Indian Jobs live on 16.11.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. Urgently required Ophthalmologist for an Eye clinic at Rajakkad.
Salary : ₹1,00,000- 1,20,000/ Month + accommodation and cooking facilities will provide.
Interested candidates kindly send their resume through WhatsApp to +919497895601 or kindly call for more details.
Location: Rajakkad, Idukki Dist.
2. പെരുമ്പാവൂർ യിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പിനിയിൽ 4 and 2 wheeler ഡ്രൈവർ നെ ആവിശ്യം ഉണ്ട്
Salary 15000
താമസ സൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
വിളിക്കേണ്ട നമ്പർ
:9446814151
3. കോട്ടയം ജില്ല യിൽ അയർക്കുന്നത്ത് പ്രായമായ അച്ഛനും അമ്മയും മാത്രം ഉള്ള വീട്ടിലേക്ക് വീട്ടു ജോലിക്കു 40 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീയെ ആവിശ്യം ഉണ്ട്.. സാലറി 18000
ആവിശ്യം ഉള്ളവർ വിളിക്കേണ്ട ഫോൺ നമ്പർ :9447112187
4. കണ്ണൂർ ഇരിട്ടിയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റുകളിലേക്ക് താഴെ കൊടുത്തിരിക്കുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്
1.ചൈനീസ് കുക്ക് ( 3)
ശമ്പളം :₹25000-₹30000
2.തന്തൂരി മാസ്റ്റർ -( 2)
ശമ്പളം :₹24000-₹28000
3.അൽഫാo മാസ്റ്റർ (3)
ശമ്പളം :₹24000-₹28000
4.സൗത്ത് ഇന്ത്യൻ ഷെഫ് -( 3)
ശമ്പളം :₹30000-₹35000
5.പൊറോട്ട മേക്കർ (2)
ശമ്പളം :₹25000-₹30000
കോൺടാക്ട് :8301020557
8589988304
5. കുട്ടിയെ നോക്കാൻ ഒരു സ്ത്രീയെ ആവശ്യമുണ്ട്.
11 മാസം ആയ കുട്ടിയെ നോക്കാൻ ആണ്.
സാലറി: നാട്ടിൽ നിക്കുന്നതിന് 18000rs.(2 മാസം) കഴിഞ്ഞ് സൗദിയിൽ കൊണ്ടുപോകുo. Passport ഉള്ളവർ ആണെങ്കിൽ കുഴപ്പമില്ല.
👉സൗദിയിൽ സാലറി 30,000 (Starting)
Age : 45 വരെ കുട്ടിയെ നന്നായി നോക്കണം.
Place: മലപ്പുറം
Ph.9744530433
6. ഓട്ടോ മെക്കാനിക്ക്
( 25000-30000)
▪️ വെഹിക്കിൾ പെയിന്റർ
( 25000-30000)
▪️ വെഹിക്കിൾ പാച്ച് വർക്കർ
( 25000-30000)
▪️ സെയിൽസ് എക്സിക്യൂട്ടീവ്
( 10000-18000 male)
ലൈസൻസ് ഉള്ള, ഫോർവീലർ ഓടിക്കാൻ അറിയുന്ന വ്യക്തി ആയിരിക്കണം
▪️ അക്കൗണ്ടൻറ്
( 10000-18000 Female)
▪️ ടെലി കോളിംഗ്
( 10000-15000 , female)
▪️ ഓഫീസ് സ്റ്റാഫ്
( 10000-18000, female)
എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
➖➖➖➖➖➖➖➖➖
COCHIN AUTOS
➖➖➖➖➖➖➖➖➖➖
pkashrafpk2015@gmail.com
Sea-Port Airport Road,Irimbanam, Manakkapadi, Ernakulam, Kerala-682309
Ph.+91 99471 35222
Note. ശമ്പളം എക്സ്പീരിയൻസ് അനുസരിച്ച് ആണ് കൊടുക്കുന്നത്
7. മൂവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന പ്രമുഖ ടൂവീലർ ഷോറൂമിലേക്ക് താഴെ പറയുന്ന വേക്കൻസികൾ ഉണ്ട്.
1. Showroom manager.
( 20000+incentive )
ബന്ധപ്പെടേണ്ട നമ്പർ. (9847861347)
8. ബേക്കറിയിലേക്ക്, Juice Maker ആവശ്യമുണ്ട്.
▫️ Salary: ₹. 15,000
▫️ Food and Accommodation.
▫️ പുല്ലേപ്പടി, എറണാകുളം
▫️Phone: 7306612650, 8156912530
9. അടുത്ത ആഴ്ച ഓപ്പൺ ആവുന്ന പാലക്കാട് വടക്കഞ്ചേരിയിലെ ഹോട്ടലിലേക്ക് പരിചയസമ്പന്നനായ കൈ പണ്ടാരിയെ ആവശ്യമുണ്ട്…PH..7510341250
10. We are Hiring
Tea and Nikala Vaccancy 2
Place Eranakulam and
Calicut ☎️8891956599
11. Very Urgent Vaccancy
Waiter 1
Salary 700 daily
Cleaning boy 1
Salary 500 daily
Condact📱9847581108
12. മലപ്പുറം മുണ്ടുപറമ്പ് പ്രവർത്തിക്കുന്ന Restaurant ഒരു എക്സ്പീരിയൻസ് സെക്യൂരിറ്റിന് ആവശ്യമുണ്ട് ഡ്രൈവിംഗ് അറിഞ്ഞിരിക്കണം please call me watsapp 9567990935
13. Urgent to Trivandrum Cafe ♨️
Barista ( mocktail knowledge)
Waiters
Cleaning boys
📱 9562982287
14. Need experienced restaurant
Chinese master-30000,
Chinese helper- 16500,
Waiter- 16500,
Cleaning-12000,
Nikkala -16500,
Food & Accommodation is available.!
Location :Eranakulam dist,
PH,8075121252
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
15. Wanted waiter know hindi & english place Adimali daily salary 650 +916282285862
16. തിരുവന്തപുരത്തു പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്കു ബ്രേക്ക് ഫാസ്റ്റ് മേക്കർ, ക്യാപ്റ്റൻസ് ,വൈറ്റർസ്, ചൈനീസ് ഷെഫ്, എക്സിക്യൂട്ടീവ് ഷെഫ്, റെസ്റ്റോറന്റ് മാനേജർ, ക്ലീനിങ് ബോയ്സ് എന്നിവരെ ആവശ്യമുണ്ട് .മികച്ച ശമ്പളം, മാസം 4 അവധി , താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ് contact – 7736266634
17. Urgent needed thalasshery snacks master
In malappuram
Contact 9847102080
18. Urgently looking for
*Table cleaner
*Kitchen helper
*Waiter
*Captain
Location – Kottayam
Contact – 9074562354
19. എണ്ണ പണി അറിയുന്ന മാസ്റ്റർ നെ ആവിശ്യം ഉണ്ട്
”(മിച്ചർ..ലഡു..ജീലേബി.. ചിപ്സ്..മുറുക്.. പൊക്കാവട അലുവ..)etc…… താല്പര്യം ഉള്ളവർ വിളിക്കുവാ.. Cont number…080861 27667
20. Urgent vaconcy in തിരുവല്ല
Main maker & second
no 6238656019
21. Urgently Required Chinese cook for Three star hotel in Thrissur. Contact 8943797715
22. ആയുർവേദ നിർമാണ വിതരണ യുണിറ്റിലേ പുതിയ ഓഫീസിൽ പ്രൊഡക്ഷൻ യൂണിറ്റിലേകും, ഡിസ്ട്രിബ്യൂഷൻ ഓഫീസുകളിലേകും ഇന്റർവ്യൂ വഴി സ്ഥിരനിയമനം നടത്തുന്നു
എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം
യോഗ്യത : SSLC or ABOVE
പ്രായപരിധി : 18-30
സാലറി : 16500-22500
താമസവും ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഇന്റർവ്യൂ നടക്കുന്ന ദിവസങ്ങളിൽ തന്നെ ജോലിയിൽ പ്രേവേശിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഉടൻ വിളിക്കു :+917736102964
23. ആലുവ അമ്മയെ നോക്കാൻ female staff നെ ആവശ്യം ഉണ്ട് താല്പര്യം ഉള്ളവർ വിളിക്കുക നാളെ തന്നെ കയറേണ്ട ഡ്യൂട്ടി ആണ്
28 days duty
Salary 20000
Contact no 8590164053
24. ട്രെസ്സ് വർക്ക് ഗേറ്റ് ഗ്രിൽ എന്നിവ ഡ്രോയിങ് നോക്കി ചെയുന്ന 2വർക്കേഴ്‌സിനെ ആവശ്യം ഉണ്ട്
സാലറി :1200/- per day (എക്സ്പീരിയൻസ് ഉള്ളവർക്ക് )
സ്ഥലം: തൃശൂർ
Accomadation available
കോൺടാക്ട്: 9400148604
25. എറണാകുളം കാക്കനാട് 10 മാസം പ്രായം ഉള്ള കുട്ടിയെ നോക്കാൻ ലേഡി സ്റ്റാഫിനെ അവശ്യം ഉണ്ട്
സാലറി 15000
Call 8891024665
26. നെടുമങ്ങാട് പ്രവർത്തിക്കുന്ന ഫ്ലെക്സ് & ഡിജിറ്റൽ പ്രിന്റിംഗ് സ്ഥാപനത്തിലേക്
ഡിസൈനറെ അവശ്യ മുണ്ട്
സമയം: 9.30 to 8:30
ആകർഷക മായ സാലറി (20000 to 30000)
Male or female
ഫോൺ നമ്പർ: 9447 246 680
27. കോട്ടയം ജില്ലാ പാല ശ്രീധരീ ഹോട്ടലിലേക്ക് ഒരു പൊറോട്ട പണിക്കാരനെ ആവശ്യമുണ്ട് വളരെ അത്യാവശ്യമാണ്
+919961315144
28. ടയർ പഞ്ചർ റിപ്പയറിംഗ് ഷോപ്പിലേക്ക്, പഞ്ചർ റിപ്പയറിംഗ്, ഗ്രീസിങ്ങ് ജോലികൾ അറിയാവുന്ന ജോലിക്കാരെ ആവശ്യമുണ്ട്.
▫️ Salary: ₹. 800/Day
▫️ താമസ സൗകര്യം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
▫️Place: പൂക്കാട്ടുപടി, എറണാകുളം
▫️ Phone: 9388883943, 7907352877
29. Qualification ഏതുമായിക്കോട്ടെ
ജില്ലാതലത്തിൽ സ്ഥിരനിയമനം
Office staff
Administrative officer
Chief executive
ശമ്പളം: 18000 – 32000 + ESI, PF. താമസം free. *വയസ്സ് : 18 to 26
വിദ്യാഭ്യാസം, എക്സ്പീരിയൻസ് പ്രശ്നമല്ല.
Mob call: 9947735839
♻️മാക്സിമം ഷെയർ ചെയ്യുക.♻️
30. Galaxy ഗ്രൂപ്പിന്റെ MANUFACTURING COMPANY*യിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 75 ഓളം ഒഴിവുകൾ യുവതി യുവാക്കൾക്ക് അവസരം.
❇️ മാനേജർ
❇️ അസിസ്റ്റന്റ് മാനേജർ
❇️ മാനേജ്മെന്റ് ട്രെയിനീസ്
❇️ ഓഫീസ്സ്റ്റാഫ്
❇️ ഡെലിവറി, എക്സിക്യൂട്ടീവ്
(മുൻപരിചയംആവശ്യമില്ല)
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ. യുവതി യുവകൾക്കു അവസരം
പ്രായം: 18 – 35
സാലറി: 13500 – 22500 താമസം , ഭക്ഷണം എന്നിവ കമ്പനി നൽകുന്നു.
CALL 📞+916238897828
+9190376 51541
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️