Indian Jobs live on 16.10.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. “ZEN-MART “BUSINESS GROUP ന്റെ
OFFICEDISTRIBUTION SUPERMARKET
FACTORY ൽ
സ്റ്റാഫിനെ നിയമിക്കുന്നു
* store keeper
* supervisior
* packing staff
* store manager
* floor manager
* sales staff
* packing
* Loading
* office assistant
* front office staff
* administration staff
* marketing exicutive
* customer relation officer
* assistant manager
* Marketing manager
മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്
Salery : 17000 + 32000 .allowence
Age : below 28
Qual : SSLC, +2, DEGREE etc…
താല്പര്യം ഉള്ളവർ
9061 80 61 95
എന്ന നമ്പറിൽ contact ചെയ്യുക
2. പോസ്റ്റ്‌ ഗ്രാജുവേഷനിൽ താഴെ യോഗ്യത ഉള്ളവർക്കും ഉയർന്ന വേതനത്തിൽ സ്ഥിര നിയമനത്തിലേക്ക് എത്താം
🎯 RF TECH ഇന്റെ ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ തസ്തികയിൽ
മികച്ച അവസരം
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
📍 കേരളത്തിലെ 14 ജില്ലകളിലും ഒഴിവുകളുണ്ട്.
📍 താമസവും ഭക്ഷണവും സൗജന്യമായി കമ്പനി നൽകുന്നതാണ്
👉🏻SALARY: 29,000 കൂടാതെ മറ്റു ആനുകൂല്യങ്ങളും
👉🏻 പ്രായ പരിധി:18-26
കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക👇🏻
Wa.me/+9198462 52605
3. HBC ഉയർന്ന ശമ്പളത്തിൽ സ്ഥിരനിയമനം
കേരളത്തിലെ എല്ലാ ജില്ലകളിലേയും പുതിയ ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ;
✅യോഗ്യത: SSLC, PLUS TWO, ഡിഗ്രി/പിജി, ഡിപ്ലോമ._ (failed or pass)
✅Experienced /Fresher
✅പ്രായ പരിധി : 18-27 വയസ് വരെ.
✅സാലറി:₹18000-₹28500
⭕സൗജന്യ കമ്പനി റൂം
⭕സൗജന്യ ഭക്ഷണം
⭕PF/ESI/Provide
⭕പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
ജോലിക്ക് താല്പര്യമുള്ളവർ ബയോഡാറ്റ വാട്സപ്പ് ചെയ്യുക_
കൂടുതൽ വിവരങ്ങൾക്ക് :
🪀+919744787730
For more details pls contact :+919744787730
4. പൊറോട്ട മേക്കർ
ഇടുക്കി ശാന്തൻപാറ ഹോട്ടലിലേക്ക് പൊറോട്ട മേക്കറെ ആവശ്യമുണ്ട്.
ശമ്പളം: ₹1,000/-(Daily)
താമസം, ഭക്ഷണം കൊടുക്കുന്നതാണ്.
📲 7902799142
5. Customer Service Executive
ESAF Co-Operative, Irinjalakkuda
Qualification & Requirements :
‣ Plus two- (mandatory)/ Diploma/ any Degreee/PG
‣ Age 20-30
‣Two wheeler & license is mandatory
‣Both male & female can attend
‣Experience in microfinance sector is an added advantage
Placement anywhere in Thrissur
Documents Required :
SSLC,Plus Two,Diploma/ Degree/PG
Driving License
Aadhar Card
Pan Card
Recent passport Sized photo
Experience certificate/3 months salary slip
Walk-In Interview :
16-10-2023
10 : 00 AM
Venue :
ESAF Small Finance Bank,
1st Floor, Opp. boys school.
Tana Road,
Irinjalakuda- 680121
Contact/WhatsApp :
87146 21799
87146 21798
6. WE ARE HIRING
👉Office staff
👉Billing section
👉Sales executives
👉Storekeeper
👉Store Assistant
Salary 12500 to 24500
Age 18 – 32
Qualification
10th And Above
Gents and ladies
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
Ph: 9567182381
7. ഫാമിലി വെല്‍ഫെയര്‍ എക്സ്റ്റൻഷൻ എജ്യുക്കേറ്റര്‍-രണ്ട്, കമ്ബ്യൂട്ടര്‍- ഒന്ന്, മെഡിക്കല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍-ഒന്ന്, മെഡിക്കല്‍ റെക്കോര്‍ഡ് ടെക്‌നീഷ്യൻ- രണ്ട്, ഒപ്‌റ്റോമെട്രിസ്റ്റ്-മൂന്ന്, ഒക്യൂപേഷനല്‍ തെറാപ്പിസ്റ്റ്- രണ്ട്, ടെക്‌നീഷ്യൻ-രണ്ട്, സീനിയര്‍ കാര്‍ഡിയാക് ടെക്‌നീഷ്യൻ-പത്ത്, ടെക്‌നീഷ്യൻ (ഇ സി ടി)- ഒന്ന്, ഡന്റല്‍ മെക്കാനിക്- ഒന്ന്, കെയര്‍ടേക്കര്‍- രണ്ട്, ചെയര്‍-സൈസ് അസിസ്റ്റന്റ്-രണ്ട്, റിസപ്ഷനിസ്റ്റ് ഗ്രൂപ്പ് സി- രണ്ട്, ജൂനിയര്‍ ഫോട്ടോഗ്രാഫര്‍-ഒന്ന്, ഡ്രസ്റ്റര്‍- ഒമ്ബത്, സൈക്കോളജിസ്റ്റ്-ഒന്ന്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇൻ ഡെന്റല്‍ സര്‍ജറി- ഒന്ന്, ടെക്‌നീഷ്യൻ ഇ ഇ ജി, ഇ എം ജി, എൻ സി വി(ന്യൂറോളജി)- രണ്ട്, ലൈബ്രറി ക്ലാര്‍ക്ക്- ഒന്ന്, സ്റ്റാസ്റ്റീഷ്യൻ കം മെഡിക്കല്‍ റെക്കോഡ് ലൈബ്രേറിയൻ-ഒന്ന്, ജൂനിയർ റേഡിയോതെറാപ്പി ടോക്‌നോളജിസ്റ്റ് (ഗ്രേഡ്-1)- ആറ്.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ ബി സി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കമ്ബ്യൂട്ടറധിഷ്ഠിത പരീക്ഷയുണ്ടാകും. ഡല്‍ഹിയില്‍ വെച്ചാണ് പരീക്ഷ നടത്തുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക. www.vmmc-sjh.nic.in , https://rmlh.nic.in, http://ihmc-hosp.gov.in, https://rhtcnajafarh , https://hll.cbtexam.in.
8. എയർപോർട്ടിൽ ജോലിനേടാം , ബാംഗ്ലൂർ , ചെന്നൈ , ഹൈദരാബാദ് , തിരുവന്തപുരം , മുംബൈ , എയർപോർട്ടുകളിൽ ബ്രാൻഡഡ് റീറ്റെയ്ൽ ഔട്ലെറ്റുകളിൽ ജോലി ഒഴിവുകൾ . പ്ലസ്ടു /ഡിഗ്രി കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക്‌ കസ്റ്റമർ സർവീസ് /സെയിൽസ് സ്കിൽ ഉള്ളവർക്കാണ് മുൻഗണന വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക https://wa.me/+918891863533 , 8891863533
9. വാഹനങ്ങൾ പൊളിയ്ക്കുന്ന ജോലിയ്ക്ക് ആളിനെ ആവശ്യം മുണ്ട്.
ജോലി അറിയുന്നവർമാത്രം ബന്ധപ്പെടുക
താമസ സൗകര്യം നൽകുന്നതായിരിക്കും
സമയം: 8 AM 6 PM
സ്ഥലം :
പൊങ്ങനാട്, കിളിമാനൂർ, തിരുവനന്തപുരം
സാലറി ടെയിലി. 1000 ഫോൺ 94007177 79
10. നല്ല രീതിയിൽ പ്രവർത്തിക്കുന്ന മലയാളി റെസ്റ്റോറന്റിലേക്ക് പൊറോട്ട, അപ്പം, പുട്ട്, ഇടിയപ്പം, ദോശ എന്നിവ ഉണ്ടാക്കാൻ രണ്ട് വർഷം എങ്കിലും പ്രവർത്തി പരിചയമുള്ള, ദുശ്ശീലങ്ങൾ ഇല്ലാത്ത ഒരാളെ ഉടനെ ആവശ്യമുണ്ട്.
▫️ Salary: ₹. 27,000 – 30,000
▫️ഭക്ഷണം, താമസം ഉണ്ടായിരിക്കും.
▫️രണ്ട് ദിവസത്തിനുള്ളിൽ ജോലിയിൽ കയറണം.
👉 WhatsApp Message മാത്രം അയക്കുക 88 4806 6943
വിളിച്ചാൽ കിട്ടില്ല.
▪️Place: ഗോവ
11. ഫിനാൻസ് കമ്പനി  തൃശൂർ
🔲 Internal Auditor
🙋‍♂️ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 ഡിഗ്രി
🤝exp : minimum 2 year experience in micro finance auditing or minimum 4 year experience as credit officer in micro finance
💴upto 25000/-
🔞No age limit
🕘 9.25 am to 5.35
❇️ തൃശ്ശൂർ ജില്ല
wa.me/90378 40970
12. Financial group ന്റെ ( microfinance, nidhi, share trading ) തൃശ്ശൂർ
◾Customer Relation executive :-
👩‍🦰 പെൺകുട്ടികൾ അപേക്ഷിക്കുക.
🎓 Graduation
🔞 Above 30 – 40
👫 married candidate വേണം
💵 up to 15000 + Incentives
⏰9.00 to 5.30
🛵 ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
👉Company products :-
👨‍💻Group loan
🏝️തൃശ്ശൂർ,ഇരിങ്ങാലക്കുട
wa.me/90378 40970
13. Financial group ന്റെ ( microfinance സെക്ഷൻ ) തൃശ്ശൂർ
◾Collection Executives:- 2
🧑‍🦰👩‍🦰 Candidates
🙋‍♀️married ആയിരിക്കണം
🎓പ്ലസ് ടു / above
🔞 Above 30
💵up to 20k + TA+ Incentives( Based on experience, It may vary)
⏰9.00 to 5.30
🛵 ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
🏝️അന്തിക്കാട്,തൃശ്ശൂർ ടൗൺ
wa.me/90378 40970
14. ഫിനാൻസ് കമ്പനി തൃശൂർ
💠 Assistant Sales Manager
👨‍🦰👩‍🦳Candidates
🎓ഡിഗ്രി
🎓+2 ആണെകിൽ finance experience ഉണ്ടാവണം
⚠️Product:Personal loan ,Gold loan,Chitty,Rd,Sd
💶 15000 starting + incentive
🕘9.30 to 5.30
🔞no age limit
🏝️വടക്കാഞ്ചേരി,ആലത്തൂർ,നെന്മാറ,ഒറ്റപ്പാലം
wa.me/90378 40970
15. Foreign exchange സ്ഥാപനം എറണാകുളം
❇️Business development executive
👩‍🦳👨‍🦰 Candidates
🎓 ഡിഗ്രി
🔞30 below
🕘9.30 – 6.00pm
⏩15000 starting
📳 office work
👉Foreign exchange department
🧮ആലുവ
wa.me/90378 40970
16. കോഴിക്കോട് പ്രമുഖ ഹൈപ്പർമാർക്കറ്റിന്റെ
🏢 Cash and Accounts–_
🧑‍🦰👩‍🦰 candidates
🎓 ഡിഗ്രി ബികോം
🔬 സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം
⏰ 9 hours
💵 10k -18k
🔞 പ്രായപരിധി പ്രശ്നമല്ല
⛺താമരശ്ശേരി
wa.me/90378 40970
17. ബാങ്ക് ക്രെഡിറ്റ് കാർഡ് ഡിവിഷൻ എറണാകുളം ജില്ല
🏢Branch Relationship Executive
🧑‍🎓👨‍🎓 ഡിഗ്രി
💵 16k to 24k
👉🏻ബാങ്ക് ഡയറക്ട് സ്റ്റാഫ് ആയിരിക്കും
🧑🏻‍🦱👩🏻‍🦱ആൺകുട്ടികൾ പെൺകുട്ടികൾ
🔞 35 വയസ്സ് .
🏝️എറണാകുളം,തൃപ്പൂണിത്തുറ,കളമശ്ശേരി,ആലുവ,അങ്കമാലി,പെരുമ്പാവൂർ,മൂവാറ്റുപുഴ,തൊടുപുഴ,കോതമംഗലം,നോർത്ത് പറവൂർ,ഇടപ്പള്ളി,കലൂർ,കടവന്ത്ര,പനമ്പള്ളി,പാലാരിവട്ടo,അരൂർ,
wa.me/90378 40970
18. ബാങ്കിൻറെ Sales division എറണാകുളം
📀 Territory Sales Manager-
🛑 Job role- Team Handling
🎓 ഏതെങ്കിലും ഡിഗ്രി
👩‍🦰🧑‍🦰candidates
🕘 9am to 6pm
🔞 35
🟣 Minumum 3-5 year experience in any loan division
💴 20k-35k+PF,ESI
➡️ 60%ഫീൽഡ്
➡️ 40%ഓഫീസ്
👉 nearest candidate prefer
🏝️ഇടപ്പള്ളി
wa.me/90378 40970
19. ഫിനാൻസ് Recovery collection മലപ്പുറം
🔺റിക്കവറി കളക്ഷൻ എക്സിക്യൂട്ടീവ്
🙋‍♂️ആൺകുട്ടികൾ അ പേക്ഷിക്കാം
🎓ഡിഗ്രി
💴17500k + ഇൻസെൻ്റീവ്, TA
🕘8.30 starting
🔞30 below
🛵ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
🗾തിരൂർ
wa.me/90378 40970*
20. ബാങ്കിൻറെ Sales division എറണാകുളം
📀Home loan Counselor/Sales Executives-
🛑 Job role- All loan sales
🎓 പ്ലസ് ടു above
👩‍🦰🧑‍🦰Candidates
🕘9am to 6pm
🔞35
💴12k-17k+PF ,ESI
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
➡️ 60%ഫീൽഡ്
➡️ 40%ഓഫീസ്
🏝️ഇടപ്പള്ളി
wa.me/90378 40970
21. വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെന്റർ സ്പെഷ്യൽ നീഡ് ഹോമിലേക്ക് വനിത ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. രാമവർമ്മപുരത്ത് പ്രവർത്തനം ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് ഹൗസ് മാനേജർ, സോഷ്യൽ വർക്കർ കം കേസ് വർക്കർ, ഫുൾടൈം റസിഡന്റ് വാർഡൻ, സെക്യൂരിറ്റി, കുക്ക്, ആയ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ക്ലീനിങ് സ്റ്റാഫ്, സൈക്യാട്രിസ്റ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ, നഴ്സിംഗ് സ്റ്റാഫ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
യോഗ്യത പ്രവർത്തിപരിചയം വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ 20 നകം വുമൺ ആന്റ് ചിൽഡ്രൻസ് ഹോം, പ്രത്യാശ ഫോർ ഇന്റഗ്രേറ്റഡ് സോഷ്യൽ ആക്ഷൻ, രാമവർമ്മപുരം, തൃശ്ശൂർ 680631 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9495817696, 8594012517
22. കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഒഴിവുകളിൽ യോഗ്യരായ യുവതി യുവാക്കളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.
ഒഴിവുകൾ, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പള വിവരങ്ങൾ തുടങ്ങിയ വിശദമായി വിവരങ്ങൾ ചുവടെ പട്ടികയിൽ നൽകിയിരിക്കുന്നു
പ്യൂൺ (ഫുൾടൈം മിനിയൽ)
🔹ഒഴിവ്: 1
🔹യോഗ്യത: ഏഴാം ക്ലാസ്
🔹ശമ്പളം: 18,390 രൂപ
🔹പ്രായപരിധി: 40 വയസ്സ്
ഓഫീസ് അറ്റൻഡന്റ് സ്റ്റാഫ്
🔹ഒഴിവ്: 1
🔹യോഗ്യത: ഏഴാം ക്ലാസ്
( ബിരുദം ഉണ്ടായിരിക്കാൻ പാടില്ല)
🔹ശമ്പളം: 18,390 രൂപ
🔹പ്രായപരിധി: 40 വയസ്സ്
അക്കൗണ്ടന്റ്
🔹ഒഴിവ്. 1
🔹യോഗ്യത: BCom വിത് ടിലി
🔹പ്രായപരിധി: 40 വയസ്സ്
🔹ശമ്പളം: 21,175 രൂപ
ഡാറ്റാ എൻട്രി ഓപ്പറേറ്റർ

🔹ഒഴിവ്: 1
🔹യോഗ്യത: ബിരുദം + സർട്ടിഫിക്കറ്റ് (ഡാറ്റ എൻട്രി ഓപ്പറേഷൻ/ വേർഡ് 🔹പ്രോസസ്സിംഗ് (ഇംഗ്ലീഷ് ആന്റ് മലയാളം)
🔹പ്രായപരിധി: 40 വയസ്സ്
🔹ശമ്പളം: 21,175 രൂപ
MIS കോ – ഓർഡിനേറ്റർ
🔹ഒഴിവ്: 1
🔹യോഗ്യത: B Tech/ MSc കമ്പ്യൂട്ടർ സയൻസ്/ MCA
🔹പ്രായപരിധി: 40 വയസ്സ്
🔹ശമ്പളം: 24,520 രൂപ
കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലേക്ക് നിലവിലുള്ള വിവിധ ഒഴിവുകളിൽ യോഗ്യരായ യുവതി യുവാക്കളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
മുകളിൽ പറഞ്ഞിരിക്കുന്ന പോസ്റ്റുകളിൽ അപേക്ഷ അയക്കാൻ താല്പര്യം ഉള്ളവർക്ക് ബയോഡേറ്റയും ബന്ധപ്പെട്ട യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് തപാൽ മാർഗം സംസ്ഥാന പ്രോജക്ട് ഡയറക്ടറുടെ കാര്യാലയം സമഗ്ര ശിക്ഷാ, കേരളം (എസ്.എസ്.കെ) എസ്.എസ്.എ. ഭവൻ, നന്ദാവനം, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ഒക്ടോബർ 27 വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ നൽകുക.
ഫോൺ :0471-2320826, 2320352, 2320703.
ഇമെയിൽ : ssakerala@gmail.com
23. റാന്നി അംഗനവാടി ജോലി ഒഴിവ്
റാന്നി ഐസിഡിഎസ് പദ്ധതിയിൽ നാറാണമൂഴി ഗ്രാമപ്പഞ്ചായത്തിലെ അംഗൻവാടി വർക്കർ/ഹെൽപ്പർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായിരിക്കണം. വർക്കർ ഒഴിവിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായിരിക്കണം.
പ്രായം 46 വയസ്സ് കവിയാൻ പാടില്ല. പട്ടികജാതി/പട്ടികവർഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ്. സഹായിയുടെ ഒഴിവ് ഈ അപേക്ഷകർക്ക് ഏഴാം ക്ലാസ് മിനിമം യോഗ്യത ഉണ്ടായിരിക്കണം. മറ്റെല്ലാ യോഗ്യതകളും തൊഴിലാളിയുടേതിന് തുല്യമായിരിക്കും. അപേക്ഷാഫോറം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലുള്ള ഐസിഡിഎസ് ഓഫീസിൽ നിന്ന് എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മുതൽ 4 വരെ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ ഒക്‌ടോബർ 16-ന് വൈകീട്ട് നാലുവരെ ഇതേ ഓഫീസിൽ സ്വീകരിക്കും. ഫോണ്; 04735 221568.
24. Hindusthan Group ൽ 41 ജോലി ഒഴിവുകൾ
ബയോഡാറ്റാ സെലക്ഷനിലൂടെ Hindusthan Group ന്റെ ഫാക്ടറികളിലേക്കും ബ്രാഞ്ചുകളിലേക്കും നിയമനങ്ങൾ
Qualification (SSLC, plustwo, Degree, Diploma)
Age Limitation 18-25*
Salary Scale (7000-15000) &
(18000-40000)
(Fresher’s can also apply)
(പരീശീലം നൽകുന്നതാണ് )
Vacancies Available 👇
* packing staff*
*store keeper
*Hr assistant
*Distributor
*Branch Manager
customers relation officer
(സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം ആദ്യനാളുകളിൽ സ്വന്തം ജില്ലയിൽ സെലെക്ഷൻ ആവണം എന്നില്ല. അതിനാൽ എറണാകുളം ജില്ലയിൽ വർക്ക്‌ ചെയ്യാൻ കഴിയുന്നവർക് മുൻഗണന )
*Food and accomadation available)
Place : Ernakulam
Interested candidates sent u r cv on this number
7034363723
25. FUTURE CARE
കമ്പനിയിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവിശ്യമുണ്ട്.മുൻപരിചയം ആവിശ്യമില്ല.S. S. L. C അടിസ്ഥാനയോഗ്യത.
AGE :-18 to 45
SALARY :-20000 to 25000
FOOD&ACCOMODATION ഉണ്ട്.
Call/What’sup📱
:-85907 12503
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. തൊടുപുഴയിലെ സ്ഥാപനത്തിലേക്ക് റിസപ്ഷനിസ്റ്റിനെ (Receptionist) ആവശ്യമുണ്ട്
Female
Qualification – Degree + Good Communication Skill
(PSC പഠിച്ചിട്ടുള്ളവർക്ക് മുൻഗണന)
Salary – 10000
Time – 09.00 am to 05.00 pm
Interview Date & Time – 14/10/2023 രാവിലെ 11.00 മുതൽ
Call : 9544318505
27. ACCOUNTANT 💼
➡️ Salary : 10000 to 12,000
➡️ Fresher and Experience
➡️ Time : 9.30 to 5.30
➡️ Male/Female
➡️Kozhikode
For more details
📞9048080248
28. സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8891867944
29.ചെന്നൈ
മലയാളി ഹോട്ടലിലേക്കു ജോലിക് ആളെ ആവശ്യമുണ്ട്
9940064134
30.എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് ഹെൽപ്പേഴ്‌സ് & ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
8891382312
31.മൂന്നാർ
സ്‌പൈസസ് ഗാർഡനിലേക് വിവിധ ഭക്ഷ പ്രാവീണ്യമുള്ളവരെ ഗൈഡ്, മാർക്കറ്റിംഗ് ഏജന്റിനെ ആവശ്യമുണ്ട്
7907417106
32.അങ്കമാലി
മിനറൽ വാട്ടർ കമ്പനിയിലേക് ACE ഡ്രൈവർ നെ ആവശ്യമുണ്ട് . റൂട്ട് സെയിൽ
7012042687
33.ആവശ്യമുണ്ട്
സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
9567063600
34. പാലാ
സൂപ്പർമാർക്കറ്റിലേക് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട് .മെയിൽ സ്റ്റാഫ്.
പ്രായം 18 -40 . സാലറി 21000
9846599847
35.തമിഴ്നാട്
പ്രമുഘ ജുവല്ലറി സ്ഥാപനത്തിലേക് ഡ്രൈവേഴ്‌സിനെ ആവശ്യമുണ്ട്.
9961335800
36.പാലാരിവട്ടം
ബിൽഡിങ് സൂപ്പർവൈസറെ ആവശ്യമുണ്ട്. ടു വീലർ നിർബന്ധം
04842349136
37.എറണാകുളം
പ്രമുഖ ഹോസ്പിറ്റലിലേക് 45 വയസിൽ താഴെ പ്രായമുള്ള ക്ലീനിങ് സ്റ്റാഫുകളെയും അറ്റെൻഡർമാരെയും ആവശ്യമുണ്ട്
7012827831
38.കളമശേരി
ഒരു സ്ഥാപനത്തിലേക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9744229994
39.തൃപ്പൂണിത്തുറ
ലേഡീസ് ബ്യൂട്ടി പാർലറിലേക് ട്രെയിനീസിനെയും സ്റ്റാഫിനെയും ആവശ്യമുണ്ട്
8547157160
40.അങ്കമാലി
ഹോട്ടലിലേക്കു എക്സ്പീരിയൻസ് ഉള്ള ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9037053984
41. പട്ടിമറ്റം
ഇലക്ട്രിക്കൽ കമ്പനിയിലേക് ബില്ലിംഗ്, അക്കൗണ്ട്സ് സ്റ്റാഫിനെ ആവശ്യമുണ്ട്
8111877201
42.എറണാകുളം
BUILDWARE ഷോറൂമിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 16000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8589988852
43.തോപ്പുംപടി
സിതാര ട്രേഡേഴ്സിലെക് മെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
GST ബില്ലിംഗ് & TALLY അറിഞ്ഞിരിക്കണം
9447125474
44.ഒരു ഇന്റീരിയർ സ്ഥാപനത്തിലേക് ഓഫീസ് അസിസ്റ്റന്റ് കം ടെലി കോളേഴ്‌സിനെ ആവശ്യമുണ്ട്
9539091859
45. തൃശൂർ
3 സ്റ്റാർ ഹോട്ടലിലേക്കു ഷെഫ് (കുക്ക്), ബില്ലിംഗ് സ്റ്റാഫ്. സൂപ്പർവൈസർ , വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട്
7994387970
46.കാക്കനാട്
പ്ലേയ് സ്കൂളിലേക്കു / ഡേ കെയർ ലേക് അയ്മാരെ ആവശ്യമുണ്ട് .
9895507890
47.എറണാകുളം
ഫാമിലി സലൂണിലേക് ബ്യൂട്ടീഷ്യൻ , തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട് .
8113966276
48. Urgently required OCCUPATIONAL THERAPIST in a Rehabilitation Center.
▫️ Qualification: BOT (Bachelor’s in Occupational Therapy).
▫️ Freshers can also apply.
▫️ Salary: ₹. 30,000 – 40,000
▫️ Accommodation available (if required).
👉Those who are interested please call.
9496549547 Dr. Mitu C Shankar
Aashiana Rehabilitation Centre, Vettikkal, Mulanthuruthi (EKM)
49. ആവശ്യമുണ്ട്
Date: 14/10/2023
വീട്ടുജോലിക്കും കുഞ്ഞിനെ നോക്കുന്നതിനും പരിചയമുള്ള സ്ത്രീയെ ആവശ്യമുണ്ട്
സ്ഥലം : ബാംഗ്ലൂർ
സാലറി :21,000/-
Mob:9946394564
50. തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഒരു റെസ്റ്റോറന്റ് ലേക്ക് കുക്കിനെ ആവശ്യമുണ്ട്.
സാലറി :20000 above
അക്കൗമോടെഷനും, ഫുഡും കൊടുക്കുന്നതാണ്,
കൂടുതൽ വിവരങ്ങൾക്
Contact No: 7736800471/ 9947700633
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.