Indian jobs live on 15.12.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ   ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. A 4 Star Resort in Munnar looking for experienced personnel for the below position
* Front office assistant (female – 12k)
* Staff Cook (13-15K)
* Security (12K)
* HR Coordinator (Female – 12-13K)
* Maintenance (14-15K)
Free food and accommodation will be provided. Salary based on experience.
Interested candidates please send your resume thru WhatsApp to *+918590200385
2. തിരുവനന്തപുരം പേരൂർക്കട ഫീമെയിൽ ഓഫീസ് സ്റ്റാഫിന് ആവശ്യമുണ്ട് 8:30to 5pm ഡ്യൂട്ടി ടൈം salary 10000₹ താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക☎️9447758160 ;7907261936
3. 2 വീലർ സർവീസ് സെൻ്ററിലേക്ക്, Experienced Technicians ആവശ്യമുണ്ട്.
▫️ Salary: ₹. 15,000 to 25,000 + Incentives
▫️ Accommodation Available.
▫️ Phone: 9539457182
🔹 Yamaha, Authorised Service Centre, Angamaly, Ernakulam
4. അടൂരിൽ പുതിയതായി ആരംഭിച്ച റെസ്റ്റോറന്റിലേക്ക് ചായയും എണ്ണക്കടികളും ഉണ്ടാക്കാൻ അറിയാവുന്ന ലേഡീസ് *സ്റ്റാഫ്നെ ആവശ്യമുണ്ട്
സാലറി : 600/-
ഡെലിവറി ബോയ് വിത്ത് കാർ
സാലറി : 1000/-*
Contact : 8714214090*
5. മഞ്ചേരി ഭാഗത്തുള്ള Building Material സ്ഥാപനത്തിലേക്ക്…….
🔹 ACCOUNTANT
▪️Male
▪️Experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
6. നിലമ്പൂർ ഭാഗത്തുള്ള Education institute ലേക്ക്…….
🔹 ACCOUNTING TEACHING
▪️Female
▪️Experienced
▪️Working time=9-5
▪️Salary=10000
Call📞 : 9061037125 , 9846586038
7. മൂത്തേടം ഭാഗത്തുള്ള പെയിന്റ് ഷോപ്പിലേക്ക്….
🔹 OFFICE STAFF
▪️Male
▪️Fresher/experienced
▪️Computer Knowledge
▪️Salary=15k
Call📞 : 9846586038 , 9061037125
8. മഞ്ചേരി ഭാഗത്തുള്ള DISTRIBUTION സ്ഥാപനത്തിലേക്ക്……..
🔹 DRIVER
▪️Male
▪️4Wheeler
▪️experienced
▪️Salary as per interview
Call📞 : 9846586038 , 9061037125
9. ACCOUNTANT
▪️Female
▪️Working time:9-5:30
▪️Experience
▪️Salary as per interview
Call📞 : 9061037125 , 9846586038
10. അരീക്കോട് ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക്….….
🔹 JUNIOR ASSISTANT
▪️Male
▪️Degree
▪️Fresher/experienced
▪️Salary=12K+Incentive
Call📞 : 9846586038 , 9061037125
11. വണ്ടൂർ ഭാഗത്തുള്ള Education Institute ലേക്ക്…..
🔹 FASHION DESIGNER
▪️Female
▪️Fresher/experienced
▪️Working time=9:30-4:30
▪️Salary=9K
Call📞: 9061037125 , 9846586038
12. മഞ്ചേരി ഭാഗത്തുള്ള Manufacturing സ്ഥാപനത്തിലേക്ക്……..

🔹 GRPHIC DESIGNER
▪️Male
▪️Fresher/experienced
▪️Working time=9-5:30
▪️Salary as per interview
Call📞: 9061037125 , 9846586038
13. എറണാകുളം ഭാഗത്തുള്ള Tiles and sanitaries സ്ഥാപനത്തിലേക്ക്……..
🔹 DRIVER
▪️Male
▪️Heavy licence
▪️Salary, as per interview
Call📞: 9846586038 , 9061037125
14. വയനാട് ഭാഗത്തുള്ള Tiles and sanitaries കമ്പനിയിലേക്ക്……..
🔹 MARKETING EXECUTIVE
▪️Male
▪️Degree
▪️Experienced
▪️Salary=16000+ Incentive
Call📞 : 9846586038 , 9061037125
15. Vacancy of Mechanic
No of vacancy 6 nos
Male candidate only
Qualification. ITI Diploma Mechanical or Automobile engineering
Experience 6 months or 1 year
Location. Thrissur
Address
BRD car world
Konnikkara
Thalore bypass
Thrissur
📲 8594048080
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. Photographer
Teknika solutions
Thiruvananthapuram, Kerala
₹8,000 – ₹10,000 a month
A Photographer, or Professional Photographer, is responsible for taking clear, dynamic photos according to client specifications.
📲 +91 8129412266
17. BUSINESS DEVELOPMENT ASSOCIATE (BDA) for PhonePe pvt ltd
Full time
Working time – 9.30 am to 5.00 pm
Off days – sunday ,second saturday, national holidays
Salary – INR 24000

Locations –
Kothamangalam
Muvattupuzha
Aluva
Angamaly
Thodupuzha
Perumbavoor
Kolenchery
Piravom
Pukkattupady
Ph- 7560953737
Email : mobin.mathew@phonepe.com
18. Tracheostomy staff 28days28000. വർണ്ണ home nursing 9037084976. Need. Female staff
19. കരിക്കകം ഒരു വീട്ടിലെ ഇരട്ട കുഞ്ഞുങ്ങളെ നോക്കുവാൻ വേണ്ടി ഫുൾടൈം നിന്ന് കുഞ്ഞുങ്ങളുടെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി സാലറി 21,000 രൂപ നമ്പർ 7511134440
20. പാറോട്ടുകോണത്ത് മൂന്നു പേരുള്ള വീട്ടില് നിന്ന് അവർക്ക് ആഹാരം വെച്ചു കൊടുത്ത് അവിടെ നിൽക്കുന്ന ഒരാളെ വേണം സാലറി 18000 രൂപ 9626336570
21. സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും സംയുക്തമായി എറണാകുളം മഹാരാജാസ് കോളേജിന്റെ സഹകരണത്തോടെ മഹാരാജാസ് കോളേജില്‍ ഡിസംബര്‍ 23ന് ‘ഉദ്യോഗ് 23 എന്ന മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. 80 ല്‍ അധികം പ്രമുഖരായ ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന ജോബ് ഫെയറില്‍ 3500 ല്‍ അധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ. ഡിപ്ലോമ, നഴ്‌സിങ്ങ്, പാരാമെഡിക്കല്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ബി.ടെക്ക് തുടങ്ങിയ യോഗ്യതകളുള്ള തല്‍പ്പരരായ ഉദ്യോഗാര്‍ത്ഥികള്‍ ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി www.empekm.in എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് രാവിലെ 9.30 ന് എറണാകുളം മഹാരാജാസ് കോളേജില്‍ ഹാജരാകണം. രജിസ്‌ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും
22. മലയാളി ഡോക്ടർ ദമ്പതികളുടെ വീട്ടിൽ, അത്യാവശ്യം വീട്ടുജോലികൾ ചെയ്യുന്നതിനും, 1 വയസ്സുള്ള കുഞ്ഞിനെ, ഉത്തരവാദിത്വത്തോടെ നോക്കുന്നതിനും വേണ്ടി ഒരു Lady Staff ആവശ്യമുണ്ട്.
▫️ Salary: ₹. 20,000
▫️ Age: 35 – 55 വയസ്സ്.
▫️ Phone: 9497686436
▫️ Place: ബാംഗളൂർ, കർണാടക
23. കോട്ടയം മെഡിക്കൽ കോളേജ് ൽ patient ന്റ ഒപ്പം നിൽക്കാൻ ഒരാളെ ആവശ്യമുണ്ട്.
Salary: നേരിട്ടു സംസാരിക്കാം.
Contact num :9142543043 sumesh(emergency ആണ്
24. കാസർഗോഡ് ബേക്കൽ പ്രവർത്തിക്കുന്ന റിസോർട്ട്& സ്പാ സെന്ററിലേക്ക് താഴെ കാണുന്ന തസ്തികളിൽ ജോലിക്കാരെ ആവശ്യമുണ്ട്

Painter & Polisher – 3
Salary :₹20000/- to ₹25000/-
Carpeter
Salary :₹15000/- to ₹25000/-
food & accommodation
(Salary based on experience)
Contact
Whatsapp / mail only 9633300792
8078325670
bekalhrm@thelalit.com
സ്ഥലം ബേക്കൽ
കാസർഗോഡ്
25. ജോലി : MICROFINANCE EXECUTIVE
QUALIFICATIONS: പ്ലസ് ടു or Above
എക്സ്പീരിയൻസ് :0 to 2 Years എക്സ്പീരിയൻസ് in the MFI, Banking, NBFC, and സെയിൽസ് ഇൻഡസ്ടറി.
LOCATIONS:
🪢ആലപ്പുഴ – ചേർത്തല
🪢എറണാകുളം – അങ്കമാലി | തൃപ്പൂണിത്തുറ | നോർത്ത് പറവൂർ
🪢ഇടുക്കി – അനക്കര | അടിമാലി |
വണ്ടിപ്പേറിയർ
🪢തൃശൂർ – ഇരിഞ്ഞാലക്കുട
🪢കോട്ടയം – ഏറ്റുമാനൂർ
🪢പത്തനംതിട്ട – റാന്നി
🪢പാലക്കാട്‌ – വടക്കാഞ്ചേരി |
പാലക്കാട്‌ ടൌൺ
APPLY NOW
PHONE: +919995960964
MAIL ID: careers@reliantcreditsindia.com
26. RK വെഡിങ് മാളിൽ ഉയർന്ന ശമ്പളം ഭക്ഷണം, തവസവും ഉൾപ്പെടെ ജോലി നേടാൻ അവസരം
ജോലി ഒഴിവുകൾ ചുവടെ
🟥 SALES MAN
(Experienced And Non Experienced Candidates Can Apply)
🟥SALES GIRLS
(Experienced And Non Experienced Candidates Can Apply)
🟥FASHION DESIGNER
(2-3 Years Experience)
🟥CUSTOMER CARE EXECUTIVE
(Ladies only(Freshers)
1.സെയിൽസ് മാൻ
ഈ ജോലി നേടാനായി
എക്സ്പീരിയൻസ് ഉള്ളവരെയും ഇല്ലാത്തവർക്ക് അവസരം
2. സെയിൽസ് ഗേൾ

ഈ ജോലി നേടാനായി
എക്സ്പീരിയൻസ് ഉള്ളവരെയും ഇല്ലാത്തവർക്ക് അവസരം
3.ഫാഷൻ ഡിസൈനർ
ഈ ജോലി നേടാനായി 2-3 വർഷ
എക്സ്പീരിയൻസ് ഉള്ളവർ ആയിരിക്കണം
4.കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
സ്ത്രീകൾക്ക് മാത്രമുള്ള അവസരം ആണ്, എക്സ്പീരിയൻസ് ആവിശ്യമില്ല, ഫ്രഷേഴ്‌സ് അവസരം.
മറ്റു വിവരങ്ങൾ
ആകർഷകമായ ശമ്പള പാക്കേജും സൗജന്യ താമസ സൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കും
ഇന്റർവ്യൂ തീയതി
17-12-2023 10 AM to 3 PM
Contact: 807 57 57 957
rkwedtvm@gmail.com
സ്ഥലം :Attukal Avenue Plaza, Near Ganapathy Temple, Pazhavangadi, East Fort, തിരുവനന്തപുരം,
27. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് അഭിമുഖം
തൃശൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ നിയമിക്കുന്നു. യോഗ്യത -പ്ലസ് ടു, എ എന്‍ എം. ക്ഷേമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവര്‍ക്കും മുന്‍ഗണന. പരമാവധി പ്രായപരിധി 50 വയസ്സ്. എല്ലാ രേഖകളുടെയും അസലും പകര്‍പ്പുമായി ഡിസംബര്‍ 22ന് രാവിലെ 10.30 ന് സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0487 2693734.
28. വാക്ക് ഇന്‍ ഇന്റര്‍വ്യൂ 21 ന്
ഒല്ലൂക്കര ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ നിലവിലുള്ള ആത്മ അസിസ്റ്റന്റ് ടെക്നോളജി മാനേജര്‍ താല്‍ക്കാലിക തസ്തികയിലെ ഒഴിവിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൃഷി /മൃഗസംരക്ഷണം /ഡയറി സയന്‍സ് /ഫിഷറീസ് /അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ് ഇവയില്‍ ബിരുദാനന്തര ബിരുദമുള്ള 45 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് അവസരം. കൃഷി അനുബന്ധ മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. 21175 രൂപയാണ് പ്രതിമാസ വേതനം.
താല്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ അപേക്ഷയും വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രായം മേല്‍വിലാസം, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും സഹിതം ചെമ്പുക്കാവ് അഗ്രികള്‍ച്ചര്‍ കോംപ്ലക്സിലെ മൂന്നാം നിലയിലുള്ള ആത്മ ഓഫീസില്‍ പ്രൊജക്റ്റ് ഡയറക്ടര്‍ മുമ്പാകെ ഡിസംബര്‍ 21ന് രാവിലെ 10.30 ന് എത്തണം. ഫോണ്‍: 0487 2332048.
29. പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ്‌ ആയ ചെമ്മണ്ണൂർ ഉടനെ തുടങ്ങാൻ പോകുന്ന ഏറ്റവും പുതിയ ഷോറൂമിലേക്ക് നിരവധി ജോലിക്കാരെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.പരമാവധി ഷെയർ കൂടി ചെയ്യുക.
ജോലി ഒഴിവുകൾ ചുവടെ.
🔹സെയിൽസ് മാൻ ഗോൾഡ് & ഡയമണ്ട്
🔹സെയിൽസ് മാൻ ട്രെയ്‌നി
🔹കമ്പ്യൂട്ടർ ഓപ്പറേറ്റർ (M/F)
🔹ബില്ലിങ്
🔹ഷോറൂം മാനേജർ
🛑SALESMAN GOLD & DIAMOND
JEWELLERY EXPERIENCE PREFERRED
🛑SALESMAN TRAINEE
FRESHERS CAN APPLY
🛑COMPUTER OPERATOR (M/F)
🛑BILLING
🛑SHOWROOM MANAGER
JEWELLERY EXPERIENCE PREFERRED
തുടങ്ങിയ ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി നേടാവുന്നതാണ്, എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കുമായി നിരവധി ജോലി അവസരങ്ങൾ.
ഇന്റർവ്യൂ വിവരങ്ങൾ
WALK-IN 15th Dec. 2023
Friday @ Palakkad, 10.30 am to 1 pm
Venue:
ഹോട്ടൽ ഗസല , Near ഹെഡ് പോസ്റ്റ്‌ ഓഫീസ് , സുൽത്താൻപെട്ട , പാലക്കാട്‌
Call Or WhatsApp 9562 9562 75
Mhr@chemmanurinternational.com
30. കോട്ടയം മെഡിക്കൽ കോളേജിൽ ലേഡി ബൈസ്റ്റാൻഡേർ ആവശ്യം ഉണ്ട്‌. ഇന്ന് രാവിലെ ജോയിൻ ചെയ്യണം
സാലറി 850+ഫുഡ്‌
9446012468

31.ഇന്ത്യൻ നേവിയിൽ സിവിലിയൻ എൻട്രൻസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു | ശമ്പളം ₹1,12,400 വരെ

ട്രേഡ്സ്മാൻ, ചാർജ്മാൻ, സീനിയർ ഡ്രാഫ്റ്റ്സ്മാൻ, ഒഴിവിലേക്ക് അപേക്ഷിക്കാം | 910 ഒഴിവുകൾ

പത്താം ക്ലാസ്സ്, ITI, വിവിധ ഡിഗ്രി ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

32.ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ ട്രെയിനി ഒഴിവുകൾ

ടെക്നീഷ്യൻ, ട്രേഡ്/ ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കാം | 1603 ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

33.തിരുവനന്തപുരം പേരൂർക്കട ഫിനാൻസിലേക്ക് ഫീമെയിൽ ഓഫീസ് സ്റ്റാഫിന് ആവശ്യമുണ്ട് 8:30to 5pm ഡ്യൂട്ടി ടൈം salary 10000₹ താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക☎️9447758160 ;7907261936
34. Job

Sales (M/F)

🪁Salary: 15K

🪁Location: Balaramapuram , Tvm

📞9544097901,9544097966

35.കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിലേക്ക് എക്സ്പീരിയൻസ് ഉള്ള ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്

Salary ₹18,000/- ₹20,000/-
Accommodation available

Contact number
+91 7510586059
36,Required Candidate profile – HR Recruiter (Male)

1• Graduates/ Post Graduates with good analytical, communication and interpersonal skills and minimum 1+ years of IT Recruitment experience.

2• Should be proficient in effectively using social media apps and platforms to identify,establish relationships and bring on board the right professionals for our team/client’s team.

3• Ability to forge long term relationships based on trust and commitment.

4• Excellent written and verbal communication in English is mandatory. Knowledge ofHindi and or other local or foreign languages such as Arabic is an advantage.

📍2 years experience in relevant field

📍Salary: 18K

📍Location: Sasthamangalam, Tvm

📞9544097901,9544097966
37.Now Hiring

Job position as AGENCY DEVELOPMENT MANAGER

♦️Qualification Required: Any Degree

♦️Skills Required : Interest in Marketing Managerial Position, Leadership, Team Management & Development

♦️Gender: Female/ Male

♦️Age Limit : 25 to 35

♦️Location : Statue,Trivandrum

♦️Salary: 25K

📞9544097901,9544097966
38.ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്

തമ്പാനൂർ, വെമ്പായം, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നീ സ്ഥലങ്ങളിൽ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബന്ധപ്പെടുക.i

സാലറി : 10k
യോഗ്യത: +2
സമയം.9.30 to5pm
കൂടുതൽ വിവരങ്ങൾക്ക് 9847348882
39. ഉടൻ ആവശ്യമുണ്ട്

👉🏻മാർക്കറ്റിംഗ്

◆ വരുമാനം: 40000/- വരെ

എല്ലാ ജില്ലക്കാർക്കും ജോലിക്കായി അപേക്ഷിക്കാം..

● യോഗ്യത: 10th – +2
● താമസം, ഭക്ഷണം സൗജന്യം..
● ലേഡീസ്‌ നു പ്രത്യേകം ഹോസ്റ്റൽ സൗകര്യം

കൂടുതൽ വിവരങ്ങൾക്ക്👇🏻

Contact : 7306190328
40.പ്രിൻസിപ്പൽ തസ്തികയിലേക്ക് ആളെ ആവശ്യമുണ്ട്
St. Johns Group of Institutions എന്ന ബാംഗ്ലൂർ ഉള്ള സ്ഥാപനത്തിലേക്ക്
പ്രിൻസിപ്പലെ ആവശ്യമുണ്ട്

salary : ₹35,000 to ₹ 40,000 + Food + Accomodation

Qualification: BPT + MPT

Contact :9447597766, 9495163708
41.ബാംഗ്ലൂരിലുള്ള പ്രകൃതി ആയുർവേദിക് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മുൻപരിചയമുള്ള തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്. ഉടൻ ബന്ധപെടുക. താമസം, ഭക്ഷണം ലഭ്യമാണ്
ശമ്പളം:18000 to 20000.

മുൻപരിചയമുള്ള ഒരു 50 വയസിൽ താഴെ പ്രായമുള്ള Cleaning Lady ആവശ്യമുണ്ട്. cleaning അറിഞ്ഞിരിക്കണം
ശമ്പളം:15000
(താമസവും *ഭക്ഷണവും ഉണ്ടായിരുക്കുന്നതാണ്)
താത്പര്യമുള്ളവർ ഈ number ൽ വിളിക്കുക Ph.7510979319
42. Security Guards /DriverGuard ആവശ്യമുണ്ട് .

സാലറി- 17000/-

ഡ്യൂട്ടി ടൈം_ 12 മണിക്കൂർ.

പ്രായപരിധി: 45 വയസ്സിൽ താഴെ.

( ഹിന്ദി ഭാഷ പരിജ്ഞാനം മുൻഗണന.)

താമസസൗകര്യം സൗജന്യം.
വിളിക്കേണ്ടുന്ന നമ്പർ:👇
8606905433, 8606905432_

സ്ഥലം .കൊച്ചി,എറണാകുളം
(വിളിക്കേണ്ട സമയം: 10am to 6.PM.)
43. ആലപ്പുഴ ജില്ലയിലെ 4 സ്റ്റാർ ഹോട്ടലിലേക്ക്
Male receptionist നെ ആവശ്യമുണ്ട്.

Qualification : Any hotel management degree

Experience : Min 1 yr

Salary : 8000 to 12,000 + Food and accomodation
(Based on experience)

Contact : 9496575700
44.വടകരയിൽ പ്രവർത്തിക്കുന്ന GSM Mobile Phone Instituteലേക്ക് ഇലട്രോണിക്സ് ടീച്ചേഴ്സിനെ ആവശ്യമുണ്ട്.
Qualification : ITI, Diploma, BTech.

Interview On: 16-12-23

Time: 11:30 Am

Venue : GSM Mobile Institute Vadakara

For more Details : 📲 9539121312
45.Sales executive
Prodact :- mobile loan section
Company : Home credit finance pvt ltd
Salary – 12k to 14k + incentive
Location : pothencode
Time:10:30am to 8:00pm
Mob:8086296907,6238296742

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.