Indian Jobs Live on 16-10-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
ചൂണ്ടലിലെ പെട്രോൾ പമ്പിൽ പെട്രോൾ ഫില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ചൂണ്ടൽ, കേച്ചേരി ഭാഗങ്ങളിൽ ഉള്ളവർക്ക് മുൻഗണന. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
+91 80780 00794
2. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ICICI PRUDENTIAL ൽ തൃശ്ശൂർ ജില്ലയിൽ ജോലി ഒഴിവുകൾ.
▪️ഫിനാൻഷ്യൽ അഡ്വൈസർ
പ്രായപരിധി : 25-55
യോഗ്യത: 10/+2 / PDC / any Degree
ഇന്റർവ്യു രജിസ്ട്രേഷന് വേണ്ടി ഉടൻ ബന്ധപ്പെടുക…
Contact No: 8891157959
Whatsapp: 8891157959
തൃശ്ശൂർ ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന
3. തിരുവനന്തപുര ആര്യനാട് ഒരു അമ്മയും നോക്കുവാൻ വേണ്ടിയിട്ട് 9 മണി തൊട്ട് 5 മണി വരെ അമ്മേനെ നോക്കലാണ് പിടിച്ചുനടക്കുകയൊക്കെ ചെയ്യും അമ്മയുടെ കാര്യം മാത്രം നോക്കിയാൽ മതി സാലറി 18000 രൂപ നാളെ ജോലിക്ക് കയറാൻ പറ്റുന്നവർ വിളിക്കുക 9526336570
4. ഇടപള്ളയിൽ 71 വയസായ അമ്മയെ നോക്കാൻ female GNM staff വേണം.
liver cirrhosis, സെന്റർ ലൈൻ ഉണ്ട്.
Salary 36000
Ph 7012298919
Whatsapp 7306678425
5. വീട്ടുജോലി
കോട്ടയത്ത് വീട്ടുജോലിക്ക് 55 വയസ്സിൽ താഴെ പ്രായമുള്ള ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്.(നാളെ കയറാൻ കഴിയുന്നവർ ആയിരിക്കണം )
സാലറി 21,000
📞8590922424( ഓഫീസ് ടൈം കഴിഞ്ഞതിനാൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക )
6. എറണാകുളം ജനറൽ ആശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഒക്ടോബർ 22ന് രാവിലെ 11.30ന് വാക് ഇൻ ഇന്റർവ്യു നടത്തും. താത്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ 0484 2386000 എന്ന നമ്പറിൽ ബന്ധപ്പെടണം.
7. ആയുഷിൽ ഒഴിവ്
കോട്ടയം: ജില്ലയിൽ ആയുഷ് സ്ഥാപനങ്ങളിൽ തെറാപ്പിസ്റ്റ്, മൾട്ടിപർപ്പസ് വർക്കസ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബർ 16 വൈകിട്ട്് അഞ്ചുമണിവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് kerala.gov.in-careers opportunities-National AYUSH mission സന്ദർശിക്കുക. ഫോൺ: 0481-2991918
8. കുടുംബശ്രീയില്‍ അക്കൗണ്ടന്റ്
ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ ആര്യാട് ബ്ലോക്കില്‍ മണ്ണഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന എം.ഇ.ആര്‍.സി ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. എം.കോം, ടാലി, ഡി.സി.എ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 19 ന് വൈകുന്നേരം 4 മണിക്കുള്ളില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലോ മണ്ണഞ്ചേരി സി.ഡി.എസ് ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0477-2254104.
9. അപ്രന്റീസ് ട്രെയിനി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നവരും ബിഎസ്സി നഴ്സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് യോഗ്യതയുള്ളവരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുമായ വനിതകള്‍ക്ക് 2024-25 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനിയായി ജില്ലാപഞ്ചായത്തിന് കീഴിലുള്ള ആശുപത്രികളില്‍ സ്റ്റൈപ്പന്റോടെ നിയമനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, നഴ്സിംഗ് യോഗ്യത സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, കേരള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ഒക്ടോബര്‍ 30 ന് മുമ്പ് ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2252548.
10. വാക്ക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ, കെയർ ടേക്കർ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2024 ഒക്ടോബർ 22 ന് രാവിലെ 11 മണിക്ക് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 – 2348666. ഇമെയിൽ: keralasamakhya@gmail.com. വെബ്സൈറ്റ്: www.keralasamakhya.org.
11.URGENT VACANCY
SPA MANAGER (2NOS)
15000-20000
FEMALE TELECALLER (2 NOS)
12000-15000
FEMALE THERAPIST (8NOS)
FREE FOOD & ACCOMODATION
LOCATION- ALAPUZHA
9061467782
12. Sun Rise GROUP
🏢 URGENT RECRUITMENT🏢
♦️18 -30
സ്ഥിര നിയമനം.. എസ്എസ്എൽസി കഴിഞ്ഞ യുവതീ യുവാക്കൾക്ക്. കമ്പനിയിൽ വിവിധ തസ്തികളിലേക്ക്.. ഓഫീസ് സ്റ്റാഫ്.
സ്റ്റോർ കീപ്പിംഗ്,
സൂപ്പർവൈസർ…
Management section
💰ശമ്പളം… 16000 +28000….
ഫുഡ് ആൻഡ് അക്കമഡേഷൻ
62 38 54 93 13
95 26 33 75 46
13. താലൂക്കടിസ്ഥാനത്തിൽ നിയമനം
🔰 വിദ്യാഭ്യാസ യോഗ്യത : +2/ അതിനു മുകളിൽ ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷ നൽകാം
🔰Full Details & Apply Now⤵️
Call :++918086714621
🔰സാലറി : 18500- 23500 രൂപ വരെ.കൂടാതെ സൗജന്യ ഭക്ഷണം, സൗജന്യ താമസം PF, ESI ആനുകൂല്യങ്ങൾ
🔰 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
🔰Age : Below 28
🎯🎯ഒഴിവുകൾ ::–
📌 കസ്റ്റമർ റിലേഷൻ ഓഫീസർ,
📌 ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ
📌ഓഫീസ് അഡ്മിനിസ്ട്രേറ്റർ
📌ഓഫീസ് സ്റ്റാഫ്
📌 HR മാനേജർ
📌 സ്റ്റോക്ക് കീപ്പർ
📌 ബില്ലിംഗ് സ്റ്റാഫ്
Note :- 𝐁𝐢𝐨𝐝𝐚𝐭𝐚 ഏത് സമയവും 24×4 WhatsApp ചെയ്യാവുന്നതാണ്. ആദ്യം contact ചെയുന്ന 50 പേർക്ക് 𝐢𝐧𝐭𝐞𝐫𝐯𝐢𝐞𝐰 സമയത് മുൻഗണന ഉണ്ടായിരിക്കുന്നതാണ്*𝙻𝚒𝚖𝚒𝚝𝚎𝚍 𝚅𝚊𝚌ancy 𝙰𝚙𝚙𝚕𝚢 𝚗𝚘𝚠👍*
🔰 ഒരു ചെലവുമില്ലാതെ നിങ്ങളുടെ ഫോണിലൂടെ തന്നെ 100% അപേക്ഷ നൽകാം കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയച്ചാൽ മതി👇
🔎Full Details & Apply Now⤵️
📩..htmp////. gtrust594@gmail.com
🪀**+918606197644
*Call: +918086714621
14. കോട്ടയം
മൊബൈൽ ടെക്നിഷ്യനെ ആവശ്യമുണ്ട് . സാലറി 15000 -35000 .ഫ്രീ അക്കൊമൊഡേഷൻ
8848070442
15.കണ്ണൂർ
ബർഗർ ഷോപ്പിലേക് ഫ്രണ്ട് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
സാലറി 13000 -15000
8089665494
16.എറണാകുളം
ചോറ്റാനിക്കര പ്രവർത്തിക്കുന്ന ഫുഡ് ഷോപ്പിലേക് പാർടൈം സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 7000 -10000
8089509480
17.തിരുവനന്തപുരം
തമ്പാനൂർ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിയിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -11000
8848706174
18.പത്തനംതിട്ട
അടൂർ പ്രവർത്തിക്കുന്ന ട്രാവൽ ഓഫീസിലേക്കു ഓഫീസ് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 8000 -10000
9074479963
19.എറണാകുളം
ഇടപ്പള്ളി പ്രവർത്തിക്കുന്ന ഗാര്മെന്റ്സ് & ക്ലോത്തിങ് ലേബൽ സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 15000 -17000
9526859109
20.എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന ഫുട് വെയർ & ബാഗ് ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -23000
9946187033
21.മലപ്പുറം
ഫാർമസിയിലേക് ഇൻ ചാർജ് സ്റ്റൈനെയും 2 ഫാർമസിസ്റ്റിനെയും ആവശ്യമുണ്ട്
9544888811
22.കൊല്ലം
ബീച്ച് റോഡിലെ റെസ്റ്റോറെന്റിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 15000 . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7012382342
23.ഇടുക്കി
തൊടുപുഴ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് കാഷ്യർ & സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9447668313
24. ആലപ്പുഴ
മാവേലിക്കരയിലേക്കു പൊറോട്ട മേക്കറെയും ബജ്ജി മേക്കറെയും ആവശ്യമുണ്ട്
8129898164
25. അത്യാവശ്യമായി സ്റ്റാഫുകളെ ആവശ്യമുണ്ട്
പ്രായപരിധി 20-50
26. Vallet Parking Drivers @ Hospital
27. Wanted NYKA Direct Company Staff (Branded Cosmetics )
28. Urgent Vacancy
Salary 23000 Freshers Also Apply
All Kerala
Qualification plus 2 and degree 9961185036
30. വീട്ടിൽ ഇരുന്ന് കമ്പനി വർക്ക് ചെയ്യുവാൻ 12 ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
33. Cashier / Billing സ്റ്റാഫ് ഒഴിവുകൾ
35. office cum Customer care Staff at online institution
39. Accounts & Billing staff
40. Wanted
contact : 6238973988
42. Vacancy for Furniture shop
43. പാക്കിംഗ് സ്റ്റാഫ്
44. വെയർഹൗ സിലേക്ക് പാ ക്കിംഗ് സ്റ്റാഫി നെ ആ വശ്യ മുണ്ട്
45. മരത്തകര പ്രവർത്തിച്ചു പോരുന്ന സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫ്
46. കേന്ദ്ര സഹകരണ വകുപ്പിന് കീഴിലുള്ള 50ൽ അധികം ബ്രാഞ്ചുകൾ ഉള്ള മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തൃശ്ശൂർ ജില്ലയിലെ മുണ്ടൂർ ബ്രാഞ്ചിലേയ്ക്ക് മാർക്കറ്റിംഗ് ഓഫീസർമാരെ(Male/Female ) ആവശ്യമുണ്ട്.
47. Vacancy for Educational institution
48. എറണാകുളം
ഹോട്ടലിലേക്കു ബിരിയാണി, കറികൾ ഉണ്ടാക്കാൻ അറിയുന്ന ആളെ
ആവശ്യമുണ്ട്
ഡെയിലി സാലറി 1000 -1100
9946133135
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️