Indian Jobs live on 19.08.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. കണ്ണൂർ
ഒരച്ഛൻ മാത്രമുള്ള വീട്ടിൽ കുക്കിംഗ് ക്ലീനിങ് താല്പര്യമുള്ള ലേഡീസ് സ്റ്റാഫ് വേണo
👉സാലറി :20000
📞6235752554
. 📞 7994264047
2. കണ്ണൂർ
യൂട്രസ് സർജറി ചെയ്ത ഉമ്മയെ നോക്കാൻ താല്പര്യമുqള്ള മുസ്ലിം ലേഡി സ്റ്റാഫ് വേണം
👉സാലറി :20000
📞6235752554
. 📞 7994264047
3. എറണാകുളം കിഴക്കമ്പലത്ത് ഭാര്യയും ഭർത്താവും
ഒരു വയസുള്ള കുട്ടിയുമുള്ള വീട്ടിലേക്ക് കുട്ടിയെ നോക്കാനും
വീട്ടുജോലിക്കും പറ്റിയ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
പ്രായം 40 To 50വയസ്
സാലറി 23000(28days )
തൃശൂർ കൊരട്ടിയിൽ
പ്രായമായ അമ്മയെ
നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 2000(28days )
രണ്ടും ഇന്ന് കേറേണ്ടതാണ്
നോർമൽ കാൾ വിളിക്കുക
Call 8891024665
4. കോഴിക്കോട് കിടപ്പിലായ ഉമ്മ
🔰𝗖𝗔𝗧𝗛𝗘𝗧𝗥𝗔𝗟
🔰𝗦𝗨𝗖𝗧𝗜𝗢𝗡
🔰𝗡𝗘𝗕𝗨𝗟𝗜𝗦𝗘
( അറിയാവുന്ന ലേഡി സ്റ്റാഫ് വിളിക്കുക)
👉സാലറി : 24000
👉28 ദിവസം
𝗡𝗼𝘁𝗲: ✍️ഇപ്പോൾ കയറാനുള്ള ഡ്യൂട്ടി ആണ്
📞6235752554
📞7994264047
5. ആറന്മുള ഫാം ഹൗസ് ഇലേക്ക് ജർമൻ citizen ആയ ആളിനെ( 69)നോക്കാൻ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന ഒരു male സ്റ്റാഫിനെ ആവശ്യമുണ്ട്.
Age: Below 40
English fluency
Support Care
Per day salary:900/day
Joining date: Tomorrow
8075166230
6. വീട്ടുജോലി
പത്തനംതിട്ട ഇലന്തൂരിൽ രണ്ടുപേരുള്ള ഫാമിലേക്ക് വീട്ടുജോലിക്ക് 49 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
ശമ്പളം : 20000/-
Call : 8590922424
7. രാധാസ് ആയുർവേദിക് ഗ്രൂപ്പ് ഓഫ് കമ്പനിയിലേക്ക് 10th പാസായവർക്ക്അവസരം
പ്രായം 18 മുതൽ 29 വരെ
ശമ്പളം 18000മുതൽ 20000വരെ
താമസം ഭക്ഷണം സൗജന്യം
CALL 📲📱
9746997310
8. കാനോൻ കമ്പനിയിൽ ജോലി നേടാൻ അവസരം
– Experience – Freshers
– Stipend – Rs 18,000 per month
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/canon-india-pvt-ltd-apprenticeship.html
9. വിവിധ സർക്കാർ സ്ഥാപങ്ങളിൽ പരീക്ഷ ഇല്ലാതെ നേടാവുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ..
🔰അടുത്തുള്ള പഞ്ചായത്തിൽ ജോലി.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/temporary-jobs-in-kerala.html
10. എപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി
🔰കേരളത്തിലെ വിവിധ ജില്ലകളിൽ ഉള്ളവർക്ക് അവസരം
🔰 +2 മുതൽ യോഗ്യത ഉള്ളവർക്ക് വിവിധ മേഖലകളിൽ ഒഴിവുകൾ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ്
നോക്കുക 👇
https://www.keralalocaljob.com/2024/08/kerala-employment-exchange-job-vacancy.html
11. കൊച്ചിൻ ഷിപ്പ് യാർഡിൽ തുടക്കക്കാർക്ക് അവസരം
ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_35.html
12. സ്പൈസസ് ബോർഡിൽ ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_78.html
13. പയ്യനാട് ഭാഗത്തുള്ള BED COMPANYലേക്ക് …..
♦️ ACCOUNTANT(Male)
▪️Fresher/Experience
▪️+2/B. Com+Tally
▪️W/time:9.00 to 7.00
▪️Salary as per intetview
📱/🪀: 9061037125, 9846386038,9846586038
14. നിലമ്പൂർ ഭാഗത്തെ AYURVEDA HOSPITAL ലേക്…
🔺 THERAPIST(Male/Female)
▪Course completed
▪Fresher/Experienced
▪W/time:9.00am – 5.00pm
▪️Salary:As per interview
📱/🪀: 9846386038 , 9846586038,9061037125
15. കാലിക്കറ്റ്,മലപ്പുറം ഭാഗത്തെ MOTORS COMPANY ലേക്…
🔺 MARKETING STAFF(Male)
▪+2/Degree
▪Fresher/Experienced
▪W/time:9.00am – 5.00pm
▪️Salary:As per interview
📱/🪀: 9846386038 , 9846586038,9061037125
16.പ്രതിദിനം 675 രൂപ സാലറിയിൽ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് മെഡിക്കൽ വകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_90.html
17.കേരള ആരോഗ്യ വകുപ്പിൽ ജോലി നേടാം | ശമ്പളം ₹55,250 രൂപ മുതൽ
എപ്പിഡെമിയോളജിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/arogya-keralam-recruitment.html
അവസാന തിയ്യതി: ഓഗസ്റ്റ് 19
18.കോതമംഗലം പേപ്പർ ട്രേഡേഴ്സിൽ ജോലി ഒഴിവുകൾ
* അക്കൗണ്ടന്റ് (ടാലി, ജിഎസ്‌ടി): അനുഭവമുള്ള സ്ത്രീകൾക്ക്. ശമ്പളം: 15,000 മുതൽ 20,000 രൂപ വരെ.
* ഫീമെയിൽ ടെലികോൾ എക്സിക്യൂട്ടീവ്‌സ്: ശമ്പളം: 12,000 മുതൽ 18,000 രൂപ വരെ.
സമയം: രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ.
കൂടുതൽ വിവരങ്ങൾക്ക്: +919961329642
19.വാഗമണ്ണിൽ പുതിയതായി തുടങ്ങുന്ന വർക്കിന് ഇലക്ട്രീഷ്യൻ ഹെൽപ്പർ ആവശ്യമുണ്ട്.
Contact: 9847530045
20.New openings for Male candidates
Position : Sales Executives
Salary : After interview
Location : Reputed firms in Bangalore Airport
Interested candidates may contact to
📞9544097966, 97478 89875
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕