Indian Jobs Live on 17-11-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. ജോലി ഒഴിവ് (LADIES ONLY)
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ ചായക്കടയിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക.
Call:+917907522916,+917907561495
2. എറണാകുളം
എക്സ്പീരിയൻസ് ഉള്ള ഡെലിവറി ബോയിയെ ആവശ്യമുണ്ട് .
9074649385
3. പ്രമുഖ ബിസിനസ് ആയ INSPIRE ഗ്രൂപ്പിന്റെ ഫ്രാഞ്ചൈസി ഓഫീസുകളിലേക്ക് വിവിധ സെക്ഷനുകളിൽ 72 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
* Office Assistant
* Administration Staff
* Ass-Manager
* HR-Manager
* Supervision
* Customer Relation Officer
* Data Entry
* Account Section
* PRO
* Clerical Post
* Telecalling
* Storekeepping
* / +2 / ITI / DEGREE / DPLOMA
താമസം ഭക്ഷണം സൗജന്യം.
Age – 18 To 28
12000 – 35000
മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
CALL / Send CV To Wtsp
7902598334
4. എറണാകുളം
സ്വകാര്യ കമ്പനിയിലേക് ആളുകളെ ആവശ്യമുണ്ട് .സാലറി 23500 വരെ.
8921427713
5. .ഇടുക്കി
ഒരു ബിസിനെസ്സ് സ്ഥാപനത്തിലേക് പ്രവർത്തി പരിചയമുള്ള മാനേജർ മാരെ ആവശ്യമുണ്ട് . സാലറി 17000 -23000 വരെ .
9188771124
6. എറണാകുളം
അങ്കമാലിയിലുള്ള റെസ്റ്റോറെന്റിലേക് ബില്ലിംഗ് സ്റ്റാഫ് , സർവീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
9847012545
7. ഷവർമയ്ക്കും അൽഫാമിനും കോഴിയിറച്ചി കട്ട് ചെയ്യുവാൻ ആളെ ആവശ്യമുണ്ട് ,
8304936840
8. ചെന്നൈ
ഒരു പ്രമുഖ കമ്പനിയിലേക് മലയാളികളായ ഹെവി ഡ്രൈവേഴ്‌സിനെ ആവശ്യമുണ്ട് . സാലറി 22000 -24000 വരെ. ലൈറ്റ് വെഹിക്കിൾ 17000
7845497139
9. തിരുവനന്തപുരം
ലേഡി ബ്യൂട്ടീഷ്യൻ , ഓൾ റൌണ്ട് ഹെയർ സ്റ്റൈലിസ്റ് എന്നിവരെ ആവശ്യമുണ്ട് . സാലറി 20000 -30000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8909268065
10. .കോഴിക്കോട്
വീട്ടിൽ അമ്മയെ നോക്കാനും വീട്ടു ജോലിക്കുമായി സ്ത്രീയെ ആവശ്യമുണ്ട് . സാലറി 18000
8592821418
11. തൃശൂർ
ഫോർ സ്റ്റാർ റിസോർട്ടിലേക് വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9446168595
12. ആലപ്പുഴ
പ്രമുഖ ഇലക്ട്രിക്കൽ വെഹിക്കിൾ ഡീലർ ഷോപ്പിലേക് ജനറൽ മാനേജർ പോസ്റ്റിലേക് അപേക്ഷ ക്ഷണിക്കുന്നു .
9400658856
13. ഒരു കഫേയിലേക് ഡിഷ് വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 15K
7907543912
14. ഒരു മൾട്ടി CUSINE റെസ്റ്റോറെന്റിലേക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്
7356030262
15. തുമ്പോളി
ഒരു ഫീമെയിൽ ടെലികോളറിനെ ആവശ്യമുണ്ട് .
+2 / ഡിഗ്രി
AGE BELOW 32
9744250797
16. എറണാകുളം
രാജഗിരി ഹോസ്പിറ്റലിന് സമീപം ട്രസ് വർക്ക് അറിയാവുന്ന വെൽഡർമാരെയും ഹെൽപ്പേഴ്സിനെയും ആവശ്യമുണ്ട് .
8593955816
17. തലശ്ശേരി
കിഡ്സ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9388661213
18. .KANNOOR
സ്പഞ്ചു കേക്ക് ഉണ്ടാക്കാൻ അറിയുന്ന ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്. സാലറി 15000
7736323555
19. കഴക്കൂട്ടം
നഴ്സിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ANM /GNM .
9496962316
20. എറണാകുളം
പാലാരിവട്ടത്തെ വർക്ക് ഷോപ്പിലേക് ഓട്ടോ ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്. ഡെയിലി 1000
9400409032
21. .വെണ്ണല
ജന്റ്സ് ഹോസ്റ്റലിലേക് കുക്കിനെ ആവശ്യമുണ്ട്.
9605045805
22. എറണാകുളം
ഒരു സ്വകാര്യ കമ്പനിയുടെ ഓഫീസുകളിലേക് സ്‌റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 21000 വരെ.
8921427713
23. പൊറോട്ട മാസ്റ്റർ
മൈസൂരിലേക് പൊറോട്ട മാസ്റ്ററിന്റെ ആവശ്യമുണ്ട്. സാലറി 27000
8606828676
24. റോസ്മേരി വാട്ടർ ഹെർബൽ പ്രൊഡക്ഷൻ കമ്പനിയിലേക് യുവതി യുവാക്കൾക്ക് അവസരം. സാലറി 20000
8891937887
25. Cargo division ലേക്ക് +2/Degree/Logistics കഴിഞ്ഞവർക്കു അവസരം Accommodation ഉണ്ട്
age below 35
Call 9074761679
6238221278
26. Male Cleaning staff vacancy
28. 𝗕𝗮𝗻𝗸 𝗔𝗴𝗲𝗻𝗰𝘆 യിലേക്ക് 𝗙𝗲𝗺𝗮𝗹𝗲 𝗧𝗲𝗹𝗲𝗰𝗮𝗹𝗹𝗲𝗿 നെ ആവശ്യമുണ്ട്
Time- 10.00am to 4.00pm
Weekly Salary
Kaloor
Contact- 9633550055
31. Ernakulam vytilla ഉള്ള വിദ്യാഭ്യാസ സ്ഥാപനതിലോട്ടു ലേഡി ഹൗസ് keeping സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി :12000. ഉടനെ ജോലിയിൽ പ്രവേശിക്കണം
7034587004
33. *പ്രമുഖ ഗോൾഡ് ലോൺ കമ്പനി ഓപ്പറേഷൻ ഡിവിഷൻ എറണാകുളം ജില്ല*
34. Tele calling job vacancy
35. Part time Packing job (only for male candidates)
36. Vacancy available *പ്രമുഖ ഫിനാൻസ് കമ്പനി എറണാകുളം
37. ഡ്രൈവർ, ഹെൽപ്പർ, റൂം ബോയ്, ക്ലീനിങ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്, സെയിൽ സ്റ്റാഫ് , ബില്ലിംഗ് സ്റ്റാഫ് ,ടെലി കോളിംഗ്
38. Urgently Required: Male Accountant
39. ഡയറക്റ്റ് ഇന്റർവ്യൂ ഫിനാൻസ് കമ്പനിയുടെ മലപ്പുറം ജില്ലയിലെ ബ്രാഞ്ചിലേക്ക് ഒഴിവ്*
40. ⵛஐͻᏬᒉ ഒഴᒉവგകൾ- തൃശ്ശგർ
41. Hotel job vacancy
42. ക്ലീനിങ് സ്റ്റാഫ് (സ്ത്രീ)
43. Wanted Security guards
44. 𝗣𝗿𝗼𝗳𝗶𝗹𝗲. : Business Development Executive for Learning application
45. ATM ക്യാഷ് deposit division തൃശ്ശൂർ ജില്ല*
46. Op അസിസ്റ്റൻറ്
47. പത്തനംതിട്ട കുമ്പഴയിൽ പ്രവർത്തിക്കുന്ന two wheeler showroom – ലേക്ക് Spare in charge (Male – 1 nos)- നെ ആവശ്യമുണ്ട്. Two wheeler showroom- ൽ spare ഡിവിഷനിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
48. *wanted sales staff(3)*
49. *Wanted Credit Card*( Bank)
ഇവന്റ് മാനേജ്‌മന്റ് സ്ഥാപനത്തിലേക് വെൽഡർ, ഡ്രൈവർ വാക്കൻസി
9544376416
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️