Indian jobs live on 16.12.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. INDUSTRIAL TOOLS & MARINE EQUIPMENT
WE ARE HIRING
OPEN POSITIONS:
REQUIREMENT
◎ SALES EXECUTIVE
MARKETING EXECUTIVE
OPERATIONS COORDINATOR
◎ DELIVERY PERSONNEL
PREVIOUS EXPERIENCE IN ANY INDUSTRIAL PRODUCT COMPANY WILL BE PREFERRED
Salary 20000 to 25000 +TA, DA extra
SEND CV TO
hcitme@gmail.com
MORE INFO
Industrial Tools And Marine Equipment Cochin, Kerala, 682035 Web www.itme.in 0484-2361241 9539072152, 9895051520
2. കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന ബേക്കറിയിലേക്ക് ബോർമയിലേക്ക് ഹെൽപറെ ആവശ്യമുണ്ട്
ശമ്പളം : ₹18,000/- +Food + Accomodation
🛑വിളിക്കരുത് whatsapp Only +91 9447237549
3. തിരുവനന്തപുരം വേളിയിൽ
നാല് അംഗങ്ങൾ ഒള്ള വീട്ടിലേക്ക് . കുക്കിങ്ങും ക്ലീനിങ് അറിയാവുന്ന ഒരു
ലേഡീസ് സ്റ്റാഫിനെ ഫുൾടൈം നിൽക്കുന്നതിലേക്കായി ആവശ്യമുണ്ട്
സാലറി _ 18000
Place_തിരുവനന്തപുരം
Food and accommodation available
Contact_ 75 93 07 11 13
4. തിരുവനന്തപുരം അമ്മയെ നോക്കാൻ ഒരു സ്ത്രീയെ ആവശ്യമുണ്ട്
Food and accommodation available
Salary: 17000
Contact number: +91 98958 14364
5. വൈറ്റെർ മാരെ ആവശ്യം ഉണ്ട് മലപ്പുറം ജില്ലാ 15000 സാലറി ഫുഡ് ആൻഡ് അകോമഡേഷൻ ഉടനെ കയറാൻ പറ്റുന്നവർ വിളിക്കുക
7306388782
6. കാസർഗോഡ് ബന്തടുക്കയിൽ തുടങ്ങുന്ന പുതിയ റെസ്റ്റോറന്റ് ലേക്ക് ഒരു പൊറോട്ട മേക്കർ നെ ആവശ്യമുണ്ട് ഇപ്പോൾ തന്നെ വരാൻ താല്പര്യം ഉള്ളവർ വിളിക്കുക 9847846522
7. NEW RESTAURANT OPENING SHORTLY
NEED ONE
🍱 ALL ROUND CHEF👨🍳
URGENT requirement Kollam Kottarakkara
PLEASE CALL ME🤙 WATSAPP MOB ☎ 9567990935
8. KOLLAM KOTTARAKKARA ഈ മാസം 23 തിയ്യതി soft Lounge ചെയ്യുന്ന റസ്റ്റോറൻ്റിലേക്ക് All Rounder chef നെ ആവശ്യം ഉണ്ട് താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക എതെയും പ്പെട്ടെന്ന് watsapp no 9567990935
9. Chineese vacancy
Salary 800/daily
Food and accommodation
Attingal,Trivandrum
Mob:9995960055
10. Urgent
Alfham/Poratta
Master
(Dosa/items arijirikkanam)
രണ്ടും ചെയ്യുന്നവർ .മാത്രം വിളിക്കുക
Call 7592072901
11. Munnar (5star Hotel)
Looking for the candidates on immediately joining
below mentioned Positions
Kitchen Sous Chef &CDP
Bakery CDP , Commis
F&b Captain , Stewards
Good Salary Package
Please sent your resume whatapp 8592931614
12. Urgent Chinese cook
Premboor ernakulam
9496672195
13. മഞ്ചേരി
restaurant
Requirement urgent
Waiter 2
Kasaragod SEETHANGOLI
8086717817
14. Cleaning staff vacancy available
Ottapalam
Salary-15000
Call-6238564775
15. ഷവർമ ഷവയ് വാക്കൻസി അവൈലബിൾ
അർജെന്റ്
ഒറ്റപ്പാലം
സാലറി -30000.
Call-6238564775
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. South Indian Chef
Location kollam
Please call +917736224422
17. Looking for kids’ playzone manager for ernakulam
Salary 25k
Those who interested please send your resume to 9961055231
18. തൃശ്ശൂർ..Cash counter /ഫ്രണ്ട് office ജോലിക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്... Food and accommodation
Contact immediately
9446997442
19. Vacancy cleaning….1
Kottayam
9544672249
20. തൃശ്ശൂരിലെ കഫേയിലേക്ക് അത്യാവശ്യമായി ഒരു ജ്യൂസ് മേക്കറേ ആവശ്യമുണ്ട് /
എക്സ്പീരിയൻസ് ഇല്ലാത്തവരെയും പരിഗണിക്കും.
തൃശൂർ ടൗൺ (15 കിലോമീറ്റർ ) പരിസരത്ത് ഉള്ളവർക്ക് മുൻഗണന
9605575445
21. തലശ്ശേരി സ്നാക്സും ചായയും അറിയുന്ന ആളെ ആവശ്യ മുണ്ട് ചെന്നൈയിലോട്ട് Cont:9605797290
22. ഒരു ക്ലീനിങ് പണിക്കാരനെ വേണം തിരുവനന്തപുരം
സാലറി -15000(monthly )
കൂടുതൽ വിവരങ്ങൾ അറിയാൻ ഈ നമ്പറിൽ വിളിക്കുക
7034574435
23. കോട്ടയം പിറവത്തു ഒരു അമ്മയെ നോക്കുവാൻ സക്ഷൻ ചെയ്യുവാൻ അറിയാവുന്ന ലേഡിയെ ആവശ്യം ഉണ്ട്. ദിവസം മാക്സിമം 2 തവണ സക്ഷൻ ചെയിതാൽ മതിയാകും. ഇന്ന് അല്ലങ്കിൽ നാളെ രാവിലെ ജോയിൻ ചെയ്യണം
സാലറി 27000
9446012468
9633531468
04814067002
24. കോട്ടയം തിരുവഞ്ചൂർ കിടപ്പിലായ അച്ഛനെ നോക്കുവാനും അത്യാവശ്യം വീട്ടുജോലികൾക്കു സഹായിക്കുവാനും ആയി ലേഡിയെ ആവശ്യം ഉണ്ട്.
സാലറി- ഫുൾ ഡേയ്‌സ് നിൽക്കുന്നവർ -25000
Day only-700
9446012468
9633531468
25. ബാംഗ്ലൂരിൽ മലയാളി ഫാമിലിയിലോട്ട് വീട്ടുജോലിക് ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 28 days- 22000
7034425878
26. GALEXY GROUPS-ലേക്ക് നിരവധി ഒഴിവുകൾ.
8th ,+2 ,SSLC, DEGREE (PASS/FAIL)കഴിഞ്ഞവർക് സുവർണ അവസരം.
ജില്ല അടിസ്ഥാനത്തിൽ നിയമനം
മുൻപരിജയം ആവശ്യമില്ല.
Salary:15000- 25000 + Food & Accomodation
Ph: 8547166973
7012010014
9995298079
27. നേരിട്ടുള്ള നിയമനം
Magnus group ൽ 18 വയസ്സ് മുതൽ 28 വയസ്സു വരെ ഉള്ള യുവതി യുവാക്കൾക്ക് ഉയർന്ന ശമ്പളത്തിൽ നിരവധി ഒഴിവുകൾ.
ഓഫീസ് സ്റ്റാഫ്, മാനേജിങ് സ്റ്റാഫ്, ബില്ലിങ്ങ് സ്റ്റാഫ്, പാക്കിങ്, ഹെൽപ്പർ, ഡെലിവറി സ്റ്റാഫ് etc…
മുൻപരിജയം ആവശ്യമില്ല
ശമ്പളം :15000 to 35000
താമസം ഭക്ഷണം ഉണ്ട്
Ph:9544399162,9037537247
28. Urgently Required
1) Female Front Office Satff
2) Female Admin Executives
📍Location : Cochin, Panampilly Nager
🐕For a well reputed pet hospital run by veterinary doctors
✅Degree with smart communication skills
🐈Passion towards pets and animals
🐶Interest in admin /front office jobs
Forward your resume to mindmatterskochi@gmail.com
WZP : 9526083240
29. തൊടുപുഴയിൽ ഉള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree + Computer Knowledge
Salary – 15000
Time – 9.30am – 5.30pm
Age – Below 35
Fresher’s
Call : 9544318505
30. പ്രമുഖ ഫിനാൻസ് സ്ഥാപനത്തിലേക്ക് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് സെയിൽസ് ഓഫീസേഴ്സിനെ ആവശ്യമുണ്ട്
Male
Qualification – Any Degree
Salary – 17500 + Incentives
Time – 8.30am – 5.30pm
Age – Below 27
Experienced /Fresher’s
Call : 9544318505
31.കോഴിക്കോട്, കൊച്ചി, കണ്ണൂർ എയർപോർട്ടുകളിൽ അവസരം | തുടക്ക ശമ്പളം ₹20,000 മുതൽ
മിനിമം പ്ലസ്‌ടു മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
32.ACCOUNTANT (M)
📌Salary:13K to 15K (Freshers)16K + (Experienced)
📌Time:9am to 9pm
📌Qualification:B.com
📌Location: Karamana, tvm
📞9544097901 ,9544097966
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️