Indian Jobs live on 17.03.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 1. കോട്ടയം
കുറുപ്പന്തറ ഇന്റീരിയർ പ്രോഡക്റ്റ് സ്ഥാപനത്തിലേക് ടെലി കോളർ നെ ആവശ്യമുണ്ട് .
8593034040
2..കൊല്ലം
കൊട്ടിയതു പ്രവർത്തിക്കുന്ന ജന സേവന കേന്ദ്രത്തിലേക്കു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
8078353110
3..മലപ്പുറം
പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ടൈൽസ് ഷോറൂമിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്
9497400195
4..എറണാകുളം
ചെറായി പ്രവർത്തിക്കുന്ന കോഫി ഷോപ്പിലേക് ജ്യൂസ് & SANDWICH മേക്കറിനെ ആവശ്യമുണ്ട്
7902984921
5..കൊല്ലം
കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന ബേക്കറിയിലേക് ഷവർമ മേക്കറിനെ ആവശ്യമുണ്ട്
9061002613
6. എറണാകുളം’
പെരുമ്പാവൂർ പ്രവർത്തിക്കുന്ന സോളാർ പവർ സൊല്യൂഷൻ കമ്പനിയിലേക് ഫ്രണ്ട് ഓഫീസ് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 15000 -25000
9747388345
7. തിരുവനന്തപുരം
ഇടപഴഞ്ഞി dtp , മലയാളം & ഇംഗ്ലീഷ് വർക്ക് അറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്
8281584810
8. ആലപ്പുഴ
മാവേലിക്കരയിൽ പ്രവർത്തിക്കുന്ന എഡ്യൂക്കേഷണൽ consultancy ലെക് ഓഫീസ് ഇൻ സ്റ്റാഫിനെ ആവശ്യമുണ്ട്
9447468365
9.. ഇരിഞ്ഞാലകുട
data എൻട്രി വർക്ക് അറിയുന്ന ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 6000 -10000
8593887846
10.. .തൃശൂർ
ഓയിൽ ഷോപ്പിലേക് helper സ്റ്റാഫിനെ ആവശ്യമുണ്ട്.
must have critical ability to load oil
9447381287
11. തമ്പാനൂർ
UNISEX സലൂൺ ലെക് എല്ലാ വർക്കുകളും അറിയുന്ന ലേഡീസ് & ജന്റ്സ് സ്റ്റാഫിനെ ആവശ്യമുണ്ട്
8921844301
12. പുതുപ്പാടി
ഫ്ളിപ് KART ഡെലിവറി ഹബിലേക് ഡെലിവറി ചെയ്യാൻ പാർടൈം ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
9995535999
13.. കോഴിക്കോട്
കാറ്ററിംഗ് സ്ഥാപനത്തിലേക് ഫുഡ് പാക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 16500
9895240010
14. .തൃശൂർ
പ്രമുഖ ബേക്കറിയിലേക് സെക്കന്റ് വർക്കരെയും ഹെല്പറെയും ആവശ്യമുണ്ട്
9446552631
15. .ആലപ്പുഴ
റിസോർട്ടിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 10000 -12000
8943825081
16. മലപ്പുറം
കോട്ടക്കൽ EVENT മാനേജ്മെന്റിലേക് ഫീമെയിൽ കോർഡിനേറ്റർ നെ ആവശ്യമുണ്ട് .സാലറി 10000 -30000
9447535348
17.തിരുവനന്തപുരം
കാട്ടാകട പ്രവർത്തിക്കുന്ന ഷോപ്പിലേക് ടീ , ജ്യൂസ്,& സ്നാക്ക്സ് മാസ്റ്ററെ ആവശ്യമുണ്ട്
8921208967
18..എറണാകുളം
അങ്കമാലി 4 അംഗങ്ങൾ താമസിക്കുന്ന ഫാമിലിയിലേക് ഫീമെയിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്
സാലറി 10000 -12000
9633573247
19..എറണാകുളം
അക്കാഡമിയിലേക് ഡ്രൈവർ കം അസിസ്റ്റന്റിനെ ആവശ്യമുണ്ട്
സാലറി 8000 -12000
8075027478
20..തിരുവനന്തപുരം
ഫോർ സ്റ്റാർ പ്രോപ്പർട്ടി യിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
8137098033
21..മലപ്പുറം
പരപ്പങ്ങാടി പ്രവർത്തിക്കുന്ന ഡെന്റൽ കെയർ ലെക് ഡെന്റൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്
9164050097

22.ഇന്ത്യൻ ബാങ്കിൽ ജോലി നേടാം | തുടക്ക ശമ്പളം ₹36,000 രൂപ വരെ

സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തിക യിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം | കേരളത്തിലും പരീക്ഷ കേന്ദ്രം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/indian-bank-recruitment-2024-apply.html

അവസാന തിയ്യതി: ഏപ്രിൽ 01

23.ഉയർന്ന യോഗ്യത ഉള്ളവർക്ക് മിൽമയിൽ ജോലി അവസരം | ശമ്പളം ₹3 ലക്ഷം രൂപ മുതൽ

ഏരിയ സെയിൽസ് മാനേജർ, ടെറിട്ടറി സെയിൽസ് ഇൻചാർജ് ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/milma-recruitment-2024-apply-online-for_14.html

അവസാന തിയ്യതി: 2024 മാർച്ച് 28

24. BSF പുതിയ വിജ്ഞാപനം വന്നു | തുടക്ക ശമ്പളം ₹21,700 മുതൽ

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ്, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യത ഉള്ളവർക്ക് അവസരം

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/bsf-recruitment-2024-apply-online-for.html

അവസാന തിയ്യതി: ഏപ്രിൽ 15

25.കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിൽ ജോലി നേടാൻ അവസരം

ആശുപത്രിയിൽ നഴ്സിംഗ് ട്യൂട്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം

തപാൽ വഴി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/01/cochin-port-trust-recruitment-2024.html

അവസാന തിയ്യതി: 2024 മാർച്ച് 22

26. Wanted lady staff for sales and executive assistant position
If they are good enough we will recruit them to our Dubai office

Trivandrum location
Salary 15-20 for sales
Executive assistant 12-15

Whatsapp: +97150 691 8764
27.Packing job ( female )

Qualification: any
Salary- 13-16k
Location- pettah
Time-9-30-6-30pm
9747889875

28.Wanted Tele Caller

Send Your CV to: winwincorpknr@gmail.com

Call:7025507775

29.കുവൈറ്റ്
നേഴ്സുമാരെ ആവശ്യമുണ്ട്
ANM, GDA, GNM
Age40 താഴെ പ്രായം
55000to110000rs
താല്പര്യമുള്ളവർ മാത്രം വിളിക്കുക ലേഡീസ് ആണ് ആവശ്യം
അക്കോമഡേഷൻ ഉണ്ട്
8078015753

30.എറണാകുളം
ചെറായി പ്രവർത്തിക്കുന്ന കോഫി ഷോപ്പിലേക് ജ്യൂസ് & SANDWICH മേക്കറിനെ ആവശ്യമുണ്ട്
7902984921

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.