Indian Jobs live on 15.10.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. സൗത്ത് ഇന്ത്യൻ കുക്ക്
കണ്ണൂർ ചാലോട് പ്രവർത്തിക്കുന്ന ഫോർസ്റ്റാർ ഹോട്ടലിലേക്ക് സൗത്ത് ഇന്ത്യൻ കുക്കിനെ ആവശ്യമുണ്ട്.
സാലറി: ₹15000 – ₹18000
ഭക്ഷണം, താമസം ഉണ്ട്‌.
📲 9778465500
2. Urgent Requirement
Designation: Sales Representative
Brand: ladies innerwear brands
Location :
1. Calicut
2. Kollam
3. Thiruvananthapuram and Thrissur
Experience: Minimum 1yr experience in Field Sales
Package: 20000 + TA (4 rs/ KM)+ DA (150 rs)+ Esi+ Incentive
Call or whats app: 9092630777
3. Requirements in a Multi Car Service Centre
▪️Position: Auto Mobile Denter
▪️ Sector: Car Service and Painting.
▪️ Salary: ₹. 28,000 + Incentives
▪️ Experience: Must have 8 + years in Similar field.
▪️ Accommodation available.
▫️Place: Thoppumpady, Cochin
▫️ Phone: 9744350181
4. ബാംഗ്ലൂർലേക്ക്…
നഴ്സിംഗ് കോളേജ്ലേക്ക് കുക്ക് നെ ആവശ്യമുണ്ട്.
(Salary: 30,000 + Food & Accomodation)
Place: ബാംഗ്ലൂർ
Ph.9164470519
5. ലേഡീസ് ഹോസ്റ്റലിലേക്ക്, താമസിച്ചു ജോലി ചെയ്യുന്നതിന് Cook (Female) ആവശ്യമുണ്ട്.

▫️ Salary: ₹. 16,000
Place: പാലാരിവട്ടം, എറണാകുളം
Phone: 8111871807
(95628 71807: ref)
6. രണ്ടാംഗ കുടുംബത്തിലേക്ക് പ്രായമായ രോഗബാധിതനായ പിതാവിനെ നോക്കുന്നതിന് 40 നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ആവശ്യമുണ്ട്.കാഞ്ഞിരപ്പളളി , എരുമേലി ഭാഗത്ത് ഉള്ളവർക്ക് മുൻഗണന
Contact number_9747545644
സാലറി ₹18000+ food &accommodation
7. ഇടുക്കി ശാന്തൻപാറ ഹോട്ടലിലേക്ക് പൊറോട്ട മേക്കറെ ആവശ്യമുണ്ട്
ശമ്പളം :₹1,000/-(daily)
താമസം, ഭക്ഷണം കൊടുക്കുന്നതാണ്
contact:7902799142
8. മഞ്ചേരി ഭാഗത്തുള്ള Educational institute ലേക്ക്…..
🔹 TELE CALLER
▪️Female
▪️Fresher/experienced
▪️Working time=9-5
▪️Salary=10k above
Call📞 : 9061037125 , 9846586038
9. പാണ്ടിക്കാട് ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്….
🔹 BILLING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary=10k
🔹 SALES STAFF
▪️Male
▪️Experienced
▪️Working time=9-9.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
10. മലപ്പുറം ഭാഗത്തുള്ള construction കമ്പനിയിലേക്ക്…….
🔹 BUSINESS DEVLOPMENT MANAGER
▪️Male
▪️Fresher/experienced
▪️Working time=9-5.30
▪️Salary=15k-20k
Call📞 : 9061037125 , 9846586038
11. വള്ളുവമ്പ്രം ഭാഗത്തുള്ള Tiles ഷോറൂമിലേക്ക്…….
🔹 ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-7.30
▪️Salary=8k-above
Call📞 : 9846586038 , 9061037125
12. പെരിന്തൽമണ്ണ ഭാഗത്തുള്ള മൊബൈൽസ് ഷോറൂമിലേക്ക്………
🔹 HR ASSISTANT
▪️Male
▪️Experienced
▪️Working time=9.30-5.30
▪️Basic computer knowledge
▪️Salary, as per interview
Call📞 : 9061037125 , 9846586038
13. ജില്ലയിലെ ആലത്തൂര്‍, ഒറ്റപ്പാലം, ചിറ്റൂര്‍, പട്ടാമ്പി താലൂക്കുകളിലെ റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് അപേക്ഷിക്കാം. ആലത്തൂരില്‍ കഴനിചുങ്കം, ഒറ്റപ്പാലത്ത് പാണ്ടമംഗലം, ചിറ്റൂരില്‍ പോത്തുണ്ടി, പട്ടാമ്പിയില്‍ തിരുവേഗപ്പുറ എന്നിവിടങ്ങളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒറ്റപ്പാലം വരോടിലേക്ക് ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ചിറ്റുര്‍ അലയാറിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകര്‍ 21 നും 60 നും മധ്യേ പ്രായമുള്ളവരായിരിക്കണം. എസ്.എസ്.എല്‍.സി യോഗ്യതയുള്ള തുടര്‍ച്ചയായി മൂന്ന് വര്‍ഷം എഫ്.പി.എസ് സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്/ നഗരസഭ എന്നിവിടങ്ങളിലെ സ്ഥിര താമസക്കാരനായിരിക്കണം. അപേക്ഷകള്‍ ഒക്ടോബര്‍ 25 ന് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാലിലോ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ അന്നേദിവസം 3.30 ന് തുറക്കും. ഫോണ്‍: 0491-2505541.
14. വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെന്റർ സ്പെഷ്യൽ നീഡ് ഹോമിലേക്ക് വനിത ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. രാമവർമ്മപുരത്ത് പ്രവർത്തനം ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് ഹൗസ് മാനേജർ, സോഷ്യൽ വർക്കർ കം കേസ് വർക്കർ, ഫുൾടൈം റസിഡന്റ് വാർഡൻ, സെക്യൂരിറ്റി, കുക്ക്, ആയ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ക്ലീനിങ് സ്റ്റാഫ്, സൈക്യാട്രിസ്റ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ, നഴ്സിംഗ് സ്റ്റാഫ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
യോഗ്യത പ്രവർത്തിപരിചയം വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ 20 നകം വുമൺ ആന്റ് ചിൽഡ്രൻസ് ഹോം, പ്രത്യാശ ഫോർ ഇന്റഗ്രേറ്റഡ് സോഷ്യൽ ആക്ഷൻ, രാമവർമ്മപുരം, തൃശ്ശൂർ 680631 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9495817696, 8594012517
15. സെക്യൂരിറ്റി നിയമനം: അപേക്ഷ 16 വരെ
പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി തസ്തികയിലേക്ക് താത്ക്കാലിക നിയമനം. അപേക്ഷകര്‍ എക്‌സ് സര്‍വീസ് മാന്‍ ആയിരിക്കണം. പ്രായപരിധി 55. ശാരീരിക, മാനസിക വൈകല്യങ്ങള്‍ ഇല്ലാത്തവരായിരിക്കണം. വേതനം അതത് കാലങ്ങളില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിക്കും. താത്പര്യമുള്ളവര്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബര്‍ 16 ന് വൈകിട്ട് അഞ്ചിനകം താലൂക്ക് ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
 സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷിക്കാം
ജില്ലയിലെ ആലത്തൂര്‍, ഒറ്റപ്പാലം, ചിറ്റൂര്‍, പട്ടാമ്പി താലൂക്കുകളിലെ റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് അപേക്ഷിക്കാം. ആലത്തൂരില്‍ കഴനിചുങ്കം, ഒറ്റപ്പാലത്ത് പാണ്ടമംഗലം, ചിറ്റൂരില്‍ പോത്തുണ്ടി, പട്ടാമ്പിയില്‍ തിരുവേഗപ്പുറ എന്നിവിടങ്ങളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒറ്റപ്പാലം വരോടിലേക്ക് ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ചിറ്റുര്‍ അലയാറിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 21 നും 60 നും മധ്യേ പ്രായമുള്ളവർ ആയിരിക്കണം. എസ്.എസ്.എല്‍.സി യോഗ്യതയുള്ള തുടര്‍ച്ചയായി മൂന്ന് വര്‍ഷം എഫ്.പി.എസ് സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്/ നഗരസഭ എന്നിവിടങ്ങളിലെ സ്ഥിരതാമസക്കാരനായിരിക്കണം. അപേക്ഷകള്‍ ഒക്ടോബര്‍ 25 ന് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാലിലോ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ അന്നേദിവസം 3.30 ന് തുറക്കും. ഫോണ്‍: 0491-2505541.
16. Applications are invited from Female & Male with GDA, CNA, ANM, Gnm, Bsc Nursing qualification
Salary -18000 – 40000
Food and accommodation will be provided.
Contact:9544712328
Interview on 15/10/2023
10 am – 2 pm
Online interview
17. കോട്ടയത്ത് 2 അംഗങ്ങൾ ഉള്ള വീട്ടിലേക്ക് വീട്ടുജോലി ചെയ്യാൻ ഹിന്ദു Female staff നെ ആവശ്യമുണ്ട്. സാലറി 19000 . Ph: 9895435104.88486 4 2475. 28 ദിവസം. നാളെ കയറേണ്ടതാണ്
18. Delivery care സ്റ്റാഫിനെ ആവശ്യം ഉണ്ട് മരുന്ന് ഉണ്ടാക്കാനും അറിയണം സാലറി 27000 30 days താല്പര്യം ഉള്ളവർ vilikku 9074209113
19. Female nurse required for domiciliary care (Gnm nurse), salary :30000 30 days starting payments
place : Trivandrum
interested canidates send yours detail to 9544712328.
20. Need for male staff
Support care
Place: calicut
Male patient
Patient conditions: sugar : skin grafting
Salary :26000(28 days)
Condact:NMC CARE MUVATTUPPUZHA
9207538454
21. തൊടുപുഴയിൽ ഉള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ലയബിലിറ്റി ടീമിനെ (Liability Team) ആവശ്യമുണ്ട്
Female
Vacancy – 5
Qualification- Any Degree
Salary – 18000 – 20000 + incentive
Age – Below 35
Freshers/ Experienced
Time – 9.30am – 5.30pm
Call : 9544318505
22. തൊടുപുഴയിൽ ഉള്ള ഫിനാൻസ് സ്ഥാപനത്തിൽ വെഹിക്കിൾ ലോൺ സെക്ഷനിലേക്ക് (Vehicle Loan) സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Vacancy – 2
Qualification- +2above
Salary – 18000 – 20000 + incentive
Age – Below 35
Freshers/ Experienced
Time – 9.30am – 5.30pm
Two wheeler with license must
Call : 9544318505
23. തൊടുപുഴയിൽ ഉള്ള ഫിനാൻസ് സ്ഥാപനത്തിൽ മൈക്രോ ഫിനാൻസ് സെക്ഷനിലേക്ക് (Micro Finance) സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Vacancy – 5
Qualification- +2above
Salary – 18000 – 20000 + incentive
Age – Below 35
Experienced
Time – 9.30am – 5.30pm
Call : 9544318505
24. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് മാനേജരെ ആവശ്യമുണ്ട്
Male
Qualification – BBA/Operations Management/Related Field
Age – 30 Above
Salary – 18000(Starting)
Accommodation Available
Experienced/Freshers
Call : 9544318505
25. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ബിസിനസ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിൽ സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
Male/female
Qualification – any degree with excellence in communication
Salary – 12000 above
Time – 9 to 5.30
Experience – 1 – 2 yrs
wa.me/ 919544318505 (Whatsapp)
Call : 9544318505
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. തൊടുപുഴയിൽ ഉളള സ്ഥാപനത്തിലേക്ക് ഡിജിറ്റൽ മാർക്കറ്റിംഗിലേക്ക് ആളെ ആവശ്യമുണ്ട്
Male/female
Qualification degree in digital marketing
Salary – 15000 above
Time – 9 to 5.30
Experience – 1 – 2 yrs
Call : 9544318505
27. എറണാകുളം
PHARMA & wholesale സ്ഥാപനത്തിലേക് ത്രീ വീലർ ഡ്രൈവറെ ആവശ്യമുണ്ട് .
9847224058
28.ആലുവ
ആലുവ ടൗൺ , ദേശം എന്നിവിടങ്ങളിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
9388441519
29.എറണാകുളം
സൗത്തിലെ Real estate /home nursing ഓഫീസിലേക്കു ലേഡീസ് സ്റ്റാഫിനെ
ആവശ്യമുണ്ട്
9567092034
30.പ്രമുഖ unisex സലൂണിലേക് പരിചയ സമ്പന്നരായ ബ്യൂട്ടീഷ്യനെയും മേക്കപ് ആർട്ടിസ്റ്റിനെയും ആവശ്യമുണ്ട്
7012667213
31.പാലാരിവട്ടം
ഫ്ളാറ്റിലേക് 50 വയസിൽ താഴെയുള്ള സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
8157988211
32. ഇരിങ്ങാലക്കുട
ഫർണിച്ചർ കമ്പനിയിലേക് പരിചയ സമ്പന്നരായ സ്പ്രൈ പെയിന്ററെ ആവശ്യമുണ്ട്
9188905379
33.ചാലക്കുടി
ഫാമിലി റെസ്റ്റോറെന്റിലേക് ബില്ലിംഗ് അറിയാവുന്ന വൈറ്ററെയും ജ്യൂസ് മേക്കറെയും ആവശ്യമുണ്ട്.
7012528646
34. വാഹനങ്ങൾ പൊളിയ്ക്കുന്ന ജോലിയ്ക്ക് ആളിനെ ആവശ്യം മുണ്ട്.
ജോലി അറിയുന്നവർമാത്രം ബന്ധപ്പെടുക
താമസ സൗകര്യം നൽകുന്നതായിരിക്കും
സമയം: 8 AM 6 PM
സ്ഥലം :
പൊങ്ങനാട്, കിളിമാനൂർ, തിരുവനന്തപുരം
സാലറി ടെയിലി. 1000 ഫോൺ 94007177 79
35. എറണാകുളം
വാഴക്കാല
പ്രിന്റിംഗ് സ്ഥാപനത്തിലേക്കു Designerനെ ആവശ്യമുണ്ട്.
Food & accomodation available
Salary: 20000/-
Contact : 9895577299
36. നല്ല രീതിയിൽ പ്രവർത്തിക്കുന്ന മലയാളി റെസ്റ്റോറന്റിലേക്ക് പൊറോട്ട, അപ്പം, പുട്ട്, ഇടിയപ്പം, ദോശ എന്നിവ ഉണ്ടാക്കാൻ രണ്ട് വർഷം എങ്കിലും പ്രവർത്തി പരിചയമുള്ള, ദുശ്ശീലങ്ങൾ ഇല്ലാത്ത ഒരാളെ ഉടനെ ആവശ്യമുണ്ട്.
▫️ Salary: ₹. 27,000 – 30,000
▫️ഭക്ഷണം, താമസം ഉണ്ടായിരിക്കും.
▫️രണ്ട് ദിവസത്തിനുള്ളിൽ ജോലിയിൽ കയറണം.
👉 WhatsApp Message മാത്രം അയക്കുക 88 4806 6943
വിളിച്ചാൽ കിട്ടില്ല.
▪️Place: ഗോവ
37. വെജിറ്റേറിയൻ ഹോട്ടൽ
ജോലി പരിചയമുള്ള മാനേജർ, സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്
9496323577
38.കോയമ്പത്തൂർ
വീട്ടിൽ താമസിച്ചു ജോലി ചെയ്യാൻ കുക്ക്, ഡ്രൈവർ , helper എന്നിവരെ ആവശ്യമുണ്ട്
9442644260
39.DTP സെന്ററിലേക്
പ്രോജെക്ടസ്, THESIS , TYPING ,ഫോട്ടോകോപ്പി , പ്രിന്റ് ഔട്ട് എക്സ്പീരിയൻസ് ഉള്ളവരെ കളമശേരിയിലേക് ആവശ്യമുണ്ട്
9946900807
40.,എറണാകുളം
ഹോസ്റ്റലിൽ താമസിച്ചു ജോലിക്ക് ലേഡി കുക്കിനെ ആവശ്യമുണ്ട്.
8891393659
41. ബാങ്ക് ജനറൽ ഇൻഷുറൻസ് ഡിവിഷൻ തൃശ്ശൂർ ജില്ല
🏢 Branch Relationship Manager
🧑‍🎓👨‍🎓 ഡിഗ്രി
💵 18k to 32k
ഫീൽഡ് വർക്കില്ല
🧐ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും
🔞 33
🏝️കൊടകര,നെല്ലായി
wa.me/90378 40970
42. Bank Business Card കൊല്ലം Division
💼Relationship Executive
👩🏻‍🦰🧑🏻‍🦰Candidates
🎓പ്ലസ് ടു ഡിഗ്രി
🔞30
💶13k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
🛵two wheeler & license പോത്തൻകോട് must
🗾 കൊല്ലം,പുനലൂർ, അഞ്ചൽ
wa.me/90378 40970*
43. Staff nurse vecancy @ Navadarsanagram deaddiction and rehabilitation centre,
Place: Puliyanmala, Idukki
Contact 7560825703
Salary: 15000 + Food and accommodation free
44. എറണാകുളം
ജന്റ്സ് ഹോസ്റ്റലിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
9995765171
45.ആലുവ
മുട്ടത്തേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
9447571030
46.ക്ലീനിങ്
വൈറ്റില , ഏരൂർ ഭാഗത്തെ ഫ്ളാറ്റിലേക് സ്ത്രീകളെ ക്ലീനിങ്ങിനു ആവശ്യമുണ്ട്
9646957957
47.ഇടപ്പള്ളി
CAR വർക്ഷോപ്പിലെക് മെക്കാനികിനെ ആവശ്യമുണ്ട്
9388627627
48.മൂന്നാർ
റിസോർട്ടിലേക് സൗത്ത് ഇന്ത്യൻ കുക്കിനെ ആവശ്യമുണ്ട്
9447514921
49.കലൂർ
സ്പായിലേക് ലേഡി തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്
7012405362
50.തൊടുപുഴ
വീട്ടിൽ താമസിച്ചു വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്
7012980589

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.