Indian Jobs live on 20.3.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. മേലാറ്റൂർ ഭാഗത്തുള്ള ഹൈപ്പർ മാർക്കറ്റ് ലേക്ക്….
⭕ DRIVER (Male)
▪️Heavy/LMV
▪️Experienced
▪️Salary=15K- 18K
Contact【Call📱/WA🪀】:
9061037125,9846586038
2. അരീക്കോട് ഭാഗത്തുള്ള Institute ലേക്ക്….
⭕ OFFICE STAFF (Female)
▪️Degree
▪️Fresher/Experienced
▪️Working Time= 9-5
▪️Salary, as per interview
Contact【Call📱/WA🪀】:👇🏻
9846586038 , 9061037125
3. നിലമ്പൂർ ഭാഗത്തുള്ള വാഹന ഷോറൂം ലേക്ക്….
⭕ ACCOUNTANT (Male)
▪️Plus two/Degree
▪️Experienced
▪️Working Time=9-7
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125 , 9846586038
4. കൊണ്ടോട്ടി ഭാഗത്തുള്ള Institute ലേക്ക്….
⭕ ACCOUNTANT (Female)
▪️Degree
▪️Fresher/Experienced
▪️Working Time=9.30-5
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
5. മഞ്ചേരി ഭാഗത്തുള്ള സൂപ്പർ മാർക്കറ്റ് ലേക്ക്….
⭕ ACCOUNTANT (Male)
▪️Plus two/Degree
▪️Experienced
▪️Working Time=9 Hour
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125 , 9846586038
6. BILLING STAFF (Male)
▪️Plus two/Degree
▪️Fresher/Experienced
▪️Working time=9 Hour
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
7. മേലാറ്റൂർ ഭാഗത്തുള്ള ഹൈപ്പർ മാർക്കറ്റ് ലേക്ക്….
⭕ DRIVER (Male)
▪️Heavy/LMV
▪️Experienced
▪️Salary=15K- 18K
Contact【Call📱/WA🪀】:
9061037125,9846586038
8. കൗൺസിലർ നിയമനം
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുള്ള കൗൺസിലറുടെ തസ്‌തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2024 മാർച്ച് 30ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
പ്രായ പരിധി: 18-45. വിദ്യാഭ്യാസ യോഗ്യത: സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, പബ്ലിക് ഹെൽത്ത്, കൗൺസിലിംഗ് എന്നിവയിൽ ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദം. ഒരു വർഷത്തെ പ്രവർത്തിപരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം പ്രതിമാസ വേതനം: 23170 രൂപ കൂടുതൽ വിവരങ്ങൾക്ക് 04842422458
9. സ്ഥിര നിയമനം
വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന ഓഫീസിലേക്കു വിവിധ തസ്തികകളിൽ യുവാക്കൾക് നിയമനം.
യോഗ്യത SSLC, +2 മുതൽ.
ശമ്പളം 16500- 20000.
താമസം ഭക്ഷണം സൗജന്യം.
Age : 18 to 28
Mob:9847966507
10. Urgent need for small chapati company
നെയ്ച്ചോർ പീസ് , കറികൾ, സമൂസ , കട്ലറ്റ് , പോക്കാവട , etc (Evening Snacks Master) എന്നിവ തയ്യാറാക്കാൻ അറിയുന്ന ആളെ ഉടനെ ആവശ്യമുണ്ട്
കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
📲 Call: 9497467501
11. മുക്കം
അക്കൗണ്ട്സ് അറിയുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് .
9497458888
12.എറണാകുളം
ഹാർഡ്‌വെയർ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് ടു വീലർ ലൈസൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്
06238825554
13.പത്തനംതിട്ട
ഓഫീസ് സ്റ്റാഫ്, ടെലി കോളർ നെ ആവശ്യമുണ്ട്
ഡിഗ്രി
9072112226
14.എറണാകുളം
പെട്രോൾ പമ്പിലേക് ജോലിക്കാരെ ആവശ്യമുണ്ട് . സാലറി 16500
85929999108
15.പട്ടം , പാളയം
ലോഡിങ് , UNLOADING സ്റ്റാഫിനെ Aആവശ്യമുണ്ട്
സാലറി 13000 +1000
9037636083
16.കോഴിക്കോട്
ത്രീ സ്റ്റാർ ഹോട്ടലിലേക്കു ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 16000 + ഫുഡ്+അക്കൊമൊഡേഷൻ
7736033230
17.PAINT INDUSTRY ലെക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സാലറി 24000
8220984187
18.എറണാകുളം’
കമ്പനിയിലേക് പരിചയസമ്പന്നരായ മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
9567779999
19. തൃശൂർ
വലപാടുള്ള ഒരു പ്രമുഖ സ്ഥാപനത്തിലേക് പരിചയസമ്പന്നരായ സെക്യൂരിറ്റി ഗാർഡിനെ അവശ്യമുണ്ട്
9526756620
20.പത്തനംതിട്ട
വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്
സാലറി 18000
9074015960
21.കേരള സർക്കാർ ജോലി നേടാം | ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ഓഫീസർ ആവാം | ശമ്പളം ₹39,300 മുതൽ
ഫുഡ് സേഫ്റ്റി ഓഫീസർ തസ്തിക യിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: 2024 ഏപ്രിൽ 03
22.അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി കരസേന വിഭാഗത്തിൽ അഗ്നിവീര്‍ ആയി ചേരാന്‍ അവസരം
എട്ടാം ക്ലാസ്സ്, പത്താം ക്ലാസ്സ്, പ്ലസ്‌ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് റാലിയിൽ പങ്കെടുക്കാൻ അവസരം
4 വര്‍ഷത്തെ സേവനത്തില്‍ ₹30,000 മുതല്‍ ₹40,000 രൂപ വരെ ശമ്പളം
നാല് വർഷം കഴിഞ്ഞു പിരിഞ്ഞു പോരുമ്പോൾ 11.71 ലക്ഷം രൂപ സേവാ നിധിയിൽ നിന്നും ലഭിക്കും
പരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, മെഡിക്കൽ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക.
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2024 മാർച്ച് 22
23.എട്ടാംക്ലാസ് യോഗ്യത ഉള്ളവർക്ക് കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി നേടാൻ അവസരം | 20 ഒഴിവുകൾ
റിഗ്ഗർ ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/03/cochin-shipyard-recruitment-2024-apply.html
അവസാന തിയ്യതി: 2024 മാർച്ച് 30
24.Wanted Female HR Assistant For Recruitment Office
Salary – 12k to 13k for freshers and 15k for Experienced Staff
Duty Time – 9.30 to 5.30
Direct Office Interview
9747889875
9544097966
25.Wanted
Front Office:- 3( Male)
F&B Service:- 2waiter(Male)
F&B Service:- 3Bar waiter(male)
Kitchen:- Commi 1(2)
Commi11(2nos)
Kitchen Helper-3(Male)
Location : kottarakara
Duty time – 10hrs
9544097966
9747889875
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️