Indian jobs live on 16.09.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?*
*അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
*പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല*
*NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക*

1.ബാംഗ്ലൂർ ഷോപ്പിലേക് ഒരു ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്
സാലറി 18000 ഫുഡ്‌ റൂം ഉണ്ടായിരിക്കും കൂടുതൽ കാര്യങ്ങൾ അറിയാൻ വിളിക്കേണ്ട നമ്പർ 8138886992
2. ഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ
Counter Salss Executive
🚨Job role- 2 wheeler loan sanction
🧑‍🦰👩‍🦰candidates
🎓 പ്ലസ് ടു അതിനു മുകളിലും
⏰ 9am-6pm
💵 15k (for freshers)
💵ശമ്പളം- പ്രവർത്തി പരിചയം ഉള്ളവർക്ക് നിലവിലുള്ള ശമ്പളത്തിന്റെ 15% hike ഉണ്ടായിരിക്കും
🔵ESI, PF എന്നീ ആനുകൂല്യങ്ങൾ ഉണ്ടായിരിക്കും
🔞30below
⛺Entire Thrissur
wa.me/7736892545
3. എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻലേക്ക് ഒഴിവുകൾ
🛑Student Counselor
🧑‍🦰👩‍🦰candidates
🎓 ഡിഗ്രി
⌛ Student Counseling മേഖലയിൽ 1-2 വർഷത്തെ പ്രവർത്തിപരിചയം
⏰ 9.30am-5.30pm
💵10k & above
🔞 20-30
🗾പൂങ്കുന്നം
wa.me/7736892545
4. ബാങ്കിംഗ് കൺസൾട്ടിംഗ് കമ്പനിയിലേക്ക് ഒഴിവ്
🪩 Customer Relation Manager:-
🧑‍🦰👩‍🦰 candidates
🎓B. Tec / MBA/ Any ഡിഗ്രി
🔞Age below 32
⏰9am-5pm
💴 7500 /- to 15k+ Incentives
👉Job Role :-
Documents verifications…. Etc…
🏝️ കൊടുങ്ങല്ലൂർ
wa.me/7736892545
5. ഉടൻ നിയമനം
വയനാട് റിസോർട്ട് പ്രോജക്ടിന് വേണ്ടി ഫീൽഡ് എക്സിക്യൂട്ടീവ് കളായി വർക്ക് ചെയ്യുന്നതിന് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും സ്റ്റാഫിനെ നിയമിക്കുന്നു.
ഉയർന്ന ശമ്പളം( ടാർജറ്റ് ബേസ്ഡ് ).
സ്വന്തം നാട്ടിൽ വർക്ക് ചെയ്യാൻ അവസരം.
സ്ത്രീകൾക്ക് മാത്രം
കൂടുതൽ വിവരങ്ങൾക്ക് 👇
WhatsApp:
https://wa.me/+919388130170?text=Hi
Call : 9388130170
6. STUDENTS CARE PUBLICATIONS
വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റസ് കെയർ പബ്ലിക്കേഷനിൽ താഴെ പറയുന്ന ഒഴിവുകളിലേക്ക് ഊർജ്ജസ്വലരായ ഉദ്യോഗാർഥികൾക്ക് സ്ഥിര നിയമനം നൽകുന്നു.
ഒഴിവുകൾ👇
assistant manager – 2
sales executives – 10
▪️SALARY – Negotiable
▪️പ്രതിമാസ വേതനത്തിന് പുറമേ മറ്റാനുകൂല്യങ്ങളും ഉണ്ടായിരിക്കും.
യോഗ്യത 👇
▪️വയസ്സ് – 22 – 45
▪️വിദ്യാഭ്യാസം – SSLC or above.
താല്പര്യമുള്ളവർ ഇന്ന് തന്നെ പേരും വയസ്സും പൂർണ്ണ വിലാസവും നിങ്ങളുടെ തൊഴിൽ പരിചയവും ചേർത്ത് താഴെകൊടുക്കുന്ന വാട്സാപ്പ് നമ്പറുകളിൽ അയച്ചുതരിക.
Wa.me/919895202114
Wa.me/919400197702
7. കൊണ്ടോട്ടി ഭാഗത്തുള്ള trading കമ്പനിയിലേക്ക്...
🔹 ACCOUNTANT
▪️Male
▪️Experienced
▪️Salary=20k
Call📞 : 9061037125 , 9846586038_
8. മഞ്ചേരി -പട്ടർക്കുളം ഭാഗത്തേക്ക്…
🔹 TELECALLER
▪️female
▪️Fresher/experienced
▪️Working time=9-5
▪️Salary=8k-10k
Call📞 : 9846586038 , 9061037125
9. മേലാറ്റൂർ ഭാഗത്തേക്ക് താൽക്കാലിക ഒഴിവിലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട്…
🔹 ACCOUNTANT
▪️Male/female
▪️+2/above+Tally
▪️Fresher/experienced
▪️Working time=9-6
▪️Salary=8k-10k
Call📞 : 9061037125 , 9846586038
10. മലപ്പുറംഭാഗത്തുള്ള ബുക്ക്‌സ്റ്റാളിലേക്ക്
🔹 BILLING STAFF
▪️Male
▪️Experienced
▪️+2&Tally
▪️Working time=12hrs
🔹 SALES STAFF
▪️Male
▪️Experienced
▪️Working time=12 hrs
Call📞 : 9846586038 , 9061037125
11. വേങ്ങര ഭാഗത്തുള്ള furniture ഷോറൂമിലേക്ക്….
🔹 SALES STAFF
▪️Male
▪️Experienced
▪️Working time=12 hrs
▪️Sary, as per interview
Call📞 : 9061037125 , 9846586038
12. പെരിന്തൽമണ്ണ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…..
🔹 STORE ADMINISTRATIVE
▪️Female
▪️Experienced(CRE)
▪️Salary=15,000
▪️Working time=9-6
Call📞 : 9846586038 , 9061037125
🔹 DRAFTMAN
▪️Male
▪️Autocad in civil
▪️Two wheeler
▪️Fresher /experienced
Call📞 : 9061037125 , 9846586038
13. എടവണ്ണ ഭാഗത്തുള്ള സൂപ്പർമാർകെറ്റിലേക്ക്
🔹 CASHIER
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary=10000&above
Call📞 : 9846586038 , 9061037125
14. മൊറയൂർ ഭാഗത്തേക്ക്….
🔹 MACHINERY TECHNICIAN
▪️Male
▪️Experienced
▪️Provide accommodation
Call📞 : 9061037125 , 9846586038
15. സെക്യൂരിറ്റി നിയമനം
വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ എച്ച് എം സി മുഖേന സെക്യൂരിറ്റിയെ നിയമിക്കുന്നതിനായി വിമുക്തഭടനമ്മരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സെപ്റ്റംബര്‍ 20 നകം മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രം, വെളിനല്ലൂര്‍. ഓയൂര്‍ പി.ഒ – 691510 വിലാസത്തില്‍ ലഭിക്കണം.
ഫോണ്‍ 0474 2467167
16. ക്ലര്‍ക്ക് നിയമനം നടത്തുന്നു
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിലെ (കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്‍) ഒഴിവുള്ള ക്ലര്‍ക്ക് തസ്തികയില്‍ കണ്‍സോളിഡേറ്റഡ് മാസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും യോഗ്യത : ബികോം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. വിദ്യാഭ്യാസയോഗ്യതയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 18ന് രാവിലെ 10ന് ഹാജരാകണം.
ഫോണ്‍ 0475 2910231
17. ITI, Diploma 2020-23 passout ആയവർക്ക് BRAKES INDIA(TVS) കമ്പനിയിൽ നിരവധി തസ്തികകളിലേക്ക് സ്ഥിരനിയമനം
Location: Chennai
Salary 16,200
Food and Room available
Duty time 8 hours
Age limit 18-26
Contact: 79940 39348
18. കോഴിക്കോടുള്ള അപാർട്മെന്റിലേക്കു സെക്യൂരിറ്റി സൂപ്പർവൈസർ,security ഗാർഡ്സ് എന്നിവരെ ആവശ്യം ഉണ്ട്. താമസ സൗകര്യം ഉണ്ട്
.കുറഞ്ഞ നി.രക്കിൽ ഭക്ഷണം
over time facility.
യോഗ്യത 10th and above.
പ്രായം ( 25 – 55)
Salary : സൂപ്പർവൈസർ – 18000( expirenced only),
ഗാർഡ്സ് : 15000 – 16000,
phone – 9497516746,  8137840872
19. ബാംഗ്ലൂരിലുള്ള call center ലേക്ക് Voice support executive നു ആവശ്യമുണ്ട്👩🏻‍💼🧑🏻‍💼30000-35000
Gender:male/Female
Freshers or experienced
Qualification:plus two or above
Salary:30000-35000
Age:below35
Time:Shift based
Good communication skill in Malayalam
Location:Bangalore
Appointment Call📞📱
7306545205
20. തൊടുപുഴയിലുള്ള കമ്പ്യൂട്ടർ സെന്ററിലേക്ക് Hardware & Networking ടീച്ചേഴ്സിനെ ആവശ്യമുണ്ട്
Male/Female
Salary – 15000
Time – 8.30am – 5.30pm
Call : 9544318505
21. സ്റ്റാഫിനെ ആവശ്യമുണ്ട്
കേരളത്തിലെ പ്രമുഖ ഗവൺമെൻറ് അംഗീകൃത കമ്പനിയിലേക് അവസരം
JOB ROLE
1.Office Staff
2.Management Staff
3.Administration Officer
4.Supervisor
Qualification : 10/+2/Degree/ITI
AGE : 18-27
SALARY :16000-25000
കേരളത്തിൽ ഏത് ജില്ലയിൽ നിന്നുള്ളവർക്ക് വേണേലും അപേക്ഷിക്കാം..
Contact : 9744890935
22. . എംപ്ലോയബിലിറ്റി സെന്‍ററില്‍ അഭിമുഖം
എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ 16 ന് രാവിലെ 10 മുതല്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത പ്ലസ് ടു (ആൺ), ഐടിഐ, ഡിഗ്രി, പിജി, എംബിഎ, എം.എച്ച്.ആര്‍.എം, ഡിപ്ലോമ ബി.ടെക്ക് (ആൺ). പ്രായം 18-35. താത്പര്യമുളളവര്‍ 15.09.2023 നകം emp.centreekm@gmail.com ഇ-മെയില്‍ മുഖേന അപേക്ഷിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ 0484-2422452, 2427494.
23. റസിഡന്റ് മെഡിക്കൽ ഓഫീസർ
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ സെപ്റ്റംബർ 26ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്
24. തൊഴില്‍ പരിശീലന പരിപാടി
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ടെക്നിഷ്യന്‍ തൊഴില്‍ പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം.
പത്താം ക്ലാസ്സു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നിഷ്യന്‍, അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍,
പ്ലസ്ടു പാസായവര്‍ക്ക് അപേഷിക്കാവുന്ന പ്ലംബര്‍ ജനറല്‍ ലെവല്‍ 4, എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4, ഐ ടി ഐ സിവില്‍-സര്‍വേയര്‍ പാസ്സായവര്‍, ഡിപ്ലോമ സിവില്‍ പാസ്സായവര്‍ / ബിടെക് സിവില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് അപേഷിക്കാവുന്ന ഹ്രസ്വകാല പരിശീലനമായ അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ സര്‍വെയിങ് തുടങ്ങിയവയാണ് പരിശീലനങ്ങള്‍. പ്ലസ് ടു പാസായവര്‍ക്ക് അപേഷിക്കാവുന്ന സൂപ്പര്‍വൈസറി പരിശീലനമായ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ സീറ്റുകള്‍ ഒഴിവുണ്ട്.
അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തീകരിച്ചവരായിരിക്കണം. അപേക്ഷകള്‍ www.iiic.ac.in. മുഖേനയും നേരിട്ടും സമര്‍പ്പിക്കാം. അവസാന തീയതി
സെപ്റ്റംബര്‍ 25. ഫോണ്‍: 8078980000
26. ഡോക്ടർമാരെ നിയമിക്കുന്നു.
തൃശ്ശൂർ ജില്ലയിലെ ആരോഗ്യ വകുപ്പിൽ (അലോപ്പതി) കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ, സിവിൽ സർജൻ എന്നീ തസ്തികകളിലേയ്ക്ക് അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15 ന് വൈകീട്ട് 5 നകം എം.ബി.ബി.എസ് സർട്ടിഫിക്കറ്റ്, ടി.സി.എം.സി രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാർ/ ഇലക്ഷൻ തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. സെപ്റ്റംബർ 16 ന് ശനിയാഴ്ച രാവിലെ 10.30 ന് ഇന്റർവ്യു നടക്കും.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ജോലി ഒഴിവുകൾ.
പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ ആന്റ് ഹെല്‍പ്പര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് തുമ്പമണ്‍ പഞ്ചായത്തില്‍ സ്ഥിരം താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 നും മധ്യേ.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 20.ഫോണ്‍ : 04734 256765.
27. മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം.
തൃശ്ശൂർ സർക്കാർ വൃദ്ധസദനത്തിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏട്ടാം ക്ലാസ് വിജയിച്ചിരിക്കണം. ക്ഷേമസ്ഥാപനങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന. പ്രായപരിധി 50 വയസ്. സെപ്റ്റംബർ 20 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന് എല്ലാ രേഖകളുടെയും അസലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ 0487 2693734.
28. മേട്രൺ ഒഴിവ്
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കാക്കനാട് വർക്കിങ് വുമൺസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മുൻകാലങ്ങളിലുള്ള പ്രവർത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം.സെപ്റ്റംബർ 22ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിലോ ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ പ്രവർത്തന സമയത്തോ ബന്ധപ്പെടാവുന്നതാണ്.
ഫോൺ : 04842369059
29. മെഡിക്കൽ ഓഫീസർ നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം.) കീഴിൽ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ/ഡി.പി.എം.എസ്.യു. ഓഫീസിൽ മെഡിക്കൽ ഓഫീസറേ താൽക്കാലികമായി നിയമിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷൻ പെർമനന്റ് നിർബന്ധം. പ്രവർത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ഓഗസ്റ്റ് 31ന് 62 വയസ് കവിയരുത്. പ്രതിമാസ ശമ്പളം 41,000/- രൂപ.
അപേക്ഷയോടൊപ്പം ജനന തിയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും ബയോഡാറ്റയും സഹിതം (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി.) സെപ്റ്റംബർ 18 ന് വൈകീട്ട് അഞ്ചിനകം ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ: 0487 – 2325824.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
*അറിയിപ്പ്*
*ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്*.
*ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
*പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല*
. ⭕️⭕️⭕️⭕️⭕️⭕️⭕️
*പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക*
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
30. സെക്യൂരിറ്റി നിയമനം
വെളിനല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എച്ച് എം സി മുഖേന സെക്യൂരിറ്റിയെ നിയമിക്കുന്നതിനായി വിമുക്തഭടനമ്മരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സെപ്റ്റംബര്‍ 20 നകം മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രം, വെളിനല്ലൂര്‍. ഓയൂര്‍ പി.ഒ – 691510 വിലാസത്തില്‍ ലഭിക്കണം.
ഫോണ്‍ 0474 2467167
31. ജോലി ഒഴിവ്
പഴഞ്ഞിയിലെ പ്രമുഖ സ്റ്റുഡിയോയിൽ ജോലി ഒഴിവുകൾ.
▪️ALBUM DESIGNER
▪️ STUDIO WORKER
എന്നിവരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9961163399
32. എറണാകുളം
പാലാരിവട്ടത്തെ ഹോസ്റ്റലിൽ താമസിച്ചു ജോലിക്കായി വനിതാ കുക്കിനെ ആവശ്യമുണ്ട് .
സാലറി 18000
9495466552
33.തൃപ്പൂണിത്തുറ
ഭരത നാട്യം , കുച്ചിപ്പുടി പഠിപ്പിക്കുന്ന ടീച്ചറിനെ ആവശ്യമുണ്ട്
9895196333
34.പാലക്കാട്
ഒരു ആശ്രമത്തിലേക് പാചകക്കാരനെ ആവശ്യമുണ്ട്
7907720577
35.കൊല്ലം
ലോഡ്ജിലേക് റൂം ബോയിയെ ആവശ്യമുണ്ട്
9447454307
36.കോട്ടയം
ഫാക്ടറി ക്യാന്റീനിലേക് കുക്കിനെ ആവശ്യമുണ്ട്
9744945453
37.എറണാകുളം
ഡ്രൈവേഴ്‌സിനെ ആവശ്യമുണ്ട്
ATD TRAVELS. വൈറ്റില
8136952521
38.എറണാകുളം
പ്രമുഖ ഫ്ളാറ്റിലേക് മാനേജരെയും ,കെയർ ടേക്കറിനെയും ആവശ്യമുണ്ട്
7012280740
39.ആലങ്ങാട്
മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
j .കെ builders
9061505360
40. വൈറ്റില
സെയിൽസ് ഗേൾ നെ ആവശ്യമുണ്ട് .age below 30
8301883266
41. Sign Tech ന്റെ കേരളത്തിലെ ഓഫീസുകളിലേക്കും ഫാക്ടറിയിലേക്കും നിരവധി വേക്കൻസികൾ ഉണ്ട്
Ernakulam office – 18 vacancy
Trichur office – 16 vacancy.
Factory (ernakulam ) – 10 vacancy.
+2, degree കഴിഞ്ഞവർക്ക് 6 months to 1 year internship training നു ശേഷം നിയമിക്കുന്നു.
freshers നു മുൻഗണന
Age limit 18 – 24
Salary 10000 to 24000
Food and accomadation ഫ്രീ
Interview will be conducting on 18/9/23 and 19/9/23.
താല്പര്യം ഉള്ളവർ resumes അയക്കുക.
http://wa.me/+91 79940 46455
42. Urgent Requirements For Various Staffs
✔️Office staff
✔️Billing section
✔️Sales executives
✔️Packing
✔️Storekeeper
✔️Store Assistant
Salary : 12500 to 24500
Age :18 – 32
Qualification: 10th And Above
Gents and ladies
Contact👇
9633304431
9744398215
43. ഉദ്യോഗസ്ഥരായ ദമ്പതികളുടെ 8 മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാൻ പരിചയസമ്പന്നയായ ഒരു സ്ത്രീയെ ആവശ്യമുണ്ട്( കുട്ടിയെ മാത്രം നോക്കിയാൽ മതി)
സ്ഥലം : മഹാരാഷ്ട്ര, പൂനെ
സാലറി : 20000 മുതൽ22000 വരെ
താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ കോൺടാക്ട് ചെയ്യുക
8237328574
9822352200
44. office Administrator
Maintain office services by organizing Regional office operations and procedures, preparing payroll, controlling correspondence, Minutes Followup, reviewing and approving requisitions, and assigning and monitoring clerical functions.
Salary: 25k – 35k INR Based On Experience
Office Location: Hilite Business Park, Calicut
Contact: 9037247117 ( WhatsApp )
45. Required Field Sales Officer (Male/ Female) for Broadband (Offroll).
▫️ Qualification: SSLC or Plus Two
▫️ Freshers/ Experience
▫️ Salary: ₹. 18,000 + Incentives
▫️ Location: Trivandrum City Areas
👉 Contact:
Maneesh R 8089036766
a_maneesh.r@airtel.com
Bharti Airtel Ltd.
46. തിരുവനന്തപുരം മംഗലാപുരം/ കണിയാപുരം ഏരിയയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലേക്ക് ഓഫീസ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ് നേയും ആവശ്യമുണ്ട്.
പ്രവർത്തി സമയം 10am മുതൽ 8pm
ശമ്പളം :-8000 മുതൽ 10000 വരെ
ഫോൺ :9746873377
47. WHITE INN HERITAGE RESORT MUNNAR – ANACHAL
HOUSE KEEPING CUM CARETAKER
MALE :1
FEMALE:1
OR
FAMILY
Salary : 24000(as per experience )
Contact +91 9946410388
48. കണ്ണൂർ കേളകത്ത് പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
1)ബിരിയാണി,എണ്ണകടികൾ,നാടൻ ഭക്ഷണങ്ങളും ഉണ്ടാക്കാൻ അറിയുന്ന മലയാളി മാസ്റ്റർ കുക്ക്
സാലറി :₹750 to ₹900/-ഡെയിലി (ശമ്പള വർധനവ് ഉണ്ടായിരിക്കും )
+താമസവും ഭക്ഷണവും
2)Juice & sanwich maker
സാലറി : ₹15000 to ₹18000/-
+ Food and Accommodation.
Place: kannur, kelakam
Phone: 8330081878
49. രണ്ട് സ്ത്രീകളും, രണ്ട് കുട്ടികളും ഉള്ള വീട്ടിലേക്ക്, വീട്ടിൽ താമസിച്ച് വീട്ടുജോലികൾ ചെയ്യുന്നതിന്, ഒരു സ്ത്രീയെ ആവശ്യമുണ്ട്
ശമ്പളം: ₹. 19,000
സ്ഥലം: മുളന്തുരുത്തി, ആരക്കുന്നം (EKM)
താല്പര്യമുള്ളവർ വിളിക്കുക
8547897465
50. Kitchen Supervisor -1 ( Malayali,Minimum 3 years Kitchen supervisor experience )
Waiter 2 ( Malayali,Minimum 3 years as waiter)
Captain 1
( Malayali,Minimum 5 years as Waiter or 2 Years as captain )
Nikala staff -1 Non Malayali, Minimum 3 years Experience
Security ( Non Malayali ) -2 ( Minimum 3 years as security )
Restaurant Cashier -1 ( Malayali,Minimum 3 years as cashier)
Place : Trikaripur,Kasargod Dist
Contact : 9995062563
51. കൊല്ലം ജില്ലാ പുനലൂരിലേക്ക് എക്സ്പീരിയൻസ് ഉള് ളഓട്ടോഇലട്രി‌ഷൻ സ്പ്രൈ പെയിന്റർ , A C മെക്കാനിക് , എന്നിവരെ ആവശ്യമുണ്ട്
കോൺടാക്ട് ഃ 9074128572,
8157070668, 7907141412
52. ബിരിയാണി, നെയ്ച്ചോർ, കറികൾ, കര മന്തി, നടൻ ചോർ, എന്നിവ ഉണ്ടാക്കാൻ അറിയുന്ന ആളുകളെ ആവിശ്യമുണ്ട് കൊണ്ടോട്ടി
9747950010
53. Urgently required **Four Star Hotel Thiruvananthapuram
Front office lady staff -01
Waiter Lady -02
Waiter -02
House keeping GSA-02
Laudry Staff-01
Call :8075736909
54. poratta:1
🛑South Indian chef:1
🛑alfam & thandoor master
🛑Chainese master:1
🛑Waiter:2
🛑Caption:2
🛑Juice Maker:1
🛑Clinig boys :4
KOZHIKKODE Kerala
8289946313,9446951303
55. കൊല്ലം കൊട്ടിയം ഭാഗത്തേക്ക്
Cleaning staff nee ആവ്ശ്യമുണ്ട്
Contact-8606140786
56. സ്‌പൈസി (പെരി പെരി ഷവായ് ) തുർക്കിഷ് ഷവർമ ബ്രോസ്റ്റഡ് ചിക്കൻ ചെയ്യാൻ അറിയുന്ന ഒരു ഷെഫിനെ മണ്ണാർക്കാട് ഒരു കഫെയിലേക്ക് ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ വിളിക്കുക..7736300400
57. ചായയും ജ്യൂസും അറിയുന്ന ഒരാളും
ഒരു എണ്ണക്കടിക്കാരനെയും ആവശ്യമുണ്ട് സഥലം കൊയിലാണ്ടി കോണ്ടാക്ട്
7560924272
58. തലശേരി കൂത്തുപറമ്പ് ഒരു ജ്യൂസ്‌ മേക്കർ ആവിശ്യം ഉണ്ട്
താല്പര്യം ഉള്ളവർ വിളിക്കുക :+91 95620 51554
59. Urgently required staffs for Restaurant in Ernakulam
1) Captains experienced in Restaurant salary Rs 22000( Malayali)
2) waiters experienced in Restaurant salary Rs 15000
3( steawrding supervisor experienced in Restaurant Rs24000
Immediately joining candidates send cv to servicesstarhospitality@gmail.com
Whatsapp cv to 8943797715
60. എറണാകുളത്ത് ലേഡീസ് ഹോസ്റ്റലിലേക്ക് ഫാമിലിയായ് പാചകം ചെയ്യുന്ന തിനായ് ലേഡി കുക്ക് , കെയർ ടേകർ എന്നിവരെ ആവശ്യമുണ്ട് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക call 9745 605135

61. മെഡിക്കൽഷോപ്പിലേക്ക് Staff (Male) ആവശ്യമുണ്ട്.
▫️Qualification : Plus 2 With driving licence.
▫️Experience ഇല്ലാത്തവരെയും പരിഗണിക്കും
▫️Salary: ₹. 18,000
▫️Food and accommodation.

Place: Palarivattom, Ernakulam
Phone: 9744750780, 9249415636
62.Security Guard

🏷️Salary: 15400

🏷️Duty time: 8hrs

🏷️Age: 50 Below

🏷️Location: Technopark

📞9544097966,9645157761

63.We are Hiring Telecallers (Male/Female)

🍒Salary: 10K – 25K

🍒Time: 9am – 5pm

🍒Qualification: Plustwo/Degree

🍒Location: Pattom Tvm

Age Below 25

Interview scheduled on Tomorrow at 10.30 am

📞9544097966,9645157761
64. സെക്യൂരിറ്റി നിയമനം

വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ എച്ച് എം സി മുഖേന സെക്യൂരിറ്റിയെ നിയമിക്കുന്നതിനായി വിമുക്തഭടനമ്മരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സെപ്റ്റംബര്‍ 20 നകം മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രം, വെളിനല്ലൂര്‍. ഓയൂര്‍ പി.ഒ – 691510 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0474 2467167

65. ക്ലര്‍ക്ക് നിയമനം നടത്തുന്നു

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിലെ (കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്‍) ഒഴിവുള്ള ക്ലര്‍ക്ക് തസ്തികയില്‍ കണ്‍സോളിഡേറ്റഡ് മാസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും യോഗ്യത : ബികോം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. വിദ്യാഭ്യാസയോഗ്യതയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 18ന് രാവിലെ 10ന് ഹാജരാകണം.
ഫോണ്‍ 0475 2910231
66.Salesman for sports store

🏷️Salary: After Interview

🏷️Location: Nanthancode

📞9544097966,9645157761
67. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന് 52 ​​ഇംഗ്ലീഷ് അധ്യാപകരെ ആവശ്യമുണ്ട്
പുരുഷൻ അല്ലെങ്കിൽ സ്ത്രീ
സർക്കാർ ജോലി
ശമ്പളം 8840 ഖത്തർ റിയാൽ
(ഇന്ത്യൻ രൂപ 200000/കൂടുതൽ വിസ ടിക്കറ്റ് താമസ സൗകര്യം
എയർ ടിക്കറ്റിനൊപ്പം മെഡിക്കൽ, വാർഷിക അവധി ആരെങ്കിലും ഉദ്ദേശിക്കുന്നതായി നിങ്ങൾക്കറിയാമെങ്കിൽ ദയവായി റഫർ ചെയ്യുക
താഴെ പറയുന്ന വിലാസത്തിൽ CV അയയ്ക്കുക
qatarfast313@gmail.com, amjadkamalus@gmail.com
ഇത് മറ്റ് ഗ്രൂപ്പുകളിലേക്ക് കൈമാറുക ആർക്കെങ്കിലും സഹായകമായേക്കാം ഇംഗ്ലീഷിൽ മാസ്റ്റർ ബിരുദം അല്ലെങ്കിൽ എം.ഫിൽ

68. office Administrator

Maintain office services by organizing Regional office operations and procedures, preparing payroll, controlling correspondence, Minutes Followup, reviewing and approving requisitions, and assigning and monitoring clerical functions.
Salary: 25k – 35k INR Based On Experience
Office Location: Hilite Business Park, Calicut
Contact: 9037247117 ( WhatsApp )
69. സ്റ്റാർ ഹോട്ടലിലേക്ക് Maintanance Technicians (Electrical/ Plumbing) -2 nos. ആവശ്യമുണ്ട്.

▫️ Qualification: ITI
▫️ Experience: Minimum 1 year.
▫️ഹോട്ടലിൽ ജോലി ചെയ്തു പരിചയം ഉള്ളവർക്ക് മുൻഗണന.
▫️ Salary: ₹. 14,000 – 17,000 (starting)
▫️ Food and Accommodation.👉 Phone: 8943856946 (HR)
Yuvarani Residency, MG Road, Ernakulam
70.Salesman wanted mensweaar kattakkada

Time : morning 9.30 am to 8pm
Salary :7000 to 10000

Contact number +919895520309
71.Delivery boy

🍀Salary: 15K (4K Petrol allowance)

🍀Location: Pongummoodu

📞 9544097966,9645157761
72. Security man 2 nos required at kottayam, interestd personals contact 9447237268
73. അബുദാബിയിലേക്ക്…

UAE based IT company looking fo employees

🛑👉Digital Marketing Specialist

🛑👉SEO Specialist

🛑👉Content Writer

🛑👉Brand Manager

🛑👉Digital Marketing Coordinator

🛑👉Social Media Marketing Strategist

Salary : As per experience

Please send CV: info@dnetworks.io

🥰Free service & No commission🥰

(Online interview ഉണ്ടായിരിക്കും. Select ആകുന്നവർക്ക് ഒരു രൂപ പോലും മുടക്കേണ്ടി വരില്ല)
74.Candidates are invited for Front Office for reputed Resort(Male)

❧Qualification: Plustwo

❧Salary: 12K

❧Food and accommodation provided

❧Location: Poovar

📞9544097966,9645157761
75.WANTED DELIVERY STAFF

ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
🙋🏻‍♀️🙋🏻‍♂️

WORKING TIME (8AM – 3PM)

WEEKLY ADVANCE PAYMENT
(6000)

MONTHLY SALARY
👉🏻₹35000&50000

FIXED AREA DELIVERY

♦️LOCATIONS♦️
➖➖➖➖➖➖

⭕ കോട്ടക്കൽ
⭕ കുറ്റിപ്പാല
⭕ എടരിക്കോട്
⭕ പുതുപ്പറമ്പ്
⭕ വേങ്ങര
⭕ കക്കാട്
⭕ വെന്നിയൂർ
⭕ ചെമ്മാട്
⭕ ഒതുക്കുങ്ങൽ
⭕ ചോലക്കുണ്ട്
⭕ ആലച്ചുള്ളി

മുകളിൽ കാണിച്ച സ്ഥലം നിങ്ങളുടെ അടുത്തുള്ളതാണോ🤔🤔
എങ്കിൽ ഉടൻ വിളിക്കു…
👆🏻👉Call/WhatsApp
📱 6282196989

💁🏻‍♀️ സ്ത്രീകൾക്കും അവസരം…

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
*അറിയിപ്പ്*
*ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്*.
*ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
*പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല*
. ⭕️⭕️⭕️⭕️⭕️⭕️⭕️
*പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക*
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.