Indian Jobs live on 18.03.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. AYUR LIFE GROP ൽ നിരവധി ഒഴിവിലേക്ക് നേരിട്ട് നിയമനം.
മുൻപരിചയമില്ലാതെ തന്നെ 18 നും 35 നും ഇടയിൽ ഉള്ളവർക്ക് പത്താം ക്ലാസ്സ്‌,+2, DEGREE ക്വാളിഫിക്കേഷൻ ഉള്ളവർക്ക് കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് നേരിട്ട് നിയമനം. *അതും ഭക്ഷണ താമസ സൗകര്യത്തോടെ തന്നെ അപ്പോയ്ന്റ്മെന്റ് ചെയ്യുന്നു.
✅ Store keeper
✅ Billing section
✅ Salese exicutive
✅ Office staff
✅ Store manager
SALARY. 14,000 to 25,000 + PF , ESI
Call or Whatsapp
🪀wa.me/+9946971459
Call_ 7902592174
2. 15 വർഷത്തെ സേവന പാരമ്പര്യം ഉള്ള കമ്പനിയിലോട്ട്
ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.
ഫുഡ്‌ താമസസൗകര്യം ഉണ്ട്.
Age limit (18 & 30)
Qualification:10th above
Salary:14500 to 18000
ജോലി ആവശ്യമുള്ളവർ വിളിക്കു.
Ladies&Gents
Ph: 8301996397
3. വാക്-ഇൻ-ഇന്റർവ്യൂ 26ന്
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററുകളിലേക്ക് മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർമാരെ നിയമിക്കുന്നതിന് അപേക്ഷ
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി നഴ്‌സിങ് ബിരുദമോ അംഗീകൃത നഴ്‌സിങ് സ്കൂ‌ളിൽ നിന്നുള്ള ജിഎൻഎം നഴ്സ‌ിങോ ആണ് യോഗ്യത, കേരള നഴ്‌സിങ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷനും വേണം. ഉയർന്ന പ്രായപരിധി 40 വയസ് മാർച്ച് 26നു രാവിലെ 11 നാണ് അഭിമുഖം, താത്‌പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ 5th ഫ്ലോറിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ നിശ്ചിത തീയതിക്കുള്ളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.nam.kerala.gov.in.
4. അപേക്ഷ ക്ഷണിച്ചു
കുളത്തുപ്പുഴ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് എച്ച് എസ്‌ റ്റി, എച്ച് എസ്.എസ് റ്റി അധ്യാപകതസ്തികളിലെ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. പി എസ് സി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയും പ്രായപരിധിയും അനുസരിച്ചായിരിക്കും നിയമനം സ്‌കൂളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ 15 വൈകിട്ട് അഞ്ചിനകം പുനലൂർ ജില്ലാ പട്ടികവർഗ വികസന ഓഫീസിൽ ലഭിക്കണം. കുളത്തുപ്പുഴ എം ആർ എസിൽ തുടർച്ചയായി മൂന്ന് വർഷം ജോലി ചെയ്‌തവർ അപേക്ഷിക്കേണ്ടതില്ല.
5. നാഷണൽ ആയുഷ് മിഷൻ അറ്റൻഡർ ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ജോലി യോഗ്യത വിവരങ്ങൾ?
തസ്തിക: അറ്റൻഡർ
യോഗ്യത : Essential qualification: SSLC pass Desirable: Computer skills, MS office, Previous Experience in Health Institutions
പ്രായപരിധി: Maximum 40 years
ശമ്പളം വിവരങ്ങൾ :10500
പ്രസ്തുത തസ്തികകളിലേക്കുള്ള ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 18-03-2024 ന് വൈകിട്ട് 5 മണിവരെ ആണ്.
അഡ്രസ്സ് വിവരങ്ങൾ?
അപേക്ഷ അയക്കേണ്ട അഡ്രസ് ജില്ലാ പ്രോഗ്രാം മാനേജർ, നാഷണൽ ആയുഷ് മിഷൻ, ജില്ലാ ആയുർവേദ ആശുപത്രി, 2nd Floor, പടന്നക്കാട് പി.ഒ, കാസറഗോഡ് -671314 കൂടുതൽ വിവരങ്ങൾക്ക് 8848002953 നമ്പറിൽ പ്രവർത്തി സമയത്ത് ബന്ധപ്പെടാവുന്നതാണ്.
NOTIFICATION LINK- https://www.nam.kerala.gov.in/images/careers/1710245440416.pdf
6. കൊച്ചിൻ പോർട്ട് ട്രസ്റ്റിന് കീഴിൽ ജോലി നേടാൻ ഇതാണ് സുവർണ്ണാവസരം
മൊബൈൽ ഫോൺ വഴി ഇമെയിൽ അയച്ചു കൊണ്ട് കൊച്ചിൻ പോർട്ട് ട്രസ്റ്റിന് കീഴിൽ ജോലി നേടാൻ ഇതാണ് സുവർണ്ണാവസരം
കൊച്ചിൻ പോർട്ട് ട്രസ്ട‌് ഇപ്പോൾ സീനിയർ പ്രോജക്ട് കൺസൾട്ടന്റ്,പ്രോജക്റ്റ് കൺസൾട്ടന്റ്,ജൂനിയർ പ്രോജക്ട് കൺസൾട്ടന്റ് തസ്‌തികയിലേക്ക് നിയമനം നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന യോഗ്യത വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം മൊബൈൽ ഫോൺ ഉപയോഗിച്ച് ഇമെയിൽ വഴി അപേക്ഷിക്കുക.
ജോലിയുടെ ശമ്പളം 30,000-65,000/- . അവസാന തിയതി : 22 മാർച്ച് 2024
സ്ഥാപനത്തിന്റെ പേര് : കൊച്ചിൻ പോർട്ട് ട്രസ്റ്റ്.
ജോലിയും / ശമ്പളവും
സീനിയർ പ്രോജക്ട് കൺസൾട്ടന്റ് Rs.65,000.
പ്രോജക്റ്റ് കൺസൾട്ടൻ്റ് Rs. 55,000/ ജൂനിയർ പ്രോജക്‌ട് കൺസൾട്ടൻ്റ് (Green Projects) Rs.30,000/-
ജൂനിയർ പ്രോജക്ട് കൺസൾട്ടന്റ് Rs.30,000/-
യോഗ്യത വിവരങ്ങൾ?
വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ നല്ല ശമ്പളത്തിൽ മൊത്തം 17 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ( Email) ആയി അപേക്ഷിക്കാം.
നല്ല ശമ്പളത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ( Email) ആയി 23 ഫെബ്രുവരി 2024 മുതൽ 22 മാർച്ച് 2024 വരെ അപേക്ഷിക്കാം.
നോട്ടിഫിക്കേഷൻ ലിങ്ക് – file:///C:/Users/EIZY/Downloads/Notice%20inviting%20Consultants%20for%20Electrical%20Projects_0.pdf
7. പെരുമ്പാവൂർ ലേഡീസ് ഹോസ്റ്റലിലേക്ക് കുക്കിംഗ് അറിയാവുന്ന ഒരു ലേഡി സ്റ്റാഫിനെ വേണം സാലറി 20000, കുറുപ്പുംപടിക്ക് വീട്ടിൽ അപ്പച്ചനെയും അമ്മച്ചിയെയും നോക്കാൻ കിടപ്പുരോഗികൾ അല്ല സാലറി 20,000 ലേഡീസ് സ്റ്റാഫ് .Ph – 62387 25972 ,9207457789
8. കണ്ണൂർ കൂത്തു പറമ്പ് 3 വലിയവർ 2 കുട്ടി വീട്ടുജോലിക് ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് 21000 28 dys 8921831530
9. വീട്ടുജോലി ഹെല്പ് ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് 20000 28 dys മലപ്പുറം 8921831530
10. തിരുവനന്തപുരം ഒരു വീട്ടിലെ കിടപ്പായ അമ്മേന് നോക്കുവാനും വേണ്ടി അവിടെ അമ്മയും അച്ഛനും മാത്രമാണ് ഉള്ളത് അവർക്ക് ആഹാരവും വെച്ചുകൊടുത്തു നിൽക്കുന്ന ഒരാളാണ് വേണ്ടത് നല്ല ഹെൽത്തിയായുള്ള ഒരു ഹോം നേഴ്സ് ആണ് വേണ്ടത് സാലറി 25000 രൂപയാണ് നാളെ ജോലിക്ക് കയറണം7511134440
11. കണ്ണൂർ കൂത്തു പറമ്പ് 3 വലിയവർ 2 കുട്ടി വീട്ടുജോലിക് ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് 21000 28 dys 8921831530
12. അസാപ്പിൽ സൗജന്യ പരിശീലനംഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ
പ്രവർത്തിക്കുന്ന അസാപ് കേരളയിൽ സൗജന്യ പരിശീലനം നൽകുന്നു. യോഗ ഇൻസ്ട്രക്ടർ, ഫ്രണ്ട് ഓഫീസ് ട്രെയിനി, സോഫ്റ്റ്‌വേർ പ്രോഗ്രാമർ എന്നീ കോഴ്‌സുകളാണ് ഉള്ളത്. 18 മുതൽ 45 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
വിവരങ്ങൾക്ക് ഫോൺ: 9400568576, 7510125122.
13. Urgent vaccancy
എറണാകുളത്ത് അമ്മ മാത്രമുള്ള വീട്ടിലേക് ജോലിക് lady സ്റ്റാഫ്‌ നെ ആവശ്യമുണ്ട് (15/3/24)ഇന്ന് ജോലിക് കേറാൻ പറ്റുന്നവർ വിളിക്കുക 3days leave vaccancy ആണ് 750/- day call 8907611134,9995699933
14. കോട്ടയം മന്നാനത്ത് പിടിച്ചാൽ നടക്കുന്ന അമ്മയെ നോക്കുവാൻ ലേഡിയെ ആവശ്യം ഉണ്ട്‌. അമ്മയുടെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി. നഴ്സിംഗ് കോഴ്സ് പഠിച്ചവർക്കു മുൻഗണന.
സാലറി 23000
9446012468
15. പെരുമ്പാവൂർ ലേഡീസ് ഹോസ്റ്റലിലേക്ക് കുക്കിംഗ് അറിയാവുന്ന ഒരു ലേഡി സ്റ്റാഫിനെ വേണം സാലറി 20000, കുറുപ്പുംപടിക്ക് വീട്ടിൽ അപ്പച്ചനെയും അമ്മച്ചിയെയും നോക്കാൻ കിടപ്പുരോഗികൾ അല്ല സാലറി 20,000 ലേഡീസ് സ്റ്റാഫ് .Ph – 62387 25972 ,9207457789
16. കുമാരപുരം കുക്കിംഗ്‌, കുട്ടികളെ നോക്കുവാനും (24Hrs ഡ്യൂട്ടി ആണ്)ആളെ ആവശ്യം ഉണ്ട് female സാലറി 19000/_ കോൺടാക്ട് 8891463238
17. വീട്ടുജോലി @ ബാംഗ്ലൂർ
15 ദിവസത്തേക്ക് വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട് സാലറി 12000 തൃശ്ശൂർ ഓഫീസിൽ നിന്നും ബാംഗ്ലൂർ കൊണ്ടുവിടുന്നതാണ്
താല്പര്യം ഉള്ളവർ ഉടനെ വിളിക്കുക 8281747115
18. Wanted Telecaller (Remote Basis)
06M – 1YR Experienced on (customer care/sales)
Contact : 7907090905
ടെലികോളർ ആവശ്യമാണ് (റിമോട്ട് ബേസിസ്)
06M – 1വർഷത്തെ പരിചയം (കസ്റ്റമർ കെയർ/സെയിൽസ്)
ബന്ധപ്പെടുക : 7907090905
19. ബാങ്ക് സഹോദര സ്ഥാപനം എറണാകുളം ജില്ല
◾SENIOR SALES OFFICER
🧑‍🦰👩‍🦰 ആൺകുട്ടികൾ/ പെൺകുട്ടികൾ
🎓Qualification : Degree/+2
Product: Personal loan/Loan against Property/Gold Loan
👉 സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
👉Freshers can also apply
🔞32 വരെ
💵Salary- 22500/- + Incentives
👉Location :
👉 കാക്കനാട് )
9645560527
20. പ്രമുഖ Electronics service centre തൃശ്ശൂർ, എറണാകുളം ജില്ല
◾Telecaller Cum Data Entry :-
👩‍🦰 പെൺകുട്ടികൾ
🎓 പ്ലസ് ടു/ above
👉Freshers / Experienced
⏰9.30 to 6.45
👉Computer Knowledge / Communication skill ഉണ്ടായിരിക്കണം.
💵upto 12k
🔞30 below
👉 ലൊക്കേഷൻ
👉 തൃശ്ശൂർ ജില്ല
📍 വെസ്റ്റ് ഫോർട്ട് – 5 nos
വിളിക്കുക9645560527
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.