Indian Jobs live on 15.11.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ജോലി ഒഴിവുകൾ
നെസ്റ്റ് മാട്രിമോണിയുടെ കുന്നംകുളം, തൃശ്ശൂർ, വാടാനപ്പള്ളി ഓഫീസുകളിൽ നിരവധി ജോലി ഒഴിവുകൾ
⭕𝗧𝗘𝗟𝗘 𝗖𝗔𝗟𝗟𝗘𝗥𝗦 -𝗙𝗲𝗺𝗮𝗹𝗲
⭕𝗖𝗨𝗦𝗧𝗢𝗠𝗘𝗥 𝗖𝗔𝗥𝗘 𝗘𝗫𝗘𝗖𝗨𝗜𝗧𝗩𝗘- Female
9000+ 𝗜𝗡𝗖𝗘𝗡𝗧𝗜𝗩𝗘
𝗪𝗮𝗹𝗸-𝗜𝗻 -𝗜𝗻𝘁𝗲𝗿𝘃𝗶𝗲𝘄
📞9747943555/ 9446536759
2. കൊല്ലം ജില്ലയിലേക്ക് ജ്യൂസ്‌ മാസ്റ്റർ

salary 700+food &accomadation, helper 500+food &accomadation
Contact :9061714161
3. Immediate vacancy
Location Kozhikkod nadakkavu
South Indian cook-3 no
Salary 30000 to 35000
Kitchen helpers -3 no
Cleaning boys -4 no
Contact number
70122 23800
90724 27055
4. Location Kozhikkode
Dosa master vacancy
Salary 30000
Contact number-+91 70122 23800
90724 27055
5. വെയ്റ്റെർ വേക്കൻസി ഉണ്ട്, സ്ഥലം മുവാറ്റുപുഴ,
സാലറി 700+റൂം +ഫുഡ്‌
Mob 7012528630
6. Juicer vecancy @ Alappuzha (new restaurant)
*Better accommodation
* better food
* salary per dy 800.
Contact: 7736488364
7. Account vaccancy
Experience restaurent account
Banglure 1nos
8129830023
Pattambi 1nos
965610474
8. സെക്യൂരിറ്റി സൂപ്പർവൈസറെ ആവശ്യമുണ്ട്
ലൊക്കേഷൻ : ലുലുമാൾ, തിരുവനന്തപുരം
സമാന മേഖലയിൽ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന
45 വയസ്സിൽ താഴെ പ്രായമുള്ള എസ്എസ്എൽസി പാസായ പുരുഷന്മാർക്ക് അപേക്ഷിക്കാം
സമയം : 12 മണിക്കൂർ ഡ്യൂട്ടി
സാലറി : 20000 + ESI + PF
കൂടുതൽ വിവരങ്ങൾക്ക് 99 46 58 11 22 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
9. ആലുവയിലേക്ക് 3 അംഗങ്ങൾ ഉള്ള ഒരു മുസ്ലിം ഫാമിലിയിലേക്ക് ഹൌസ് മെയ്ഡ് ആയിട്ട് നന്നായി ഫുഡ് ഉണ്ടാക്കാൻ അറിയുന്ന ഒരു ലേഡി സ്റ്റാഫിനെ അർജന്റ് ആയിട്ട് വേണം സാലറി 22,000രൂപ മാക്സിമം 45 വയസ്സ് വരെ ഉള്ളവരെ ആണ് വേണ്ടത് എന്ന് വീട്ടുകാർ പറഞ്ഞിട്ടുണ്ട് നേരിട്ട് ഉള്ള ജോലി ആണ് സാലറി വീട്ടിൽ നിന്നും കിട്ടും ഏജൻസി അല്ല ജോലിക്ക് പോകാൻ താല്പര്യം ഉള്ളവർ മാത്രം വിളിക്കുക അർജന്റ് ആണ് 8089661826
10. വർക്കലയിലെ ഒരു ഹോട്ടലിലേക്ക്
ക്ലീനിങ് സ്റ്റാഫ്‌ (M) ഒഴിവ്
Salary 15000 + Food and Accommodation
8891075015
7994752274
11. എറണാകുളം സീഫൂഡ് കമ്പനിയിൽ സെക്യൂരിറ്റി ഗർഡ് ആവിശ്യം ഉണ്ട്
സാലറി : 16000 രൂപ ( food and accommodation Free ) + ESI
വയസ്സ് : 30 – 55
വിദ്യാഭ്യാസം. SSLC PASS
മൊബൈൽ നമ്പർ :
7012892646,
8891272451
12. Cleaning (f)
Salary:10000 to 15000
Time: 8 to 6
Location:kovalam
7025757893
13. തിരുവനന്തപുരം പാളയം ഭാഗത്തു ഒരു വീട്ടിൽ കുക്കിങ്ങിനു ഒരു ലേഡിയെ വേണം salary 12000/- time 3 to 7

call 6282724161,6282724611.
14. കൊടുങ്ങലൂർ 68വയസ് ആയ അമ്മക്ക് കൂട്ടിന് ഒരു ലേഡിസ്റ്റാഫിനെ വേണം 21000
വീട്ടിൽ മറ്റു അംഗങ്ങൾ ഇല്ല.
45 വയസിനു താഴെ ഉള്ളവർക്കു വിളിക്കുക. 9895941698
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
15. ആലപ്പുഴ ജില്ലയിൽ മാന്നാറിൽ പുതുതായി തുടങ്ങിയ തട്ടുകടയിലേക്ക് പൊറോട്ടയും എണ്ണക്കടികളും ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യമുണ്ട്
Salary 900/- per day
കച്ചവടം കൂടുന്നതിനു അനുസരിച്ചു salary കൂട്ടി കൊടുക്കും.
📱9495120267
16. തിരുവനന്തപുരം കിളിമാനൂർ (ചെറിയ ഹോട്ടൽ ആണ് )ഹോട്ടൽ ജോലിക്കു ആളിനെ ആവിശ്യം ഉണ്ട്
പൊറട്ട
ബിരിയാണി നാടൻ ഫുഡ്‌ പെർ ഡേ 1000
താമസിക്കാൻ സൗകര്യം ഉണ്ട്
കോൺടാക്ട് നമ്പർ :9188202352
17. പട്ടാമ്പിയിൽ വീട്ടുജോലിക്ക്
ആളെ ആവശ്യം ഉണ്ട് ചെറിയ വീടാണ് രണ്ടുപേർ ഉള്ളൂ താമസം
ശമ്പളം 20000
Call 8891024665
18. Need Female Attender Age 23 to 40
🛌🏻Patient: Supportive care
⏰Hour’s: 24(hrs)
💸Salary: 22000
🎤: Tamil. Tomorrow Join
📍Location. Ambattur
↕️:More details please contact
📱:9551412421
19. വേദ ഓർഗാനിക് ആൻഡ് ഫാർമസ്യുട്ടിക്കൽ കമ്പനിയുടെ എറണാകുളം ജില്ലയിൽ പുതുതായി ഓപ്പൺ ചെയ്യുന്ന 10 ഔട്ലെറ്റുകളിലേക്ക് സ്ഥിരമായും തത്കാലികമായും സ്ത്രീകൾക്കും പുരുഷന്മാർക്കും
താമസം ഭക്ഷണം എന്നിവയോട് കൂടി 50 ഒഴിവുകൾ. 12500 മുതൽ ആണ് ശമ്പളം
മിനിമം യോഗ്യത :10 ക്ലാസ്സ്‌
പ്രായം :18 മുതൽ
ഉടനെ ബന്ധപെടുക…
9605077604
7356666579
9895959080
20. WANTED MANAGERS
Company Name: Reliance Nippon Life Insurance Co. Ltd
Location: Changanassery
Vacancies and Requirements;
(1) Exe. Agency Recruitment and Development Manager
Qualification: Any Degree with Experience
Salary: 3L CTC + Incentives
Vacancies Available: 10
(2)Sr Agency Recruitment and Development Manager
Qualification: Any Degree (Freshers can also apply)
Salary: 2.4L CTC + Incentives
Vacancies Available: 10
Age limit 24-40
More details
9495456143
7012016931
21. കോഴിക്കോട്
ഒരു പണ്ടാരിയെ അർജന്റ് ആയിട്ട് ആവശ്യം ഉണ്ട്
Contact :-+919349008811
22. ഹോട്ടൽ മേഖലയിൽ ബിരിയാണി വെക്കാൻ അറിയുന്ന വർക്കിംഗ് Partner ആവശ്യമുണ്ട്
9605197120 WhatsApp
23. Wanted
Cleaning boy -2
Ernakulam
98468 16404
24. പൊറോട്ട, ദോശ, ചപ്പാത്തി അറിയാവുന്ന ആളെ ആവശ്യം ഉണ്ട്,
സ്ഥലം: മുവാറ്റുപുഴ
സാലറി +റൂം +ഫുഡ്‌
Mob 7012528630
25. ഫ്രൈഡ് ചിക്കൻ ഫ്രൈഡ് ചിക്കൻ അറിയാവുന്ന ഒരാളെ കോഴിക്കോട് അർജന്റായി ആവശ്യമുണ്ട്
6238947485
26. വെള്ളേപ്പം ഇടിയപ്പം അരിപ്പത്തിരി നെയ് പത്തൽ ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യമുണ്ട്
9539116556
27. alfam master
Salary 800
chinese helper
Salary 600
cleaning boy
Salary 550
Washing boy
Salary 550
Payyanur, kannur
Mob : 8606500203
28. Juice master 1 nos
Sandwich pizza & Burger master 1 nos
All round helper 2 nos
9562615595 contact Fast
29. പുതിയ റെസ്റ്റോറന്റിലേക്ക് എക്സിക്യൂട്ടീവ് ഷെഫിനെ ആവശ്യമുണ്ട്
Need an executive chef for new restaurant
Kottarakkara
Send cv to 9447103674
30. Wanted staff
Team maker with snacks 2 nos
Poratta maker 2 nos
Place :Attingal ,Trivandrum
Contact number:7034562131

31.Marketing Professionals, Accounting and Front office എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്., നിങ്ങൾ ഒരു Fresher ആണെങ്കിലും അപേക്ഷികാവുന്നതാണ്.

ജോലി : Marketing Professional( സ്ത്രീ/പുരുഷൻ)
വയസ്സ് : 35 വരെ മാത്രം.
യോഗ്യത : MBA/Engineering/Experience in Same Field ഉള്ളവർക്ക് മുൻഗണന.

സാലറി 15000 to 25000

Accounting & Front Office Executive (Preferably Female)

Age Upto: 35
Compuer Knowledge is mandatory. Same field/ Tele Calling ഇവയിൽ experience ഉള്ളവർക്ക് മുൻഗണന.

Salary 8000- 15000

ശമ്പളത്തിന് പുറമെ, ഇൻസെൻ്റീവ്, ട്രാവൽ അലവൻസ്, ESI, PF, Accidental Insurance, എന്നിവ ഉണ്ടായിരിക്കും.

Office time
9 am to 6pm ( Flexible 8-10 Hrs)

Mob: 9464046419,9746048246 ( Can WhatsApp your resume to these numbers)

SMART INDIA ENTERPRISES, (Automated Kitchen Equipments & All types of Food Processing Machineries), Sreevaraham, Thiruvananthapuram

32.ACCOUNTANT (M)

▪️Salary: 13K – 16K

▪️Time: 9am to 9pm

▪️Qualification: B.com with tally and GST

▪️Location: Karamana, Tvm

📞9544097966,9645157761
33.DRIVER

📍Time: 8.30am – 7pm

📍Salary: After Interview

📍Location: Ulloor, Tvm

📞9544097966,9645157761
34. തിരുവനന്തപുരം കൊച്ചുള്ളൂരിൽ പ്രവർത്തിച്ചുവരുന്ന പാൽപ്പഴങ്ങൾ പച്ചക്കറികൾ പലവ്യഞ്ജന സാധനങ്ങൾ വിൽക്കുന്ന കടയിലേക്ക് ഒരു പരിചയസമ്പന്നനായ സഹായിയെ ആവശ്യമുണ്ട് .

യോഗ്യത പ്ലസ് ടു സമാന കടകളിൽ പ്രവർത്തന പരിചയമുള്ളവർക്കും ടൂവീലർ ഉള്ളവർക്കും 10കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കും മുൻഗണന WhatsApp No: 9446122114
35.Emergency Requirement for a Reputed company in Trivandrum Airport 

Food & Beverage, Sales & Service (M/F)

📌Qualification: Plus two

📌Age: 35 below

📌Duty time: 10 hours (rotational shifts)

📌Salary: 12K

📌Dutymeal provided

📞 9544097966, 9645157761
36.Guest Service Associates

▪️Salary: 13K

Commi

▪️Salary: 13K

Housekeeping

▪️Salary: 13K

Team Leader

▪️Salary: 20K

Assistant Manager

▪️Salary: 45K

Manager

▪️Salary: 55K

Sr Sous Chef

▪️Salary: 30K

DCDP

▪️Salary: 28K

📍Location: Hyderabad, Airport

37.കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ഒമാനിൽ അവസരം

അധ്യാപകർ, വൈസ് പ്രിൻസിപ്പൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇമെയിൽ വഴി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

38.കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി നേടാം | ശമ്പളം ₹21,500 രൂപ വരെ

നഴ്സിംഗ് അസിസ്റ്റന്റ് – കം ഫസ്റ്റ് എയ്ഡർ ഒഴിവിലേക്ക് അപേക്ഷിക്കാം

യോഗ്യത ഏഴാം ക്ലാസ് + Experience | ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

39.കേരള ദേവസ്വം ബോർഡ് പുതിയ വിജ്ഞാപനം | വനിതകൾക്കും അവസരം | അപേക്ഷ തിയ്യതി നീട്ടി

LD ക്ലാർക്ക്, പ്യൂൺ, ഓഫീസ് സ്റ്റാഫ്, വാച്ചർ, അസിസ്റ്റന്റ്, സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഏഴാം ക്ലാസ്സ്, പത്താം ക്ലാസ്സ്, +2, ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

40. ട്രെസ്സ് വർക്ക്‌ ഗേറ്റ് ഗ്രിൽ എന്നിവ ഡ്രോയിങ് നോക്കി ചെയുന്ന 2വർക്കേഴ്‌സിനെ ആവശ്യം ഉണ്ട്

സാലറി :1200/- per day (എക്സ്പീരിയൻസ് ഉള്ളവർക്ക് )

സ്ഥലം: തൃശൂർ
താമസ സൗകര്യം ഉണ്ട്‌

📲 9400148604

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.