Indian Jobs Live on 19-12-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. ധനകാര്യ സ്ഥാപനത്തിൽ വിവിധ തസ്തികയിൽ ജോലി ഒഴിവ്.
യോഗ്യത SSLC.
പ്രായം പ്രശ്നമില്ല.
ശമ്പളം: കമ്മീഷൻ ആയും ഇൻസെന്റീവ് ആയും മാസം 30000 രൂപക് മുകളിൽ സമ്പാദിക്കാവുന്നതാണ്.
താല്പര്യം ഉള്ളവർ ഉടൻ തന്നെ Whatsuppil Cv send ചെയ്യുക👇
https://wa.me/918075045063
2. we are Hiring
OFFICE STAFF
AST. MANAGER
BRANCH MANAGER
Qualification
SSLC, PLUS Two
Salary
> 22 k to 35k
Age Below 30
Free Food & Accommodation
Fresher Candidate can Applying Job Training & 100% Placement
100% placement
90 days Job Training
Hostel Provide for Free (with food)
ISO 9001:2015 CERTIFIED BUSINESS GROUP
INTERESTED CANDIDATE SHARE YOUR RESUME TO WHATSAPP OR call
8075257989
amzindiagroup@gmail.com
3. FRESHERS CAN ALSO APPLY
ജില്ലയിൽ നിയമനം.!
ക്വാളിഫിക്കേഷൻ കുറവോ കൂടുതലോ ആകട്ടെ.
ORION COMPANY യുടെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌കളിലേക്ക്
SSLC/+2/ /ITI/Diploma /Degree
തുടങ്ങിയ യോഗ്യതയുള്ളവർക്കു തൊഴിലവസരം
42 ഒഴിവുകൾ
Free Food and Accommodation
Age : below 29
ശമ്പളം : ₹ 32500/- വേഗതയേറിയ നിയമനം
ഓഫീസ് സ്റ്റാഫ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
സ്റ്റോക്ക് അറ്റൻഡർ,
Send Your Resume at WhatsApp : +916282626774
Call : 6282626774..
4. Ayur Life Time ൻ്റെ ഓഫീസുകളിൽ നിരവധി അവസരങ്ങൾ
📑 കമ്പനിയുടെ ഡെലിവറി, ഡിസ്ട്രിബ്യൂഷൻ, ഗോഡൗൺ, പാക്കിംഗ്, സെയിൽസ് തുടങ്ങിയ വിവിധ സെക്ഷനുകളിൽ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ
🎓 ഏത് യോഗ്യതയുള്ളവർക്കും അവസരങ്ങൾ
(10th/ plus two/ degree/ diploma/ ITI etc …)
തോറ്റവർക്കും അവസരം
👉 18 മുതൽ 29 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
📍കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും 13,500 – 19,500 രൂപ വരെ ശമ്പളത്തിൽ നിയമനം
കൂടുതൽ വിവരങ്ങൾക്ക്
📞 ഫോൺ
9400304796
7736972741
5. തൃശൂർ അമല ഹോസ്പിറ്റലിലുള്ള old age home ലേക്ക് കിടപ്പു രോഗിയായ അമ്മയെ നോക്കുന്നതിനായി lady staff നെ ആവശ്യം ഉണ്ട്.ഇന്ന് തന്നെ കയറണം.
Salary :21000/-
Ph:8714268149
7594868148
6. എറണാകുളം പെരുമ്പാവൂരിൽ കിടപ്പിലായ ഒരു അച്ഛനെ നോക്കാൻ female Staff നെ ആവശ്യമുണ്ട്. സാലറി 23000. Ph.9895435104. 8848642475. കാർത്തിക ഹെൽത്ത് കെയർ. എൻ. പറവൂർ
7. മലപ്പുറം kottakkalilek ഒരു സ്ട്രോക് വന്ന അച്ഛനെ നോക്കാൻ female സ്റ്റാഫിനെ ആവശ്യമുണ്ട്. യൂറിൻ ടൂബ്. Catetar ഉണ്ട്.
നാളെ കേറണം. Salary. 24000₹ 28 days
കോൺടാക്ട് no. 7306338102
Amika kotakal
8. മേട്രൻ ഒഴിവ്
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ മേട്രന്റെ ഒഴിവുണ്ട്.
എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അക്കൗണ്ടിങ്ങിലുള്ള അറിവ് അഭിലഷണീയം. ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ള 40 നും 60 നു ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വാക്ക്-ഇൻ ഇന്റർവ്യൂ 2024 ഡിസംബർ 19 ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളേജിൽ ഹാജരാകണം.
കുടുംബശ്രീ ബോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (കേരള ചിക്കൻ) കമ്പനിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ഫാം സൂപ്പർവൈസർ തസ്തികയിലേയ്ക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചു.
യോഗ്യത: പൗൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം/ പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, ഇരുചക്രവാഹന ലൈസൻസ് വേണം. പ്രായപരിധി: 2024 ഡിസംബർ ഒന്നിന് 30 വയസ് കവിയരുത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 2024 ഡിസംബർ 28ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ, രണ്ടാംനില, ജില്ലാ പഞ്ചായത്ത് ഭവൻ, സിവിൽസ്റ്റേഷൻ പി.ഒ, കോട്ടയം-686002, 0481-2302049 എന്ന വിലാസത്തിൽ നൽകണം. അപേക്ഷ ഫോറം www.keralachicken.org.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
9. സുപ്രീംകോടതിയിൽ അസിസ്റ്റന്റ് മുതൽ അവസരങ്ങൾ.
🔰 പ്രായപരിധി 18 വയസ്സ് മുതൽ ഉള്ളവർക്ക് അവസരം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
കോർട്ട് മാസ്റ്റർ (ഷോർട്ട്‌ഹാൻഡ്)
ഒഴിവ്: 31
യോഗ്യത:
1. ലോ ബിരുദം
2. 120 w.p.m വേഗതയിൽ ഷോർട്ട്‌ഹാൻഡിൽ (ഇംഗ്ലീഷ്) പ്രാവീണ്യം
3. 40 w.p.m ടൈപ്പിംഗ് വേഗതയുള്ള കമ്പ്യൂട്ടർ പരിജ്ഞാനം.
പരിചയം: 5 വർഷം
പ്രായം: 30 – 45 വയസ്സ്
ശമ്പളം: 67,700 രൂപ
സീനിയർ പേഴ്‌സണൽ അസിസ്റ്റൻ്റ്
ഒഴിവ്: 33
യോഗ്യത:
1. ബിരുദം
2. 110 w.p.m വേഗതയിൽ ഷോർട്ട്‌ഹാൻഡിൽ (ഇംഗ്ലീഷ്) പ്രാവീണ്യം
3. 40 w.p.m ടൈപ്പിംഗ് വേഗതയുള്ള കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായം: 18 – 30
ശമ്പളം: 47,600 രൂപ
പേഴ്‌സണൽ അസിസ്റ്റൻ്റ്
ഒഴിവ്: 43
യോഗ്യത:
1. ബിരുദം
2. 100 w.p.m വേഗതയിൽ ഷോർട്ട്‌ഹാൻഡിൽ (ഇംഗ്ലീഷ്) പ്രാവീണ്യം
3. 40 w.p.m ടൈപ്പിംഗ് വേഗതയുള്ള കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായം: 18 – 30
ശമ്പളം: 44,900 രൂപ
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
വനിത/ SC/ ST/ PH/ ESM: 250 രൂപ
മറ്റുള്ളവർ: 1,000 രൂപ
നോട്ടിഫിക്കേഷൻ- https://cdn.digialm.com//per/g03/pub/726/EForms/image/ImageDocUpload/12/1112227607939502468166.pdf
അപ്ലൈ ഫോം – https://cdn3.digialm.com/EForms/configuredHtml/32912/91925/Index.html
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
10. എടപ്പാൾ ഭാഗത്തുള്ള DISTRIBUTION സ്ഥാപനത്തിലേക്ക് …
🔺 ACCOUNTANT(Male/Female)
▪+2/Degree+Tally
▪Experienced
▪️Salary:As per interview
📱/🪀: 9846586038 , 9061037125
11. മഞ്ചേരി ഭാഗത്തുള്ള ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക് …
🔺 GODOWN STAFF(Male)
▪️Any qualification
▪Fresher/Experienced
▪️Salary : As per interview
📱/🪀: 9846586038 , 9061037125
12. കോഴിക്കോട്
കല്ലായി പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കോളെക് ഡെന്റൽ അസിസ്റ്റന്റ് & റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 6000 -7000
9746997736
13. തൃശൂർ
T B റോഡ് പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിലേക് മെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 10000 -20000
9037660860
14. കളമശ്ശേരി
ഒരു സ്ഥാപനത്തിലേക് ഓഫീസ് അസിസ്റ്റന്റ് & അകൗണ്ടാന്റ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 10000
9446392222
15. പാലക്കാട്
ചന്ദ്രനഗർ പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലേക്കു ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 8000 -10000
9995594693
16. തൃശൂർ
ഇരിഞ്ഞാലക്കുട പ്രവർത്തിക്കുന്ന ഡ്രസ്സ് അക്‌സെസ്സറിസ് ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട് . സാലറി 8000 -10000
9995474105
17. കോട്ടയം
പനച്ചിക്കാട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9447764047
18. ആലപ്പുഴ
പുതുതായി തുടങ്ങുന്ന സ്ഥാപനത്തിലേക് സൂപ്പർവൈസർ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 -20000
8089236089
19. എറണാകുളം
M G റോഡ് പ്രവർത്തിക്കുന്ന ഇന്റീരിയർ ഡിസൈനർ കമ്പനിയിലേക് ഫീമെയിൽ ഫ്രണ്ട് ഡെസ്ക് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 15000 -30000
9656450688
20. കൊല്ലം
മൈനാഗപ്പള്ളി പ്രവർത്തിക്കുന്ന സ്നാക്ക്സ് യൂണിറ്റിലേക് പാക്കിങ് & ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9605010808
21. മലപ്പുറം
വളാഞ്ചേരി പ്രവർത്തിക്കുന്ന യൂസ്ഡ് കാര് ഷോറൂമിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 12000 -25000
9544777778
22. കോട്ടയം
കാഞ്ഞിരപ്പള്ളി പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട് . സാലറി 15000 -20000
9495875274
23. പത്തനംതിട്ട
വാഴമുട്ടം പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് കാഷ്യർ കം വെയ്റ്റർ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000
8921079931
24. മലപ്പുറം
കാർ പോളിഷിംഗ് ഇന്റീരിയർ & വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 9000 -15000
8590099832
25. *Vacancy available എടിഎം മാനുഫാക്ചറിങ് കമ്പനി







26. WE are urgently Hiring
27. PAYMENT COLLECTION EXECUTIVE VACANCY
8921260368
8921898135
8921260368
8921898135
30. VACANCY AVAILABLE IN CHICKING
31. Vacancy available
32. Packing and helper vacancy
33. തിരുവാങ്കുളം
34. HELPER vacancy ( courier ware house)
+91 90482 50303
+91 62385 99039
38. 𝗣𝗿𝗼𝗳𝗶𝗹𝗲. : Relationship Executive for bank
40. എറണാകുളം





41. കാക്കനാട് _ എറണാകുളം_ കളമശ്ശേരി-
















43. എറണാകുളം





44. Job Vacancy available
45. ᕠՏᏬᒉⵛകͻളർ അക്കͻദമᒉ കൗൺസᒉᏬർ ⵛകᕡളത്തᒉന്ᕠ౧ വᒉവᒉᙎ ஐᒉല്ലകളിⵛᏬക്ക് ⵛവക്കൻസᒉ വന്നᒉჴგണ്ട് ശമ്പള๐ പതᒉᕠᙢჴͻയᒉᕡ๐ വᕠᕡ ഭക്ഷണവგ๐ തͻമസസൗകᕡ∫വგ๐ ഉണ്ടͻയᒉᕡᒉക്കგന്നതͻണ്
47. Sales/customer care Executive
Qualification / Degree
Age Limit 30Yrs
48. ടെലികോളിങ് cum ഓഫീസ് സ്റ്റാഫ്
49. Female സ്റ്റാഫിനെ ആവിശ്യമുണ്ട്
ഇലക്ട്രിക് സ്കൂട്ടർ & ബാറ്ററി ടെക്നിഷ്യനെ ആവശ്യമുണ്ട് .സാലറി 12000 -18000
9400087762
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️