Indian Jobs Live on 19.02.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. കിടപ്പിലായ ഉമ്മയെ നോക്കാൻ ഒരു lady Staff നെ ആവശ്യമുണ്ട് ഉമ്മയുടെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി
Place എറണാകുളം
Salary 20000
Contact 9947217725
2. Security Vacancy
In Kuravankonam Near Kowdior
24 hrs duty
8 am – 8am
ഇടവിട്ട് ദിവസങ്ങളിൽ duty യും ഇടവിട്ട ദിവസങ്ങളിൽ duty OFF ഉം ഉണ്ട്‌
salary 12000/-
VMM SECURITY SERVICES
MOBILE
9847440063
3. പെരുന്തൽമണ്ണയിൽ ഒരു ലീവ് വോക്കൻസി 28 ദിവസം മേയ്ൽ ‘ഒരു അപ്പച്ചനെ നോക്കാൻ നാളെ കയറണം. താല്പര്യമുള്ളവർ മാത്രം വിളിക്കുക6282221463.88139865466
4. എറണാകുളം ഇടപ്പള്ളി ഹോട്ടൽ ഹൗസ് കീപ്പിങ്ങിന് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് time 9.30 to 5.30 സാലറി 15000+ ഫുഡ് താമസ സൗകര്യം ഉണ്ട് 8714 716295
5. ജോലി ഒഴിവ്
തിരുവനന്തപുരം കേന്ദ്രീകരിച്ച് ആരംഭിച്ചിരിക്കാൻ പോകുന്ന Homestay ലേക്ക് ക്ലീനിങ് ആവശ്യത്തിനായി lady സ്റ്റാഫിനെജോലിക്ക് ആവശ്യമുണ്ട്… ഭർത്താവിന് distribution സ്ഥാപനത്തിൽ ജോലിക്കും അവസരമുണ്ട്.
കുടുംബമായി താമസിക്കാൻ സൗകര്യം നൽകും..
അന്യ സംസ്ഥാന ജോലിക്കാർക്കും ബന്ധപ്പെടാം
താത്പര്യമുള്ളവർക്ക് ബന്ധപ്പെടുക
08075171755
6. എറണാകുളം ലിസ്സി ഹോസ്പിറ്റലിൽ ബൈസ്റ്റാൻഡേറെ
ആവശ്യമുണ്ട് ( MALE ).സാലറി 900+ FOOD per day
Call 8891024665
7. തൊടുപുഴ, ഒരു വീട്ടിൽ ഒരുവയസ്സുള്ള കുട്ടിയെ നോക്കണം വീട്ടിലെ കാര്യങ്ങൾ നോക്കണം,സാലറി 20,000/₹ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. അന്ന ഹോംനേഴ്സിംഗ്‌ പെരുമ്പാവൂർ. 9961170954.
8. കോഴിക്കോട് വാഴക്കാട് ഭാഗത്ത്‌ ഹോട്ടലേക്ക് കിച്ചൺ ലേഡിസ് ഹെല്പറേ (വേറെയും ലേഡിസ് ഉണ്ട് കൂടെ ) ആവിശ്യം ഉണ്ട്
5മണി മുതൽ 3മണി വരെ വർക്കിങ് ടൈം
സാലറി 19000
9645212193
ഇന്നോ നാളെയോ കയറാൻ പറ്റുന്നവർ വിളിക്കുക

9.യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ജോലി നേടാം | ശമ്പളം ₹36,000 രൂപ മുതൽ

ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ, അസിസ്റ്റൻ്റ് മാനേജർ ഒഴിവുകളിലേക്ക് അവസരം

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗https://bit.ly/latst-gvt-job-24

അവസാന തിയ്യതി: ഫെബ്രുവരി 23

10.കുടുംബശ്രീ ജില്ലാ മിഷൻ, കേരള നോളജ് എക്കോണമി മിഷന്റെ കിഴിൽ തൊഴില്‍മേള

1500+ ജോലി ഒഴിവുകൾ | യോഗ്യത പ്ലസ്ടു മുതൽ

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

11.BUSINESS DEVELOPMENT MANAGER

ANY Bachelor’s degrees
Bike and laicence must
25000/- salary
Petrol alavance+Incentive
Kallambalam
9747889875

12. തൊടുപുഴ, ഒരു വീട്ടിൽ ഒരുവയസ്സുള്ള കുട്ടിയെ നോക്കണം വീട്ടിലെ കാര്യങ്ങൾ നോക്കണം,സാലറി 20,000/₹ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. അന്ന ഹോംനേഴ്സിംഗ്‌ പെരുമ്പാവൂർ. 9961170954.
13. മലപ്പുറം ഭാഗത്തുള്ള Electronics & Home Appliances സ്ഥാപനത്തിലേക്ക്…
🔸 OFFICE STAFF
▪️Male
▪️+2/degree + Computer
▪️Fesher/experienced
▪️Working time=9- 6.30
▪️Salary=10k-above
Call📞 : 9061037125 , 9846586038
14. കൊണ്ടോട്ടി ഭാഗത്തുള്ള Courier സ്ഥാപനത്തിലേക്ക്…
🔸 OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9- 5.30
▪️Salary, as per interview
Call📞 : 9061037125 , 9846586038
15. മഞ്ചേരി ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക്…
🔸 BILLING STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞:9846586038,9061037125
16. SALES STAFF
▪️Female
▪️Fresher/experienced
▪️Salary, as per interview
Call📞:9846586038,9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
17. PACKING STAFF
▪️Male
▪️Fresher/experienced
▪️Salary, as per interview
👉 FOOD+ACCOMMODATION
Call📞 : 9846586038 , 9061037125
18. മഞ്ചേരി ഭാഗത്തുള്ള Education institute ലേക്ക്…
🔸 OFFICE STAFF
▪️Female
▪️+2/degree
▪️Fresher/Experienced
▪️Working time=9-5
▪️Salary,as per interview
Call📞 : 9846586038 , 9061037125
19. പെരിന്തൽമണ്ണ ഭാഗത്തുള്ള Education institute ലേക്ക്…
🔸 TELE CALLER
▪️Female
▪️+2/degree
▪️Fresher/Experienced
▪️Salary=15000
Call📞: 9061037125 , 9846586038
20. പൊന്നാനി ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്….
🔸 BRANCH MANAGER
▪️Male
▪️Experienced
▪️Working time=9-6
▪️Salary, as per interview
Call📞:9846586038 , 9061037125
21. പാർട്ട് ടൈം ജോലി ഒഴിവുകൾ
അഞ്ചാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ശനി, ഞായർ, മറ്റ് അവധി ദിവസങ്ങളിലേക്കാണ് ട്യൂട്ടറുടെ സേവനം ആവശ്യമായി വരുന്നത്. താല്പര്യമുള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കുക
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ശ്രീകാര്യം കുട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്‌കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിലേക്കാണ് പാർട് ടൈം ട്യൂട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
യോഗ്യത വിവരങ്ങൾ?
ഡിഗ്രി, ബി.എഡ് അല്ലെങ്കിൽ ടി.ടി.സി ആണ് യോഗ്യത. എം.ആർ.എസിൻ്റെ സമീപ പ്രദേശത്ത് താമസിക്കുന്നവർക്കും പട്ടികജാതി /പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കും മുൻഗണനയുണ്ടായിരിക്കുമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു.
താത്‌പര്യമുള്ളവർ ഫെബ്രുവരി 21 ഉച്ചതിരിഞ്ഞ് മൂന്നിന് മുൻപായി സീനിയർ സൂപ്രണ്ട്, ഡോ. എ.എം.എം.ആർ.എച്ച്.എസ്.എസ് കട്ടേല, ശ്രീകാര്യം പി.ഒ. തിരുവനന്തപുരം-695017 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. അഭിമുഖം മാർച്ച് 22 രാവിലെ 10 ന് സ്കൂ‌ളിൽ വച്ച് നടക്കും.
22. പ്രമുഖ ഫർണ്ണിച്ചർ & ഹോം അപ്ലയാൻസസ്സ് വിവണന സ്ഥാപനം ആയ നന്ദിലത് ജി മാർട്ടിൽ നിരവധി ഉദ്യോഗാർഥികൾക്ക് ജോലി അവസരം,
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നിങ്ങളുടെ ബയോഡേറ്റ ഇമെയിൽ ചെയ്യുക.പരമാവധി നിങ്ങളുടെ കൂട്ടുകാരിലേക്കും ഈ പോസ്റ്റ്‌ ഷെയർ ചെയ്യുക.
അക്കൗണ്ടന്റ്
എക്സ്പീരിയൻസ് : 1-2വർഷ Tally,SAP എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
🔹Ac ഫിറ്റെർസ്
🔹സെയിൽസ് മാനേജർസ്
5-8 Years Exp in home appliances
🔹സെയിൽസ് എക്സിക്യൂട്ടീവ്
എക്സ്പീരിയൻസ്: 0-4 Years Exp
🔹കാഷ്യർ /ബില്ലിംഗ് 0-5 Years Exp
🔹ഗോഡൗൺ ഹെൽപേഴ്സ്
🔹കസ്റ്റമർ റിലേഷൻഷിപ്
എക്സിക്യൂട്ടീവ്
മുകളിൽ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം താല്പര്യം ഉള്ളവർ നിങ്ങളുടെ ബയോഡേറ്റ താഴെ കാണുന്ന മെയിൽ ഐഡിയിലേക്ക് അയക്കുക.
Male Candidates Preferred.
Send your Resume To:
careers@nandilathgmart.com
23. കേരളത്തിലെ പ്രശസ്‌ത മൊബൈൽ ഫോൺ ശൃംഗാലയായ മൈജിയിൽ നിരവധി ജോലി ഒഴിവുകൾ, താല്പര്യം ഉള്ളവർ ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ അവസരം.പരമാവധി ഷെയർ ചെയ്യുക.
ജോലി ഒഴിവുകൾ ചുവടെ
🔰അസിസ്റ്റന്റ്റ്റ് മാനേജർ 1-2 വർഷത്തെ പരിചയം
🔰ഷോറും സെയിൽസ് (M&F) 0-1 വർഷത്തെ പരിചയം
🔰കസ്റ്റ‌മർ ഡിലൈറ്റ് / കെയർ എക്സ‌ിക്യൂട്ടീവ് (Female)
🔰വെയർഹൗസ് എക്സിക്ക്യൂട്ടീവ് 1-2 വർഷത്തെ പരിചയം
🔰ഹോം അപ്ലൈയൻസ് ടെക്നീഷ്യൻ 3-5 വർഷത്തെ പരിചയം
ഹോം അപ്ലൈയൻസ്/ മൊബൈൽ / ലാപ്ടോപ്പ് / മൊബൈൽ അക്‌സസറീസ് “മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.
Walk-in INTERVIEW
For our upcoming Future store at KATAPPANA 16th & 17th Feb, 2024. 10.00 AM to 4.00 PM
Hotel Victoria International, Orappankal Arcade,Kattappana
Send your CV: 974500 55 88 | 7559 88 99 11 Interested candidates can register at www.joinmyg.com/walkin-interview
24. തിരുവനന്തപുരം: വർക്കല ഗവൺമെന്റ് യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ മസാജ് തെറാപിസ്റ്റ്, കുക്ക് അസിസ്റ്റൻ്റ്റ് മൾട്ടിപർപ്പസ് വർക്കർ, സെക്യൂരിറ്റി, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്ത‌ികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
മസാജ് തെറാപിസ്റ്റ്
ഒഴിവ്: പുരുഷന്മാർ -2, സ്ത്രീകൾ-2.
യോഗ്യത
1.എസ്.എസ്.എൽ.സി പാസായിരിക്കണം
2.ഡയറക്ടറേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ അംഗീകരിച്ച ആയുർവേദ തെറാപിസ്റ്റ് കോഴ്‌സ് പാസ്സായിരിക്കണം.
മൾട്ടിപർപ്പസ് വർക്കർ
യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം.
സെക്യൂരിറ്റി
യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം.
കുക്ക് അസിസ്റ്റന്റ്
യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം.
ഡേറ്റ എൻട്രി ഓപ്പറേറ്റർ
യോഗ്യത:
1. പ്ലസ്‌ടു പാസ്സായിരിക്കണം
2. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ കോഴ്സ് പാസ്സായിരിക്കണം.
പ്രായപരിധി-25നും 45 വയസിനും ഇടയിൽ.
അഭിമുഖ സമയം-21/02/2024ന് രാവിലെ 11 മണി.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം വർക്കല പ്രകൃതി ചികിത്സാ ആശുപത്രിയിലെ അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

25.We are hiring…Kumily Gate Hotel and Moose & Malt Resto-bar

1. Restobar Floor Manager
▫️Educational Qualification: Diploma/ Degree in Hotel Management.
▫️Work Experience: Minimum 4 years of work experience in Hotel Managing Industry.
▫️ Salary: 23,000 – 25,000 (Inclusive of Food and Accommodation).
Skills: Managerial skills, Fluent in English and Hindi.

2. Front Office Receptionist
▫️Educational Qualification: Preferably Diploma/ Degree graduate.
▫️Work Experience: 2 years of experience as a receptionist.
▫️ Salary: 12,000 (Inclusive of Food and Accommodation).
▫️Language: Malayalam and English

3. Resto- Bar Waiter (Preferably Female)
▫️Educational Qualification: Preferably completed higher secondary education.
▫️Work Experience: 2-3 years of experience as hotel/bar waiter
▫️ Salary: 12,000-15,000 (Inclusive of Food and Accommodation).

4. Cleaning Staff – For Hotel and Resto bar
▫️ Salary: 10,000 (Inclusive of Food and Accommodation).

Phone No. +91 9746296333
Email Id: kumilygate1@gmail.com
Instagram: @Mooseandmalt

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.