Gulf Jobs Online from Njoy News

Indian Jobs live on 20.09.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. വണ്ടൂർ ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്….
♦️ ACCOUNTANT (Male)
▪️+2/Degree,Tally
▪️Fresher/Experience
▪️W/time:9.00 to 6.00
▪️Salary As per interview
📱/🪀: 9846586038,9061037125,9846386038
2. എറണാകുളം, ഒരു അമ്മ മാത്രം ഉള്ള വീട്ടിൽ, വീട്ടിലെ ജോലികൾ ചെയ്യാൻ 55 വയസ്സിൽ താഴെയുള്ള ഒരു ലേഡീയെ ആവശ്യം ഉണ്ട്.
Salary :20000@28 days
☎️8714469427
3. എറണാകുളം, 5 അംഗങ്ങൾ ഉള്ള വീട്ടിലേക്കു ക്ലീനിങ്, കുക്കിംഗ്‌ സഹായത്തിനും ആയി 55 വയസ്സിൽ താഴെയുള്ള ഒരു സ്ത്രീയെ ആവശ്യമുണ്ട്.
Salary :22000@28 days
☎️8714469427
4. തലയോലപറമ്പിൽ കിടപ്പിലായ അമ്മയെ നോക്കാൻ ലേഡി ഹോം നഴ്സിനെ ആവശ്യം ഉണ്ട്. 45 വയസിൽ താഴെയായിരിക്കണം. നാളെ കയറേണ്ടതാണ്
21000 28 Days
9544 80 6883
5. തൃശ്ശൂർ ജില്ലയിൽ കിടപ്പിലായ അമ്മയെ നോക്കാൻ പ്രവർത്തി പരിചയമുള്ള ഫീമെയിൽ ഹോം നേഴ്സ് നേ ആവശ്യമുണ്ട്. 40 വയസ്സിൽ താഴെ പ്രായമുള്ളവർ ആയിരിക്കണം.
സാലറി: 850/ Day 28 Days
പ്ലേസ്: തൃശ്ശൂർ
Pls Note : Vegetarians ആയിരിക്കണം
📞8590777344
6. എറണാകുളം പറവൂർ വയ്യാത്ത അമ്മയെ നോക്കാൻ നഴ്സിംഗ് പരിചയം ഉള്ള female സ്റ്റാഫ്‌ നെ ആവശ്യമുണ്ട്
നാളെ ഡ്യൂട്ടിക്ക് കയറണം
സാലറി : 22,000
9400172817
7. തിരുവനന്തപുരം പട്ടം ഒരു വീട്ടിൽ ജോലിക്കായി ഒരു സ്ത്രീ ആവശ്യമുണ്ട് salary 20000 contact 8921869661
8. Vazhakkala, Eranakulam
വീട്ടുജോലി ചെയ്യാനായിട് ഒരു female സ്റ്റാഫിനെ ആവശ്യമുണ്ട്.
പകൽ മാത്രം മതി (8.00 am-6.00pm)
Salary:20000/-
8075166230
9. കുഞ്ഞിനെ നോക്കാൻ (1age) ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്
Sasa mavelikara
9895665354
Salary 20000/28days
10. എയർ ഇന്ത്യയിൽ ജോലി ഒഴിവുകൾ..
✅സെക്യൂരിറ്റി മുതൽ ഒഴിവുകൾ
✅മറ്റ് വിവരങ്ങൾക്കും അപേക്ഷിക്കാനും
നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_94.html
12. +2 പാസ്സായവർക്ക് ക്ലാര്‍ക്ക് ജോലി നേടാൻ അവസരം
ലോവർ ഡിവിഷൻ ക്ലർക്ക് (LDC) ആവാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_32.html
13. ബാങ്കില്‍ സ്ഥിര ജോലി, ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
🌿ജോലിയുടെ പേര്: മാനേജ്മെൻ്റ് ട്രെയിനി
🌿50 ഒഴിവുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_18.html
14. ജ്വല്ലറി മേഖലയിൽ നിരവധി ജോലി ഒഴിവുകൾ|alis GOLDE PALACE JOBS
ഭക്ഷണം, താമസവും, ഉൾപ്പെടെ ഉയർന്ന സാലറിയിൽ ജോലി നേടാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_24.html
15. 18 വയസ്സിന് 33 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് റെയിൽവേയിൽ എണ്ണായിരത്തിൽപരം ഒഴിവുകൾ.
🔰നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ഒഴിവുകൾ.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_27.html

16,ITBP കോൺസ്റ്റബിൾ ഒഴിവുകൾ | തുടക്ക ശമ്പളം ₹21,700 രൂപ വരെ

കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു

SSLC, ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/09/itbp-driver-recruitment-2024.html

അവസാന തിയ്യതി: നവംബർ 06

17.കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷനിൽ ജോലി

മൾട്ടി ടാസ്‌കിംഗ് ഓഫീസർ, സയൻസ് കണ്ടൻ്റ് റൈറ്റർ, ഓഡിറ്റിംഗ് തുടങ്ങി നിരവധി ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/09/ksccam-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 30

18.Urgent recruitment for a reputed firm in Airport TVM (M/F)
🔹 Sales Executives(m/f)
🔹 House keeping(m/f)
🔹 Cheff
🔹Time: 8hrs shift
🔹Salary :12-18k+incentive
📞 9747889875
19.Accounts +Store Billing

Female
Salary after interview
Tally must
9-6pm
Kannamoola

WhatsApp messages: 9747889875
20.SITE SUPERVISOR (Construction Company)

Male
15k+Incentives +PA
8:30-6pm
PMG
WhatsApp messages : 9747889875
21. NEDUMANGAD VALIKODU Requires* . LADY STAFF FOR ICECREAM SHOP

TIME : 11 AM TO 6 PM
SALARY : 7500 -8000
CONTACT : 8848964852
22.എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ഡെയിലികോ ഫുഡ്സ് പ്രൈവറ്റ് എന്ന സ്നാക്സ് കമ്പനിയിലേക്ക് സ്നാക്സ് മേഖലങ്ങളിൽ എക്സ്പിരിയൻസ് ഉള്ള സെയിൽസ്മാൻ ആവശ്യം ഉണ്ട്.

സെയിൽസ് മാൻ-5പേര്

സാലറി:
സെയിൽസ് മാൻ-22500മുകളിൽ
(എക്സ്പിരിയൻസ് അനുസരിച്)

*കോൺടാക്ട് നമ്പർ: 7592021001

23.ഉടൻ ആവശ്യം ഉണ്ട്

എറണാകുളം ജില്ലയിൽ കാക്കനാട് പ്രവർത്തിക്കുന്ന 𝐂𝐘𝐁𝐄𝐑 𝐂𝐎𝐑𝐏𝐒 എന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.

🔹 സെക്യൂരിറ്റി ഗാർഡ്സ്
▫️ ശമ്പളം -12000 മുതൽ 15000 വരെ.

🔹 സെക്യൂരിറ്റി ഫീൽഡ് ഓഫീസർ
▫️സാലറി : 18000 വരെ.

🔹 സെക്യൂരിറ്റി സൂപ്പർ വൈസർ
▫️സാലറി : 17000 വരെ

🔹 ലേഡി ഗാർഡ്
▫️സാലറി : 17000/- വരെ

⭕ താമസം,കുറഞ്ഞ നിരക്കിൽ ഭക്ഷണം, മറ്റ് ആനുകൂല്യങ്ങളും

(cyber corps services (p)Ltd കാക്കനാട്,എറണാകുളം

സെക്യൂരിറ്റി വിളിക്കേണ്ട നമ്പർ=9656355111
സെക്യൂരിറ്റി സൂപ്പർ വൈസർ=7736252111
ലേഡി ഗാർഡ്, ഹൗസ്കീപ്പിങ് =9656355222

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.