Indian Jobs Live on 18.02.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. എറണാകുളത്തു വയ്യാത്ത അമ്മയെ നോക്കാൻ female സ്റ്റാഫ്‌ നെ ആവശ്യമുണ്ട് അത്യാവശ്യം തടിയുള്ള അമ്മയാണ്
സാലറി 20,000
9400172817
2.  എറണാകുളം
പ്രായമായ അച്ഛൻ മാത്രം ഉള്ള വീട്ടിൽ വീട്ടുജോലിക്ക് ഒരു 4 ദിവസത്തേക്ക് ആളേ ആവശ്യം
Salary per day 800
Contact 8089258865
3. . തിരുവനന്തപുരത്ത് ഒരു അച്ഛനും അമ്മയും ഉള്ള വീട്ടിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യ o ഉണ്ട് ഫുഡ് ഉണ്ടാക്കണം അച്ഛനെ സപ്പോർട്ട് ചെയ്യണം
22k
080891 85337
4. . ചെന്നൈയിൽ മൂന്നു പേരുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 23000/-
8078704405,8075391193
5. . Staff Required Urgent Vacancy’s
ഞങ്ങളുടെ പുതിയ ബ്രാഞ്ചിലേക്ക് ഉടനെ സ്റ്റാഫിസിനെ ആവശ്യമുണ്ട്
🎯അക്കൗണ്ട് സ്റ്റാഫ്‌,
🎯ഓഫീസ് സ്റ്റാഫ്‌,
🎯പാക്കിങ്
🎯സെയിൽസ് സ്റ്റാഫ്‌.
🎯ബില്ലിംഗ് & കാഷ്യർ
ഈ സെക്ഷനിലേക്കാണ് ആവശ്യം.,
💠Freshers / Experience
💠Food & Accomadation free
💠Salary 14500 to 21500
💠Qulification : 10th, Plus Two, Degree..
🎯Age limitation below 26
ഇന്റർവ്യു with ജോയിനിങ് ആണ്
കൂടുതൽ ഡീറ്റെയിൽസ്
☎️ No.8111842730
6. . Office Boys wanted
Thiruvananthapuram, Kottayam ജില്ലകളിലായി തുടങ്ങുന്ന WELLNESS CENTRE ലേക്ക് Office Boy തസ്തികയിലേക്ക് നിയമനം നടത്തുന്നു.
Salary: 10000 – 15000
Food and Accommodation Available
Send your CV👇
6282859035
Free Service, no Financial Transactions
7. . EAGLES GROUP
🏢 URGENT RECRUITMENT🏢
♦️18 -50
സ്ഥിര നിയമനം.. എസ്എസ്എൽസി കഴിഞ്ഞ കഴിഞ്ഞ യുവതീയുവാക്കൾക്ക് ഈഗിൾസ് ഗ്രൂപ്പ് ഓഫ് കമ്പനിയിൽ വിവിധ തസ്തികളിലേക്ക്.. ഓഫീസ് സ്റ്റാഫ്.
സ്റ്റോർ കീപ്പിംഗ്,
ബില്ലിംഗ്,
സൂപ്പർവൈസർ…
💰ശമ്പളം… 16000-28000..
ഫുഡ് ആൻഡ് അക്കമഡേഷൻ
📞9207065183
📞8089730888
8. ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞:9846586038,9061037125
9. കേരളത്തിലുടനീളം പ്രവർത്തിക്കുന്ന PHOENIX ഗ്രൂപ്പിൽ നേരിട്ട് നിയമനം
ഒഴിവുകൾ
1.ഡിസ്ട്രിബൂഷൻ
2. അഡ്മിനിസ്ട്രേഷൻ
3.മാനേജർ
4. പാക്കിങ്
5. ബാങ്കിംഗ് സെക്ഷൻ
6. ഹെൽപ്പർ
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു, ഡിഗ്രി/ ഡിപ്ലോമ
ശമ്പളം: 14500 – 24500
സൗജന്യമായി ഭക്ഷണം, താമസം ലഭിക്കും. കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം.
WhatsApp 👇
https://wa.me/919645832156
ഫോൺ
9645832156
8714834065
10. ജോലി ഒഴിവ്
പെരുമ്പിലാവ് അക്കിക്കാവ് കേന്ദ്രീകരിച്ച് തുടങ്ങുന്ന മത്സ്യ വിതരണ സംരഭത്തിലേക്ക് ഡെലിവറി ബോയ്‌സിനെ ആവശ്യമുണ്ട്.ആകർഷകമായി ശമ്പളം താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക. +91 9740616161,info@kifionline.com
11. തൊടുപുഴ സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – plus two
Salary- 8000+Incentive
Time – 9 am – 5 pm
Age – Below 37
Call : +919544318505
12. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – B Com/M Com + Tally
Salary – Deciding after Interview
Time – 9.30am – 5.30 pm
Call : 9544318505 Office (call between 9.00am-7.30.pm)
13. കർണാടക കൊല്ലൂർ മൂകാംബികയിലുള്ള 3 Star Residency ലേക്ക് Staff കളെ ആവശ്യമുണ്ട്.
📌 Driver
📌 Tea Maker
📌 Chinese Cook
📌 Dosha Maker
📌 Bellboy
📌Kitchen Helper
Free Food and Accomodation
Attractive Salary
Please Contact
Mob : 9562402166
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
14. എറണാകുളം
പള്ളിമുക്ക് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 13000 -15000
9895090716
15. തിരുവനന്തപുരം
കേശവദാസപുരം പ്രവർത്തിക്കുന്ന ജോക്കി ഷോറൂമിലേക് മെയിൽ / ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് .
7907163874
16. തൃശൂർ
അമ്മയെ നോക്കാൻ ഹോം നേഴ്‌സിനെ ആവശ്യമുണ്ട്.
സാലറി 15000 -17000
9061146910
17. എറണാകുളം പത്തടിപാലം 8 മാസം പ്രായമുള്ള കുട്ടിയെ നോക്കി വീട് ( പ്ലാറ്റ് )ക്ലീൻ ചെയ്യുന്നതിന് രാവിലെ 8 30 to 5 30 വരെ ലേഡി സ്റ്റാഫിനെ ആവിശ്യം ഉണ്ട്:ഞായറാഴ്ച പോകണ്ട
സാലറി 15000
Life care kakkanadu
9995091478
18. ലേഡീസ് വേക്കൻസി
കോഴിക്കോട് ഭാഗത്ത്‌ ന്യൂ ഹോട്ടലിലേക്ക് കുക്കിങ് ചെയ്യാൻ 2 ലേഡീസ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്
സാലറി ഒരാൾക്ക് 20000 രൂപ
ഉടൻ കയറാൻ പറ്റുന്നവർ മാത്രം നോർമ്മൽ കോൾ വിളിക്കുക
9645212193
19. . YouTube Content Creator
Qualification: Graduation
Experience: Minimum 2 Years
Job Type: Full-time
Salary: ₹10,000 – ₹25,000
SKS Institute of Banking Studies Pvt Ltd
Kayankulam, Kerala
📲 7592000796
20. സ്‌റ്റൈൽ പ്ലസ് തിരുവനന്തപുരം.
☑️ അക്കൗണ്ടന്റ്
യോഗ്യത: ബികോം, സിഎ സ്ഥാപനത്തിൽ ഒരു വർഷ പരിചയം;
☑️ സെയിൽസ് എക്സിക്യൂട്ടീവ്
മുൻ പരിചയമുള്ളവർക്ക് മുൻഗണന;
☑️ ബിസിനസ് ഡവലപ്മെന്റ് മാനേജർ
മുൻ പരിചയമുള്ളവർക്ക് മുൻഗണന, ഇംഗ്ലിഷിൽ പ്രാവീണ്യം വേണം.
STYLE PLUS
Near Devaswom Board Jn,Kowdiar, Trivandrum
📲 94951 10500
📧 hr@styleplus.in
21. ബ്രോഡ്‌വേ അലുമിനിയം ഹൗസ്, കൊല്ലം
☑️ ഷോറൂം മാർക്കറ്റിങ്
(പുരുഷൻ)
☑️ ബില്ലിങ് സ്‌റ്റാഫ്
ടാലി (സ്ത്രീ)
☑️ ഹെൽപർ
(പുരുഷൻ)
ബയോഡാറ്റ മെയിൽ ചെയ്യുക.
Broadway Aluminium House, Near District Industries Centre, Near Asramam Maidanam South West, Kollam
📲 94470 45199
📧 alumbuildersklm@gmail.com
22. സിവിൽ എൻജിനീയർ
7 വർഷ പരിചയം.
☑️ ഇലക്ട്രിക്കൽ എൻജിനീയർ
7 വർഷ പരിചയം.
☑️ മെക്കാനിക്കൽ എൻജിനീയർ
7 വർഷ പരിചയം.
☑️ സിവിൽ സ്‌റ്റാഫ്
2 വർഷ പരിചയം.
☑️ അഗ്രി കൾചറൽ സ്‌റ്റാഫ്
2 വർഷ പരിചയം.
☑️ ഇലക്ട്രിക്കൽ & ചില്ലർ പ്ലാന്റ് റൂം ഓപ്പറേറ്റർ
7 വർഷ പരിചയം.
ബയോഡാറ്റ മെയിൽ ചെയ്യുക.
Adlux Medicity & Convention Centre Pvt Ltd
Karukutty, Angamaly
📧 projects@adlux.co.in
23. സെയിൽസ്/മാർക്കറ്റിങ് മാനേജർ
☑️ സർവീസ് എൻജിനീയർ
☑️ സെയിൽസ്/സർ വീസ് കോർഡിനേറ്റർ
☑️ സർവീസ് മാനേജർ
☑️ R & D എൻജിനീയർ/ Q A എൻജിനീയർ
☑️ പ്രൊഡക്ഷൻ സ്റ്റാഫ് എൻജിനീയർ/ ടെക്നിഷ്യൻ
2 വർഷ പരിചയം.
ലൊക്കേഷൻ: എറണാകുളം
ബയോഡാറ്റ മെയിൽ ചെയ്യുക.
📲 0484-2332431
📧 hr@suprahitech.com
24. IGMF ന്റെ പുതിയ ഓഫീസ് ഇപ്പോൾ ആലുവയിൽ പ്രവർത്തനമാരംഭിച്ചിരുന്നു!!!
ഏറ്റവും മികച്ച 25 കാൻഡിഡേറ്റസ്നെ മാനേജ്മെന്റ് സെക്ഷനിലേക്ക് തിരഞ്ഞെടുക്കുന്നു (office assistant, assistant manager,sales executive
&HR)
✅Starting salary –13k to 15k…
✅Food and accomadation available…
Send your biodata to 7907999764 , +919778578179
WhatsApp:
https://wa.me/917907999764
https://wa.me/919778578179
25. . കേരളത്തിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന മെഡി- കോസ്മെറ്റിക് ശ്രിങ്കലയുടെ ഭാഗമാകാൻ നിങ്ങൾക്കും അവസരം
ഫോർച്യൂൺ ഗ്രൂപ്പ് ബ്രാഞ്ചിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female Staff( 42 Nos)
ആകർഷകമായ ശമ്പളത്തോടുകൂടി മറ്റ് അനുകൂലങ്ങളും
Contact:9539655603
mail:grfortune08@gmail.com

26.കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ജർമ്മനിയിൽ ജോലി നേടാം | 300 ഒഴിവുകൾ

നഴ്സ് ഒഴിവിലേക്ക് അപേക്ഷിക്കാം

ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

27.DSSSB പുതിയ TGT വിജ്ഞാപനം വന്നു | ശമ്പളം ₹44,900 രൂപ വരെ

Trained Graduate Teacher & Drawing Teacher ഒഴിവിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: മാർച്ച് 08

28.ഏഴാം ക്ലാസ് ഉള്ളവർക്ക് കേരള മെൻ്റൽ ഹെൽത്ത് അതോറിറ്റി യിൽ ജോലി നേടാൻ അവസരം

അസിസ്റ്റൻ്റ്, ഓഫീസ് അറ്റൻഡൻ്റ്, സ്റ്റെനോ- ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഏഴാം ക്ലാസ്, പത്താംക്ലാസ്, ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: ഫെബ്രുവരി 24

29.ഫെഡറൽ ബാങ്കിൽ ജോലി നേടാം | തുടക്ക ശമ്പളം ₹48,000 രൂപ വരെ

ബ്രാഞ്ച് ഹെഡ്/ ഓഫീസർ തസ്തിക യിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: ഫെബ്രുവരി 19

30.പുതിയതായി പ്രവർത്തനം ആരംഭിച്ചു വരുന്ന ബദ്രിസ് കമ്പനിയിലേക്ക്  സ്റ്റാഫിനെ ആവിശ്യം ഉണ്ട്

🔵Sales Man and Girl
🔵Field Staff
🔵Office Staff
🔵Marketing Executive
Qualification – SSLC ABOVE
Age – 18 to 40
Experience – Also Fresher’s
Salary – 10,000 Fixed plus incentive
Duty Hours – 6 Hours

So Contact us
Call- 9037595472
Whatsapp- 7012368583

👉🏻എല്ലാം ജില്ലാകാർക്കും അപേക്ഷിക്കാം
👉🏻ഭക്ഷണം താമസം കമ്പനിയുടെ ചിലവിൽ
👉🏻ആദ്യത്തെ നിയമനം തിരുവനന്തപുരം
31.കേരളാ ഗവണ്മെന്റ് ഖാദി ബോർഡ് അപ്രുവൽ ആയ Life for Ever എന്ന ആയുർവേദ കമ്പനിയിലേക്ക് ജില്ലാ തലത്തിൽ നിയമനം….
1)ഓഫീസ് സ്റ്റാഫ്
2)ബില്ലിംഗ്
3)പ്രേമോട്ടർ
4)സെയിൽസ് ഡിപ്പാർട്മെന്റ്സ്
5) അക്കൗണ്ട്സ്
6)അഡ്മിനിസ്ട്രേഷൻ സ്റ്റാഫ്
7)ഫാർമസിസ്റ്
8)പാക്കിങ്
9)ഡെലിവറി സെക്ഷൻ

Mob:*7012021895*8129448461
(Food And Accommodation Available )Salary =12000 to 22500

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.