Njoy News Banner Image

Indian Jobs Live on 18-12-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

Kerala Jobs

1. ഉടൻ നിയമനം (33 ഒഴിവുകൾ )
കേരളത്തിലുടനീളം പ്രവർത്തിച്ചു വരുന്ന പ്രമുഖ Business സ്ഥാപനത്തിലേക്ക് നിരവധി തസ്തികകളിൽ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
:കേരളത്തിലെവിടെയുള്ളവർക്കും അപേക്ഷിക്കാം
:പരിചയസമ്പന്നർക്കും അപരിചിതർക്കും ഒരു പോലെ അവസരം
ഒഴിവ് തസ്തികകൾ
O:OFFICE STAFF
O:ACCOUNT STAFF
O:MANAGMENT STAFF
O:ADMINISTRATION STAFF
O:STORE KEEPER
AGE :-18 TO 28
SALARY :-28000(+INCENTIVE )
QUALIFICATION :-SSLC ABOVE
താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം
*SEND UR CV:- +917736650938

2. സ്ഥിര നിയമനം‼️
👇🪀👇🪀👇
https://wa.me/+917592877756
HIMALAYA GROUP SINCE 1930
ഉടനെ സ്റ്റാഫിസിനെ ആവശ്യമുണ്ട്
നിരവധി ഒഴിവുകൾ..
⭕️ തസ്തിക & ഒഴിവ്
📌 Assistant Manager
📌 Supervisor
📌 Store keeper
📌,Office Staff
📌 Accountant
📌 Packing
📌 Helper
📚 യോഗ്യത
SSLC അല്ലെങ്കിൽ പ്ലസ്ടു ഡിഗ്രി
👉 പ്രായം: 18 – 24 വയസ്സ്
👉 Salary: ₹10500- ₹20000 (Based on Job Post)
⚜️കേരളത്തിൽ എവിടെനിന്നും അപേക്ഷിക്കാം *
🏠താമസം ഭക്ഷണം സൗജന്യം..
പ്രവർത്തി പരിചയം നിർബന്ധമില്ല….
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Whatsapp🪀👇👇
https://wa.me/+917592877756
https://wa.me/+918129001904
CONTACT
📲:-9744387290
📲:-9778786903
📥:-Whatsapp
Send your CV*📄9744387290
9778786903

3. പാലക്കാട് ഒരു വീട്ടിലേക്ക് ക്ലീനിംഗിന് മാത്രമായി ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് 35 വയസ്സിൽ താഴോട്ടുള്ളവർ വേണം കുക്കിങ്ങിന് വേറെ രണ്ട് സ്റ്റാഫുകൾ ഉണ്ട് ക്ലീനിങ് മാത്രം ചെയ്താൽ മതി 20000 സാലറി അമ്മ ഏജൻസി തൃപ്പൂണിത്തറ 9446487739 അർജന്റ് ഇന്ന് കയറാൻ പറ്റുന്നവർ വിളിക്കുക

4. തിരുവനന്തപുരം പോത്തൻകോട് സപ്പോർട്ടിങ് കെയർ അച്ഛനെ നോക്കാൻ
ലേഡി സ്റ്റാഫ് നാളെ കേറണം Salari 20000
9037568623

5. ബാംഗ്ലൂർ
ഭാര്യ ഭർത്താവ് ഒന്നര വയസുള്ള കുഞ്ഞും ഫ്ലാറ്റ് ആണ് ലേഡി സ്റ്റാഫ്
കുക്കിംഗ്‌ ക്ലീനിംഗ്
നാളെ കേറണം
Salary 23000
9037568623

6. തിരുവല്ലയിൽ രണ്ടു കുട്ടികളെ നോക്കാൻ ലേഡി സ്റ്റാഫിനെ (30 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവർ) ആവശ്യമുണ്ട് . താമസിച്ചു ജോലി ചെയ്യണം . സാലറി 23000 /- ഉടൻ ബന്ധപ്പെടുക ☎️ 7907176941, 97444326

7. കോട്ടയം ബേബി കെയർ മൂന്നര വയസ്സായ കുട്ടിയെ നോക്കാൻ ലേഡി സ്റ്റാഫ് ക്രിസ്ത്യൻ ആവശ്യമുണ്ട് 45 വയസ്സിന് താഴെ പ്രായമുള്ളവർ ആയിരിക്കണം ഇന്ന് ഡ്യൂട്ടിക്ക് കയറാൻ പറ്റുന്ന കോട്ടയം ഭാഗത്തുള്ള ഒരു കോൺടാക്ട് ചെയ്യുക കോൺടാക്ട് നമ്പർ7736029554 സാലറി 20000

8. ആലപ്പുഴ
മൂന്ന് വയസു പ്രായമായ പെൺകുഞ്ഞിനെ നോക്കാൻ ആളെ ആവശ്യമുണ്ട് .
8075218688

9.തൃശൂർ
ഓട്ടുപാറയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലേക് ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്
9946833046

10.തിരുവനന്തപുരം
ലുലുമാളിൽ പ്രവർത്തിക്കുന്ന സ്റ്റോറിലേക് പാർടൈം മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 14000
9074864768

11.കലൂർ
ബൊട്ടീക്കിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
6238794573.

12.വടകര
വീട്ടുജോലിക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് . ആഴ്ചയിൽ രണ്ടു ദിവസം
6238659250

13.പാലക്കാട്
കഞ്ഞികൊട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഡ്രൈവർ കം ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
. സാലറി 12000 -18000
7559961777

14.തിരുവനന്തപുരം
ഷോപ് ഓർഡർ & കളക്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട് . ടു വീലർ വേണം. സാലറി 10000 -30000
9946401165

15.അങ്കമാലി
മെൻസ് വെയർ ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് . സാലറി 18000 -20000
9544604466

16.തിരുവനന്തപുരം
പരുത്തികുഴി പ്രവർത്തിക്കുന്ന സ്‌പൈസ് ഷോപ്പിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 -15000
9847147166

17.പത്തനംതിട്ട
ഇലന്തൂർ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ഫാര്മസിസ്റ്റിനെയും സെയിൽസ്മാനെയും ആവശ്യമുണ്ട്
. സാലറി 10000 -15000
8281100572

18.കോട്ടയം
എക്സ്പീരിയൻസ് ഉള്ള ചൈനീസ് കുക്കിനെ ആവശ്യമുണ്ട്
7736609767

19.നെയ്യാറ്റിന്കര
പച്ചക്കറി, പലഹാരങ്ങൾ വിൽക്കുന്ന കടയിൽ നില്ക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
. 9497537008

20.ഗുരുവായൂർ
ഡിഷ് വാഷ് സ്റ്റാഫിനെയും ക്ലീനിങ് ബോയ്‌സിനേയും ആവശ്യമുണ്ട്
8589935095

21.ആലപ്പുഴ
ബീച്ചിൽ കാറ്റാടി പാർക്കിൽ പുതുതായി തുടങ്ങാൻ പോകുന്ന WAFFLE ഫുഡ് കൗണ്ടറിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
9074000743

22.എറണാകുളം
തോപ്പുംപടി പ്രവർത്തിക്കുന്ന ബൊട്ടീക്കിലേക് ടൈലറിനെ ആവശ്യമുണ്ട് . സാലറി 10000 -20000
9746200778

23.കോഴിക്കോട്
കാർപെൻഡർ , മെയ്‌സൺ, HELPER സ്‌റ്റാഫുകളെ ആവശ്യമുണ്ട് .സാലറി 25000 -45000
9846716746

24.തിരുവനന്തപുരം
തോന്നയ്ക്കൽ പ്രവർത്തിക്കുന്ന ഐസ്ക്രീം ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 6000 -10000
6238440229

25.കൊല്ലം
റെസ്റ്റോറന്റ് മാനേജർ നെ ആവശ്യമുണ്ട്
9037345783

26. തിരുവനന്തപുരം ഈഞ്ചക്കൽ ഭാഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടലിലേക്ക് ക്ലീനിങ് സ്റ്റാഫ്, WAITER ഒഴിവുകൾ.

സമയം:6-6/10-10
സാലറി:12000-13000
Food and accommodation available.
കൂടുതൽ വിവരങ്ങൾക്ക്
WhatsApp : 8281107140

27. കഴക്കൂട്ടം ലൊക്കേഷനിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ക്ലീനിങ് സ്റ്റാഫിന്റെ ഒഴിവുകൾ.

സമയം:2 pm-9 pm
സാലറി:12000
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.
8281107140

28. ക്ലീനിങ് സ്റ്റാഫുകളുടെ ഒഴിവുകൾ.

തിരുവനന്തപുരം അട്ടക്കുളങ്ങര പ്രവർത്തിച്ചുവരുന്ന ഹോട്ടലിലേക്ക ക്ലീനിങ് സ്റ്റാഫുകളുടെ ഒഴിവുകൾ.
ശമ്പളം 14000/-
സമയം:8-4.30pm
8891218648

29. തിരുവനന്തപുരം മെഡിക്കൽ കോളേജ് ലൊക്കേഷനിൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ ബോട്ടിക്ക് സെയിൽ സ്റ്റാഫ് ഒഴിവുകൾ.

പ്രവർത്തിപരിചയമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
ഡെയിലി 350 രൂപ
സമയം 10.30മണി മുതൽ 7.30 മണി വരെ
8891218648

30. തിരുവനന്തപുരം കാഞ്ഞിരംകുളം ലൊക്കേഷനിൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ എജുക്കേഷണൽ സെന്ററിലേക്ക് ടെലികാളർ ഒഴിവുകൾ.

29ന് വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
ശമ്പളം 10000 മുതൽ 15,000 വരെ
സമയം ഒമ്പതര മണി മുതൽ അഞ്ചര വരെ.
8891218648

31. *We are Hiring*

⭕Cleaning Staff
👉🏼Male
👉🏼11hrs duty
👉🏼Salary:13,500
👉🏼Location:
Kazhakkuttam,
Trivandrum
👉🏼Food and Accommodation Available
9020655426 / 7736623293

32. തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവണ്മെന്റ് ഹോസ്പിറ്റലിൽ ക്യാന്റീനിലേക്ക്‌ , COOK,WAITER, helper, purchase assistant എന്നീ ഒഴിവുകൾ ഉണ്ട്.

സമയം:6am to 6 pm
സാലറി:daily 600 to 1200
Food available.
കൂടുതൽ വിവരങ്ങൾക്ക്
Contact :- 9995152496

33. 𝗣𝗿𝗼𝗳𝗶𝗹𝗲. : CRE

𝗦𝗮𝗹𝗮𝗿𝘆. : 16500 to 18500 + Incentives
𝗤𝘂𝗹𝗶. : 12th or degree
𝗘𝘅𝗽𝗲. : Fresher’s or experience can apply
𝗟𝗼𝗰𝗮𝘁𝗶𝗼𝗻. : Cochin , Kottayam, Palakkad, Thrissur, Alappuzha, kollam , trivandrum , Malappuram, Calicut
Age 30 below
Male / Female can apply
Take a screenshot then call or WhatsApp
More details
8590606367

34. *WE ARE HIRING*

🎯 *Receptionist*
👉Male
👉Night duty [only]
👉🏼Duty time:8:30pm to 8:30am
🌟Salary Starting:12K
📌Location : Thampanoor
Trivandrum
⭕Cleaning Staff
👉Male
👉🏼Accommodation Available
📌Location : Thampanoor Trivandrum
*9020655426/ 7736623293*

35. കുക്കിംഗ്‌ ആൻഡ് ക്ലീനിങ്

ആഴ്ചയിൽ 3 ദിവസം
ടൈം 7 to 3
ഡെയിലി 500
ജഗതി (തിരുവനന്തപുരം)
Contact- 8714994929

36. Urgent hiring for Trivandrum international airport

Food service
Qualification : 10th or plus two
Salary: 13,500 including food allowance
10-12hrs duty
10 vacancies available
Age limit 29

37. DIRECT RECRUITMENT

Security guards needed in Trivandrum
Job location: LULU MALL
Gender : MALE / FEMALE
AGE : 18 TO 40
Duty time: 12 hr
Monthly 2 off
Salary
Gents : 17000/- + pf + esi (TOTAL 19000)
Ladies : 17000/- +pf +esi
ACCOMMODATION AVAILABLE
NO FOOD
INTERSTED PERSONS PLZ CONTACT DIRECTLY OR WHATSAPP
NUMBER: 8281452607, 7510536307

38. നന്ദൻകോട് ഭാഗത്ത് പ്രവർത്തിക്കുന്ന പ്രൈവറ്റ് സ്ഥാപനത്തിലേക്ക് ഒഴിവുകൾ

Office staff and cre
Salary:12000-15000
+2/degree
സമയം:9-5:30
WhatsApp : 9539603098

39. WANTED

RECEPTIONIST & OFFICE STAFF
ലൊക്കേഷൻ: ജഗതി
ഡിഗ്രി
സാലറി:12000-15000
സമയം:9:30-5:30
WHATS APP : 9539603098

40. മുട്ടത്തറ ലൊക്കേഷനിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫ് & ടെലികോളർ ഒഴിവുകൾ

+2 യോഗ്യതയുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം
സമയം:9-6
സാലറി:12000-15000
WhatsApp:9539603098
41. വയനാട്ക്ലീനിങ് ബോയ്സിനെ ആവശ്യമുണ്ട്
808635798242. *WE ARE HIRING*

🎯 *Receptionist*
👉Male
👉Night duty [only]
👉🏼Duty time:8:30pm to 8:30am
🌟Salary Starting:12K
📌Location : Thampanoor
Trivandrum
⭕Cleaning Staff
👉Male
👉🏼Accommodation Available
📌Location : Thampanoor Trivandrum
*9020655426 / 7736623293*
43. PACKING STAFF JOB
KAKKANAD
7AM-4PM
3PM-12AM
Male age below 25
Call 7558036500
44. എറണാകുളം ഹൈക്കോടതിക്ക് അടുത്തുള്ള വക്കീൽ ഓഫീസിലേക്ക് ഓഫീസ് ബോയ്/ഗേളിനെ ആവശ്യമുണ്ട്.15000+അലവൻസ്.
8921898135
8921260368
45. വിദ്യാർത്ഥികളുടെ അസൈൻമെൻ്റുകൾ എഴുത്ത് ✍️ ജോലി
പ്രതിവാര ശമ്പളം -14,000/ പറയുക “അതെ. 8639799823
70 പേജുകൾ / 7 ദിവസത്തെ പദ്ധതി

46. 𝗣𝗿𝗼𝗳𝗶𝗹𝗲. : Brand Promoter for mobile company

𝗦𝗮𝗹𝗮𝗿𝘆. : 24k CTC – 30CTC + 10K incentive
𝗤𝘂𝗹𝗶. : Graduate or 3year diploma
𝗘𝘅𝗽𝗲. : Need electronics sales exp candidates
Or very good English with good knowledge about Apple products
Male or Female
Female fresher ok if sales interest there
*Location* – Palakkad, Kannur , Thiruvananthapuram, Kollam, Pathanamthitta, Kangarapally, Adoor, Vadakara, Edappally, Perumbavoor, Chalakkudy, Kaniyapuram
More details
Contact 8137006367

47. 𝗣𝗿𝗼𝗳𝗶𝗹𝗲. : Customer Relationship Executive for Bank.

𝗦𝗮𝗹𝗮𝗿𝘆. : 15000- 17000± ESI+ PF + more benefits
𝗤𝘂𝗹𝗶. : Graduation must
*Exp* . – Experienced and Freshers can apply
*Location*. –
Cochin – Aluva,
& Company pady
Age limit – 30, Male/ Female
more details
Contact 8137006367

48. 📍JOB VACANCY📍

WORKING TIME – 10 am to 5 pm
LOCATION – ERNAKULAM
TELECALLER SALE – 12000 to 20000
🔖SALARY – 12000 to 20000
📌TELECALLER SALES – ടെലികോളിംഗ് സെയിൽസിൽ എക്സ്പീരിയൻസ് ഉണ്ടാകണം
👉🏻AGE LIMIT -23 TO 35
MORE DETAILS CALL OR WHATSAPP
📲 +91 96562 00303

49. House Keeping സ്റ്റാഫിനെ ആവിശ്യമുണ്ട്(Male)

Age 26
ശമ്പളം 15000/-pf esi. സമയം 10 to 7.ഇടപ്പിള്ളി 9207293237
50. എറണാകുളം
ഇടപ്പള്ളി ഫാൻസി & ഫുട്‍വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 15000 . ഫ്രീ അക്കൊമൊഡേഷൻ
CV വാട്സ് ആപ്പ് ചെയ്യുക . കാൾ ചെയ്യരുത്
9048000094
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.