Indian Jobs Live on 18-02-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആയിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS

1. ജോലി ഒഴിവ് (ladies only)
⭕⭕⭕⭕⭕⭕⭕⭕
സ്പീക്കർ ബോക്സ് നിർമാണം ചെയ്യുന്ന കമ്പനിയിലേക്ക് ജോലിക്കായി സ്ത്രീകളെ ആവശ്യമുണ്ട്. 100 അധികം തൊഴിൽ അവസരങ്ങൾ.
▪️നിർമാണ തൊഴിൽ
▪️ക്ലോത്ത്കട്ടിങ്മാസ്റ്റർ
▪️സൂപ്പർവൈസർ
▪️സോൾഡറിങ്
▪️പാക്കിങ്
▪️ഹെൽപ്പർ
പ്രായപരിധി 20-35
(2 shift available)
1. 8.30am – 5.30 pm
2. 10.00am – 5.00 pm
സാലറി:10000-25000
ട്രെയിനിങ് നൽകുന്നതാണ്, പീസ് വർക്ക് ലഭ്യമാണ്.
8 KM ചുറ്റളവിൽ താല്പര്യം ഉള്ളവർ ബദ്ധപ്പെടുക
9895855128, 9072178324

2. കേരള സര്‍ക്കാരിന്റെ കീഴില്‍ മില്‍മയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് (TRCMPU) ഇപ്പോള്‍ ജൂനിയർ സൂപ്പർവൈസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് മില്‍മയില്‍ ജൂനിയർ സൂപ്പർവൈസർ തസ്തികയില്‍ ആയി മൊത്തം 11 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ഫെബ്രുവരി 8 മുതല്‍ 2025 ഫെബ്രുവരി 22 വരെ അപേക്ഷിക്കാം
ജോലി ഒഴിവുകള്‍
Junior Supervisor 11
ശമ്പളം : Rs.23,000/-
പ്രായപരിധി: Junior Supervisor 40 years
വിദ്യഭ്യാസ യോഗ്യത
Junior Supervisor First class Graduates with HDC/First Class B.Com Degree with specialization in Co-operation/B.Sc (Banking & Cooperation)
AND/OR
Minimum 3 years’ experience as Junior Supervisor (P&I) in Regional Unions under Kerala Co-operative Milk Marketing Federation Limited.
Minimum 3 years’ experience as Junior Supervisor (P&I) in Regional Unions under Kerala Co-operative Milk Marketing Federation Limited.
എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക വെബ്സൈറ്റായ https://cmd.kerala.gov.in/ സന്ദർശിക്കുക
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് – https://cmd.kerala.gov.in/wp-content/uploads/2025/02/TRCMPU-Recruitment-2025-Notification-V2.pdf
പരമാവധി ഷെയർ ചെയ്യുക.

3. ഇന്ത്യൻ പോസ്റ്റ് ഓഫീസ്, ഗ്രാമിൻ ഡാക് സേവക് ( GDS) തസ്തികയിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM)/ അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റർ (ABPM)/ഡാക് സേവക് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ 21413 ഒഴിവുകൾ
കേരളത്തിൽ മാത്രം 1385 ഒഴിവുകൾ
യോഗ്യത വിവരങ്ങൾ:
പത്താം ക്ലാസ് പ്രാദേശിക ഭാഷ പഠിച്ചിരിക്കണം,കമ്പ്യൂട്ടർ പരിജ്ഞാനം
സൈക്ലിംഗ് പരിജ്ഞാനം
പ്രായം: 18 – 40 വയസ്സ്‌
( SC/ ST/ OBC/ PwBD/ EWS തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം വിവരങ്ങൾ
BPM: 12,000 – 29,380രൂപ
ABPM/ ഡാക് സേവക : 10,000 – 24,470 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PwD: ഇല്ല
മറ്റുള്ളവർ: 100 രൂപ
നോട്ടിഫിക്കേഷൻ – https://indiapostgdsonline.cept.gov.in/Notifications1/Model_Notification.pdf
പത്താം ക്ലാസിലെ മാർക്ക്/ ഗ്രേഡിന്റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കൽ താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 3ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

4. Female Personal Secretary
Age: 19 to 39
Qualification: +2, Degree & above.
Salary: – 25000 – 45000
Send your resume with Updated Photo👇
WhatsApp: +919846909697

5. വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട്
Salary: 15000- 25000
Location: Puliyarakkonam( തിരുവനന്തപുരം)
Ph:9846909697

6. Female Telecallers Wanted for Newly Opened Wellness Spa
Location: Kottayam, Alappuzha, Thiruvananthapuram, Ernakulam
Salary: 18000- 30000+ Food and Accommodation.
Good Communication Skill, Customer Handling.
Experienced or Freshers also welcome
Send Your resume with Updated Photo👇
WhatsApp:+918075257775

7. Female Therapist Wanted ( Freshers/ Experienced)
Salary: 20000 – 40000+incentive
Full time/ Part time
Fresher Candidates gives training.
Location: Thiruvananthapuram, Ernakulam, Kottayam, Alappuzha
WhatsApp: 8075257775

8. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ CCTV CAMERA AND INVERTER TECHNICIAN ജോലി ഒഴിവ്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
98470 46171
9961811118

9. എടക്കര ഭാഗത്തുള്ള CCTV& ELECTRONICS MANUFACTURING സ്ഥാപനത്തിലേക്ക് ..
🌹 ACCOUNTANT (Male, Female)
▪️B. Com + Tally
▪ Fresher/Experience
▪️W/Time9.00-5.30
▪️ Salary as per interview
📱/🪀: 9061037125
9846586038

10. RECEPTIONIST (Female)
▪️+2/Degree
▪️W/Time :9-5
▪️Attractive Salary
📱/🪀: 9061037125
9846586038

11. PRODUCTION FIELD(Male)
▪️ Fresher /Experience
▪️W/time :9-5:30
▪️Attractive Salary
📱/🪀: 9061037125
9846586038

12. മൊറയൂർ ഭാഗത്തുള്ള കൊറിയർ സ്ഥാപനത്തിലേക്ക് …
🌹 OFFICE STAFF (Female)
▪️+2/Degree
▪ Fresher/Experience
▪️W/Time9.00-5.00
▪️ Salary as per interview
📱/🪀: 9061037125
9846586038

13. Govt. അംഗീകൃത സ്ഥാപനമായ CDS OF കേരള യുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ
♻️ ഒഴിവുകൾ : ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ,
കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്,
പാക്കിംഗ്,
അഡ്മിനിസ്ട്രേറ്റർ,
സെയിൽസ് എക്സിക്യുട്ടീവ്,
ഡിസ്ട്രിബ്യൂട്ടർ
സൂപ്പർവൈസർ,
ബില്ലിംഗ് സ്റ്റാഫ്,
ഓഫീസ് അസിസ്റ്റന്റ്
♻️ Salary : 17,500 – 32,500
♻️ Number of Vacancies : 31
♻️ Experience : Not Mandatory
♻️ Working Hours : 8 Hours duty (day duty only)
♻️ Age limit : 18 – 28
♻️ Accommodation and Food : provided by the company
♻️ Qualification : 10th or above.
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
🪀 WhatsApp 👇
https://wa.me +919744896832

14. പെരുമ്പാവൂർ 17 വയസ്സുള്ള bed ridden, tube feeding ഉള്ള പെൺകുട്ടിക്ക്, 40 നും 45 നും ഇടക്ക് പ്രായമുള്ള എക്സ്പീരിയൻസ് ഉള്ള home nurse നെ ആവശ്യമുണ്ട്. ഇന്ന് കയറേണ്ടതാണ്
24000/
9072079079

15. Tvm കേശാവദാസപുരം താമസിച്ചു ജോലി
ഫ്ലാറ്റ് മുസ്ലിം ഫാമിലി
മുസ്ലിം ലേഡി സ്റ്റാഫ്
കുക്കിംഗ്‌ ക്ലീനിങ് ഇന്ന് കേറണം Salari 20000
7592940623

16. അങ്കമാലിയിൽ ഒരു അമ്മ മാത്രം ഉള്ള വീട്ടിൽ വീട്ടിൽ ജോലിക്കും അമ്മയുടെ കൂടെ നിൽക്കാൻ വേണ്ടിയിട്ടും ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി28 ദിവസം20000 താല്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക 9995468187

17. കാസർഗോഡ്
ഫർണിച്ചർ & ഇന്റീരിയർ ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവ് സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 8000 -12000
9633392538

18. കൊല്ലം
പുനലൂർ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് എക്സ്പീരിയൻസ് ഉള്ള ഷവർമ , ഷവായ മേക്കറിനെ ആവശ്യമുണ്ട്.
8129354193

19. എറണാകുളം
തോപ്പുംപടി പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. സാലറി 15000 -18000
808999333

20. ആലപ്പുഴ
പട്ടണക്കാട് സമീപം പ്രവർത്തിക്കുന്ന ഇന്നർ വെയർ ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. സാലറി 20000 -25000
9544418188

21. തിരുവനന്തപുരം
മുടക്കൽ പ്രവർത്തിക്കുന്ന മെഡിക്കൽ ലാബിലേക് ലാബ് ടെക്നിഷ്യനേ ആവശ്യമുണ്ട്
9400739248

22. എറണാകുളം
വൈറ്റില പ്രവർത്തിക്കുന്ന ഇന്റീരിയർ മാനുഫാച്ചറിങ് കമ്പനിയിലേക് ഡ്രൈവർ കം ഹെൽപ്പർ സ്റ്റാഫിനെ ആവശ്യമുണ്ട്.
8590575723

23. പാലക്കാട്
പ്രമുഖ ലേഡീസ് ഫാഷൻ സ്റ്റോറിലേക് ഫീമയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
9847036773

24. മലപ്പുറം
പൊന്നാനി പ്രവർത്തിക്കുന്ന car കെയർ സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 10000 -15000
7591979999

25. എറണാകുളം
S R V റോഡ് നോർത്ത് റെയിൽവേ സ്റ്റേഷനൽ അടുത്ത്..
കുക്കിംഗ്‌ ക്‌ളീനിംഗ് ചെയ്ത് നില്കാൻ… സ്ത്രീയെ ആവശ്യം ഉണ്ട്
ഇന്ന് കയറാൻ താല്പര്യം ഉള്ളവർ വിളിക്കുക
സാലറി 22000
8714991998
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.