Indian Jobs live on 17.12.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ   ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ഫുൾടൈം വീട്ടിൽ നിൽക്കാൻ Cooking female, ആവശ്യം ഉണ്ട്.. കരമന തിരുവനന്തപുരം സാലറി 19500 contact..9526336570 ഇന്ന് കയറണം
2. Executive Customer Associate
Asian Paints
Male candidates
Salary : 18000 + ESI + PF + TA+ incentive
Qualification : Any Degree
Experience : Freshers or experienced in any sales
Age : below 28 years
Preferring male candidates
candidates should be within 15 km radius of the location
Candidates should have two wheeler
Locations :
Chunakkara : 690534
Ranny : 689673
Changanassery : 686101
Ezhukone : 691505
Contact/WhatsApp : 6282310879
3. Hindustan group ലേക്ക് 20 പേരെ ആവശ്യം ഉണ്ട്
Age limit :18-26
Qualification :10th above
എല്ലാവിധ training and team support ഉണ്ടാകും
100% placement (Direct company interview )
Salary scale
Training time:7000-12000
Posting time:18000-25000
(Food and accomadation available )
Vacancies available on
* Branch assistant
* Branch manager
* Administrative staff
LOCATION:Aluva, kochi
ആത്മാർത്ഥമായി ജോലി ചെയ്ത് വരുമാനം ഉണ്ടാകണം എന്ന്‌ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങൾ?
എങ്കിൽ മാത്രം please contact +919188250993
4. DREAM WALLEY സ്ഥാപനത്തിൽ male/female സ്റ്റാഫിനെ ജില്ലാ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
വിദ്യാഭ്യാസ യോഗ്യത
S. S.L.C,+2
18-30 (Age)
VACANCY LIMITED
Age=18-30(15000-19000)
9188275478
9048282973
5. മലപ്പുറം ഭാഗത്തുള്ള TIRES സ്ഥാപനത്തിലേക്ക്…....
🔹 ACCOUNTANT
▪️Male/female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary, as per interview
Call📞 : 9846586038,9061037125
5. മലപ്പുറം ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്……..
🔹 OFFICE STAFF
▪️Male/female
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125,9846586038
6. മലപ്പുറം, കാലിക്കറ്റ്‌ ഭാഗത്തുള്ള SERVICE SECTOR ലേക്ക് …..
🔷 MARKETING STAFF
▪️Male
▪️Experienced/Fresher
▪️Working time=9-5
▪️Two wheeler license
▪️Salary=12K
Call📞 : 9846586038,9061037125
7. മഞ്ചേരി ഭാഗത്തുള്ളVI STORE ലേക്ക്………
🔹 CUSTOMER RELATIONSHIP EXECUTIVE
▪️Male
▪️Experienced
▪️Working time=10-7
▪️Computer knowledge
▪️Salary=12k-15k
Call📞 : 9061037125,9846586038
8. മഞ്ചേരി ഭാഗത്തുള്ള EDUCATION INSTITUTE ലേക്ക്………
🔷 TELECALLER
▪️Female
▪️Plus two
▪️Experienced/Fresher
▪️Working time=9-5
▪️Salary=12K
Call📞 : 9846586038,9061037125
9. കോട്ടക്കൽ ഭാഗത്തുള്ള ജ്വല്ലറിയി ലേക്ക്……..
🔷 PHOTOGRAPHER
▪️Male
▪️Bachelor&Diploma in multi media
▪️Experienced/Fresher
▪️Salary=13K
Call📞:9061037125,9846586038
10. കാലിക്കറ്റ്‌ ഭാഗത്തുള്ള Tiles and sanitaries സ്ഥാപനത്തിലേക്ക്…….
🔹 BILLING EXECUTIVE
▪️Male/female
▪️Experienced
▪️Salary=13k-15k
Call📞:9846586038,9061037125
11. വണ്ടൂർ ഭാഗത്തുള്ള ജ്വല്ലറിയിലേക്ക്………
🔷 SEQURITY
▪️Male
▪️Age=30&Above
▪️Salary=12K
🔷 MARKETING TRAINEES
▪️SSLC/+2
▪️Male/Female
▪️Salary=10K
Call📞:9061037125,9846586038
12. മലപ്പുറം ഏരിയകളിലുള്ള പ്രശസ്ത റെസ്റ്റോറന്റ് ഗ്രൂപ്പിലേക്ക് താഴെ പറയുന്ന ഒഴിവുകൾ.
*വെയ്റ്റെർ
*വെയിറ്റ്രസ്സ്
*ക്യാപ്റ്റൻ
*ബില്ലിംഗ് (ലേഡീസ്)
*നിക്കാല മാസ്റ്റർ
*ക്‌ളീനിംഗ് ബോയ്സ്
*ഡെലിവറി ബോയ്സ്

*സാലറി : 12,000 മുതൽ 16,000 വരെ എക്സ്പീരിയൻസ് *പ്രകാരം
*താമസം, ഭക്ഷണം, യൂണിഫോം ലഭ്യമാണ് *സ്ത്രീകൾക്ക് പ്രത്യേക ഹോസ്റ്റൽ സൗകര്യം ഉണ്ട്
Contact
7034 02 03 04
7025 299 299
13. കേരളത്തിൽ ഉടനീളം പ്രവർത്തിക്കുന്ന I CARE
കമ്പനിയുടെ വിവിധ ഓഫീസിൽ നിരവധി അവസരം
പ്രായം.( 18-45)
Salary =(16500-25500)
താമസ ഭക്ഷണ സൗകര്യം സൗജന്യം
Contact.7356573067,6238594258
14. *ഉടൻ നിയമനം
Experience ആവശ്യമില്ല*
കേരളത്തിൽ പ്രവർത്തിക്കുന്ന PVT. Export
കമ്പനിയിലേക്ക് 8th,10th,+2, degree കഴിഞ്ഞതും 18 നും 35 പ്രായമുള്ള യുവതി യുവാക്കൾക്ക് അവസരം.
13000 മുതൽ 25000ശമ്പളത്തോടുകൂടി താമസ ഭക്ഷണം.
Contact:
9562630603,9207063341
15. എറണാകുളം പള്ളുരുത്തിയിലേക്ക് ഒരു അമ്മയെ മാത്രം നോക്കാനായിട്ട് അത്യാവശ്യം ആരോഗ്യം ഉള്ള ഒരു ഹിന്ദു ആയിട്ടുള്ള ലേഡി ഹോം നേഴ്സിനെ അർജന്റ് ആയിട്ട് വേണം ഏജൻസി അല്ല സാലറി വീട്ടിൽ നിന്നാണ് കിട്ടുന്നത്, ഇന്നോ,നാളെ രാവിലെയോ ജോലിക്ക് കേറാൻ താല്പര്യം ഉള്ളവർ മാത്രം വിളിക്കുക വിളിക്കുക സാലറി 28 ദിവസത്തേക്ക് 22,000/-രൂപ 8089661826
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary -12000 – 17000
Age – 40 below
Food&Accommodation Available
Call : 9544318505
17. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
1)HR Manger
2)HR executive
3)Sales Executive
4)Sales Trainee
Male/Female
Qualification – Plus two/Degree/MBA
Salary -10000 – 20000
Food&Accommodation Available
Call : 9544318505
18. കണിച്ചുകുളങ്ങര രാത്രി മാത്രം കിടപ്പിലായ അമ്മയെ നോക്കാൻ ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
പകൽ ജോലി നോക്കേണ്ടതില്ല.
പകൽ മുഴുവൻ റസ്റ്റ്‌ എടുക്കാം.
പേഷ്യന്റ് കെയർ നന്നായി അറിയാവുന്ന ആളായിരിക്കണം.
ട്യൂബ് ഫീഡിങ് അറിഞ്ഞിരിക്കണം, ഇൻസുലിൻ എടുക്കാൻ അറിഞ്ഞിരിക്കണം, പ്രഷർ, ഷുഗർ നോക്കാൻ അറിഞ്ഞിരിക്കണം.
സാലറി 20000₹ 28 days.
താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
8089185337
19. LEEGRANDGROUP ൽ നിയമനം
SSLC,+2, കഴിഞ്ഞവർക്ക് കമ്പനിയുടെ PERMANENT OFFICE തസ്തികളിലേക്ക് നിയമനം
FOOD & ACCOMADATION FREE….
TRAINING PERIOD :- 3 TO 6 MONTH
AGE :- 18 TO 26
SALARY:- 15,000 TO 20,000(TRAINING PERIOD)
AFTER TRAINING SALARY:- 28,000(+INCENTIVES)
SEND YOUR CV TO 🪀 :- +918593093239
20. 3 സ്റ്റാർ പ്രോപ്പർട്ടി സ്റ്റാഫ് ആവശ്യമാണ്
പരിചയസമ്പന്നരായ ഓൾ റൗണ്ടർ കുക്ക് 20000 മുതൽ 25000 വരെ ശമ്പളം ഭക്ഷണവും താമസവും കമ്പനി നൽകുന്നു
@തിരുവനന്തപുരം വർക്കല
8592888862, 9526658553
21. 3 STAR PROPERTY STAFF REQUIRED
EXPERIENCED ALL ROUNDER COOK 20000 to 25000 SALARY FOOD & ACCOMMODATION PROVIDE COMPANY
@TRIVANDRUM VARKALA
8592888862, 9526658553
22. 70 വയസ്സ് കഴിഞ്ഞ ദമ്പതിമാരുടെ (രോഗികൾ അല്ല) വീട്ടിൽ താമസിച്ചു, വീട്ടുജോലികൾ ചെയ്യുന്നതിന് വേണ്ടി Lady Staff ആവശ്യമുണ്ട്.
▫️ Salary: ₹. 18,000
▫️ Phone: 9656945991, 8921146884
▫️Place: കുറുവിലങ്ങാട്, കോട്ടയം
23. MALE BEAUTICIAN CUM HAIR DRESSER NEEDED FOR A FAMILY SALON AT ERNAKULAM
Salary ₹ 18,000 /- (starting with food and accommodation)
There will be difference in salary as per experience
കോൺടാക്ട് നമ്പർ: 9846262688
24. സ്ട്രോക്ക് വന്ന അച്ചനെ നോക്കാൻ GNM/ BSCNURSING സർട്ടിഫിക്കറ്റ് ഉള്ള ലേഡീസ് സ്റ്റാഫിന്റെ ആവിശ്യം ഉണ്ട്
നാളെ കയറാൻ പറ്റുന്നവർ വിളിക്കുക
സാലറി 30000 രൂപ
place : eranakulam, ഇടപ്പള്ളി

contact 9544712328
25. മലയാളി ദമ്പതികളുടെ വീട്ടിലേക്ക് അത്യാവശ്യം വീട്ടുജോലികൾ ചെയ്യുന്നതിനും, 2 വയസ്സുള്ള കുഞ്ഞിനെ, ഉത്തരവാദിത്വത്തോടെ നോക്കുന്നതിനും വേണ്ടി ഒരു *Lady Staff നേ *ആവശ്യമുണ്ട്.
▫️ Salary: *₹. 20,000
▫️ Age: 35 – 45 വയസ്സ്.
▫️ Phone: +91 9072610000
▫️ Place: *ബാംഗളൂർ,
26. എക്സ്പീരിയൻസ് വേണ്ട… ജോലി ലഭിക്കുവാൻ….
SSLC, +2, DIPLOMA,DEGREE (PASS/FAIL) CAN APPLAY
Elegant group
പുതിയ രണ്ട് ബ്രാഞ്ചുകൾ കൂടി ഓപ്പൺ ചെയ്തു🤩
34 വേക്കൻസികൾ ഇനിയും അവൈലബിൾ ആണ് 🤝 സ്ഥിരം ജോലി നോക്കുന്നവർക്ക് തീർച്ചയായും വിളിക്കാവുന്നതാണ്.
+91 7510903510
ഓഫീസിലേക്കും ഫാക്ടറിയിലേക്കും ഒഴിവുകളുണ്ട്
ആദ്യത്തെ 20 ആളുകൾക്ക് താമസ ഭക്ഷണ സൗകര്യത്തോടുകൂടി ഫ്രീയായി ട്രെയിനിങ് തരുന്നതാണ്.
SALARY -34500 വരെ ഉണ്ട്
ᴀɢᴇ ʙᴇʟᴏᴡ -30
ɪꜱᴏ ᴄᴇʀᴛɪꜰɪᴇᴅ ᴄᴏᴍᴩᴀɴʏ ആയതിനാൽ ആനുകൂല്യങ്ങളും കിട്ടുന്നതാണ് പെർമനന്റ് ആകുമ്പോൾ.
നിങ്ങൾക്ക് ഒരു ജോലി ഇല്ല എങ്കിൽ ഒന്ന് വിളിച്ചു നോക്കൂ……
➡️ +91 7510903510
Whatsapp no: – +91 7510903510
https://wa.me/917510903510
27. കണിച്ചുകുളങ്ങര കിടപ്പിലായ അമ്മയെ രാത്രി മാത്രം നോക്കാൻ ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
പകൽ ജോലി നോക്കേണ്ടതില്ല.
പകൽ റസ്റ്റ്‌ എടുക്കാവുന്നതാണ്.
പേഷ്യന്റ് കെയർ നന്നായി അറിയാവുന്ന ആളായിരിക്കണം.
ട്യൂബ് ഫീഡിങ് അറിഞ്ഞിരിക്കണം, ഇൻസുലിൻ എടുക്കുവാൻ അറിഞ്ഞിരിക്കണം, പ്രഷർ, ഷുഗർ നോക്കുവാൻ അറിഞ്ഞിരിക്കണം.
സാലറി 20000₹ 28 days.
താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
8590804950
28. ഹോട്ടൽ ജോലി ഒഴിവുകൾ
പാലക്കാട്‌ മണ്ണാർക്കാട് തെങ്കരയിൽ പുതിയതായി തുടങ്ങുന്ന റെസ്റ്റോറന്റിലേക്ക് പൊറോട്ട മേക്കർ, വെയ്റ്റെർ എന്നിവരെ ആവശ്യം ഉണ്ട്.
☑️ പെറോട്ട മേക്കർ – 1 (800-900 / ഡേ)
☑️ വെയ്റ്റെർ – 2 (600-700 / ഡേ)
എക്സ്പീരിയൻസ് ഉള്ളവർ മാത്രം
📲 9847937930
29. സ്‌നേക്‌സ് മേക്കർ
കാസർഗോഡ് ചെറുവത്തൂർ ചായ, എണ്ണക്കടികൾ അറിയാവുന്ന ആളെ ആവശ്യമുണ്ട്.
സാലറി: ₹900/- ഡെയിലി താമസവും ഭക്ഷണവും
📲 8086000906
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
30. എറണാകുളം ഡോക്ടറുടെ ക്ലിനിക്കിലേക്ക് ബികോം പഠിച്ച ജെൻസിന് വേക്കൻസി ഉണ്ട്.
Salary: 15,000 to 20,000
(Free accommodation)
Ph. 9947437372

31.കേരള ധനലക്ഷ്മി ബാങ്കിൽ ജോലി നേടാം | ശമ്പളം ₹30,000 രൂപ മുതൽ

ജൂനിയർ ഓഫീസർ, സീനിയർ ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

32.ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റ്ൽ അവസരം | ശമ്പളം ₹44,900 മുതൽ

ഇൻസ്‌പെക്ടർ ഓഫ് ഇൻകം ടാക്‌സ്, MTS, ടാക്സ് അസിസ്റ്റന്റ്, സ്റ്റെനോ ഗ്രാഫർ ഒഴിവിലേക്ക് അപേക്ഷിക്കാം

കായികമായി ബന്ധപ്പെട്ട ആളുകൾക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

33.നോർത്തേൺ റെയിൽവേയിൽ ട്രൈനീ ആവാം | 3093 ഒഴിവുകൾ

വിവിധ ഡിവിഷനുകളിൽ അപ്രന്റീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താംക്ലാസ്, ഐ.ടി.ഐ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

34.ഉയർന്ന ശമ്പളത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ആവാം | അപേക്ഷ തിയ്യതി നീട്ടി

5280 സർക്കിൾ ബേസ്ഡ് ഓഫീസർ (CBO) ഒഴിവിലേക്ക് അപേക്ഷിക്കാം

തുടക്ക ശമ്പളം ₹35,000 രൂപ മുതൽ | കേരളത്തിലും അവസരം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

35. Field Sales Executives (Male)

Company : Evolve
Cochin
Brand: Evolve Hygiene

Qualification: + 2 and above.
Age: 22 – 30 years.

Salary: ₹. 20000 + TA + Incentives

▪️ Candidates must have 2 wheeler.
▪️09.30 am – 06.00 pm
▪️Job Location : TRIVANDRUM & KOLLAM

More details : HRD 7356344552 (WhatsApp only)
36.ആവശ്യമുണ്ട്

Branch Relationship Executive
(Credit card Sales)
(Male & Female)*
Qualification : Degree or any 3 year Diploma
▫️ Salary: *₹. 19000+(ESI+PF+ incentive)

Branch Relationship Manager (BRM)

(Male & Female)

Qualification: Any Degree
Experience: Team leader in sales mini. 1 year experience

Salary: 22000 + (ESI+PF+Incentives)
▫️Phone:9746373399
HR Meghna
▫️Place: *Thiruvananthapuram

Contact time : 10 am to 5 pm
Age preference : Below 30➖
37.HDFC ERGO HEALTH INSURANCE

നിങ്ങൾ ജോലിയിൽ നിന്നും റിട്ടയർ ചെയ്തവരാണോ…? അതോ നിങ്ങൾ ഇപ്പോൾ മറ്റൊരു ജോലി ചെയ്തു കൊണ്ടിരിക്കുകയാണോ? എന്തുതന്നെ ആയിക്കോട്ടെ…നിങ്ങൾ നല്ലത് പോലെ വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണോ എങ്കിൽ എച്ച്ഡിഎഫ്സി എർഗോയിൽ ഹെൽത്ത് ഇൻഷുറൻസ് അഡ്വൈസർ ആകു. നിങ്ങളുടെ ജില്ല ഏതോ ആയിക്കോട്ടെ… എവിടെ ആയാലും നിങ്ങൾക്ക് ഫ്രീലാൻസ് ആയി ജോലി ചെയ്യാം

Age limit: NIL

കമ്മീഷൻ : 15% മുതൽ 35% വരെ

യോഗ്യത : SSLC Pass ആയിരിക്കണം
▫️Contact *9846126124 7012999628
38.സ്വതന്ത്ര മൈക്രോഫിനാൻസ് നെടുമങ്ങാട്‌,നെയ്യാറ്റിൻകര, ആറ്റിങ്ങൽ, കൊട്ടാരക്കര ബ്രാഞ്ചിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.നിലവിൽ മൈക്രോഫിനാൻസിൽ വർക്ക്‌ ചെയ്യുന്നവർക്കും, മറ്റ് ഫിനാൻസ് സ്ഥാപനങ്ങളിൽ വർക്ക്‌ ചെയ്യുന്നവർക്കും, നിങ്ങൾ ഒരു ഫ്രഷേഴ്‌സ് ആണെങ്കിലും അപേക്ഷികാവുന്നതാണ്.

ജോലി : ഫീൽഡ് ഓഫിസർ ( സ്ത്രീ/പുരുഷൻ)
വയസ്സ് : 30 വരെ
യോഗ്യത : SSLC
ബൈക്ക്, ഡ്രൈവിംഗ് ലൈസൻസ് ആവശ്യം

സാലറി 13k to15 K

ശമ്പളത്തിന് പുറമെ, ഇൻസെൻ്റീവ്, ട്രാവൽ അലവൻസ്, ESI, PF, Accidental Insurance, 2 ലക്ഷം Mediclaim എന്നിവ.

Office time
7 AM To 6 PM

താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക

Mob/Watsapp :
ആറ്റിങ്ങൽ 8097560161/8655866251

നെടുമങ്ങാട് : 7208945093/8655866251

നെയ്യാറ്റിൻകര : 7208841617/8655866251

കൊട്ടാരക്കര : 8655866251

39.Front Office (M)

▪️Salary: Depends on experience

🪁Qualification: Diploma in Hotel Management with Minimum one year experience in relevant field

▪️Duty: 9hrs

🪁Location: Eastfort, Tvm

📞9544097901,9544097966

40.പാലക്കാട്‌ മണ്ണാർക്കാട് തെങ്കരയിൽ പുതിയതായി തുടങ്ങുന്ന റെസ്റ്റോറന്റിലേക്ക് പൊറോട്ട മേക്കർ, വെയ്റ്റെർ എന്നിവരെ ആവശ്യം ഉണ്ട്.

☑️ പെറോട്ട മേക്കർ – 1 (800-900 / ഡേ)

☑️ വെയ്റ്റെർ – 2 (600-700 / ഡേ)

എക്സ്പീരിയൻസ് ഉള്ളവർ മാത്രം. താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
📲 9847937930

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.