : minimum 1 year of experience in sales

Salary : 8000 to 12000
Time: 10am to 5:30pm

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.