Indian Jobs live on 19.03.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Part time ലേഡി സ്റ്റാഫ് ആവശ്യമുണ്ട്.
പകൽ സമയത്ത് അമ്മയെ നോക്കാനും കുളിപ്പിക്കാനും വൃത്തിയാക്കാനും ഒരു ഹോം നഴ്സിനെ ആവശ്യമുണ്ട്.
സ്ഥലം: പേരൂർക്കട
Salary: 600 വരെ ദിവസം
Contact: 80861 80867
2. കോട്ടയം മന്നാനത്ത് പിടിച്ചാൽ നടക്കുന്ന അമ്മയെ നോക്കുവാൻ ലേഡിയെ ആവശ്യം ഉണ്ട്‌. അമ്മയുടെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി. നഴ്സിംഗ് കോഴ്സ് പഠിച്ചവർക്കു മുൻഗണന.
സാലറി 23000
9446012468
3. പെരുമ്പാവൂർ ലേഡീസ് ഹോസ്റ്റലിലേക്ക് കുക്കിംഗ് അറിയാവുന്ന ഒരു ലേഡി സ്റ്റാഫിനെ വേണം സാലറി 20000, കുറുപ്പുംപടിക്ക് വീട്ടിൽ അപ്പച്ചനെയും അമ്മച്ചിയെയും നോക്കാൻ കിടപ്പുരോഗികൾ അല്ല സാലറി 20,000 ലേഡീസ് സ്റ്റാഫ് .Ph – 62387 25972 ,9207457789
4. വീട്ടുജോലി @ ബാംഗ്ലൂർ
15 ദിവസത്തേക്ക് വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട് സാലറി 12000 തൃശ്ശൂർ ഓഫീസിൽ നിന്നും ബാംഗ്ലൂർ കൊണ്ടുവിടുന്നതാണ്
താല്പര്യം ഉള്ളവർ ഉടനെ വിളിക്കുക 8281747115
5. കോട്ടയത്ത്‌
അപ്പച്ചനെ നോക്കാനും അത്യാവശ്യം പാചകം അറിയാവുന്ന male സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്…..
8113070248
6. സ്ട്രോക്ക് വന്ന് ഇപ്പൊൾ നടക്കുന്ന ഉപ്പയെ നോക്കാനായി ഒരു മുസ്ലിം ഫാമിലി യിലേക്ക്,കോഴിക്കോട് ,മലപ്പുറം ഭാഗത്തുള്ള 40 വയസിനു താഴെയുള്ള ,മുസ്ലിം male nurse നെ ആവശ്യമുണ്ട്.പ്ലേസ് ആലുവ ,സാലറി 20000,താൽപര്യം ഉള്ളവര് 9048496219 എന്ന വാട്ട്സ്ആപ് ലേക്ക് ഫോട്ടോ , ആധാർ experince എന്നിവ send ചെയ്യുക,തിരികെ വിളിക്കും
7. ഊളമ്പാറ മെന്റൽ ഹോസ്പിറ്റലിൽ ഒരു ബൈസ്റ്റാൻഡർ ലേഡീസ് സ്റ്റാഫിന് ആവശ്യമുണ്ട് അർജന്റ് വേക്കൻസി ആണ് 1000 പ്ലസ് ഫുഡ് 8281495500
8. തിരുവനന്തപുരം വെള്ളായണി ഒരു ഹൈപ്പർ മാർക്കറ്റിൽ security വാക്കൻസി
12 മണിക്കൂർ ഡ്യൂട്ടി
Salary =15000
Contact number 7306059396
എമർജൻസി വാക്കൻസി ആണ്
9. കോട്ടയം മൂന്നു പ്രായം ആയവർ മാത്രം വീട്ടിൽ വീട്ടു ജോലിക്ക് ഒരു ലേഡി ഹൗസ് മെയ്ഡ് ആവശ്യം ഉണ്ട് സാലറി 20ആയിരം നാളെ 15നു കയറാൻ താല്പര്യം ഉള്ള ഹിന്ദു (sndp )മാക്സിമം 45വയസ്സ് പ്രായം ഉള്ളവർ മാത്രം വിളിക്കു സാലറി വീട്ടിൽ നിന്ന് നേരിട്ടു ആണ് 9447132460വാട്സ്ആപ്പ് only
10. പ്രായമായ കിടപ്പ് രോഗിയായ അമ്മയെ പരിചരിക്കാൻ GNM സ്റ്റാഫിനെആവശ്യമുണ്ട്
സാലറി :33,000/-
Contact 8089258865
11. തിരുവനന്തപുരം കഴക്കൂട്ടത്ത് ഒരു അമ്മ മാത്രമുള്ള വീട്ടിൽ ഒഴിവ്.
അമ്മയെ പരിപാലിക്കണം.
കൂടാതെ പാചകം, ശുചീകരണം തുടങ്ങിയ ജോലികളും ചെയ്യണം.
ശമ്പളം: പ്രതിമാസം 19000.
Call 7902449454
12. തിരുവനന്തപുരം കുടപ്പനക്കുന്ന് വീട്ടുജോലി ഒഴിവ്.
സമയം: രാവിലെ 8 മുതൽ വൈകിട്ട് 4 വരെ
ശമ്പളം: പ്രതിമാസം 14000
അടുത്തുള്ള സ്ഥലത്തുള്ളവർക്ക് മുൻഗണന.
Call 7902449454
13. മഞ്ചേരി ഭാഗത്തുള്ള Gents ഷോപ്പ് ലേക്ക് ….
🔺 CASHIER CUM SALES STAFF (Female)
▪️Plus two/Degree
▪️Experienced
▪️Salary, as per interview
Contact【Call📱/WA🪀】: 9061037125,*9846586038
14. SALES STAFF(Male)
▪️Fresher/Experienced
▪️Salary, as per interview
Contact【Call📱/WA🪀】: 9846586038,9061037125
15. കോട്ടക്കൽ ഭാഗത്തുള്ള Distribution സ്ഥാപനത്തിലേക്ക് ….
🔺 OFFICE STAFF (Female)
▪️Plus Two/Degree
▪️Experienced
▪️Working time=9-5.30
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125,*9846586038
16. ELITE ഗ്രൂപ്പിൽ ജോലി നേടാൻ അവസരം
ഒഴിവുകൾ
* മാനേജർ
* അസിസ്റ്റന്റ് മാനേജർ
* മാനേജമെന്റ് ട്രെയിനി
* ഓഫീസ് സ്റ്റാഫ്
* ഡെലിവറി എക്സിക്യൂട്ടീവ്
ആകെ ഒഴിവുകൾ 50
യോഗ്യത :10 th, plus two
പ്രായം : 18 – 30
സാലറി : 14000 -24000
താമസം & ഭക്ഷണം
മുൻപരിചയം ആവശ്യമില്ല
എല്ലാ ജില്ലയിൽ ഉള്ളവർക്കും അപേക്ഷിക്കാം.
താമസിച്ചു ജോലി ചെയ്യാൻ തയാറുള്ളവർക്ക് മുൻഗണന.
https://wa.me/916238897828
Ph: 6238897828
17. Staff Wanted for Various Projects- Direct Company Appointment
1. Female Telecaller ( Experienced/Fresher)
2. Digital Marketing Staff (Experienced)
3. Spa Therapist ( Ladies and gents)
Food and Accommodation Available
Contact: 8891337616
Work Location: Thiruvananthapuram, Kottayam
Direct appointment no Financial Transactions
18. Urgent requirement
Online service ceter മലപ്പുറം ജില്ലയിലേക്ക് ഒഴിവ്
🛑 ഓഫീസ് സ്റ്റാഫ്
🧑‍🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 പ്ലസ് ടു
🕘8.00am to 8.00pm
🔞25 വരെ
💶12000/- starting
💵 Experience candidate depends upon experience
🤝 Freshers can apply but smart candidate must
💻 Computer knowledge must
🏘️🍲Food and Accommodation available
⏳ഒഴിവുള്ള സ്ഥലം
☸️രാമപുരം
9645560527
19. കൊടുങ്ങല്ലൂർ പ്രവർത്തിക്കുന്ന ഡിസ്ട്രിബ്യൂഷൻ firm ലേക്ക് ഒഴിവ്
🔮Accountant cum billing staff
👩‍🦳പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ബികോം
👉Freshers also can consider
🕘Timing :9.00 to 5.30
💵Salary
8500-9500 – freshers
💵experienced as per experience.
🔞35 below
👉Distributors of coca cola products, unibic biscuits, nivea, maa juice etc.
🏠ഒഴിവുള്ള സ്ഥലം
🔷TKS puram
9645560527
20. 4 wheeler showroom തൃശ്ശൂർ ജില്ല
◾ DRIVER
🧑‍🦰 ആൺകുട്ടികൾ
🎓Qualification: plus Two
👉Fresher’s can also apply
💵Salary : 13k starting
👉Location :
കുരിയച്ചിറ
📞 വിളിക്കുക
9645560527

21.ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ലിമിറ്റഡിൽ അവസരം | തുടക്ക ശമ്പളം ₹30,000 രൂപ മുതൽ

എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം | കേരളത്തിന് പുറത്ത് അവസരം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/ippb-recruitment-2024-apply-online-for.html

അവസാന തിയ്യതി: 2024 ഏപ്രിൽ 05

22.MES കോളേജ് നോൺ ടീച്ചിംഗ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

LD ക്ലർക്ക്, മെക്കാനിക്ക്, LD സ്റ്റോർ കീപ്പർ, ഓഫീസ് അറ്റൻഡൻ്റ് , ഗാർഡനർ തുടങ്ങി നിരവധി ഒഴിവുകൾ

7th, 8th, പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/mes-college-recruitment-2024-apply-for.html

അവസാന തിയ്യതി: 2024 മാർച്ച് 31

23.മിൽമയിൽ പുതിയ വിജ്ഞാപനം വന്നു | ശമ്പളം ₹35,000 രൂപ മുതൽ

പ്രോജക്ട് കൺസൾട്ടൻ്റ് തസ്തിക യിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇമെയിൽ വഴി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/milma-recruitment-2024-apply-online-for_16.html

അവസാന തിയ്യതി: 2024 ഏപ്രിൽ 20

24.കേരള സർക്കാർ കമ്പനിയിൽ ജോലി | ശമ്പളം ₹49,740 രൂപ വരെ

കേരള സർക്കാർ സ്ഥാപനമായ Steel & Industrial Forgings Limited ൽ അവസരം

പത്താംക്ലാസ്, ITI, ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/kerala-sifl-recruitment-2024-apply.html

അവസാന തിയ്യതി: ഏപ്രിൽ 01

25.We are hiring
Office and factory staff .
♦️Salary – 16,000
♦️Food and stay including.
♦️Monthly 4 off
♦️Work time – 8 h
♦️Age limit below 26
♦️Contact or WhatsApp-
9744706048
26.JOB VACANCY FOR FRESHERS

SREEJAYA PHARMA യുടെ
കീഴിൽ വരുന്ന പുതിയ സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അപേക്ഷക്ഷണിക്കുന്നു.

AGE 18 TO 28

10th/+2/ITI/DEGREE

താമസം ഭക്ഷണം ലഭ്യമാണ്

Salary: 14,000 – 25,000

Call: 7025313944
Call: 9747131735

WhatsApp
wa.me/9747131735
27.തിരുവനന്തപുരം കുണ്ടമൺകടവിൽ പാചകം നന്നായി അറിയാവുന്ന സ്റ്റാഫിൻ്റെ ആവശ്യമുണ്ട്.
8 അംഗങ്ങൾ

ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കൽ ആവശ്യമാണ്.

സമയം: 7:30 മുതൽ 3:30 വരെ

ശമ്പള വിവരങ്ങൾ ഫോണിൽ ചർച്ച ചെയ്യാം.

താൽപ്പര്യമുണ്ടെങ്കിൽ മാത്രം വിളിക്കുക

7902449454
28.തിരുവനന്തപുരം വെള്ളയാണി ഒരു ഹൈപ്പർ മാർക്കറ്റിൽ സെക്യൂരിറ്റി വേക്കൻസി ഉണ്ട്. 12 മണിക്കൂർ ഡ്യൂട്ടി ശമ്പളം 15000 രൂപ. 15. ദിവസത്തെ ഡ്യൂട്ടി. വളരെ എമർജൻസി ഡ്യൂട്ടിയാണ് വിളിക്കേണ്ട ഫോൺ നമ്പർ.7306059396
29.ശ്രേയസ് ഗ്രൂപ്പിലെ വിവിധ ഒഴിവിലേക്ക്*

ഗോഡൗൺ, ഓഫീസ് സെക്ഷനിൽ അവസരം

ഒഴിവുകൾ
1. ഓഫീസ് സ്റ്റാഫ്
2. ഓഫീസ് അസിസ്റ്റന്റ്
3. ടെലികോളർ
4. പാക്കിംഗ്
5. ഗോഡൗൺ സൂപ്പർവൈസർ

യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു

ശമ്പളം: 16,500 – 24,500

AGE Limit:28

ഭക്ഷണം, താമസം സൗജന്യമായി ലഭിക്കും. എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം

ഫോൺ നമ്പർ
7510310514
30.തിരുവനന്തപുരം ജില്ലയിൽ കാൽസ്യം ( വെറ്റിനറി) വിതരണം ചെയ്യുന്നതിന് യുവതി യുവാക്കളെ ആവശ്യമുണ്ട് Contact 7025777483 .8848233457

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.