Njoy News Banner Image

Indian Jobs Live on 19-02-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS

1. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ CCTV CAMERA AND INVERTER TECHNICIAN ജോലി ഒഴിവ്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
98470 46171
9961811118

2. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ നിരവധി തൊഴിൽ അവസരങ്ങൾ.
▪️ACCOUNTS & ADMINISTRATION.
▪️ MARKETING EXECUTIVE.
▪️TELECALLER.
പരിചയസമ്പന്നരായവർക്ക് മുൻഗണന. ആകർഷകമായ ശമ്പളം.Forwards your CV to dailyneedshr@gmail.com
Call:9446446555

3. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕⭕
കുന്നംകുളം THOUSH Architectural Interiors – ൽ SITE ENGINEER ജോലി ഒഴിവ്. ആകർഷകമായ ശമ്പളം. ഒരു വർഷം പ്രവർത്തി പരിചയം മുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.+91 98090 78080

4. AYUR CARE ൽ സ്റ്റാഫുകളെ നിയമിക്കുന്നു*
📚 യോഗ്യത
SSLC അല്ലെങ്കിൽ പ്ലസ്ടു ഡിഗ്രി
👉 പ്രായം – 18 to 26 വയസ്സ്
👉 Salary – *₹15000 to ₹25000 (Based on Job Post)
⚜️കേരളത്തിൽ എവിടെനിന്നും അപേക്ഷിക്കാം
🏠താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
*📲 @ PHONE – 9497884958
9074619119

5. വൃന്ദവൻ നിലവിളക് ക്ലീനർ ലിക്വിഡിന് വിതരണകാരെയും Door to Door marketingnu ആളുകളെയും ആവശ്യമുണ്ട് contact. 8078996695
9746945725

6. WE ARE HIRING!
⭕⭕⭕⭕⭕⭕⭕
JOIN OUR TEAM
For our fresh fish supply chain outlet in AKKIKKAVU & GURUVAYOOR
▪️DELIVERY STAFF ( 2 വീലർ ലൈസൻസ് നിർബന്ധം )
▪️CUSTOMER CARE EXECUTIVE
APPLY NOW
Send Your CV to
info@kifionline.com
MORE INFORMATION
+91 9740 61 61 61

7. കൊണ്ടോട്ടി ഭാഗത്തുള്ള IT സ്ഥാപനത്തിലേക്ക് …
🌹 HINDHI TEACHER (Female)
▪️+2/Degree
▪ Fresher/Experience
▪️W/Time9.30-5.00
▪️ Attractive Salary
📱/🪀: 9061037125

8. മലപ്പുറം ഭാഗത്തുള്ള സോളാർ സ്ഥാപനത്തിലേക്ക് …
🌹 ADMINISTRATION STAFF (Female)
▪️Degree Above
▪ Fresher/Experience
▪️Age:30 above
▪️W/Time9.00-5.00
▪️ Salary:15 k
📱/🪀: 9061037125
9846586038

9. തൃശൂർ
കൊരട്ടി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഇന്റീരിയർ ഡിസൈനർ നെ ആവശ്യമുണ്ട്
8281403992

10. പാലക്കാട്
ചിറ്റൂർ പ്രവർത്തിക്കുന്ന എഡ്യൂക്കേഷണൽ സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -18000
7306530040

11. തിരുവനന്തപുരം
കഴക്കൂട്ടം പ്രവർത്തിക്കുന്ന സ്റ്റേഷനറി ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്
9037591721

12. കോഴിക്കോട്
രാമനാട്ടുകര പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് ഡെന്റിസ്റ്റിനെ ആവശ്യമുണ്ട്. സാലറി 10000 -15000
9562088733

13. തിരുവനന്തപുരം
വഞ്ചിനാട് പ്രവർത്തിക്കുന്ന സർവീസ് & പാർട്സ് സെന്ററിലേക് സർവീസ് അഡ്വൈസർ നെ ആവശ്യമുണ്ട്.സാലറി 12000 -18000
9946017104

14. തൃശൂർ
ഉള്ളൂർ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക് കുക്കിംഗ് & ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -20000
9562836804

15. മലപ്പുറം
പട്ടർനടക്കാവ് പ്രവർത്തിക്കുന്ന പ്രിന്റിങ് & അഡ്വെർടൈസിങ് സ്ഥാപനത്തിലേക് ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്,
7034300986

16. കോട്ടയം
മൊബൈൽ സർവീസ് സെന്ററിലേക് മൊബൈൽ ടെക്നിഷ്യനെ ആവശ്യമുണ്ട്. സാലറി 9000 -15000
9846999727

17. എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന ബ്രാൻഡഡ് ഇന്നെർവെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 14000 -16000
9846767908

18. പാലക്കാട്
മുളയങ്കാവ് പ്രവർത്തിക്കുന്ന വെഡിങ് സെന്ററിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
7907416896

19. കഴക്കൂട്ടം
ബേക്കറി , സൂപ്പർമാർക്കറ്റിന്റെ വിവിധ ശാഖകളിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9037719022

20. ആലപ്പുഴ
ഫുട്ബോൾ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് ഡ്രൈവർ കം സെയിൽസ്മാനേ ആവശ്യമുണ്ട് . സാലറി 15000 -20000
7012964427

21. തിരുവനന്തപുരം
ചാല പ്രവർത്തിക്കുന്ന ഹോൾസെയിൽ & റീറ്റൈൽ സ്റ്റേഷനറി ഷോപ്പിലേക് സെയിൽസ് വുമൺ നെ ആവശ്യമുണ്ട്
7012843116

22. തിരുവനന്തപുരം
ഹോൾസെയിൽ ഷോപ്പിലേക് സ്റ്റാഫിനെ ഹോൾസെയിൽ. സാലറി 15000
9447521008

23. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പെട്രോൾ പമ്പിൽ FUEL FILLING STAFF ജോലി ഒഴിവ്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.+919847123012

24. എറണാകുളം കാക്കനാട് 2 അംഗ കുടുംബത്തിലേക്ക് വീട്ടുജോലിക്കു ലേഡി സ്റ്റാഫ്‌ ആവിശ്യം ഉണ്ട്‌… സാലറി 16000/ (തിങ്കൾ മുതൽ വെള്ളിവരെ ) താല്പര്യം ഉള്ളവർ വിളിക്കുക 9072271217

25. വീട്ടിൽ ജോലിക്ക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്.
സാലറി 20000
ഇന്ന് വൈകുന്നേരം / നാളെ രാവിലെ മുതൽ കേറേണ്ട ഡ്യൂട്ടി ആണ്.
താല്പര്യം ഉള്ള ലേഡി സ്റ്റാഫ് വിളിക്കുക
+91 88487 82634
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.