Njoy News Banner Image

Indian Jobs Live on 16-11-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. ജോലി ഒഴിവ് (LADIES ONLY)
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ ചായക്കടയിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക.
Call:+917907522916,+917907561495

2. WANTED ACCOUNTANT
[MALE STAFF ONLY]
⭕⭕⭕⭕⭕⭕⭕⭕
2 YEAR MINIMUM EXPERIENCE REQUIRED
JOB DESCRIPTION
Post: Accountant – Permanent
Education: B.Com, M.Com
Skill Set: Well Knowledge about Accountancy + Tally
Gender: Male Staff
Salary: As per Standard
Location: Perumpilavu
RESUME വാട്‌സപ്പിൽ ആയക്കുക: 8089466933

3. Trivandrum
———
(വെള്ളയമ്പലം)
മെയിൽpatient
Female staff
GNM certificate must
Salary – 36000/-
Con- 9778234602

4. Tvm
കാട്ടാക്കട 3 പേരുള്ള വീട്
വീട്ടിൽ താമസിച്ചു ജോലി ലേഡി കുക്കിംഗ്‌ ക്ലീനിംഗ്
Salari 20000 ഇന്ന് കേറണം 9037568623

5. തിരുവനന്തപുരം
ആറ്റിങ്ങൽ
28വയസ്സുള്ള കിടപ്പിലായ പയ്യനെ നോക്കാനും പയ്യന് food റെഡി ആക്കാനും female സ്റ്റാഫിനെ ആവശ്യം ഉണ്ട്
സാലറി 23000
Normal call only
9895153398

6. 20 സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.
ഇന്റർനാഷണൽ മാൾ കോഴിക്കോട്. സാലറി 18500,esi, pf, accommodation.48 വയസ്സിൽ താഴെ പ്രായം.( കൺസൾട്ടൻസി അല്ല)
ജോലി ആവശ്യമുള്ളവർ മാത്രം,രാവിലെ 10 മണിക്കും വൈകിട്ട് ആറുമണിക്കും ഉള്ളിൽ വിളിക്കുക.7306254468

7. We are hiring
OFFICE ASSISTANT TRAINEE
FRESHERS- FULLTIME
BASIC COMPUTER KNOWLEDGE
9400955955

8. We are hiring
ACCOUNTANT
B.COM/ M.COM WITH 3 YRS EXPERIENCE IN MANUFACTURING ACCOUNTING
PENTA ORTHODONTICS
8138975699

9. WE ARE HIRING
POROTTA MAKER
KOLLAM
9865027959

10. WE ARE HIRING
FEMALE ACCOUNTANT
B.COM
1-2 YEAR EXPERIENCE
TRIVANDRUM
9747613562

11 മലപ്പുറം
വേങ്ങര പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് AC ടെക്നിഷ്യനെ ആവശ്യമുണ്ട് .സാലറി 10000 -12000
8086318007

12. കൊല്ലം
നെല്ലിമുക്ക് പ്രവർത്തിക്കുന്ന റിസോർട്ടിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ
ആവശ്യമുണ്ട്. മെയിൽ സ്റ്റാഫ് . സാലറി 10000 -15000
9496611622

13. മലപ്പുറം
പെരിന്തല്മണ്ണൻ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ബില്ലിംഗ് & സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9746009679

14. കോഴിക്കോട്
UNISEX സലൂണിലേക് സലൂൺ മാനേജർ നെ ആവശ്യമുണ്ട്.
9495233008

15. എറണാകുളം
ഓൾഡേജ് ഹോമിലേക് താമസിച്ചു ജോലി ചെയ്യുവാൻ (കുക്കിംഗ്)സ്ത്രീകളെ ആവശ്യമുണ്ട്.സാലറി 14000
9846300122

16. തിരുവനന്തപുരം
ബേക്കറിയിലേക് ഒരു സെയിൽസ്മാന്റെ ഒഴിവുണ്ട്. സാലറി 15000
6282025870

17. കൊല്ലം
പൊറോട്ട മേക്കറിനെ ഹോട്ടലിലേക്കു ആവശ്യമുണ്ട്,സാലറി ഡെയിലി 1200
9037842389

18.തൃശൂർ
റിസോർട്ടിലേക് telecalling സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 15000
7907043356

19.വഴുതക്കാട്
ക്ലീനിങ് ജോലിക് ആളെ ആവശ്യമുണ്ട് . സാലറി ഡെയിലി 700
സമയം 8 -6
7012458589

20. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 43 തസ്തികകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു.
താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക. പരമാവധി ഷെയർ കൂടെ ചെയ്യുക.
ജോലി വിവരങ്ങൾ
സ്ഥാപനങ്ങൾ ഒഴിവുകൾ ചുവടെ
കെൽട്രോൺ, കെ.എം.എം.എൽ, കിൻഫ്ര, കെൽ, സിൽക്ക്, കെ.എസ്.ഐ.ഇ, കെ-ബിപ്, മലബാർ സിമന്റ്സ്, എൻ.സി.എം.ആർ.ഐ,
കെ.എസ്.ഐ.എൻ.സി എന്നിവയിലെ ജനറൽ മാനേജർ, കമ്പനി സെക്രട്ടറി, മാനേജർ, ടെക്നിക്കൽ ഓഫീസർ, എക്സിക്യൂട്ടീവ്, മെഡിക്കൽ ഓഫീസർ, ഓഫീസ് അറ്റൻഡന്റ് അടക്കമുള്ള തസ്തികകളിലെ ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.
വിവിഡ്, സിൽക്ക്, ടി.സി.എൽ, ട്രാക്കോ കേബിൾസ്, കെൽ-ഇ.എം.എൽ, മെറ്റൽ ഇൻഡസ്ട്രീസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടർ തസ്തികകളും ഇതിൽ ഉൾപ്പെടുന്നു.
നവംബർ 30നകം അപേക്ഷിക്കണം. വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും kpesrb.kerala.gov.in സന്ദർശിക്കുക

21. പ്രമുഖ നിർമ്മാതാക്കളായ ഈസ്റ്റേൺ കമ്പനിയിൽ നിരവധി തൊഴിൽ അവസരങ്ങൾ.
1 min read
കേരളത്തിലെ പ്രമുഖ നിർമ്മാതാക്കളായ ഈസ്റ്റേൺ കമ്പനിയിൽ നിരവധി തൊഴിൽ അവസരങ്ങൾ.
ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും അല്ലാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്ന നിരവധി അവസരങ്ങൾ. വന്നിട്ടുള്ള അവസരങ്ങളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.
1) സെയിൽസ് എക്സിക്യൂട്ടീവ്.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.പ്രായപരിധി 35 വയസ്സ്. എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.കോട്ടയം,അടിമാലി,കൊല്ലം കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് അവസരങ്ങൾ. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്
2) ഡ്രൈവർ കം അസിസ്റ്റന്റ്.
പ്രായപരിധി 35 വയസ്സു വരെയുള്ള പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.കോട്ടയം, അടിമാലി, തൃശ്ശൂർ, മഞ്ചേരി,കൊല്ലം എന്നിവിടങ്ങളിലേക്ക് അവസരങ്ങൾ.പുരുഷന്മാർക്ക് അപേക്ഷ സമർപ്പിക്കാം.
3) ക്വാളിറ്റി എക്സിക്യൂട്ടീവ്.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി പാസ് ആയവർക്ക് അപേക്ഷിക്കാം . പ്രായപരിധി 35 വയസ്സ്.പുരുഷന്മാർക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്.
മുകളിൽ പറഞ്ഞ എല്ലാ പോസ്റ്റിലേക്കും ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്.മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ പ്രയുക്തി തൊഴിൽമേള വഴിയാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് നിയമനം നടക്കുന്നത്.

ഇന്റർവ്യൂ നടക്കുന്ന സമയം ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ താഴെ നൽകുന്നു.
ഡേറ്റ് : 22 നവംബർ 2024.
സമയം : രാവിലെ 10 മണി മുതൽ
ലൊക്കേഷൻ: യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യുറോ
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി , കോട്ടയം.
ഗൂഗിൾ മാപ്പ് ലൊക്കേഷൻ – https://www.google.com/maps/place/University+Employment+Information+%26+Guidance+Bureau/@9.660597,76.5286545,17z/data=!3m1!4b1!4m6!3m5!1s0x3b07d494229a946d:0x65a018b43a75b8c9!8m2!3d9.6605917!4d76.5312294!16s%2Fg%2F11dxlbt5tv?coh=229685&entry=tts&g_ep=EgoyMDI0MTAxMy4wIPu8ASoASAFQAw%3D%3D
തികച്ചും സൗജന്യമായി നടക്കുന്ന ഈ തൊഴിൽമേള വഴി എല്ലാവർക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

22. പരീക്ഷയില്ലാതെ പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന് കീഴിൽ ജോലി നേടാൻ അവസരം വന്നിരിക്കുന്നു.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധങ്ങളും താഴെ നിന്നും വായിച്ചു മനസ്സിലാക്കാം.
1) ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധി 40 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.മിനിമം ആറുമാസത്തെ എക്സ്പീരിയൻസ് ഉള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.വാർഷിക ശമ്പളം നാലുലക്ഷം രൂപ വരെ നേടാം.ഇന്ത്യയിൽ ഉടനീളം അവസരങ്ങൾ.
2) ടെലികാളർ.
പ്രായപരിധി 30 വയസ്സ് വരെയുള്ള ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.എക്സ്പീരിയൻസ് ആവശ്യമില്ല.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
പ്രതിമാസ ശമ്പളം 15,400 മുതൽ 20000 വരെ.ജോലിസ്ഥലം എറണാകുളം ബാംഗ്ലൂർ എന്നിവിടങ്ങളിൽ.
3) ടെലി കളക്ഷൻ എക്സിക്യൂട്ടീവ്.
ഡി ആർ എ സർട്ടിഫൈഡ് ഉദ്യോഗാർത്ഥികൾക്ക് മാത്രം അപേക്ഷിക്കാം.പ്രായപരിധി 30 വയസ്സിനുള്ളിൽ ആയിരിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.പ്രതിപക്ഷ ശമ്പളം 5 ലക്ഷം രൂപ വരെ നേടാം.ജോലിസ്ഥലം എറണാകുളം.
ഇന്റർവ്യൂ നടക്കുന്ന സമയം ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ താഴെ നൽകുന്നു.

ഡേറ്റ് : 22 November 2024.
സമയം : രാവിലെ 10 മണി മുതൽ
ലൊക്കേഷൻ: യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യുറോ
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി , കോട്ടയം

23. കഴക്കൂട്ടം
നഴ്സിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ANM /GNM .
9496962316

24..എറണാകുളം
പാലാരിവട്ടത്തെ വർക്ക് ഷോപ്പിലേക് ഓട്ടോ ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്. ഡെയിലി 1000
9400409032

25. Urgent vacancy

കാക്കനാട് അമ്മയും കുട്ടിയും മാത്രമുള്ള വീട്ടിലേക്ക് കുക്കിംഗ്‌ ക്ലീനിങ് ചെയ്യാൻ താമസിച്ച് ജോലി ചെയ്യുന്ന സ്ത്രീയെ ആവിശ്യമുണ്ട്.
സാലറി 18000/-
ഉടനെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക 8891427223

26. Urgently hiring accounts manager female for a dermatology clinic

Independently can handle accounts
Age below 30
1 to 3 year experience as accountant or accounts manager
Experience in ca firm as added advantage
Location ekm
Salary upto 35k
Ref code : Safna
*Share this screenshot along with your resume to the below*
*Contact no 7012148219*

27. Urgent vacancy

വൈറ്റില 6 മാസം പ്രായമുള്ള കുട്ടിയെ നോക്കാനും കുക്കിംഗ്‌ ചെയ്യാനും താമസിച്ച് ജോലി ചെയ്യുന്ന സ്ത്രീയെ ആവിശ്യമുണ്ട്.
സാലറി 19000/-
ഉടനെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക 8891427223

28. 1. Guest service Associate

2. Customer Relationship Officer
3. Credit Processing Officer
Age-18-29
Qulification-12,Degree
ആയിജോലി ചെയ്യാൻ താല്പര്യംഉള്ളവർ വിളിക്കുക
9961314426

29. Urgently hiring accounts manager female for a dermatology clinic

Independently can handle accounts
Age below 30
1 to 3 year experience as accountant or accounts manager
Experience in ca firm as added advantage
Location ekm
Salary upto 35k
Ref code : Safna
*Share this screenshot along with your resume to the below*
*Contact no 7012148219*
30. DRIVER PACKING WAITER KITCHEN HELPER ROOM BOY ALFAM SHAVARMA POROTTA MAKER VACCANY CALL OR WHATSAPP 7034271675

31. Home loan officer

Bank
Qualification- any degree
Salary:20,000-26,000 + Incentive
Experience- banking sales [ 6 months above]
Location _Trivandrum, Thrissur, Calicut
Share cv 8547917794

32. LADY SECURITY GUARDS NEEDED

DIRECT RECRUITMENT
Job location : Kazhakootam, Trivandrum
Age : 20 to 40
Salary: 14000( in hand)+ PF ,ESI
Duty time : 10 Hr
Duty time : 8 am to 6 pm
CONTACT DIRECTLY : 8281452607
OR MSG DIRECT

33. Needed a lady staff for hostel cooking

Full time
Location- kowdiar Trivandrum
Mobile:-9980188435
ഹോസ്റ്റൽ പാചകത്തിന് ഒരു വനിതാ ജീവനക്കാരിയെ ആവശ്യമുണ്ട്
മുഴുവൻ സമയവും
സ്ഥലം- കവടിയാർ തിരുവനന്തപുരം
Mobile:-9980188435
34. Urgently need Flex printing machine operator @aluva
9539000082
35. Office assistant personal assistant salary 25k to 30 female staff kaloor ernakulam 8891222650
36. Looking for sales executive (Root sale) at Aluva, Thottumugham.
9986898076.

37. മലയാളം CUSTOMER CARE Tele calling STAFF കലൂർ എറണാകുളം

Salary 11000
PLUS TWO
AGE BELOW 35
CALL – 9074989957
38. Security guards need for thiruvalla ,12 hrs , salary 12000 age below 55 plz contact 9745932434, 9446071313

39. 🌟 Exciting Job Opportunity Alert! 🌟

📌Idk no – 4585
📌Job Title : Student counselor
📌Qualification: Degree
📌Gender: Female
📌Salary: 20000
📌Experience: 1 year
📌Food and Accommodation: No
📌 Working time: 9.30-5.30
📌Age limit: Below 35
📌Job Location: Palarivatttom
📌District : Ernakulam
WhatsApp only – 8891289020

40. 🌟 Exciting Job Opportunity Alert! 🌟

📌Idk no – 4582
📌Job Title : Documentation Assistant, H R recruiter (Hindi)
📌Qualification: +2,BCA, MCA, Btech or Msc, Degree
📌Gender: Any
📌Salary: Based on interview
📌Experience: 0-1 year
📌Food and Accommodation: No
📌 Working time: 9-5.30
📌Age limit: Below 35
📌Job Location: Kalamasery
📌District : Ernakulam
WhatsApp only – 8891289020

41. 🌟 Exciting Job Opportunity Alert! 🌟

📌Idk no – 4580
📌Job Title : Programmer Trainee
📌Qualification: BCA or MCA
📌Gender: Female
📌Salary: Based on interview
📌Experience: 0-1 year
📌Food and Accommodation: No
📌 Working time: 9.30-5.30
📌Age limit: Below 35
📌Job Location: Kochi
📌District : Ernakulam
WhatsApp only – 8891289020

42. Op അസിസ്റ്റൻറ്

.*ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേഷൻ
.*റിസപ്ഷനിസ്റ്റ്
.*ബില്ലിംഗ്
*കസ്റ്റമർ കെയർ
Digital മാർക്കറ്റിംഗ്
സ്റ്റോർ മനഃജ്മെന്റ്
Hr സ്പെഷ്യലിസ്റ്
എക്സൽ tally gst
വേക്കൻസികളിൽ നിരവധി അവസരങ്ങൾ മൂന്നുമാസത്തെ പഠനവും മൂന്നുമാസത്തിൽ ട്രെയിനിങ്ങും കൂടെ ജോലിയും. . ട്രെയിനിങ് സ്വന്തം ജില്ലയിൽ തന്നെ.
Wp:8714834171
*100%Placement Support
43. Wanted tele callers Malayalam
Kaloor
Male age below 27
1pm-10pm
Call 9074989957

44. Helpers

11pm to 8am
Salary 16000
Vyttila Eroor
Age below 26
Call 9074989957

45. എ౧ണͻകგളത്ത് ⵛᔕͻഡൗണᒉⵛᏬക്ക് ᕠസക∫გᕡᒉဂ္ဂᒉ ᔕͻർഡგകളെ ആവശ∫മგണ്ട്. ᘂപͻയ๐ 3θ – Ꮞ2. വᒉദ∫ͻഭ∫ͻസ๐ എസ്എസ്എൽസᒉ പͻ സ്. ഉയᕡ๐ 5.Ꮾ അՏᒉ. ഡ∫გ ჴᒉ ᕠᕠՏ๐ 12 മണᒉക്കგർ ശ മ്പള๐ 23θθθ ᕡგപ തͻമസ സൗകᕡ∫๐ ᙢൽകგന്നതͻണ്

8θ78397983

46. 𝗣𝗿𝗼𝗳𝗶𝗹𝗲. : Branch Relationship Executive

𝗦𝗮𝗹𝗮𝗿𝘆. : 18000 – 21000 + Incentives
𝗤𝘂𝗹𝗶. : 12th or degree
𝗘𝘅𝗽𝗲. : Fresher’s or experience can apply
𝗟𝗼𝗰𝗮𝘁𝗶𝗼𝗻. : Cochin , Kottayam, Palakkad, Thrissur, Alappuzha, kollam , trivandrum
Age 30 below
Male / Female can apply
Take a screenshot then call or WhatsApp
More details
8590606367
47. Receptionist
16k +food and accommodation female
6282747878
48. Business development executive for MNC
Job location – Pathanamthitta, freshers also welcome. Males with bike
Call – 8086163338
49. പന്തളത്ത് ജ്യൂസ് ഷോപ്പിൽ ക്യാഷ്യറെ ആവശ്യമുണ്ട്
(female)
9846668666
50. എറണാകുളം
ബ്രോഡ്‌വേയിൽ ക്രിസ്മസ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്,ഡെയിലി 700
9946582100
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.