Indian Jobs live on 18.08.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. കുന്നംകുളത്തെ ചോവന്നൂർ EDIBLE OIL DISTRIBUTION വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️LOADING AND UNLOADING(5 nos )
▪️HEAVY TRUCK DRIVERS (2nos)
Call: 9995266111 & +91 70254 55798
(കുന്നംകുളത്തിനു 5 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർ വിളിക്കുക.)
2. ആനക്കയം, മഞ്ചേരി ഭാഗത്തെ DISTRIBUTIONS ലേക്…
🔺 DRIVER(Male)
▪Any qualification
▪Fresher/Experienced
▪️Salary:As per interview
📱/🪀: 9846386038 , 9846586038,9061037125
3. കോഴിക്കോട് ഭാഗത്തെ HOSTEL ലേക്…
🔺 WARDERN(Male/Female)
▪Any qualification
▪ Fresher/Experienced
▪️Salary:
As per interview
👉Food + Accommodation
📱/🪀: 9846386038 , 9846586038,9061037125
4. നിലമ്പൂർ ഭാഗത്തെ HOSPITAL ലേക്…

🔺 NURSE(Female)
▪BSC
▪Experienced
▪️Salary:As per interview
📱/🪀: 9846386038 , 9846586038,9061037125
5. മൊറയൂർ ഭാഗത്തുള്ളHARD WARE SHOPലേക്ക് …..
♦️ ACCOUNTANT (Male)
▪️Fresher/Experience
▪️W/time 7:30 to 5:30
▪️Salary as per intetview
📱/🪀: 9061037125, 9846386038,9846586038
6. OFFICE STAFF(Female)
▪️+2/Computer
▪️W/time:9.00 to 5.00
▪️Salary as per interview
📱/🪀:9061037125
9846586038,9846386038
7. കാലിക്കറ്റ്‌ ഭാഗത്തുള്ള HOSPITAL ലേക്ക് …..
♦️ NURSE (Female)
▪️Fresher/Experience
▪️W/time: 2 Shift
▪️Salary as per interview
📱/🪀: 9061037125, 9846386038,9846586038
8. മിൽമയിൽ വീണ്ടും ജോലി അവസരം വന്നിട്ടുണ്ട്
പരീക്ഷയില്ലാതെ ഇന്റർവ്യൂ വഴിയാണ് നിയമനം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/milma-recruitment-job-vacancy-2024.html
9. ഉയർന്ന യോഗ്യത ആവശ്യമില്ല..അംഗനവാടി വർക്കർ ഹെൽപ്പർ തുടങ്ങിയ ജോലി നേടാൻ അവസരം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_74.html
10. 675 രൂപ ദിവസ ശമ്പളത്തിൽ ആരോഗ്യവകുപ്പിന് കീഴിൽ ജോലി നേടാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/national-health-mission-recruitment.html
11. വീട്ടുജോലി
എറണാകുളം കാക്കനാടുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് 45 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്
ശമ്പളം : 21000/-

KARIMKUNNAM
CALL : 8590922424
12. എടവണ്ണ ഭാഗത്തുള്ള TILES സ്ഥാപനത്തിലേക്ക് …
🔺 ACCOUNTANT(Female)
▪️+2/Degree, Tally
▪Fresher/Experience
▪️W/time:, 9.00Am – 5.00Pm
▪️Salary: As per interview
📱/🪀: 9846586038, 9061037125, 9846386038
13. INSURANCE (Male)
▪️+2/Computer
▪️W/time:9.00 to 6.00
▪️Salary as per interview
📱/🪀:9061037125
9846586038,9846386038
14. വണ്ടൂർ ഭാഗത്തുള്ള VEHICLES SHOPലേക്ക് …..
♦️ BILLING & REGISTRATION(Female)
▪️Fresher/Experience
▪️W/time 9:00 to 5:30
▪️Salary as per intetview
📱/🪀: 9061037125, 9846386038,9846586038
15. SALES EXICUTIVE(Male)
▪️ Fresher/Experience
▪️Good communication skill
▪️W/time: 9.00 to8:00
▪️Salary as per interview
📱/🪀:9061037125
9846386038,9846586038

16.സ്പൈസസ് ബോർഡിൽ ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_78.html

17.കൊച്ചിൻ ഷിപ്പ് യാർഡിൽ തുടക്കക്കാർക്ക് അവസരം

ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_35.html

18.കിൻഫ്രയിൽ ജോലി അവസരം | തുടക്ക ശമ്പളം ₹30,000 രൂപ വരെ

മാനേജ്മെൻ്റ് എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/kinfra-recruitment2024.html

അവസാന തിയ്യതി: ആഗസ്റ്റ് 28

19.കേരള സർക്കാർ കോർപ്പറേഷൻ, കമ്പനി, ബോർഡുകളിൽ അവസരം

സ്റ്റെനോഗ്രാഫർ/കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് ഒഴിവിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/kerala-psc-recruitment2024.html

അവസാന തിയ്യതി: സെപ്റ്റംബർ 04

20.പഞ്ചാബ് നാഷണൽ ബാങ്കിൽ ജോലി നേടാം | അപേക്ഷ ഫീസില്ല

സൈബർ സെക്യൂരിറ്റി എക്സ്പേർട്ട് ഒഴിവിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/punjab-national-bank-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 21

21. കേരള ഖാദി ബോർഡ്‌ അംഗീകാ രമുള്ള ആയുർവേദ മെഡിസിൻ നിർമ്മാണ കമ്പനിയുടെ /അഡ്മിനിസ്ട്രേഷൻ തലത്തിൽ യുവതി യുവാക്കൾക്ക് തൊഴിലവസരം!!!!

📌 ഒഴിവുകൾ

🔸Office staff
🔸Telecaller
🔸Store keeper
🔸Administration Manager
🔸Unit Manager
🔸Work from Home/Part time

👉Qualification: SSLC pass/fail,+2,Degree, Diploma, iti etc.

❇️Salary :15500 to 45500 /-
Free food &Acommodation
മുൻ പരിചയം ആവിശ്യമില്ല നേരിട്ട് നിയമനം

താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക്
ബയോഡാറ്റ വാട്സാപ്പിൽ അയക്കുകയോ
ഫോണിൽ നേരിട്ട് വിളിക്കുകയോ ചെയ്യുക…

Contact ☎️:7909235987
22.  എറണാകുളം പുതിയകാവ് പ്രവർത്തിക്കുന്ന ലാബിലേക്ക്
ലാബ് ടെക്‌നിഷ്യനെ ആവശ്യം ഉണ്ട്‌.

Salary : experience അനുസരിച്ച്

Working Time : 6:30 to 3:30

താല്പര്യമുള്ളവർ താഴെ ഉള്ള നമ്പറിൽ ബയോഡാറ്റ അയച്ചതിനുശേഷം മാത്രം മെസ്സേജ് അയക്കുക.

wa.me/+917356519404

23.എറണാകുളം വെണ്ണലയിൽ പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലേക്കു client റിലേഷൻ എക്സിക്യൂട്ടീവ് ആയി വനിതകളെ ആവശ്യമുണ്ട്.
▫️ നല്ല സംസാരശേഷിയുള്ളവരായിരിക്കണം.
▫️Salary Rs. 15000/= കൂടാതെ Business ഇൻസെന്റീവ് ഉണ്ടായിരിക്കും.
▫️വയസ്സ് : 25 – 45

👉Biodata 8891207717 നമ്പറിലേക്കു whatsapp ചെയ്യുക
24.കൊല്ലം ആശ്രാമം നായേഴ്‌സ് ഹോസ്പിറ്റലിന് സമീപം പുതിയതായി തുടങ്ങാൻ പോകുന്ന മൾട്ടി സ്പെഷ്യാലിറ്റി ദന്തൽ ക്ലിനിക്കിലേക്ക് ദന്തൽ അസിസ്റ്റന്റ്നെയും ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് നെയും ആവശ്യം ഉണ്ട്..
യോഗ്യത :
1.ദന്തൽ അസിസ്റ്റന്റ് – ദന്തൽ ക്ലിനിക്കിൽ നിന്നുള്ള പ്രവർത്തി പരിചയം, ദന്തൽ അസിസ്റ്റന്റ് കോഴ്സ് ആയ DORA കഴിഞ്ഞവർക്കോ അപേക്ഷിക്കാം..
2.ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് – ഡിഗ്രി
(മുൻപ് തത്തുല്യമായ സേവനം നടത്തിയവർക്ക് മുൻഗണന..)
ബന്ധപ്പെടേണ്ട നമ്പർ : 9995384882,8075993196,7736299425..
25. Customer Handling executive/ Bank End staff

📍Female , 20 to 35 yrs

📍Min 1 yr experience

📍12 or degree

📍10,000+incentive

📍Time – 10 am to 6:30 pm

📍Prefered area kazhakootam

🫐Delivery staff (peace workers or permanent staff )

📍Female

📍Salary : 19000 to 25000

No experience required

📍8 am to 8PM

Conditions

( min working hours – 10 hours )
( min orders per day 6 )

📞97478 89875
9544097966
26.എറണാകുളം പാലാരിവട്ടത്തേക്ക് കാർ ഡ്രൈവറെ ആവശ്യമുണ്ട്.

Vacancy – 5

Salary – 20000/-

Food & Accomodation available

Contact – 7306639277
27.കോട്ടയം ചങ്ങനാശ്ശേരി തിരുവല്ല ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലേക്ക് സ്വന്തമായി ടൂവീലർ ഉള്ള വ്യക്തികളെ റൂട്ടിൽ പോയി ഓർഡർ കളക്ട് ചെയ്യുന്നതിന് സെയിൽസ് കം മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി ആവശ്യമുണ്ട്

Contact – +91 9895983929 WhatsApp only
28.തിരുവനന്തപുരം കഴക്കൂട്ടം പ്രവർത്തിക്കുന്ന സ്റ്റേഷനറി ഷോപ്പിലേക്ക് ഡ്രൈവർ കം സെയിൽസ് മാൻ ആവശ്യമുണ്ട്.

Salary: 10000 to 18000
Contact number: 9037591721

29. തൃശൂർ മണ്ണുത്തി ഹോം അപ്ലൈൻസ് സർവീസ് സെന്റർലേക്ക് എസി വാഷിംഗ് മെഷീൻ ഫ്രിഡ്‌ജ് ടെക്നീഷ്യനെ ആവശ്യമുണ്ട്.

Salary: 10000 to 15000
Contact number:
9497 640 865
30.ജോലി ഒഴിവുകൾ

✔️SSLC, PLUS 2, DEGREE
✔️PERMANENT POSTING
✔️FOOD & HOSTEL FACILITY
✔️SALARY : 18000 TO 28000

ഉടൻ നിയമനം
✔️SSLC, PLUS 2, DEGREE
✔️SALARY :18500 TO 25500

FRESHERS CAN ALSO APPLY

✅OFFIC STAFF
✅ADMINISTRATION
✅GODOWN
✅STOKEEPER
✅PAKING
✅SUPERMARKET
✅ELECTRICIAN

പരിശീലനത്തോട് കൂടി ജോലി :
*Call📲: +919747892788

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.