Njoy News Banner Image

Indian Jobs Live on 15-10-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

Kerala Jobs

1. 🇧 🇷 🇮 🇬 🇭 🇹 ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.*
•>10th,+2, Degree യോഗ്യതയിൽ ഉയരന്ന ശമ്പളത്തിൽ ജോലി നേടാം
🎯 18 വയസ്സിനു 25 വയസിനു ഇടയിലുള്ള യുവതി – യുവാക്കൾക്ക് അവസരം
🔹𝗢𝗙𝗙𝗜𝗖𝗘 𝗔𝗦𝗦𝗜𝗦𝗧𝗔𝗡𝗧 – 8 ⁿᵒˢ
🔹OFFICE STAFFF – 7ⁿᵒˢ
🔹𝗧𝗘𝗟𝗘𝗖𝗔𝗟𝗟𝗘𝗥 – 5ⁿᵒˢ
🔹𝗦𝗧𝗢𝗥𝗘 𝗞𝗘𝗘𝗣𝗘𝗥 – 8ⁿᵒˢ
🔹𝗣𝗔𝗖𝗞𝗜𝗡𝗚 – 20ⁿᵒˢ
🔹𝗛𝗘𝗟𝗣𝗘𝗥 – 15ⁿᵒˢ
🔹DELIVERY STAFF – 15ⁿᵒˢ
🔹 SUPERVISOR – 5ⁿᵒˢ
തുടങ്ങി വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ
📚 എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
ശമ്പളം: 18500 – 26,500 – 35,000
🌟 നേരിട്ടുള്ള നിയമനമാണ്.
🌟 താമസം, ഭക്ഷണം ഉണ്ട്
എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക്
📞 ഫോൺ
9562400910
🪀 WhatsApp 👇🏻
https://wa.me/919562400910

2. വട്ടിയൂർക്കാവ് സ്കൂൾ ലേക്ക് ലേഡി ഗാർഡ് കളെ ആവശ്യം ഉണ്ട്
ടൈം :9-5
സാലറി 14000 inhand+ pf+ esi
Age:45 below
8590913178

3. GENTS & LADY SECURITY GUARDS NEEDED
DIRECT RECRUITMENT
Job location : MALL OF TRAVANCORE, Trivandrum
Age : 18 to 48
Salary: 15000( in hand)+ PF ,ESI
Duty time : 12 Hr
Monthly 2 off
Flexible Duty time
CONTACT DIRECTLY:8281452607
OR MSG DIRECT

4. പാക്കിംഗ് സ്റ്റാഫ്
പരുത്തിപ്പാറ ലൊക്കേഷനിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് പാക്കിംഗ് സ്റ്റാഫ് ഒഴിവുകൾ
മുൻ പരിചയം ഉള്ളതോ ഇല്ലാത്തതുമായ 45 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം
യോഗ്യത : എസ്എസ്എൽസി
സമയം : 9 മണി മുതൽ 5 30 വരെ
സാലറി : 10000 മുതൽ 12000 വരെ
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9961791122

5. കഴക്കൂട്ടം യൂറോകിഡ്സ്‌ പ്രീസ്കൂളിൽ helper (ആയയെ) ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 7559950903 എന്ന നമ്പറിൽ ബന്ധപെടുക.
സമീപവാസികൾക്കു മുൻഗണന

6. ഫുഡ്‌ കമ്പനി യിലേക്ക് വേക്കൻസി
Food കമ്പനി യിലേക്ക് വണ്ടിയുടെ കുടെ Helper ആയിട്ട് products എല്ലാം എടുത്തു കൊടുക്കുക,
വട്ടിയൂര്‍ക്കാവ്, TVM
സാലറി 12000,
9 am to 6. 30 pm
Cont: 90744 61943.

7. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന ഒരു ബേക്കറിയിലേക്ക് കൗണ്ടർ സ്റ്റാഫിനെ ആവശ്യമുണ്ട്
Time. 9 to 8.30
ലേഡീസ് & ജന്റ്സ്
സ്റ്റേ & ഫുഡ്‌ അവൈലബിൾ
Age below 30
Contact: 87149 94929

8. ASSISTANT ACCOUNTANT
We are hiring-
BCom graduate with working knowledge of windows, advanced excel, tally etc. Those who are residing around Kottiyam are preferred. Salary and other packages are at par with the industry standard.
Apply to: gm@medikits.in
or call to 9747252034
➖➖➖➖➖➖➖➖

9. 20000 ത്തിന് മുകളിൽ സാലറിയിൽ ഓഫീസ് ജോലി നേടാം
20000 ത്തിന് മുകളിൽ വരുമാനത്തോടെ, ഓഫീസിലേക്കും, സ്റ്റോറിലേക്കും സ്റ്റാഫുകളെ ആവശ്യമുണ്ട്.
18നും 28നും മധ്യേ പ്രായമുള്ള യുവതി യുവാക്കൾക്കാണവസരം.
മുൻപരിചയം ആവശ്യമില്ല
താമസവും ഭക്ഷണവും സൗജന്യം.
SSLC, പ്ലസ്‌ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ഫോൺ – 98 46 72 94 95.

10. മഞ്ചേരി ഭാഗത്തെ AC COMPANY ലേക്…
🔺 AC TECHNICIAN(Male)
▪+2/Degree
▪Fresher/Experienced
▪️Salary:As per interview
📱/🪀: 9846386038 , 9846586038, 9061037125

11. )സ്‌കിൽ സെന്റർ കോ-ഓർഡിനേറ്റർ
കോട്ടയം: എസ്.എസ്.കെയുടെ നേത്വത്വത്തിൽ ജില്ലയിലെ 15 ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളിലെ സ്‌കിൽ സെന്റർ കോ- ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത എം.ബി.എ./എം.എസ്. ഡബ്ല്യു/ബി.എസ്.സി (അഗ്രികൾച്ചർ)/ബി.ടെക്. പ്രായപരിരി 20-35 വയസ്സ.
നിശ്ചിത യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ 16ന് രാവിലെ 10 മണിക്ക് കോട്ടയം വയസ്‌കരക്കുന്നിലുള്ള എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9961581184.

12. ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍
കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. പ്ലസ് ടു ആണ് യോഗ്യത. പൗള്‍ട്രി മേഖലയിലെ പ്രവൃത്തിപരിചയം അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. പ്രതിമാസ ശമ്പളം പതിനാറായിരം രൂപ. കുടുംബശ്രീ അംഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷയോടൊപ്പം വയസ്സും യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജില്ലാ മിഷനില്‍ നേരിട്ടോ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്‌റ്റേഷന്‍, മലപ്പുറം 676505 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 20 വൈകീട്ട് അഞ്ച്. നിലവില്‍ കെ.ബി.എഫ്.പി.സി.എല്‍ ന്റെ ലിഫ്റ്റിങ് സൂപ്പര്‍വൈസറായി മറ്റു ജില്ലകളില്‍ സേവനമനുഷ്ഠിക്കുന്നവരെ പരിഗണിക്കുകയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 6238737765

13. ആരോഗ്യ വകുപ്പിന് കീഴില്‍ കരാര്‍ നിയമനം
ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ ഐ.സി.എം.ആര്‍ റിസര്‍ച്ചിലേയ്ക്ക് പ്രോജക്ട് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. മൂന്നു വര്‍ഷ ജി.എന്‍.എം സെക്കന്‍ഡ് ക്ലാസോടെ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ബി.എസ്.സി
നഴ്‌സിംഗ്/പബ്ലിക്ക് റിസര്‍ച്ച് എന്നിവയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ശമ്പളം: 21,800/ രൂപ. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍
ഒക്ടോബര്‍ 15 രാവിലെ 10ന് തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ നടക്കുന്ന വാക്ക് ഇന്‍-ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് എക്‌സി. ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.shsrc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

14. നഴ്‌സ് : കരാര്‍ നിയമനം
ആരോഗ്യ വകുപ്പിന്റെ ഐ.സി.എം.ആര്‍ റിസര്‍ച്ച് പ്രോജക്ടിലേക്ക് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. മൂന്നു വര്‍ഷ ജി.എന്‍.എം കുറഞ്ഞത് രണ്ടാം ക്ലാസ്സിൽ പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്‌സിംഗ്/പബ്ലിക്ക് റിസര്‍ച്ച് എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ശമ്പളം: 21,800 രൂപ. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 15 രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ നടക്കുന്ന വാക്ക് ഇന്‍-ഇന്റര്‍വ്യൂവിന് നേരിട്ട് എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് shsrc.kerala.gov.in

15. ഹോം മാനേജർ അഭിമുഖം
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ തസ്തികയിലേക്ക് താല്ക്കാലിക നിയമനത്തിന് ഒക്ടോബർ 15 ന് അഭിമുഖം നടത്തുന്നു. എം.എസ്.ഡബ്ല്യു / എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി) / എം.എസ്.സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം.
30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസ വേതനം 22,500 രൂപ. വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം രാവിലെ 10.30 ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ വയനാട് ജില്ലാ ഓഫീസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 – 2348666. ഇമെയിൽ: keralasamakhya@gmail.com. വെബ്സൈറ്റ്: www.keralasamakhya.org.

16. വീട്ടുജോലി( വെജിറ്റേറിയൻ )
കോട്ടയം കാരാപ്പുഴയിലേക്ക് വീട്ടുജോലിക്ക് 45 വയസ്സിൽ താഴെ പ്രായമുള്ള ലേഡീ സ്റ്റാഫിനെ( വെജിറ്റേറിയൻ ) ആവശ്യമുണ്ട്.
സാല-റി 21,000
📞8590772424

17. തൃശ്ശൂർ ചാവക്കാട് കിടപ്പിലായ അമ്മയെ നോക്കാൻ നഴ്സിംഗ് പഠിച്ച (സർട്ടിഫിക്കറ്റ് നിർബന്ധം )
ലേഡി സ്റ്റാഫിനെ ആവിശ്യം ഉണ്ട്‌. ഇന്ന് ജോലിക്ക് വരാൻ പറ്റുന്നവർ വിളിക്കുക.
സാലറി 28000(28 day s)
9037202199

18 ഡ്രൈ.വർ
സ്ഥലം-കാട്ടൂർ(ഇരിഞ്ഞാലക്കുട)
2&4 വീലർ ലൈസൻസ് ഉണ്ടായിരിക്കണം
മുൻപരിചയം നിർബന്ധം
സമയം-8 to 7
സാ.ലറി-16000+food allowance
പ്രായം 40 വരെ
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
8590638427
19. വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്
വരാപ്പുഴയിലെ ഒരു ഫാമിലിയിൽ,
വീട്ടിൽ താമസിച്ച് വീട്ടുജോലി ചെയുന്നതിന് 50 വയസിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
ശമ്പളം : 20,000
വിശദവിവരങ്ങൾക്ക് :
7736496033
20. ആലുവയിൽ വന്നു പോകുന്ന വീട്ടുജോലിക്ക് ആളെ ആവശ്യം ഉണ്ട്
സമയം 8am to 4 pm
600/- per day
9048461776

 

21. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കുന്ദംകുളം, തൃശ്ശൂർ, ഗുരുവായൂർ, പെരുമ്പിലാവ്, വാടനപ്പള്ളി, ചേർപ്പ് , കഞ്ഞാണി, മമ്മിയൂർ, വടക്കേകാട്, പന്നിതടം, വടക്കാഞ്ചേരി, കൂറ്റനാട്, എരുമപ്പെട്ടി, നെല്ലുവായ, ചാവക്കാട്, ചങ്ങരംകുളം എന്നീ ബ്രാഞ്ചുകളിലേക്ക് ഉടൻ നിയമനം.
പ്രായപരിധി : 21-55, ശമ്പളം: 16000 ന് മുകളിൽ
▪️Probationary Officers – 12
▪Tele Caller – 5
▪️Recruitment Officer – 14
▪️Office Staff – 5
▪️ Customer Relationship Officer 10
യോഗ്യത:PDC / any Degree / PG
⭕ഇൻ്റർവ്യു രജിസ്ട്രേഷൻ ഉടൻ വിളിക്കുക.
☎️9778541698
☎️7356798978

22. കർണാടക കൊല്ലൂർ മൂകാംബികയിലുള്ള 3 Star Hotel ലേക്ക് Staff കളെ ആവശ്യമുണ്ട്.
_Urgent Vacancy
📌 Front Office Staff (Qualification Degree)
📌 LMV Driver
👉 Experienced or Freshers
👉Free Food and Accomodation
👉Attractive Salary
Please Contact
Mob : 95624 02166

23. കോട്ടക്കൽ പ്രമുഖ ഹോസ്പിറ്റലിൽ ലോണ്ട്രി സ്റ്റാഫിനെ ആവശ്യമുണ്ട്.
ജോലി : വാർഡുകളിൽ നിന്ന് ബെഡ്ഷീറ്റ് കളക്ഷനും ഡെലിവറിയും.
കോട്ടക്കൽ പരിസരത്തുള്ളവർക്ക് മുൻഗണന
പ്രായം 20 മുതൽ 30 വരെ.
Time 8 to 6
Salary 14000 ( 5 leave )
phone : 7736129818

24. . എറണാകുളം
ഐ ഫോൺ സർവിസ് സെന്ററിലേക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
7034411997

25. മലപ്പുറം പ്ലൈസമന്റ് ഓഫീസിലക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട് 9539350123

26. Very Urgent Requirement 🔩 ⛓️ ⚙️

പ്രമുഖ ബാങ്കിൻറെ SHG ലോൺസ് എറണാകുളം ബ്രാഞ്ചികളിലേക്ക് ഒഴിവ്

🪯ക്രെഡിറ്റ് ഓഫീസർ
👨‍🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രീ
🤝Freshers can apply
🔞35 വരെ
⏱️9.30 to 5.30
💷18000 to 22000
🛵Two wheeler and license must
👉loan verification

❇️ഒഴിവുള്ള സ്ഥലങ്ങൾ

☢️പെരുമ്പാവൂർ
☢️കളമശ്ശേരി
☢️കോതമംഗലം
wa.me/9633483055

https://chat.whatsapp.com/FZKCj1lk9wg4LTMkqgMTkp

27 Walk in interview
ATM ക്യാഷ് deposit division
🗒️ ഇൻറർവ്യൂ തീയതികൾ ഒക്ടോബർ 8,9
🗒️ ഇന്റർവ്യൂ ലൊക്കേഷൻ ചങ്ങനാശ്ശേരി
🏢 ഓഫീസ് സ്റ്റാഫ്
👨‍🎓ഒഴിവുകളുടെ എണ്ണം 1
👨‍🎓യോഗ്യത ഡിഗ്രി
💵 ശമ്പളം up to 18000
👨‍🎓 പ്രായപരിധി 32 വയസ്സ്
👨‍🎓 റിപ്പോർട്ടുകൾ തയ്യാറാക്കുക
🤵🏻‍♂️ അക്കൗണ്ട്സ് കാര്യങ്ങൾ കൈകാര്യം ചെയ്യുക
🤵‍♂️ മൈക്രോസോഫ്റ്റ് വേർഡ് എക്സൽ നോളേജ് ഉണ്ടായിരിക്കണം
🤵‍♂️ ഓഫീസ് വർക്ക്
👨‍🎓മുൻ പരിചയം ആവശ്യമില്ല.
📍 5 km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
🤵🏻‍♂️ ആൺകുട്ടികൾ
📍ഒഴിവുള്ള സ്ഥലങ്ങൾ
📍 പെരുന്ന
📍 ചങ്ങനാശ്ശേരി
wa.me/9633483055

https://chat.whatsapp.com/FZKCj1lk9wg4LTMkqgMTkp

28 May be an image of 1 person and text that says 'ടെലികോളറ്റെ ആവശ്യമുണ്ട് വീട്ടിലിരുന്ന് വർക്ക് ചെയ്യാം!! Gender 8 Female 12000 to 18000 മലയാളത്തിൽ കമ്മ്യൂണിക്കേഷൻ സ്‌കില്ലും, .ജോലി ചെയ്യാൻ Free ടൈമും ഉള്ളവർ മാത്രം Apply ചെയ്യുക. താല്‌പര്യമുള്ളവർ കമൻ്റ് ബോക്സിൽ ക്‌സി നൽകിയ ഗൂഗിൾ ഫോം ഫിൽ ചെയ്‌ത്‌ സബ്‌മിറ്റ് ചെയ്യുക.'

 

29 മണക്കാട് പ്രവർത്തിക്കുന്ന ഒരു ഇവൻ മാനേജ്മെന്റ്

കമ്പനി ലേക്ക് personal secretary യെ ആവശ്യം ഉണ്ട്

Male only
4 wheeler license must
Time 9.30 to 7.30
Contact – 8714994929

30 തിരുവനന്തപുരം കാട്ടാക്കട ലൊക്കേഷനിൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ.

30 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
ശമ്പളം 10000 രൂപ
സമയം 9 മണി മുതൽ 7 മണി വരെ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻതന്നെ താഴെ പറയുന്ന നമ്പറിലേക്ക് ബന്ധപ്പെടുക.
8891218648

31 തിരുവനന്തപുരം കവടിയാർ ലൊക്കേഷന് പ്രവർത്തിച്ചുവരുന്ന പ്രമുഖ റസ്റ്റോറന്റിലേക്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് കളുടെ ഒഴിവുകൾ.

കസ്റ്റമർ കെയർ പ്രവർത്തി പരിചയം ഉള്ളവരോ ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
ശമ്പളം 17000 മുതൽ 25,000 വരെ.
സമയം പകൽ 12 മണി മുതൽ രാത്രി 10 മണി വരെ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ ബന്ധപ്പെടുക.
8111823914

32 തിരുവനന്തപുരം കരകുളം പ്രവർത്തിക്കുന്ന ഒരു ഹോസ്പിറ്റലിലേക് സെക്യൂരിറ്റി വേകൻസി

Male only
Age below 50
2 ഷിഫ്റ്റ്‌ ഉണ്ട്
രാവിലെ 8 മണി മുതൽ 6 മണി വരെ
വൈകിട്ട് 6 മണി മുതൽ 8 വരെ
Contact- 8714994929
33 Wanted a female staff for tele marketing at Attingal send resume to 9400052227

34 *ബാംഗ്ലൂരിലേക്ക് ഊബർ car ഡ്രൈവേഴ്സിനെ ആവശ്യമുണ്ട്*

*ദിവസ വരുമാനം -1000-3000*
*താമസ സൗകര്യം ഉണ്ട്*
*വിശദവിവരങ്ങൾക്ക്* *താഴെ കാണുന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ *വാട്സ്ആപ്പ് മെസ്സേജ് ചെയുക
*8921850248*,
വിളിക്കേണ്ട സമയം രാവിലെ 9 മണിമുതൽ
രാത്രി 8 മണി വരെ
നിരവധി ഒഴിവുകൾ നിലവിൽ ഉണ്ട്
35 തിരുവനന്തപുരം വീട്ടുജോലി 2 അങ്ക കുടുംബം 45 വയസ്സിൽ താഴെയുള്ള ഫീമെയിൽ സ്റ്റാഫിനെ വേണം.23000.
8547400318
8921260368

36 തിരുവനന്തപുരം മലയിൻകീഴിൽ ലൊക്കേഷനിൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ കോളേജിലേക്ക് ഡ്രൈവർ കം സെക്യൂരിറ്റി സ്റ്റാഫുകളുടെ ഒഴിവുകൾ.

45 വയസ്സിന് താഴെ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.
ശമ്പളം 15,000 മുതൽ 20,000 വരെ. സമയം
ഷിഫ്റ്റ് അടിസ്ഥാനത്തിൽ. താമസ
സൗകര്യം ഉണ്ടായിരിക്കുന്നതാണ്
8891218648
37 May be a graphic of 1 person, poster and text

38

URGENT REQUIREMENT
Following Staffs For Sweets & Snacks Store at TVM
Sales Staff – 6 nos
Store In-charge – 4 nos
Contact No. 8590123785

39 Front office executive ഒഴിവുകൾ

Location : kazhakuttam
Qualification : Degree +computer skill
Experience :2-3yrs experience
Time :
Salary :22000
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
📞8281107140/WhatsApp

40 തിരുവനന്തപുരം ട്രാവൻകൂർ മാളിലേക്ക് സെക്യൂരിറ്റി സ്റ്റാഫുകളുടെ ഒഴിവുകൾ.

ശമ്പളം പതിനാറായിരം + ഇ എസ് ഐ പി എഫ്
സമയം 12 മണിക്കൂർ
45 വയസ്സിന് താഴെ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കുന്നു
accommodation available
8111823914
41 May be an image of 1 person, clothes iron and text that says 'tumblëdry LAUNDRY DRY DRYCLEAN WE ARE HIRING PRESS MAN FIX SALARY+INCENTIVE SALARY INCENTIVE 9747349007 Chenkatukon,Tiuvantpuaa6 685581 Chenkottukonam Thiruvananthapuram'
42 May be an image of 1 person and text
43 May be an image of text

44. Pearl Grass Grade 1 (NEELAGIRI GARDENS, Vaniyampara, Palakkad)

Wholesale വിലയ്ക്ക് കൊടുക്കുന്നു
*Spot delivery available
*വാഹന സൗകര്യം ലഭിയമാണ്
കേരളത്തിൽ എവിടേയും കുറഞ്ഞ നിരക്കിൽ എത്തിച്ചു കൊടുക്കുന്നു.
Beside Indian oil, NH544, Panthalampadam, Vaniyampara Kannambra-I, Vadakkencherry, Kerala 678686
9946832505
9447282936

45. വീട്ടിലിരുന്ന് Smart Phone ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ ചെയ്യാൻ കഴിയുന്ന ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ. എന്നാലിതാ ഒരു അവസരം.

പ്രായം 18 – 45
സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
യോഗ്യത-മലയാളം എഴുതാനും വായിക്കാനും സോഷ്യൽ മീഡിയ ഉപയോഗിക്കാനും കഴിയണം.
താല്പര്യമുണ്ടെങ്കിൽ എൻ്റെ ടീമിൽ ചേരാം. 15 vacancy left
Contact me in WhatsApp – 9747311907
46 കണ്ണൂർ -pilathara, restourentil ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്, (സ്ത്രീകൾ ), salary 15000, whatsapp 6238205658
47 May be an image of phone and text
49 Eizy Travel ഗുരുവായൂര്‍ ഹെഡ് ഓഫീസിലേക്ക് ടെലി കോളര്‍ , അക്കൗണ്ടന്റ് എന്നിവയിലേക്കും കോഴിക്കോട് ബ്രാഞ്ചില്‍ ടെലി കോളര്‍ ഒഴിവുകളും
50. മലപ്പുറംകോട്ടക്കൽ പ്രവർത്തിക്കുന്ന കിഡ്സ് സ്റ്റോറിലേക് സെയിൽസ് മാനേ ആവശ്യമുണ്ട്, സാലറി 10000 -14000
7593030803⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.