Njoy News Banner Image

Indian Jobs Live on 18-01-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS

1. WE ARE HIRING
⭕⭕⭕⭕⭕⭕
▪️DELIVERY RIDERS
for our fresh fish supply chain outlets
Two wheeler license required
Send your resume to info@kifionline.com
Guruvayoor, Akkikavu
MORE INFORMATION +91 9740 61 61 61

2. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കുന്ദംകുളം, തൃശ്ശൂർ, ഗുരുവായൂർ, പെരുമ്പിലാവ്, വാടനപ്പള്ളി, ചേർപ്പ് , കഞ്ഞാണി, മമ്മിയൂർ, വടക്കേകാട്, പന്നിതടം, വടക്കാഞ്ചേരി, കൂറ്റനാട്, എരുമപ്പെട്ടി, നെല്ലുവായ, ചാവക്കാട്, ചങ്ങരംകുളം എന്നീ ബ്രാഞ്ചുകളിലേക്ക് ഉടൻ നിയമനം.
പ്രായപരിധി : 21-55, ശമ്പളം: 16000 ന് മുകളിൽ
▪️Probationary Officers – 12
▪Tele Caller – 5
▪️Recruitment Officer – 14
▪️Office Staff – 5
▪️ Customer Relationship Officer 10
യോഗ്യത:PDC / any Degree / PG
⭕ഇൻ്റർവ്യു രജിസ്ട്രേഷൻ ഉടൻ വിളിക്കുക.
8129240672

3. മലപ്പുറം
ക്ലിനിക്കിലേക് ഹോം നേഴ്‌സിനെ ആവശ്യമുണ്ട് . സാലറി 15000 -20000
8714226669

4.തിരുവനന്തപുരം
മനകോടി പ്രവർത്തിക്കുന്ന ബ്യൂട്ടി സലൂണിലേക് മാനേജർ നെ ആവശ്യമുണ്ട്.സാലറി 15000 -30000
7025910090

5.തൃപ്പൂണിത്തുറ
കിഡ്സ് ഷോപ്പിലേക് മെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -14000
9526660389

6.തിരുവനതപുരം
കോവളം പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 14000 -15000
9544950007

7.എറണാകുളം
സൂപ്പർമാർക്കറ്റിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
8086003723

8.തിരുവനന്തപുരം
ആറ്റിങ്ങൽ പ്രവർത്തിക്കുന്ന ഹോം അപ്പ്ളയ്ൻസ് സർവീസ് സെന്ററിലേക് AC ടെക്നിഷ്യനെ ആവശ്യമുണ്ട്. സാലറി 10000 -15000
9847279950

9.കോട്ടയം
പാലാ പ്രവർത്തിക്കുന്ന ഇലെക്ട്രിക്കൽ സ്കൂട്ടർ ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 15000 -20000
7907133248

10.എറണാകുളം
പേപ്പർ ബാഗ് മാനുഫാച്ചറിങ് കമ്പനിയിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000
9446541580

11.തിരുവനന്തപുരം
ഡ്രൈവിംഗ് സ്കൂളിലേക്കു ഇൻസ്ട്രക്ടർ നെ ആവശ്യമുണ്ട്. സാലറി 18000 -21000
8330885822

12.തൃശൂർ
ചാലക്കുടിയിലേക് കോൺക്രീറ്റ് കട്ടിങ് വർക്ക് അറിയാവുന്ന ആളെ ആവശ്യമുണ്ട്. സാലറി 1200 +FOOD +TRAVELLING
9605552693

13.ആയുർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വിവിധ ഓഫീസുകളിൽ നേരിട്ട് നിയമനം.സാലറി 17600 -31000
891427713

14.ആലപ്പുഴ
കായംകുളം പ്രവർത്തിക്കുന്ന ലോൺഡ്രി ഔട്‍ലെറ്റിലേക് കൗണ്ടർ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
8943856856

15.മൂന്നാർ
ലോഡ്ജിലേക് ക്ലീനിങ് ബോയിയെ ആവശ്യമുണ്ട്. 25 വയസിൽ താഴെയുള്ളവർക് മുൻഗണന.
9539698800

16.എറണാകുളം
ലോഡിങ് & അൺ ലോഡിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -18000
9846291901

17.എറണാകുളം
മഹീന്ദ്ര പിക്ക് അപ്പ് ഡ്രൈവറിനെ ആവശ്യമുണ്ട്. സൂപ്പർമാർക്കറ്റിലേക്കും മറ്റും ഡെലിവറി ചെയ്യുന്നതിന് വേണ്ടിയാണു. സാലറി 20000
9947053222

18. തൃക്കാക്കര, എറണാകുളം
12-15 ദിവസത്തേക്ക് ആണ് വേണ്ടത്
ഇന്ന് അല്ലെങ്കിൽ നാളെ രാവിലെ 11 നെ മുൻപ് കയറണം
അച്ഛനെ നോക്കാനും ഫുഡ്‌ കുക്ക് ചെയ്യാനുമായിട്ട് ഒരു male സ്റ്റാഫിനെ ആവശ്യമുണ്ട്
ബിപി ഷുഗർ ചെക്ക് ചെയ്യണം
45 വയസിൽ താഴെ ഉള്ളവർ വിളിക്കുക
Salary:800ഡേ
8075166230

19. Female vacancy എറണാകുളം ഒരു ടൈലറിങ് ഷോപ്പിൽ സ്റ്റാഫ്‌ വേണം 500 salary perday panampalli nagar ulla shop avide അടുത്ത് ഉള്ളവർക്ക് കൂടുതൽ സൗകര്യം 9746886644

20. THENGODE(Kakkanad)

Packing vacancy
3pm -12 am
Helper vacancy
11 pm – 8 am
Age below 25 male
No food and accommodation
Call 8778891319

21. HELPER

VYTILLA
11pm-8am
2 VACANCY
Age below 25
Male
No food and accommodation
Call 8778891319

22. Ernakulam LG കമ്പനി സർവിസ് സെന്ററിലേക്കു താഴെ പറയുന്ന തസ്തികളിലേക്ക് ആളെ ക്ഷണിക്കുന്നു

~സർവീസ് എഞ്ചിനീയർ/ടെക്നിഷ്യൻ … മിനിമം ഒരുവർഷം എങ്കിലും പ്രവർത്തി പരിചയം ( salary..20000+incentv)
#ph; 9846299735, 9072636781

23. Malayalam Customer care tele caller vacancy

Male Age below 28
Location-kaloor ernakulam
Time-12pm-9pm
Salary 11000/-
Call-9048160476
No accommodation and food
24. ഡ്രൈവർ ഓഫീസ് സ്റ്റാഫ് മാനേജർ സെയിൽസ് റൂം ബോയ് ക്ലീനിങ് സ്റ്റാഫ് അക്കൗണ്ട്സ് ബില്ലിംഗ്
റസ്റ്റോറൻറ് സ്റ്റാഫ്
+91 62385 99039

25. *പാർട്ടൈം ജോബ്*

പ്രമുഖ ബ്രാൻഡഡ് ഷോറൂം
🏢 *ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്*
🧑‍🎓 *യോഗ്യത പ്ലസ് ടു* ശമ്പളം 16000* ഫ്രഷേഴ്സ്*
ടാർജറ്റ് ഇല്ല*
*ആൺകുട്ടികൾ*
ചാലക്കുടി*
അങ്കമാലി
*📱WhatsApp me 8891292545
26. മൂവാറ്റുപുഴ
സ്ട്രോക്ക് വന്ന അമ്മയെ നോക്കുവാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. 22000 സാലറി
8921260368
27. കോഴിക്കോട്
Patient കെയർ
95 വയസ്സുള്ള അമ്മയെ നോക്കാൻ ലേഡി സ്റ്റാഫ്‌ നെ ആവശ്യമുണ്ട്
ഡയപ്പർ, കതീറ്റർ ഉണ്ട് കിടപ്പു രോഗിയാണ് സാലറി 21000
നാളെ കയറേണ്ട ഡ്യൂട്ടി ആണ്
8590685635
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.