Indian Jobs live on 18.01.2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. Requirements in an Used Car Division
▪️ Vehicle Valuators
▫️ Qualification: ITI/ Diploma in Automotive Engineering / Mechanical Engineering.
▫️ Salary: ₹. 14,000 to 18,000 + Incentives
▪️ Sales Executives
▫️ Salary: ₹. 13,000 to 16,000 + Incentives
▪️ Experienced/ Freshers can apply.
👉 To Apply Send resume to 8714635685
🔹 Locations: Trivandrum, Kollam, Kottayam, Malappuram, Ernakulam
2. തിരുവനന്തപുരം, കൊല്ലം ഭാഗത്തു പ്രവർത്തിക്കുന്ന പ്രമുഖ ഹ്യുണ്ടായ്, ടാറ്റാ, മാരുതി, bmw, മഹിന്ദ്ര എന്നീ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലികൾ ഏറ്റെടുത്തു ചെയുന്ന wurth india എന്ന സ്ഥാപനത്തിലേക്ക് ജോലിക്ക് ആളിനെ ആവശ്യം ഉണ്ട്.
Working time-9am-6pm
Salary -18000-25000
Age-25-45
Qualification -Any Degree(prefer -B.com, BBA,&any auto mobile experience )
Position -Area Manager.(only for male)
Contact number -8594068777
7907106505
3. OUR URGENT REQUIREMENT
BACK OFFICE EXECUTIVE (Male) (Back office work, Data entry work)(Male/Female)
Experience: Fresher’s can also apply
Qualification: B Tech (Electrical/ EEE)
Location : Edapally (Ernakulam)
Please forward your resume to : shro@brdcarworld.net
Contact No. : 8138913230
MARKETING MANAGER (SOLAR SALES) (Male)
Experience: 3 – 5 years (Solar Experience)
Qualification: Diploma / B Tech
Location : Edapally (Ernakulam)
Salary : 40k – 60K + Incentive
INTERVIEW LOCATION:
SML Building
Godown Rd, Edappally Toll, Unnichira, Koonamthai, Edappally, Ernakulam, Kerala 682024
https://maps.app.goo.gl/SBLSshfPJw5crXPe6
Please forward your resume to : shro@brdcarworld.net
Contact No. : 8138913230
4. താലൂക്കടിസ്ഥാനത്തിൽ നിയമനം
🔰 വിദ്യാഭ്യാസ യോഗ്യത : +2/ അതിനു മുകളിൽ ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷ നൽകാം
🔰Full Details & Apply Now⤵️
http://wa.me/ +919605117599
Call :+919605117599
🔰സാലറി : 18500- 23500 രൂപ വരെ.കൂടാതെ സൗജന്യ ഭക്ഷണം, സൗജന്യ താമസം PF, ESI ആനുകൂല്യങ്ങൾ
🔰 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
🔰Age : Below 27
🔰 ഒരു ചെലവുമില്ലാതെ നിങ്ങളുടെ ഫോണിലൂടെ തന്നെ 100% അപേക്ഷ നൽകാം കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയച്ചാൽ മതി👇
🔎Full Details & Apply Now⤵️
http://wa.me/+919605117599
Call : +919605117599
5. POPULAR CAST GROUPS INC.
(An ISO 9001:2008 Certified Company)
South India യിലെ പ്രമുഖ നിര്‍മാണ വിതരണ സ്ഥാപനത്തിന്റെ Factory, Plant, Sales Depot, Supermarket കളിൽ ഒഴിവുകൾ
● Floor Supervisor
● Sales Staff (Counter/Outdoor)
● Office Assistant
● Delivery Staff
● Packing Staff
ശമ്പളം തസ്തികയ്ക്കനുസരിച്ച് 12100 മുതൽ 29600 വരെ
Canteen and Quaters Facility ഉണ്ടായിരിക്കും
Rush your CV to : 9656967818 9947070938
6. തൊണ്ടയാട് ഭാഗത്തുള്ള Tiles&sanitaries സ്ഥാപനത്തിലേക്ക്………
🔺 BILING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-7.30
▪️Salary=13000
Call📞 : 9846586038,9061037125
7. INTERIOR DESIGNER
▪️Male
▪️Experienced
▪️Working time=9-6
▪️Salary=15500
Call📞 : 9846586038,9061037125
8. കോട്ടക്കൽ ഭാഗത്തുള്ള ജ്വല്ലറിയിലേക്ക് ………
🔺 BACK OFFICE STAFF
▪️Female
▪️Degree
▪️Computer knowledge
▪️Fresher/Experienced
▪️Salary=10K
Call📞 : 9061037125,9846586038
9. കൊണ്ടോട്ടി ഭാഗത്തുള്ള കൊറിയർ സർവീസ് സ്ഥാപനത്തിലേക്ക് ……..
🔺 OFFICE STAFF
▪️Female
▪️Plus two/Degree
▪️Fresher/Experienced
▪️Working Time=9-5
▪️Salary as per interview
Call📞 : 9846586038,9061037125
10. പുലാമന്തോൾ ഭാഗത്തുള്ള Wholesale Store ലേക്ക് ………
🔺 ACCOUNTANT
▪️Male
▪️Fresher/Experienced
▪️Working Time=8.30-9
▪️Salary as per interview
Call📞 : 9061037125,9846586038
11. മഞ്ചേരി ഭാഗത്തുള്ള Textiles ലേക്ക് ………
🔺 SALES STAFF
▪️Male
▪️Fresher/Experienced
▪️Working Time=1-8
▪️Salary as per interview
Call📞 : 9846586038,9061037125
12. പെരിന്തൽമണ്ണ ഭാഗത്തുള്ള Interior കമ്പനിയിലേക്ക്…….
🔺 INTERIOR DISINER
▪️Male
▪️Experienced
▪️Working time=9-5
▪️Salary, as per intervirw
Call📞:9061037125,9846586038
13. എടക്കര ഭാഗത്തുള്ള hotel ലേക്ക്……..
🔺 KITCHEN ASSISTANT
▪️Male
▪️Fresher/experienced
▪️Salary=13000
Call📞:9846586038,9061037125
14. കോട്ടക്കൽ, വേങ്ങര, മലപ്പുറം ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…….
🔺 SALES EXECUTIVE
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-6
▪️2 wheeler licence
▪️Salary, as per interview
Call📞:9061037125,9846586038
15. എറണാകുളം
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
8089743387
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16.എറണാകുളം
പരിചയ സമ്പന്നരായ സീനിയർ ഹൗസ് കീപ്പിങ് സൂപ്പർവൈസറെ ആവശ്യമുണ്ട്
9846687667
17.വൈറ്റില
ഫുഡ് ഡെലിവെറിക്ക് 2 /3 വീലർ ലൈസൻസുള്ള ഡ്രൈവറെ ആവശ്യമുണ്ട്
8891020204
18.എറണാകുളം
ലേഡീസ് തയ്യൽ അറിയാവുന്ന സ്ത്രീകളെ ആവശ്യമുണ്ട്
8592977119
19.കുറുപ്പന്തറ
ഹോട്ടലിലേക്കു മാനേജർ, കാഷ്യർ, വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട്
9895360921
20.എറണാകുളം
ബ്യൂട്ടി പാർലറിലേക് ലേഡീസ് & ജന്റ്സ് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്
8943567367
21.എറണാകുളം
ഓഫീസിലേക്കു ഡിജിറ്റൽ മാർകെറ്റിംഗിനും , ഫീൽഡ് സ്റ്റാഫിനെയും ആവശ്യമുണ്ട്
8590987082
22. സൗത്ത് ഇന്ത്യ സ്റ്റേറ്റ് അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ഇപ്പോൾ ഓഫീസ് അസിസ്റ്റന്റ്, സെയിൽസ്മാൻ, സൂപ്പർവൈസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.പരമാവധി ഷെയർ ചെയ്യുക.
SIMCO Recruitment 2024 salary
ഓഫീസ് അസിസ്റ്റന്റ് 5200 – 20200 രൂപ
സെയിൽസ്മാൻ 6200 – 26200 രൂപ
സൂപ്പർവൈസർ 6200-28200 രൂപ
SIMCO Recruitment 2024 age detials
ഓഫീസ് അസിസ്റ്റന്റ് 21-30
സെയിൽസ്മാൻ 21-30
സൂപ്പർവൈസർ 21-30
SIMCO Recruitment 2024 qualifications
ഓഫീസ് അസിസ്റ്റന്റ് പത്താം ക്ലാസ്/ഐടിഐ/12-ാം ക്ലാസ് പാസ്
സെയിൽസ്മാൻ പന്ത്രണ്ടാം ക്ലാസ്/ഐടിഐ/ഏതെങ്കിലും ഡിപ്ലോമ
സൂപ്പർവൈസർ ഏതെങ്കിലും ബിരുദം.
SIMCO Recruitment 2024 how to apply?
സൗത്ത് ഇന്ത്യ സ്റ്റേറ്റ് അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് വിവിധ ഓഫീസ് അസിസ്റ്റന്റ്, സെയിൽസ്മാൻ, സൂപ്പർവൈസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.ഔദ്യോഗിക വെബ്സൈറ്റായ https://simcoagri.com സന്ദർശിക്കുക.ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യുക അപേക്ഷ സമർപ്പിക്കുക അപേക്ഷയോടൊപ്പം പണമടച്ചതിന്റെ ഒറിജിനൽ രസീത് അല്ലെങ്കിൽ ചലാൻ അറ്റാച്ചുചെയ്യണം. സൗത്ത് ഇന്ത്യ മൾട്ടി-സ്റ്റേറ്റ് അഗ്രിക്കൾച്ചർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്., ഹെഡ് ഓഫീസ്, ടൗൺ ഹാൾ കാമ്പസ്, പഴയ ബസ് സ്റ്റാൻഡിന് സമീപം, വെല്ലൂർ – 632004. അഡ്രസ്സിലേക്ക് തപാൽ വഴി അയക്കാം.
Notification link – https://simcoagri.com/image/main-slider/home-1/simco-notification-2024-english.pdf
Apply link- https://simcoagri.com/image/main-slider/home-1/simco-application.pdf
അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഫെബ്രുവരി 29.അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് PDF പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
23. പാക്കിങ് സ്റ്റാഫ്,സ്റ്റോർ അസിസ്റ്റന്റ് തുടങ്ങി നിരവധി ഒഴിവുകൾ ഉണ്ട്, താല്പര്യം ഉള്ളവർ,ചുവടെ ജോലി വിവരങ്ങൾ വായിക്കുക നേരിട്ടുള്ള ജോലി അവസരം.പരമാവധി ഷെയർ ചെയ്യുക
🔹പാക്കിങ് സ്റ്റാഫ്
🔹സ്റ്റോർ അസിസ്റ്റന്റ്
Looking for Female Staff
Salary – 10,000/-to 12,500/-
Working Time : 7:30Am – 6:30Pm
Compliments Available
Tea & Snack’s at Evening Break.
Week off
Emergency Leave allotted
Other Holidays
✨Attukal Pongala Day
✨Karkidaka Vaav Day
✨Thiruvonam Day
✨3rd Onam Day
✨4rth Onam Day
✨Ayudha Pooja Day
✨All Tuesday Day
Address : Janatha Mill. kattu road, poojappura
Minimum Qualification : SSLC, Graduated
തിരുവനന്തപുരം ജില്ലയിലോ അല്ലെകിൽ ദിവസേന വീട്ടിൽ പോയി വരുന്ന രീതിയിൽ ജോലി നോക്കുന്ന സ്റ്റാഫുകൾക്ക് മാത്രം വിളികാം
For More Details Call us : 9446614339 | (whatsapp) 7907075131 | 0471-2353510 ( shop ).
24. തിരുവനന്തപുരത്തു 7ദിവസത്തെ ഡ്യൂട്ടി. സ്ട്രോക്ക് വന്ന ആൾ ആണ് റൈസ് ട്യൂബ് ഉണ്ട്. രോഗി പരിജരണം നല്ലത് പോലെ അറിയുന്ന മെയിൽ സ്റ്റാഫിനെ വേണം പ്രായ പരിധി 45 കൂടരുത്. പേർ ഡേ 850 +ഫുഡ് ഇന്ന് രാവിലെ കയറണം തിരുവനന്തപുരം ഉള്ളവർക്ക് മുൻഗണന.. Call now 7025354857
25. നിലമ്പൂർ അച്ഛനെ നോക്കാൻ കിടപ്പിൽ ആല്ല പിടിച്ചാൽ നടക്കും ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് 22000 28 dys ഇന്ന് കേറാൻ പറ്റുന്നവർ മാത്രം വിളിക്കുക 8921831530
26. തിരുവനന്തപുരം അമ്പലമുക്ക് 4 മാസം പ്രായമുള്ള ബേബികെയർ ഒഴിവ്.
സമയം: രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
ശമ്പളം: പ്രതിമാസം 14000
7902449454 എന്ന നമ്പറിൽ വിളിക്കുക
27. മധുരയിൽ മലയാളി ഫാമിലിക്ക് വീട്ടു ജോലിക്ക് ഒരു ലേഡീ സ്റ്റാഫിനെ വേണം. Salary 22000 (ഫ്ലാറ്റ് ആണ് ). താല്പര്യമുള്ളവർ contact 7025684546
28. തൃശ്ശൂർ പ്രായമുള്ള അമ്മയെ പരിചരിക്കുന്നതിന് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.(കിടപ്പുരോഗിയല്ല, ട്യൂബ് ഫീഡിങ്, യൂറിൻ ട്യൂബ്, ഡയപ്പർ എന്നിവയുണ്ട് )സാലറി 23000, താല്പര്യം ഉള്ളവർ വിളിക്കുക,8848200665
29. എറണാകുളം (കങ്ങരപ്പടിയിൽ )വീട്ടു ജോലിക്ക് ഒരു ലേഡീ സ്റ്റാഫിനെ വേണം. Time 8am to 5pm. Salary 15000. Bus fare. താല്പര്യമുള്ളവർ വിളിക്കുക 7025684546
30. ചെങ്ങന്നൂർ ഒരു അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക്കു ജോലിക്ക് ഒരു ലേഡീ സ്റ്റാഫിനെ വേണം. Salary 22000. നാളെ കേറാൻ താല്പര്യമുള്ളവർ contact 7025684546 (coral home care pathanamthitta Govt: Approved)
31. CIVIL ENGINEER (M)
🕸️Salary: Depends on experience
🕸️Time: 9am to 5pm
🕸️Location: Thambanoor
📞9544097901,9544097966
32. Delivery boy
Location : Balaramapuram DTDC
Salary : 15000+ petrol allowance (150)
Age : below 25
Time: 11 am to 5.30 pm
Bike with license, android phone must
Contact No: 7306993493, 9778064992
33.ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലേയ്ക്ക്
1. ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Good Communication Skill,
2. Telecallers – നന്നായി സംസാരിക്കുവാനുള്ള കഴിവ് അഭികാമ്യം
3. HR Manager – സമാന മേഖലയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
Send your CV or call :9961996660 ( 8 am to 5 pm )
34.Office staff( F)
🪸Job roles: office works, academic works, telecalling, admission counciling
🪸Salary: 10-12k + incentives
🪸Male or female
Age below 25
Unmarried preferred
📍Location: Ayurveda College, Tvm
📞9544097901,9544097966
35.ഉടൻ ആവശ്യമുണ്ട്.
സെക്യൂരിറ്റി ഗാർഡ്സ്
1️⃣SECURITY GUARDS ഇന്റർനാഷണൽ മാൾ, സ്മാർട്ട് സിറ്റി എന്നിവിടങ്ങളിലേക്ക്.
Salary:-
കോയമ്പത്തൂർ:-മാൾ-17000/-
സ്മാർട്ട് സിറ്റി:-19000/-
👮🏻♂️യോഗ്യത
Qualification:SSLC Pass/Fail
Age Limit :24-50.
ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
📱85909 78469
📱82818 45209
എല്ലാ ജില്ലക്കാരെയും പരിഗണിക്കും,കേരള ഫുഡ് കുറഞ്ഞ റേറ്റിൽ ലഭിക്കും…
📍കൺസൾട്ടൻസിയല്ല
For,
SMART SECURITY FORCE®
[PSARA Licence from Home Department of,Kerala & Director General of Police,Tamilnandu]
Head Office:-C O C H I N – 33.
Branch:-C O I M B A T O R E
😛 A L A K K A D.
36.നല്ല വർക്ക് അറിയാവുന്ന ഒരു ഇലക്ട്രിഷ്യനെ ആവശ്യമുണ്ട്
ഭക്ഷണം. താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
ശമ്പളം. : 1000 /ഡേ
സ്ഥലം. നെടുംകണ്ടം,ഇടുക്കി
con! No. 9497790832
37. ബ്യൂട്ടി പാർലറിലേക്ക്, Experienced Beauticians, Hair Stylist, Saree Drapist തുടങ്ങിയവരെ ആവശ്യമുണ്ട്.
▫️Gender: Female
▫️Salary: ₹. 12,000 to 20,000 (as per experience) + Commission
▫️ Food and Accommodation Available (If required)
▪️Contact : 8921769775
▪️Place: Muvattupuzha (EKM)
38. European based software company AdriaScan located at Thodupuzha in Idukki District seeking talents from Kerala for the below positions
1. Operations Coordinator
▪️ Qualification
▫️ Strong English communication skills
▫️ Masters / Degree
▫️ Team Management
▫️ Knowledge in CRM tools
▫️ 2 + years experience in Operations or Management
▫️ Customer Handling Experience
▫️ Solid IT skills needed
▪️ Salary : 35000-45000 (Based on experience)
2.Customer Support Specialist
▪️ Qualifications
▫️ Strong English communication skills
▫️ Degree /Diploma
▫️ BPO work experience (Added advantage)
▫️ Knowledge in CRM tools
▫️ 1 year minimum experience in customer support.
▫️ Solid IT skills needed
▪️ Salary : 25000-35000 (Based on experience)
▪️ Benefits for both positions…
39.ഡ്രൈവറെ ആവശ്യമുണ്ട്
തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന കമ്പനി യിലേക് ഡ്രൈവറെ ആവശ്യമുണ്ട്..
🚚Four wheeler * Driver *
💸Salary: 12000-15000 +ESI+🏡Free Accommodation +free 🍱Food
Age : under 40 years
🤙Whatsup/call: 6235074366
🛤️*Place*: Thrissur, Kodungallur
Koolimuttam, Pin : 680691
🛑🛑🛑*കമ്പനി നേരിട്ടിട്ടുള്ള നിയമനമാണ്*🛑🛑🛑
40.ഗൾഫ് രാജ്യത്തേക്ക് കമ്പനിയിൽ പാക്കിംഗ് ജോലിക്ക് ആളുകളെ ആവശ്യമുണ്ട്
പ്രവർത്തിപരിചയം നിർബന്ധമില്ല. 45000 രൂപ ശമ്പളവും താമസ സൗകര്യം കിട്ടുന്നതാണ് . താല്പര്യമുള്ളവർ താഴെപ്പറയുന്ന നമ്പറിലേക്ക് വാട്സാപ്പിൽ മെസ്സേജ് അയക്കുക👇
Wa.me/+97466922637
Call: +97466922637
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️