Indian Jobs live on 19.09.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. തിരുവനന്തപുരം വട്ടിയൂർക്കാവിൽ 83 വയസ്സായി അച്ഛനെ നോക്കാൻ മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
സമയം രാത്രി 9 മണി മുതൽ രാവിലെ 9 മണി വരെ. സാലറി 28days 16000/_
നോർമൽ കോൾ ചെയ്യുക
8943992074
8714538723
2. Leave vaccancy
4 days
അലിഞ്ചുവട്, എറണാകുളം
അമ്മയെ നോക്കാൻ female സ്റ്റാഫിനെ ആവശ്യമുണ്ട്.ഇന്ന് കയറണം
Salary:700/ ഡേ
8075166230
3. രോഗീപരിചരണം
തൊടുപുഴയിൽ അമ്മയെ പരിചരിക്കാൻ രോഗിപരിചരണത്തിൽ മുൻപരിചയം ഉള്ള 55 വയസ്സിൽ താഴെ പ്രായമുള്ള ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്.
ശമ്പളം : 20,000/-
Call: 8590922424
4. മുവാറ്റുപുഴ അടുത്ത് കോലഞ്ചേരി യിൽ വയ്യാത്ത അമ്മയെ നോക്കുവാൻ സ്ത്രീയെ ആവശ്യമുണ്ട്. യൂറിൻ പോകാൻ tube ഇട്ടിട്ടുണ്ട്. അമ്മക്ക് നട്ടെല്ലിന് വീണു പൊട്ടലുണ്ട്. നാളെ കയറണം. Salary 20000. താല്പര്യമുള്ളവർ വിളിക്കുക. 8129961699
5. വീട്ടുജോലി
പത്തനംതിട്ടയിൽ രണ്ടുപേർ മാത്രമുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് 57 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
ശമ്പളം : 20,000/-
8590922424
6. പുരുഷ – ഹോസ്പിറ്റൽ ബൈസ്റ്റാൻഡർ- തൃശ്ശൂർ

തൃശ്ശൂർ സൺ(ഹാർട്ട്) ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ടുള്ള പിടിച്ചാൽ നടക്കുന്ന അച്ഛനെ നോക്കാൻ 50 വയസ്സിനും താഴെയുള്ള പുരുഷ ഹോം നേഴ്സിന് ഡ്യൂട്ടിക്ക് ആവശ്യമുണ്ട്. ഇപ്പോൾ തൃശൂർ ഉള്ളവരും ഇന്ന് കയറാൻ കയറാൻ പറ്റുന്നവർ വിളിക്കുക.
7. കോട്ടയം തലയോലപ്പാമ്പിൽ ഒരു അച്ഛനും അമ്മയും മാത്രം ഉള്ള വീട്ടിൽ ജോലിക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്‌.
നാളെ(18-09-2024) ജോയിൻ ചെയ്യണം.
സാലറി-22000
9446012468
8. Urgent Vacancy
എറണാകുളം വയ്യാത്ത അമ്മയെ നോക്കാൻ പരിചയ സമ്പന്നയായ female കെയർ ടേക്കറെ ആവശ്യമുണ്ട്
10 ദിവസത്തെ ലീവ് വേക്കൻസി
എറണാകുളം ഭാഗത്തു ഉള്ള ഇന്ന് ഡ്യൂട്ടിക്ക് കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക
സാലറി:750/day
9400172817
9. റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് വിവിധ വിഭാഗങ്ങളിലേക്കുള്ള നിയമനം നടത്തുന്നു
✅മറ്റ് വിവരങ്ങൾക്കും അപേക്ഷിക്കാനും നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_67.html
10. ഇസാഫിൽ ജോലി നേടാൻ അവസരം
🌿എക്സ്പീരിയൻസ് ഇല്ലാത്ത, ഫ്രഷേഴ്സിനും ജോലി നേടാൻ അവസരം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_17.html
സാലറി – Rs.850 + FOOD
Mob No – 6238748762
11. എഴുത്തും വായനയും അറിയുന്നവർക്ക് ജോലി
🌿🌿കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_47.html
12. അങ്കണവാടി ഹെൽപ്പർ നിയമനം
കടുത്തുരുത്തി ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ വരുന്ന മുളക്കുളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്‌തികയിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 20 വരെ കടുത്തുരുത്തി ഐ.സി.ഡി.എസ്. കാര്യാലയത്തിൽ സ്വീകരിക്കും. ഫോൺ , 04829-283460
13. 18 വയസ്സ് മുതൽ പ്രായമുള്ളവർക്ക് അവസരം
👉 ഒഴിവുകൾ
1. ഓഫീസ് സ്റ്റാഫ്‌
2. മാനേജിങ് സ്റ്റാഫ്
3. സെയിൽസ് എക്സിക്യൂട്ടീവ്
4. ഹെൽപ്പർ
5. ഡെലിവറി സ്റ്റാഫ്‌
6. ഡിസ്ട്രിബൂട്ടർ
തുടങ്ങിയ വിവിധ ഒഴിവുകൾ
💫 എക്സ്പീരിയൻസ് ആവശ്യമില്ല
ശമ്പളം: 15500 – 25,000
📚 യോഗ്യത
8th/SSLC അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ/ ITI/ BBA/ MBA
🟦 സൗജന്യമായി താമസം, ഭക്ഷണം ലഭിക്കും
🟦 എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞80894 89072
14. LEEGRAND GROUP OF COMPANY
+2 fail & pass , Degree / Diploma fail & pass
പരിജയക്കാർക്കും അപരിജയക്കാർക്കും ഒരു അവസരം കൂടി
BUSINESS താല്പര്യം ഉള്ളവർക്ക് കമ്പനിയുടെ വിവിധ തൊഴിൽ തസ്തികളിലേക്ക് നിയമനം
#OFFICE ADMINISTRATION
#HR
#ACCOUNTS
#FINANCE
#MANAGEMENT
#DISTRIBUTION & MARKETING WING
#BANKING
#STOCK CONTROLLER
👍👍FOOD 🍛& ACCOMADATION 🏠FREE…. 👍👍
FIRST WE ARE GIVING A ELIGIBLE TRAINING : 3 TO 6 MONTH
AGE :- 18 TO 26
പരിശീലന സമയത്ത് തന്നെ നിങ്ങൾക്ക് 15,000 💵to 20,000 💵 വരെ ലഭിക്കുന്നതാണ്
പരിശീലനം പൂർണമായി ചെയ്തു കഴിഞ്ഞാൽ 28,000(+INCENTIVES) ആണ് ലഭിക്കുന്നത് അതും സ്വന്തം ജില്ലയിൽ തന്നെ.
*SEND YOUR CV TO 🪀 :-
@ PALAKKAD
+917736795253
15. 20000 ത്തിന് മുകളിൽ സാലറിയിൽ ഓഫീസ്, സ്റ്റോർ എന്നിവയിൽ ജോലി നേടാം
20000 ത്തിന് മുകളിൽ വരുമാനത്തോടെ, ഓഫീസിലേക്കും, സ്റ്റോറിലേക്കും സ്റ്റാഫുകളെ ആവശ്യമുണ്ട്, 18നും 30നും മധ്യേ പ്രായമുള്ള യുവതി യുവാക്കൾക്കാണവസരം, മുൻപരിചയം ആവശ്യമില്ല, താമസവും ഭക്ഷണവും സൗജന്യം, SSLC, പ്ലസ്‌ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം,
ഫോൺ – 94 96 94 20 38.

16.എയർ ഇന്ത്യയിൽ ജോലി ഒഴിവുകൾ..

✅സെക്യൂരിറ്റി മുതൽ ഒഴിവുകൾ

✅മറ്റ് വിവരങ്ങൾക്കും അപേക്ഷിക്കാനും
നോക്കുക 👇

https://www.keralalocaljob.com/2024/09/blog-post_94.html

17.കേന്ദ്ര പൊതുമേഖലാ സ്ഥാപന മായ NTPC യിൽ ജോലി നേടാം

നാഷണൽ തെർമൽ പവർ കോർപ്പ റേഷനിൽ ആണ് അവസരം

ഡെപ്യൂട്ടി മാനേജർ ഒഴിവുകൾ

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/09/ntpc-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 28

18.കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു

SSLC, ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/09/itbp-driver-recruitment-2024.html

അവസാന തിയ്യതി: നവംബർ 06

19.ഇന്ത്യൻ റെയിൽവേ NTPC യിൽ 8113 ഒഴിവുകൾ

ഗ്രാജുവേറ്റ് ലെവൽ തസ്തികകളി ലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റേഷൻ മാസ്റ്റർ, ക്ലർക്ക് കം ടൈപ്പിസ്റ്റ്, ടിക്കറ്റ് സൂപ്പർവൈസർ, ഗുഡ്സ് ട്രെയിൻ മാനേജർ തുടങ്ങി നിരവധി ഒഴിവുകൾ

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/09/rrb-ntpc-recruitment.html

അവസാന തിയ്യതി: ഒക്ടോബർ 13

20.കണ്ണൂർ ഏഴിമല അക്കാദമിയിൽ അവസരം | ഉയർന്ന ശമ്പളത്തിൽ നേവിയിൽ ഓഫീസർ ആവാം

എക്സിക്യൂട്ടീവ്, എഡ്യൂക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചിലേക്ക്
അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/09/indian-navy-recruitment24.html

അവസാന തിയ്യതി: സെപ്റ്റംബർ 29

21. എറണാകുളത്ത് പ്രവർത്തിക്കുന്ന റെസിഡൻസിയിലേക്ക് ഇലക്ട്രിഷ്യനെ ആവശ്യമുണ്ട്

Salary : 15,000 + Food & accomodation

Age : below 35

Contact : +91 90370 92409
 22.Urgent recruitment for a reputed firm in Airport TVM (M/F)
🔹 Sales Executives(m/f)
🔹 House keeping(m/f)
🔹 Cheff
🔹Time: 8hrs shift
🔹Salary :12-18k+incentive
📞 9747889875

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.