Indian Jobs live on 19.04.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയ്യുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. മഞ്ചേരി ഭാഗത്തുള്ള ആയുർവേദ Clinic ലേക്ക്…
♦️ OFFICE STAFF
(Female)
▪️+2/degree
▪️Working time=9-5
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038, 9061037125
2. നിലമ്പൂർ ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…
🔹 FINANCE STAFF(Male/female)
▪️Degree
▪️Working time=9-5
▪️Fresher/Experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038, 9061037125
3. മലപ്പുറം ഭാഗത്തുള്ള കമ്പ്യൂട്ടർ ഷോപ്പിലേക്ക്…
🔹 BILLING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary=8000-15000
Contact【Call📱/WA🪀】:
9061037125, 9846586038
4. മഞ്ചേരി ഭാഗത്തുള്ള ആയുർവേദ Clinic ലേക്ക്…
♦️ OFFICE STAFF
(Female)
▪️+2/degree
▪️Working time=9-5
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038, 9061037125
5. നിലമ്പൂർ ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…
🔹 FINANCE STAFF(Male/female)
▪️Degree
▪️Working time=9-5
▪️Fresher/Experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038, 9061037125
6. മലപ്പുറം ഭാഗത്തുള്ള കമ്പ്യൂട്ടർ ഷോപ്പിലേക്ക്…
🔹 BILLING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary=8000-15000
Contact【Call📱/WA🪀】:
9061037125, 9846586038
7. മഞ്ചേരി ഭാഗത്തുള്ള Education institute ലേക്ക് .
🔹 RECEPTIONIST(Female)
▪️+2/degree
▪️Fresher/Experienced
▪️Working time=9-5
▪️Computer knowledge
▪️Salary=8000-15000
Contact【Call📱/WA🪀】:
9061037125, 9846586038
8. മലപ്പുറം: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ളെ നിയമം 2007 പ്രകാരം പെരിന്തല്‍മണ്ണ മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ രുപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ മുതിര്‍ന്ന പൗരന്‍മാരുടയും ദുര്‍ബല വിഭാഗക്കാരുടെയും ക്ഷേമത്തിനു വേണ്ടിയോ, വിദ്യാഭ്യാസം ആരോഗ്യം, ദാരിദ്ര ലഘൂകരണം, സ്ത്രീ ശാക്തീകരണം, സാമൂഹ്യക്ഷേമം, ഗ്രാമ വികസനം അല്ലെങ്കില്‍ അതിനോട് ബന്ധപ്പെട്ട മറ്റു മേഖലകളിലോ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയും സംഘടനയിലെ മുതിര്‍ന്ന ഭാരവാഹിയുമായിരിക്കണം.
നല്ല നിയമ പരിജ്ഞാനം ഉണ്ടായിരിക്കണം.
പെരിന്തല്‍മണ്ണ, ഏറനാട്, നിലമ്പൂര്‍, കൊണ്ടോട്ടി എന്നീ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന നല്‍കും.
മേല്‍ പരാമര്‍ശിച്ച മേഖലകളില്‍ മികച്ച പൊതു പ്രവര്‍ത്തന പരിചയവും നല്ല നിയമ പരിജ്ഞാനവും ഉള്ള വ്യക്തികള്‍ക്കും അപേക്ഷിക്കാം.
അപേക്ഷ സബ് കളക്ടറുടെ കാര്യാലയം, മിനി സിവില്‍ സ്റ്റേഷന് സമീപം, പെരിന്തല്‍മണ്ണ 679 322 എന്ന വിലാസത്തില്‍ 2024 ഏപ്രില്‍ 30 വൈകീട്ട് മൂന്നു മണിക്ക് മുമ്പ് ലഭിക്കണം.
9. തിരുവനന്തപുരം നെട്ടയം എ.ആർ.ആർ സീനിയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു, പ്രൈമറി ക്ലാസുകളിലേക്ക് പി.ജി.ടി.-ഇംഗ്ലീഷ് പി.ആർ.ടി.-ഇംഗ്ലീഷ് അധ്യാപകരെ ആവശ്യമുണ്ട്. സി.ബി.എസ്.ഇ. മാനദണ്ഡപ്രകാരമുള്ള യോഗ്യതയുണ്ടാവണം. എപ്രിൽ 20-ന് മുൻപ് സി.വി. അയക്കുക. വിലാസം: സെക്രട്ടറി, മുസ്ലിം അസോസി യേഷൻ എജുക്കേഷൻ ട്രസ്റ്റ്, നന്ദവനം, തിരുവനന്തപുരം 695033. 0471-2333761. –
10. കോട്ടയം
പാലാ സെൻ്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലേക്ക് പ്രൊഫസർ/അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻ്റ് പ്രൊഫസർമാരെ ആവശ്യമുണ്ട്. ആർട്ടി ഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റാ സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി നീയറിങ് (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്), കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (സൈബർ സെക്യൂരിറ്റി), ഇലക്ട്രോ ണിക്സ് ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലേക്കാണ് നിയമനം. അപേക്ഷിക്കുക: chairman@ sjcetpalai.ac.in.
11. മാവേലിക്കര, തെക്കേക്കര, ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്‌കൂളിലേക്ക് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രിൻ സിപ്പൽ, ട്രെയിൻഡ് പോസ്റ്റ് ഗ്രാജുവേറ്റ്/ ഗ്രാജുവേറ്റ് അധ്യപകർ (മുഴുവൻ വിഷയങ്ങൾക്കും ട്രെയിൻഡ് പോസ്റ്റ് ഗ്രാജുവേറ്റ്/ഗ്രാ ജുവേറ്റ് സി-ടെറ്റ്/കെ-ടെറ്റ്/സെറ്റ്, സി.ബി.എസ്.ഇ. പ്രവൃത്തിപരിച യമുള്ളവർക്ക് മുൻഗണന),
കംപ്യൂട്ടർ ടീച്ചർ (കംപ്യൂട്ടർ സയൻസ്/ എം.സി.എ.യിൽ പി.ജി/ബിരുദം), ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (ബി.പി.എഡ്/എം.പി.എഡ്.), സ്പെഷ്യൽ ടീച്ചേഴ്‌സ് (ഡിഗ്രി/ആർട്ടിൽ ഡിപ്ലോമ, ഡാൻസ്), കൗൺസലർ (എം.എസ്.ഡബ്ല്യു./പി.ജി. സൈക്കോളജി, സ്റ്റുഡൻ്റ് കൗൺസിലിങ്ങിൽ പ്രവൃത്തിപരിചയം), നഴ്സറി/പ്ലേസ്കൂൾ അധ്യാപകർ (ഡിഗ്രി, ഏർളി ചൈൽഡ്ഹുഡ് എജുക്കേഷൻ/മോണ്ടിസോറി ടീച്ചിങ്/നഴ്‌സറി ടീച്ചേഴ്‌സ് ട്രെയിനിങ് എന്നിവയിൽ ഡിപ്ലോമ) എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 0479- 2328807, 2328844, 8921361061. –: nsssmavelikarajob@gmail.com.
12.ICL ഫിൻകോർപ്പിൽ ജോലി
അവസരങ്ങൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക. ഷെയർ ചെയ്യുക.
ICL Fincorp is hiring talented professionals to occupy key positions within our dynamic team, Join us to become a part of our success story and pave the way for your own professional advancement.
ASST. ജനറൽ മാനേജർ IN സെയിൽസ്
15 years experience in NBFC.
Job Code – ICLREC/24-25/04 AGM/001
• റീജിയണൽ മാനേജർ
10 years experience in NBFC.
Job Code – ICLREC/24-25/04 RM/002
• ഏരിയ മാനേജർ
5 years experience in NBFC.
Job Code – ICLREC/24-25/04 AM/003
• സെയിൽസ് മാനേജർസ്
5 years experience in sales.
Job Code – ICLREC/24-25/04 SM/005
• ടീം ലീഡർ IN ബിസിനസ് ഡെവലപ്പ്മെന്റ്
5 years in business development.
Job Code-ICLREC/24-25/04 TL/006
• ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ
Minimum 2 years in sales.
Job Code – ICLREC/24-25/04 BDO/007
• മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
Freshers with plus two qualifications are eligible.
Job Code-ICLREC/24-25/04 ΜΕ/008
• HR എക്സിക്യൂട്ടീവ്
HR background and minimum 2 year experience.
Job Code-ICLREC/24-25/04 HRE/009
• ക്ലസ്റ്റർ മാനേജർസ്
5 years experience in NBFC.
Job Code – ICLREC/24-25/04 CM/004
താല്പര്യം ഉള്ളവർ ചുവടെ നൽകിയ
https://www.iclfincorp.com / വെബ്സൈറ്റ് നോക്കുക അപ്ലൈ ചെയ്യുക jobs@iclfincorp.com
13. IIMKയിൽ ജോലി ലഭിക്കാൻ അവസരംഇൻഫർമേഷൻ സിസ്റ്റം, ഓർഗനൈസേഷണൽ ബിഹേവിയർ & ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻ്റ് ഫിനാൻസ്, അക്കൗണ്ടിംഗ് & കൺട്രോൾ ഇക്കണോമിക്‌സ് ഹ്യുമാനിറ്റീസ് & ലിബറൽ ആർട്‌സ് ഇൻ മാനേജ്‌മെൻ്റ് ക്വാണ്ടിറ്റേറ്റീവ് മെത്തേഡുകൾ & ഓപ്പറേഷൻസ് മാനേജ്‌മെൻ്റ് മാർക്കറ്റിംഗ് മാനേജ്‌മെൻ്റ് സ്ട്രാറ്റജിക് മാനേജ്‌മെൻ്റ് തുടങ്ങിയ ഏരിയകളിലാണ് ഒഴിവുകൾ
അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം/ MBA/ MCA/ MSW/ CA/ ICWA/ MA/ M Com
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 24,000 രൂപ
( താമസത്തിനുള്ള സാമ്പത്തിക സഹായം 2,000 രൂപയും ടെലിഫോൺ അലവൻസ് 300 രൂപയും പ്രതിമാസം ലഭിക്കുന്നതാണ്)
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കുക
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് ( IIMK), വിവിധ അക്കാദമിക് ഏരിയകളിലെ അക്കാദമിക് അസോസിയേറ്റ്സ് ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
https://iimk.ac.in/vacancy-details/544
14. LEEGRAND GROUP ൽ നിയമനം
കേരളത്തിലെ പ്രമുഖ BUSINESS സ്ഥാപനമായ LEEGRAND GROUP ന്റെ വിവിധ തസ്തികകളിലേക്ക് ജില്ലാടിസ്ഥാനത്തിൽ സ്ഥിര നിയമനം
FOOD AND ACCOMODATION FREE……
“WE ARE HIRING FOR”
* OFFICE SECTION
* MANAGMENT SECTION
* ACCOUNT SECTION
* ADMINISTRATION SECTION
* MARKETING SECTION
QUALIFICATION :- SSLC ABOVE
AGE:-18-28
SALARY :-15,000 TO 28,000
ARE U INTRESTED SEND UR CV:-🪀8593093239
15. DRAFTSMAN AND SKETCHUP 3D DESIGNER
ITI/Diploma holders with 2 years experience in autocad.
location-kulakkada
Preference -kollam & pathanammthitta
Interested candidates should send your resume at conceptdesignkuk@gmail.com
WhatsApp no:+91 9037454819
16. we-gurad പ്രൈവറ്റ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ
കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
(For gents only)
ഒഴിവുകൾ
1️⃣ പാക്കിംഗ്
2️⃣ സ്റ്റോർ കീപ്പർ
3️⃣ ഹെൽപ്പർ
4️⃣ ഡെലിവറി സ്റ്റാഫ്
5️⃣ ഡിസ്ട്രിബ്യൂഷൻ
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ അതിന് മുകളിൽ
പ്രായപരിധി: 27
ശമ്പളം: 16,500 – 30,000
ഫോൺ
7510310514
17. സ്ഥിര നിയമനം
വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന ഓഫീസിലേക്കു വിവിധ തസ്തികകളിൽ യുവാക്കൾക് നിയമനം.
യോഗ്യത SSLC, +2 മുതൽ.
ശമ്പളം 15000- 20000.
താമസം ഭക്ഷണം സൗജന്യം.
Age : 18 to 35
Mob:96055 89536
18. ജില്ലയിൽ നിയമനം
ഗവ. അംഗീകൃത സ്ഥാപനമായ KCDS ന്റെ എല്ലാ ജില്ലകളിലെയും divisional and subdivisional ഓഫീസുകളിലേക്കും Super market ലേക്കും Factory outlet ലേക്കും EMERGENCY Recruitement
♻️ Available Posts : ASM, BDO, CSE,packing, Administrator,sales executive, supervisor, billing staff,office assistant
♻️ Salary : 17500 – 32500
♻️ Number of Vacancies : 48 Nos
♻️ Experience : Not Mandatory
♻️ Working Hours : 8 Hours duty (day duty only)
♻️ Age limit : 18 – 28
♻️ Accommodation and Food : provided by the company
♻️ Communication Skill : Need Basic communication
♻️ Qualification : 10th or above.
♻️ No Service charges
♻️ For full details and registration⤵️
Apply now⤵️
https://wa.me/+918281321181
call now :+918921950689
19. Nestle ഗ്രൂപ്പ് ഓഫ് കമ്പനിയിലേയ്ക്ക് ജോലിക്ക് ആളെ ആവശ്യം ഉണ്ട് .
വിദ്യാഭ്യാസ യോഗ്യത പ്രശ്നം അല്ല
താമസം ഭക്ഷണം സൗജന്യം.
ശമ്പളം 16000 മുതൽ 20000 വരെ
പ്രായം 18 മുതൽ 29 വരെ
Call:7907431033
20. URGENT RECRUITMENT
PSC എഴുതാതെ സർക്കാർ അംഗീകൃത ലൈസൻസ്ഡ് സ്ഥാപനത്തിലേക്ക് നേരിട്ടു Male/female നിയമിക്കുന്നു! മുൻ പരിചയം ആവശ്യമില്ല വിദ്യാഭ്യാസം 10th മുതൽ! പ്രായം 18 മുതൽ 32 വരെ
All Kerala vacancy available
സൗജന്യ പരിശീലനം നൽകുന്നു. സൗജന്യ താമസവും ഭക്ഷണവും.
Salary-16500 മുതൽ24500വരെ. താല്പര്യമുണ്ടെങ്കിൽ ഈ നമ്പറിൽ ബയോഡേറ്റ അയക്കുകയോ contact ചെയ്യുകയോ ചെയ്യുക
Ph: 7907999764
Whatsapp: 8089062968
https://wa.me/918089062968
21.മലബാർ ബൊട്ടാണിക്കൽ ഗാർഡ നിൽ ജോലി | ശമ്പളം ₹56,100 മുതൽ
ജൂനിയർ സയൻ്റിസ്റ്റ്/സയൻ്റിസ്റ്റ് ബി തസ്തികയിലേക്ക് അപേക്ഷിക്കാം
ഓൺലൈനായി അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/04/kscste-recruitment%202024.html
അവസാന തിയ്യതി: ഏപ്രിൽ 25
22.കേരള ഹൈക്കോടതി വിജ്ഞാപനം വന്നു | ശമ്പളം ₹39,300 രൂപ മുതൽ
അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു | 45 ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/03/kerala-high-court-recruitment-2024.html
അവസാന തിയ്യതി: മെയ് 05
23.എയർ പോർട്ടുകളിൽ ജോലി നേടാം | തുടക്ക ശമ്പളം ₹22,530 രൂപ മുതൽ
AI എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ ആണ് ഒഴിവുകൾ ഉള്ളത്
യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ & ഹാൻഡിമാൻ/ ഹാൻഡി വുമൺ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/04/aiasl-recruitment-24.html
പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ
24.GUIDEWAY ASSOCIATES
മുൻപരിചയം ആവശ്യമില്ല. ജില്ലാടിസ്ഥാനത്തിൽ സ്ഥിരനിയമനം
കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ് കളിലേക്ക് SSLC/+2/DEGREE/ITI/DIPLOMA
തുടങ്ങിയ യോഗ്യതക്കാർക്ക് തൊഴിലവസരം
താല്പര്യമുള്ളവർ ബന്ധപ്പെടുക👇
🪀 wa.me/+917012742381
CALL :7012742381
👉 124 ഒഴിവുകൾ
👉 FREE FOOD&ACCOMODATION
👉 AGE 27 BELOW
👉 ₹18000 to ₹25000
👉വേഗതയേറിയ നിയമനം
👉ഓഫീസ് സ്റ്റാഫ്
👉അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
👉HR manager
👉Front office staff
👉Cleark
👉സ്റ്റോക്ക് അറ്റൻഡർ
👉അക്കൗണ്ടിങ്
👉SEND YOUR RESUME
wa.me/+917012742381
CONTACT : 7510429975
25.തിരുവനന്തപുരം ശ്രീകാര്യം ഭാഗത്ത് അപ്പാർട്ട്മെന്റിലേക്ക് ക്ലീനിങ് ലേക്ക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 11000 രൂപ ഡ്യൂട്ടി എട്ടുമണിക്കൂർ ഞായറാഴ്ച ദിവസങ്ങളിൽ അവധിയായിരിക്കും
Mob 9567149198
26.Need female staff for sales department in LuLu mall Trivandrum
📍Shop name- Flower Bar
📍Shift – morning shift
📍Timing-9.30 am to 7.30 pm
📍Salary – 12k to 13k
📍Incentives- extra as per ur individual target
📍Requirements- good looking, customer handling with pleasant behaviour
Language- Malayalam and English ( have to manage )
📞9544097966
97478 89875
27.Office Staff for a Car servicing Centre
Ladies are needed
Location : Palayam
Salary : 10K to 12K
Time : 9.30 Am to 5.30 PM
📞9544097966
97478 89875
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയ്യുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️