Indian Jobs Live on 17-01-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
KERALA JOBS
1. എറണാകുളം തൃപ്പണിത്തറയിലേക്ക് ഒരു പ്രായമായ അച്ഛൻ മാത്രമുള്ള വീട്ടിലേക്ക് അച്ഛന്റെ കാര്യങ്ങൾ നോക്കുവാനും കുക്കിങ്ങിനുമായി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 22000 രൂപ 28 ദിവസം താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക 9446487739
2. Tvm വീട്ടിൽ താമസിച്ചു ജോലി ലേഡി സ്റ്റാഫ്
അച്ഛൻ അമ്മ ഉള്ള വീട്
കുക്കിംഗ് ക്ലീനിങ് ഇന്ന് കേറണം Salari 20000
7592940623
3. എറണാകുളം
കോലാഞ്ചേരി
അമ്മയും മകളും ഉള്ള വീട്ടിലേക്… കിടപ്പിലായ അമ്മയെ നോക്കാൻ കെയർ ടേക്കർ സ്ത്രീയെ ആവശ്യം ഉണ്ട്.. മകൾക്ക് ജോലി ഉള്ളതാണ്…
ഡയപ്പർ ചേഞ്ച് ഉണ്ട്….
സാലറി 21000
ഇന്ന് കയറണം
8714991998
4. ആസ്ട്രോ ഗ്രൂപ്പിൽ ഒഴിവുകൾ
👉 കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ
👉 കമ്പനിയിലെ ഓഫീസ്, മിനി ഔട്ട്ലെറ്റ്, സൂപ്പർമാർക്കറ്റ്, ഫാക്ടറി, ഗോഡൗണുകളിൽ ആണ് ഒഴിവുകൾ.
🌟 ഒഴിവുകൾ
1.HR Executive
2.Project Manager
3.Administration manager
4.Management Traine
5.Office Assistant
6.Prodaction Superviser
7.Distribution
8.Sales Executive
പ്രായപരിധി 18 -28
ശമ്പളം 16000 to30000
Contact no
9567491603
5. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
ചാവക്കാട് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️SALESMAN / SALES GIRL 40 nos
▪️CUSTOMER CARE EXECUTIVE -15 nos
▪️FLOOR SUPERVISOR -10nos
▪️FLOOR MANAGER -10nos
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക:9947903469
6. ജോലി ഒഴിവ് (Urgent)
⭕⭕⭕⭕⭕⭕⭕
പെരുമ്പിലാവ് അക്കിക്കാവിലെ പ്രമുഖ സ്ഥാപനത്തിൽജോലി ഒഴിവ്. CHIEF ACCOUNTANT (atleast 5 year experience) താല്പര്യമുള്ളവർ CV ഈ നമ്പറിൽ അയക്കുക.9288004055
7. WE ARE HIRING
⭕⭕⭕⭕⭕⭕
▪️DELIVERY RIDERS
for our fresh fish supply chain outlets
Two wheeler licence required
Send your resume to info@kifionline.com
Guruvayoor, Akkikkavu
MORE INFORMATION +91 9740 61 61 61
8. HDFC ബാങ്കിൽ കേരളത്തെ ഉൾപ്പെടെ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു താല്പര്യമുള്ളവർക്ക് 2025 ഫെബ്രുവരി 7 വരെ ഓൺലൈനായി അപേക്ഷ നൽകാം
The Recruitment of Relationship Manager Probationary Officer (PO) Program in association with The Institute of Banking Personnel Selection (‘IBPS’). IBPS is a central recruitment agency operating under the ownership of the Ministry of Finance in the Government of India and serves as a flagship initiative aimed at
cultivating the next generation of leaders within HDFC Bank.
Educational Qualification
▪️Graduates with 1-10 years of experience in Sales.
▪️Any Graduation from Recognized University.
▪️Minimum 50% marks under regular course.
Age Limit
Candidate upper age limit as on 07.02.2025, Should
be not more than 35 years.
Work Experience
Minimum 1-10 years sales experience in any organization.
Active service of previous work experience may be
counted and fixed for each candidate up on the sole
discretion of the Bank based on experience.
Application Fees
non-refundable ) Payment of fees online 30.12 2024 to 07.02.2025 All Category Rs. 479 /-00/- excluding GST and other applicable charges.
How to Apply
Eligible candidates are requested to apply ONLINE through Bank’s website. No other means/modes of applications will be accepted. Before the registration, candidates are requested to ensure that there is a valid email id in his/her name.last date 07.02.2025.
നോട്ടിഫിക്കേഷൻ ലിങ്ക് – https://www.hdfcbank.com/personal/useful-links/important-messages/recruitment-of-relationship-managers
അപേക്ഷ ലിങ്ക് – https://ibpsonline.ibps.in/hdfcrmaug24/
9. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 789 ഒഴിവുകളിലേക്ക് ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് – മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ ജനുവരി 24, 2025ന് മാറാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.
പ്രത്യേക വൈദഗ്ധ്യ മേഖലകൾ: എം/ബി/ഡി ഫാർമ/ഫാർമ -ഡി, ഫാഷൻ ഡിസൈൻ ഡിഗ്രി, ബികോം + റ്റാലി (അക്കൗണ്ടന്റ്), എംബിഎ HR, എംഎസ്‌സി ബയോടെക്നോളജി, മൈക്രോബിയോളജി, ബയോകെമിസ്റ്ററി, ഐടിഐ (എംഎംവി), ഡിപ്ലോമ (ഓട്ടോമൊബൈൽ), ഐടിഐ/ഡിപ്ലോമ (സിവിൽ), ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം, പത്താം ക്ലാസ്, പ്ലസ് ടു, നാലാം ക്ലാസ് (ക്ലീനിങ് സ്റ്റാഫ്), എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.
താല്പര്യമുള്ളവർ 24/01/2025 ന് നേരിട്ട് മാറാടി ഗ്രാമപഞ്ചായത്ത് ഹാളിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.
പ്രായപരിധി : 18-60 ( പരവാവധി )
ശ്രദ്ധി ക്കുക: 45 വയസ്സ് കഴിഞ്ഞവർ കമ്പനി ഡീറ്റെയിൽസ് വായിച്ചതിനു ശേഷം പങ്കെടുക്കുക
സമയം : രാവിലെ 10 മുതല്‍ 2:30 വരെ
രെജിസ്ട്രേഷൻ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLScYw4jaG530W7EtTls31VaqA1Az2kmofsG6lFHL0wm-LBea9Q/viewform
കമ്പനി ഡീറ്റെയിൽസ് കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക-
https://drive.google.com/file/d/1WjybevTSitNHzbnjABluB1n9_hHGVUYy/view?pli=1
10. കുടുംബശ്രീയുടെ ഇരിങ്ങാലക്കുട, ചാവക്കാട്, വടക്കാഞ്ചേരി ബ്ലോക്കുകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൈക്രോ എൻറ ര്‍പ്രൈസ് റിസോഴ്‌സ് സെന്ററുകളിലേക്ക് (എം.ഇ.ആര്‍.സി) ഒരു വര്‍ഷത്തേക്ക് അക്കൗണ്ടൻ്റിനെ നിയമിക്കുന്നു.
എം.കോം, ടാലി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയാണ് യോഗ്യത.
അക്കൗണ്ടിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള 23 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
കുടുംബശ്രീ അംഗങ്ങള്‍ക്കും ഒക്‌സിലറി അംഗങ്ങള്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജനുവരി 17 ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, രണ്ടാം നില, കളക്ട്രേറ്റ്, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍ – 680003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം.
ഫോണ്‍: 0487- 2362517.
11. ലാബ് ടെക്‌നിഷ്യന്‍
കണ്ണൂര്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ റീജനല്‍ ക്ലിനിക്കല്‍ ലബോറട്ടറിയില്‍ ലാബ് ടെക്‌നിഷ്യന്‍ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: വെറ്ററിനറി ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ. അഭിമുഖം ജനുവരി 17 നു 11 ന് ജില്ലാ പഞ്ചായത്തില്‍. 0497–2700184.
12. ഗെസ്റ്റ് ഇൻസ്ട്രക്ടർ
കോട്ടയം പളളിക്കത്തോട് ഗവ. ഐടിഐയിൽ ഇലക്ട്രിഷ്യൻ, മെക്കാനിക് ഓട്ടോ ഇലക്ടിക്കൽ ആൻഡ് ഇലക്ടോണിക്‌സ് ട്രേഡുകളിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. അഭിമുഖം ജനുവരി 17നു 10.30 ന്. യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് ട്രേഡിൽ ബിരുദം, ഒരു വർഷ പരിചയം/അല്ലെങ്കിൽ ഡിപ്ലോമ, 2വർഷ പരിചയം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാവുക. 0481-2551062, 62381 39057.
13. പത്തനംതിട്ട
റാന്നി ബ്ളോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ ഒഴിവ്. കരാര്‍ നിയമനം. അഭിമുഖം ജനുവരി 16 നു 11 ന് പഞ്ചായത്ത് ഓഫിസിൽ. 90749 15182.
കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസില്‍ ഓവര്‍സിയറുടെ കരാർ നിയമനം. യോഗ്യത: 3വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ/ ഐടിഐ, പരിചയം/തത്തുല്യം. അഭിമുഖം ജനുവരി 17 നു 11 ന് കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍. 94970 75525.
14. ആലപ്പുഴ
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളജില്‍ ഇംഗ്ലിഷ് ലക്ചറര്‍ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ പിജി, നെറ്റ്. അഭിമുഖം ജനുവരി 17 നു 10.30 ന്. അസ്സൽ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാവുക. 94474 88348, 0476-2623597.
15. കേരളത്തിലെ പ്രമുഖ വ്യവസായമായ സംരംഭമായ Zella group – ൽ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു…
QUALIFICATION :{10, +2, Diploma, Iti, Digree}
🔹Office Assistant
🔹 Front office staff
🔹Administration section
🔹 Assistant manager
🔹 Distribution Manager
🔹 Customer relation Officer
🔹Marketing Manager
🔹Supervisor
🔹 Billing Staff
🔹 Data Entry
🔹Telle caller
🔹Packing Section
🔹Accounting Section
🔹 Management section
🔹 Office section
🔸Age = 18 to 27
🔸Salary = 15000 to 35000
🔸Food and Accommodation Free കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
♀️8089960357
16. കലൂർ, എറണാകുളം
അച്ഛനെ നോക്കാൻ
ഒരു female സ്റ്റാഫിനെ ആവശ്യമുണ്ട്
Salary:21000/-
40 വയസിൽ താഴെ ഉള്ളവർ വിളിക്കുക
8075166230
17. ഉടൻ നിയമനം
കോസ്മെറ്റിക്സ് ആൻഡ് ബ്യൂട്ടി പ്രോഡക്റ്റിന്റ ഔട്ലെറ്റിലേക് 18 നും 30 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക് അവസരം താമസവും ഭക്ഷണവും തികച്ചും സൗജന്യം താല്പര്യമുള്ളവർ ഉടൻ വിളിക്കുക 8089138970
18. Office Staff Vacancy
Click for more details & follow us on Instagram 👇
19. തൊഴിൽ അവസരങ്ങൾ
Production, supply and logistics firm ലേക്ക് SSLC,+2,ITI, DEGREE, DIPLOMA…. കഴിഞ്ഞവർക്ക് യോഗ്യത അടിസ്ഥാനത്തിൽ നിയമനം നൽകുന്നു
( freshers can apply )
salary: 20000 to 27000
age : 18 to 26
Food and accommodation free
Call :9744706048
20. 𝗖𝗢𝗙𝗙𝗘𝗘 𝗠𝗔𝗞𝗜𝗡𝗚 𝗦𝗧𝗔𝗙𝗙



+91 62385 99039



TIME-11pm to 8am
Salary-16000 Male Age Below 25 Accommodation ഇല്ല. CONTACT – 9847860070
Location :- Cochin, Trivandrum, Coimbatore, Trichy, Tripura, Salem, Calicut and Chennai Airport Etc Airport Job WhatsApp to Apply 9839443889 Post :- Ground Staff, Cabin Crew and Air Ticketing etc.
SALARY-11000 TIME-12PM TO 9PM
MALE AGE BELOW 28
CONTACT – 9847860070





Call: 9656261194 , 9539070740

















▪️+2/Degree+Computer
▪Fresher/Experienced
▪️W/time-9.30 am to 5.30 pm
▪️Salary: 10000-14000+Incentives
📱/🪀: 9846586038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️