Indian Jobs live on 17.01.2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Dreamcatcher- ന്റെ എക്സ്പോർട്ടിങ്
കമ്പനിയിലേക്ക് യുവതി യുവാക്കളെ ആവശ്യം ഉണ്ട്.
പ്രായ പരിധി 18-29.
താമസഭക്ഷണസൗകര്യത്തോട് കുടി സ്ഥിര നിയമനം.
പാക്കിങ്, ബില്ലിംഗ്, സ്റ്റോർ കീപ്പർ, അസിസ്റ്റന്റ് മാനേജർ.. etc
Salary:12000-24000.
QUALIFICATION:SSLC,+2.
എക്സ്പിരിൻസ് ആവശ്യം ഇല്ല.
9645230197
9188275478
2. ബിഗ് വിങ്സ് ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 200 ഓളം ഒഴിവുകൾ യുവതി യുവാക്കൾക്ക് അവസരം
(📌നേരിട്ടുള്ള നിയമനമാണ്)
നിയമനം സ്ഥിരമാണ്
❇️ മാനേജർ
❇️ അസിസ്റ്റന്റ് മാനേജർ
❇️ മാനേജ്മെന്റ് ട്രെയിനീസ്
❇️ സ്റ്റോർ കീപ്പർ
❇️ സെയിൽസ് എക്സിക്യൂട്ടീവ്
❇️ ഓഫീസ്സ്റ്റാഫ്
❇️ പാക്കിംഗ്
( മുൻപരിചയംആവശ്യമില്ല )
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ. യുവതി യുവകൾക്കു അവസരം
പ്രായം: 18 – 29
സാലറി: 15000 – 20000
താമസം , ഭക്ഷണം ഉണ്ട് Offic free Wi- Fi
(Esi, Pf allowed )
📌നേരിട്ടുള്ള നിയമനമാണ്
📲7907431033, 9746997310
3. POPULAR CAST GROUPS INC.
(An ISO 9001:2008 Certified Company)
South India യിലെ പ്രമുഖ നിര്‍മാണ വിതരണ സ്ഥാപനത്തിന്റെ Factory, Plant, Sales Depot, Supermarket കളിൽ ഒഴിവുകൾ
● Floor Supervisor
● Sales Staff (Counter/Outdoor)
● Office Assistant
● Delivery Staff
● Packing Staff
ശമ്പളം തസ്തികയ്ക്കനുസരിച്ച് 12100 മുതൽ 29600 വരെ
Canteen and Quaters Facility ഉണ്ടായിരിക്കും
Rush your CV to : 9656967818 9947070938
4. Tele Caller com Receptionist Staff Wanted.( LADY )
തിരുവനന്തപുരം പുളിയറക്കോണത്ത് ഉടൻ ആരംഭിക്കാൻ പോകുന്ന Ayurveda panchakarma & Nursing Educational Institute ലേക്ക് Reception com Tele calling സ്റ്റാഫിനെ ആവശ്യമുണ്ട് .
Salary: 15000 – 20000
Note:- Tele Calling Skill important.
Food & Accomodation Available
Send Your Resume👇
9895034508 , 8891337616
ochbookings@gmail.com
5. എറണാകുളം
കാക്കനാട്
ഭാര്യയും ഭർത്താവും
ഒരുകുട്ടിയും ഉള്ള
വീട്ടിലേക്ക് ലേഡീ സ്റ്റാഫിനെ ആവശ്യംഉണ്ട്
NB ഇംഗ്ലീഷ് അല്ലെങ്കിൽ
ഹിന്ദി ഇതിൽ ഏതെങ്കിലും ഒരു ഭാഷ
അറിഞ്ഞിരിക്കണം
സാലറി. 21,000
( 28 days )
Ph.8891979088
6. GNM, BSC Nurse സർട്ടിഫിക്കറ്റും പ്രവർത്തി പരിചയവും ഉള്ള മെയിൽ ഹോം നഴ്സിനെ ആവശ്യമുണ്ട്. കുന്നംകുളം, കാഞ്ഞാണി, വാടാനപ്പിള്ളി, തൃശൂർ എന്നീ സ്ഥലങ്ങളിലേക് 2ഒഴിവ്.
ശമ്പളം 36000മുതൽ 45000 വരെ.
Contact. Mob. 9387111410
7. Neyyattinkara TVM
ഒരു അപ്പച്ചനെ നോക്കാൻ 8 am-4pm Parttime
Duty available
Salary 21000/-
6238190413
9. പേഷ്യന്റ് കെയർ
83 വയസുള്ള അച്ഛനെ നോക്കുന്നതിനായി ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
സ്ഥലം തൃശ്ശൂർ
സാലറി 21000
Mob : 8281747115
CARE ARMS
10. എറണാകുളത്ത് അലുമിനിയം കമ്പനിയിലേക്ക് ഫാബ്രിക്കേറ്റേഴ്സ്, ഫിറ്റർ & ഹെൽപ്പർ,WELDER എന്നിവരെ ആവശ്യം ഉണ്ട്
WORK
👇
🔹 SPIDER GLASS
🔹 Curtain Wall System
🔹 Arc Welding
ശമ്പളം 15000-36000
താമസ സൗകര്യം ലഭ്യമാണ്
ഫോൺ. 9605054654,9947464611
11.കുടുംബത്തിൽ, സ്ഥിരമായി താമസിച്ചു, വീട്ടുജോലികളിൽ സഹായിക്കുന്നതിനും , പ്രായമായ അമ്മയെ നോക്കുന്നതിനും, ഒരു Lady Staff-നേ ആവശ്യമുണ്ട്._
Age limit 45
▫️ Salary: 15,000 -18,000
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
▫️ Place: *മരട്,എറണാകുളം
▫️ *Phone:
9446232407
12. A successfully running restaurant group in Alleppey and Kottayam requires urgently.
1.Restaurant Manager – 02 nos
Salary 30,000/- to 35,000/-
(Must have a minimum 05 years experience)
2.Captians – 05 nos.
Salary 20,000/- to 22,000/-
(Minimum 03 years experience)
3.Waiters-10 നോസ്
Salary 18,000/-to 20,000/-
( Must have minimum 2 years experience)
Food and Accommodation available
Interested candidates may send your CV to Heavenlycupsindia@gmail.com OR call us on 7902631530
13. എറണാകുളം: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്‌തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
അപേക്ഷകന്റെ പ്രായം 50 വയസ്സിൽ താഴെയായിരിക്കണം.
കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഭാരവാഹനങ്ങളായ ബസ്, ടാങ്കർ ലോറി മുതലായവ ഓടിക്കുന്നതിനുള്ള ലൈസൻസ്, ബാഡ്‌ജ്‌ തുടങ്ങിയവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ്, ഭാരവാഹനങ്ങൾ ഓടിച്ചതിന്റെ അഞ്ചുവർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 22ന് ഉച്ചയ്ക്ക് രണ്ടിന് തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകുക.
14. കോഴിക്കോട് ത്രീ സ്റ്റാർ ഹോട്ടലിലേക്ക് FRONT OFFICE MANAGER (female) ആവശ്യമുണ്ട്…
Experienced candidates only
Salary : 16,000 + Food & Accommodation
Contact: 8592821418,7736033230
15. തിരുവനന്തപുരത്തു താമസിച്ചു വീട്ടു ജോലി ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട്. ..
Salary : 19,000
Contact: 8592821418,7736033230
16. എറണാകുളം
പ്രമുഖ സ്ഥാപനത്തിലേക് സൂപ്പർവൈസർ , ലേഡി ഓഫീസ് സ്റ്റാഫ് , സെയിൽസ്മാൻ എന്നിവരെ ആവശ്യമുണ്ട് .
ടു വീലർ ഉണ്ടായിരിക്കണം
9633441053
17.ആലപ്പുഴ
ഹോട്ടലിലേക്കു പൊറോട്ട, ദോശ, എണ്ണ കടികൾ ഉണ്ടാകാൻ അറിയുന്ന ആളെ ആവശ്യമുണ്ട്
ഡെയിലി സാലറി 900
സൺ‌ഡേ holiday
8113841452
18.പെരിന്തൽമണ്ണ
ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
സാലറി 15000
ഫ്രീ അക്കൊമൊഡേഷൻ
8589093206
19.കോയമ്പത്തൂർ
വീട്ടിൽ താമസിച്ചു വീട്ടുജോലികൾ ചെയ്യാൻ ഒരു സ്ത്രീയെയും , കാര് ഓടിക്കാൻ ഡ്രൈവറെയും ആവശ്യമുണ്ട്
9442644260
20.പ്രമുഖ ബേക്കറിയിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് . സാലറി 15000
7736735931
21.കോഴിക്കോട്
3 സ്റ്റാർ ഹോട്ടലിലേക്കു ജനറൽ മാനേജരെ ആവശ്യമുണ്ട്
സാലറി 25000 -50000
8301877644
22. എറണാകുളത്തുള്ള ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് ഫീൽഡ് വർക്കറെ ആവശ്യമുണ്ട്
Female
Qualification – Degree*
Salary – 20000
Freshers
Call : 9544318505
23. MARKETING EXECUTIVE
▪️male
▪️plus two
▪️Fresher/Experienced
▪️Two wheeler License
▪️Salary=15K
Call📞:9846586038,9061037125
24. COOK
▪️Male/Female
▪️Experience
▪️Salary =12K-18K
Call📞:9846586038,9061037125
25.  എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 119 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ജൂനിയർ / സീനിയർ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം

യോഗ്യത: പ്ലസ്‌ടു, ഡിഗ്രി, ഡിപ്ലോമ

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

26.കേരള പോലീസ് വിജ്ഞാപനം വന്നു | തുടക്ക ശമ്പളം ₹31,100 രൂപ മുതൽ

7 ബറ്റാലിയനുകളിൽ ഏകദേശം 4000+ ഒഴിവുകൾ പ്രതീക്ഷിക്കാം

മിനിമം പ്ലസ്‌ടു യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

27.RECEPTIONIST (F)

🐚Salary: 11K to 13K

🐚Time: 9am to 7pm

🐚Location: Statue

🐚Age: 45 below

📞9544097901,9544097966
28. ജോലി ഒഴിവ്

വെഞ്ഞാറമൂട്ടിലെ പ്രമുഖ സ്ഥാപനത്തിൽ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് 1 ജോലി ഒഴിവുണ്ട്. യുവാക്കൾക്ക് മുൻ ഗണന. Contact : 8891162420
9539480033
29.URGENT REQUIREMENT

OFFICE ASSISTANT (F)

🌿Salary: 12K

🌿Qualification: B.COM + Tally Knowledge

🌿Time: 9.30 to 5.30

🌿Location: Kumarapuram

Nearby candidates preferred

Interview scheduled on Monday

📞9544097966,9544097901
 30. Requirement in a Laboratory

▪️ Marketing Staff (Male/ Female)
▫️ Qualification: Degree/ PG.
▫️ Minimum 2 years of experience required.
▫️ Salary: ₹. 15,000 – 18,000

▪️ Accommodation Available.
▪️ Place: Elamakkara, Ernakulam
▪️ Phone: 8754489894, 9449834126
31. വാക്ക്‌ -ഇൻ -ഇന്റർവ്യൂ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സി.എസ്.എസ്.ഡി ടെക്നീഷ്യനെ നിയമിക്കുന്നതിന് ജനുവരി 20ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
32.WANTED

Metro Vaartha the first metro focused morning daily in malayalam requires energetic candidates for the following positions

1.Regional Manager- Marketing

Requirement: Graduates, Minimum 7 years of experience in space selling in print media
Should possess prior experience in leading a marketing team and proven track record in meeting revenue targets.

Job Location: Kochi

2.Executive/Sr. Executive- Marketing

Location: Kochi, Thrissur and Trivandrum

Graduates with minimum 2 years experience in space selling

Interested candidates may forward their CV to WA number 9072530285
33. എറണാകുളം ബെസ്റ്റ് ബേകേഴ്‌സിലേക്ക് 10 സെയിൽസ്മാൻ മാരെ ആവശ്യമുണ്ട്

ശമ്പളം: 12000 to 16000 +പി എഫ് +ഇ എസ്. ഐ

സമയം: രാവിലെ 9 മുതൽ രാത്രി 9വരെ( മാസത്തിൽ 2 അവധി)
ആഹാരവും താമസവും സൗജന്യമാണ്

con: 7356663939
 34. സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
*📌 SECURITY GUARD (Male ) ആവശ്യമുണ്ട്.
*📌 Qualification : @ SSLC / , PCC
*📌 Age limit :@ 30-50 years.
*📌 Salary : *₹ 15000-/PF+ ESI+
*📌 താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
*📌 Job Locations : MES MEDICAL COLLEGE PERINTHALMANNA
ഹോസ്പിറ്റലിലേക്ക്.
📌 താല്പര്യമുള്ളവർ ബയോഡേറ്റ WhatsApp
ചെയ്യുക.
📌 Mobile No: 8589093206
Veeshine security service.
35. കേരളത്തിലെ പ്രമുഖ കമ്പനിയിലേക്ക് നിരവധി ഒഴിവുകൾ

🎯 സ്റ്റോർ കീപ്പർ

🎯 അക്കൗണ്ടന്റ്

🎯 ലൈറ്റ് ഡ്രൈവർ

🎯 പാക്കിങ് ഹെൽപ്പർ

🎯 ഓഫീസ് ബോയ്സ്

🎯 താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക👇
wa.me/9633905450

Call: 9633905450
36: എറണാകുളത്ത് അലുമിനിയം കമ്പനിയിലേക്ക് ഫാബ്രിക്കേറ്റേഴ്സ്, ഫിറ്റർ & ഹെൽപ്പർ,WELDER എന്നിവരെ ആവശ്യം ഉണ്ട്

WORK
👇
🔹 SPIDER GLASS
🔹 Curtain Wall System
🔹 Arc Welding

ശമ്പളം 15000-36000

താമസ സൗകര്യം ലഭ്യമാണ്

ഫോൺ. *9605054654,9947464611
37.കോയമ്പത്തൂർ ബസാർ എന്ന സ്ഥാപനത്തിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്

Salary :10,000

താമസ സൗകര്യം ഫുഡും ഉണ്ടായിരിക്കും

ലൊക്കേഷൻ:പട്ടാമ്പി പാലക്കാട്‌
കോൺടാക്ട് നമ്പർ 8111806630
38.നിഷ്-ൽ ഒഴിവുകൾ
നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റെക്കോർഡ് റൂം അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ലീവ് വേക്കൻസിയും റെക്കോർഡ് റൂം അസിസ്റ്റന്റ് സ്ഥിര നിയമനവുമാണ്. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.
39.Staff wanted

Product – Spices

Job category- Marketing/ Distribution/ Work from home.

Age – 25 to 35 yrs

Loc- Kollam District

Education- Higher secondary and above.

Timing- Office time.

Salary- 15000 to 35000 with incentives.

Please whatsapp your CV and experience (if any) with a passport size photo to 9946119863 early as possible.

ie:- Please leave message on whats app instead of direct calling.
40.Wanted pharmacist
Location – Ambalamukku
Salary -7000-8000
Part time basis
Highness Cosmetic Clinic

Phone:+91 96336 20782
41.ബാർക്കിൽ പരിശീലനവും സയന്റിസ്‌റ്റ് നിയമനവും: 30 വരെ ഓൺലൈനായി റജിസ്ട്രേഷൻ ചെയ്യാം
📌 കേന്ദ്ര അണുശക്തിവകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസർച് സെന്റർ (ബാർക്) നടപ്പാക്കുന്ന സയൻസ്/എൻജിനീയറിങ്/ടെക്നോളജി പരിശീലനത്തിനും തുടർന്ന് സയന്റിഫിക് ഓഫിസർ നിയമനത്തിനും 2 സ്കീമുകളിൽ 30 വരെ ഓൺലൈൻ റജിസ്ട്രേഷൻ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: www.barcocesexam.in.

42.Requirements in an Used Car Division

▪️ Vehicle Valuators
▫️ Qualification: ITI/ Diploma in Automotive Engineering / Mechanical Engineering.
▫️ Salary: ₹. 14,000 to 18,000 + Incentives

▪️ Sales Executives
▫️ Salary: ₹. 13,000 to 16,000 + Incentives

▪️ Experienced/ Freshers can apply.
👉 To Apply Send resume to 8714635685
🔹 Locations: Trivandrum, Kollam, Kottayam, Malappuram, Ernakulam

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.