Indian Jobs live on 20.04.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. Iso certifid അംഗികാരമുള്ള പ്രമുഖ പ്രൈവറ്റ് അംഗികൃത സ്ഥാപനങ്ങളിലേക്ക് നിരവധി അവസരങ്ങൾ*
ഉടൻ നിയമനം
1️⃣ 8th Std, SSLC or +2 കഴിഞ്ഞവർക്ക് അപേക്ഷിക്കാം
2️⃣ പ്രായം പരിധി 32നു താഴെ ആയിരിക്കണം.
3️⃣ പല സെക്ഷനിൽ 35 ൽ കൂടുതൽ അവസരങ്ങൾ
4️⃣ താമസം ഭക്ഷണം ഉണ്ടായിരിക്കും
5️⃣ സാലറി – 14000 മുതൽ 25000 വരെ.
ഉടൻ ജോലി വേണ്ടവർക്ക് കൂടുതൽ അറിയാനും ഇന്റർവ്യൂ വഴി ഉടൻ നിയമനം ലഭിക്കുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക.
📞 9656613348,
7907713291
🪀 Send cv WhatsApp
http://wa.me 9656613348
2. WELL WISHER GROUP*
കേരളത്തിലുടനീളം ശാഖകളുള്ള
പ്രമുഖ കമ്പനിയിൽ office & store ലേക്ക് യുവാക്കളെ ക്ഷണിക്കുന്നു**
18 നും 26 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം(both temporary and permanent posts)
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
Qualification: 10th above
💵Salary:16500- 22500
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
*Mob: 8089514046 *
Pls call in mobile
3. ജില്ലാതലത്തിൽ സ്ഥിരനിയമനം
കേരളത്തിലെ എല്ലാ ജില്ലകളിലേയും പുതിയ ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ;
യോഗ്യത SSLC, PLUS TWO, ഡിഗ്രി/പിജി, ഡിപ്ലോമ._ (failed or pass)
എക്സ്പീരിയൻസ്: Experienced/Fresher
പ്രായ പരിധി: 18- 27 വയസ് വരെ.
സാലറി:₹12000-₹26500
VACANCIES:
✅ Front office staff
✅ Administration staff
✅ Management staff
✅ Sales executive
✔️സൗജന്യ റിക്രൂട്ട്മെന്റ്
✔️സൗജന്യ കമ്പനി റൂം
✔️സൗജന്യ ഭക്ഷണം
✔️പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക്
Call📲:8921931619
8075559052
4. Female Telecallers Wanted for newly Opening Wellness centre
Location : Ayurveda college junction
Time:- 9.30am to 7pm
Salary:- 20000 – 30000
Ph: 8891337616
Food and Accommodation Available.
Company Direct Recruitment
5. മഞ്ചേരി ഭാഗത്തുള്ള Education institute ലേക്ക് .
🔹 ACCOUNTANT FACULTY(Female)
▪️+2/degree
▪️Fresher/Experienced
▪️Working time=9-5
▪️Computer knowledge
▪️Salary=8000-15000
Contact【Call📱/WA🪀】:
9061037125, 9846586038
6. കേരളത്തിലെ പ്രശസ്ത ഫർണിച്ചർ, ഇലക്ട്രോണിക്സ്,ഹോം അപ്ലയൻസൻസ് ഗ്രൂപ്പ് ആയ മയൂരിയിൽ കേരളത്തിലെ എല്ലാ ഷോറൂമിലേക്കും 300 ലധികം ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ഇന്റർവ്യൂ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് മൂന്നുമണിക്ക് ഉള്ളിൽ നേരിട്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്തു ജോലി നേടുക.
ജോലി ഒഴിവുകൾ ചുവടെ?
• ഷോറൂം മാനേജർ
• ASST. ഷോറൂം മാനേജർ
• സെയിൽസ് മാൻ/ഗേൾ
• അക്കൗണ്ടൻ്റ് (tally, SAP)
• ടെലികോളർ
• ഡ്രൈവർ (M/F)
• കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടീവ്
• ഹെൽപ്പർ
• കുക്ക് ജോലി
• മുൻപരിചയം ഉള്ളവർക്ക് മുൻഗണന |
• ഭക്ഷണവും താമസവും സൗജന്യം
• ശമ്പളം 15000-45000
🔹ശനി 20/04/2024 തിരൂർ
🔹ഞായർ 21/04/2024 പെരിന്തൽമണ്ണ
Send your CV: hiringmayoori@gmail.com
7. സപ്പൊട്ടിങ് കെയർ അമ്മയെ നോക്കാൻ ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് 20000 28 dys കോഴിക്കോട് ബിസ്മി ഹോം നഴ്സിംഗ് പെരിന്തൽമണ്ണ 8921831530 നാളെ കേറാൻ പറ്റുന്നവർ വിളിക്കുക watsep കാൾ ചെയ്യരുത്
8. യൂട്രസ് റിമൂവ് ചെയ്ത സ്ത്രീയെ ഹെല്പ് ചെയ്യാനും വീട്ടുജോലിക്കും വേണ്ടി മലപ്പുറം വളാഞ്ചേരിയിൽ നാളെ ജോലിക്ക് കയറാൻ പറ്റുന്ന മുപ്പതിന് 45 നും ഇടയിൽ പ്രായമുള്ള മുസ്ലിം ലേഡീസ് സ്റ്റാഫ് 28 ഡേയ്സ് സാലറി 24000
ഹിലാസ് ജോബ് കൺസൾട്ടൻസി 8139055749
നോർമൽ കാൾ മാത്രം വിളിക്കുക
9. കൊല്ലം കരുനാഗപ്പള്ളി അച്ഛനെ നോക്കുവാനായി ( അച്ഛൻ കിടപ്പാണ് യൂറിൻ ട്യൂബ് ഉണ്ട് )
gents സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി Rs 23000@28 days നാളെ കയറണം
താല്പര്യമുള്ളവർ വിളിക്കുക
Mob7306594698
10. Urgently Needed a Tracheostomy care staff
At Thrissur.
Experience : Minimum 3yrs.
Qualification : ANM / GNM.
Salary : 800 to 1000/day
Food and Accommodation Free.
Pls Contact : 9539765365
8086265365.
11. കോട്ടയം
ചവിട്ടുവരിയിൽ കിടപിലായ അച്ഛനെ നോക്കുവാനും വീട്ടുജോലിയിൽ ഹെല്പ് ചെയുവാനുമായി ലേഡിയെ ആവിശ്യമുണ്ട്.
ഇന്ന് ജോയിൻ ചെയ്യണം
സാലറി : 24000
9446012468
12.തിരുവനന്തപുരം
3അംഗങ്ങളുള്ള വീട്ടിലേക്ക് ഹൌസ് maid നെ ആവശ്യമുണ്ട് സാലറി 20000 ഉടനെ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കുക 8156880223
13. തിരുവനന്തപുരം
ഹോട്ടലിലേക്കു പൊറോട്ട മേക്കറിനെ ആവശ്യമുണ്ട് .സാലറി ഡെയിലി 900-1000
8139838912
14.എറണാകുളം
ആലുവയിലേക് ഡ്രൈവറിനെ ആവശ്യമുണ്ട് .സാലറി 15000-30000
9746662686
15.പാലക്കാട്
പ്രമുഖ ഹോട്ടലിലേക്കു സ്റ്റാഫുകളെ ആവശ്യമുണ്ട് .ഫ്രണ്ട് ഓഫീസ് മാനേജർ , ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് , വെയ്റ്റർ , ഹൌസ് കീപ്പിങ് സ്റ്റാഫ്
8547504549
16.തൃശൂർ
നെല്ലിക്കുന്ന് ഫ്ലാറ്റിൽ കുക്കിംഗ് & ക്ലീനിങ്ങിനായി ആളെ ആവശ്യമുണ്ട്
9747472200
17.എറണാകുളം
കരിയർ കാർഗോ കമ്പനിയിലേക് ഹെവി & ലൈറ്റ് ഡ്രൈവറിനെ ആവശ്യമുണ്ട്
8921772607
18. GUIDEWAY ASSOCIATES
മുൻപരിചയം ആവശ്യമില്ല. ജില്ലാടിസ്ഥാനത്തിൽ സ്ഥിരനിയമനം
കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ് കളിലേക്ക് SSLC/+2/DEGREE/ITI/DIPLOMA
തുടങ്ങിയ യോഗ്യതക്കാർക്ക് തൊഴിലവസരം
താല്പര്യമുള്ളവർ ബന്ധപ്പെടുക👇
🪀 wa.me/+917012742381
CALL :7012742381
👉 124 ഒഴിവുകൾ
👉 FREE FOOD&ACCOMODATION
👉 AGE 27 BELOW
👉 ₹18000 to ₹25000
👉വേഗതയേറിയ നിയമനം
👉ഓഫീസ് സ്റ്റാഫ്
👉അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
👉HR manager
👉Front office staff
👉Cleark
👉സ്റ്റോക്ക് അറ്റൻഡർ
👉അക്കൗണ്ടിങ്
👉SND YOUR RESUME
wa.me/+917012742381
CONTACT : 7510429975
19.തിരുവനന്തപുരം ശ്രീകാര്യം ഭാഗത്ത് അപ്പാർട്ട്മെന്റിലേക്ക് ക്ലീനിങ് ലേക്ക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 11000 രൂപ ഡ്യൂട്ടി എട്ടുമണിക്കൂർ ഞായറാഴ്ച ദിവസങ്ങളിൽ അവധിയായിരിക്കും
Mob 9567149198
20.Need female staff for sales department in Luu mall Trivandrum
📍Shop name- Flower Bar
📍Shift – morning shift
📍Timing-9.30 am to 7.30 pm
📍Salary – 12k to 13k
📍Incentives- extra as per ur individual target
📍Requirements- good looking, customer handling with pleasant behaviour
Language- Malayalam and English ( have to manage )
📞9544097966
97478 89875
21.Office Staff for a Car servicing Centre
Ladies are needed
Location : Palayam
Salary : 10K to 12K
Time : 9.30 Am to 5.30 PM
📞9544097966
97478 89875
22: ↕️Need Female Attender Age 21 to 40
↕️Hour’s: 24hr
↕️Patient : Supportive Care
↕️ Location: Virugampakkam Tomorrow Join
↕️ Payment. 24000 Long Time Duty
More details please cantact 👇call or msg
9551412421
23. Need female attender
🛌🏻Patient: semi walkable
⏰Hour’s :24hrs duty
💸Salary:21000 per month
🎤: language: tamil
📍Location : Alwarpet
↕️ contact: 9159171282
23.കേരള വാട്ടർ അതോറിറ്റി ജോലി നേടാം | ശമ്പളം ₹27,200 മുതൽ
ഓവർസിയർ ഗ്രേഡ് III തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു
യോഗ്യത: മിനിമം പത്താംക്ലാസ് | ഓൺലൈനായി അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/04/kerala-water-authority-recruitment-2024.html
അവസാന തിയ്യതി: മെയ് 02
24.SEBI യിൽ വിജ്ഞാപനം വന്നു | തുടക്ക ശമ്പളം ₹44,500 മുതൽ
സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ അവസരം
ഓഫീസർ (അസിസ്റ്റന്റ് മാനേജർ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/03/sebi-recruitment-2024-apply-online-for.html
അവസാന തിയ്യതി: ഏപ്രിൽ 30
25.സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽ വേയിൽ ട്രൈനീ ഒഴിവുകൾ
അപ്രന്റീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | 1113 ഒഴിവുകൾ
പത്താംക്ലാസ്,ITI യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/04/south-east-central-railway-recruitment.html
അവസാന തിയ്യതി: മെയ് 01
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️