Indian Jobs live on 2.11.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ജോലി ഒഴിവ്
കുന്നംകുളം ചൂണ്ടലിലെ പെട്രോൾ പമ്പിൽ FILLING STAFF ജോലി ഒഴിവ്.ആകർഷകമായ ശമ്പളം.താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.+91 80780 00794
2. കോട്ടയം ഏറ്റുമാനൂരിൽ 2കുട്ടികളെ (1yr and 3.4yr) നോക്കുവാൻ ലേഡിയെ ആവശ്യം ഉണ്ട്. സഹായത്തിനു കുട്ടികളുടെ അപ്പൂപ്പനും അമ്മുമ്മയും ഉണ്ടാകും.
കുട്ടികളുടെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി.
സാലറി 24000/month
9446012468
04814067002
3. EMERGENCY NEED STAFF RECRUITMENT
MALE/FEMALE
B.S.C G.N.M, A.N.M
NB:EXPERIENCED/FRESHERS can applying
സ്റ്റാഫുകളെ ആവശ്യമുണ്ട്
ഹോസ്പിറ്റൽ സ്റ്റാഫുകൾ ആയി പെർമനന്റ് സ്റ്റാഫുകളെയാണ് ആവശ്യം
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 9207538454
: 9207504199
email : nmccare8454@gmail.com
BMIS : INSTITUTE OF MEDICAL SCIENCE
4. ഫീമെയിൽ patientനെ നോക്കാൻ ഫീമെയിൽ സ്റ്റാഫിനെ  ആവശ്യമുണ്ട്

ഫീമെയിൽ patient  Age 70
Weight: 60+
ബ്രെയിൻ സ്ട്രോക്ക് വന്നതാണ്
അക്ടിവിറീസ്, Catheter , ഡയപ്പർ ചേഞ്ച്, ബാത് ബേസിക് കെയർ കൊടുകണം
Location: ബാംഗ്ലൂർ
ഫീമെയിൽ സ്റ്റാഫ് ആണ് വേണ്ടത്
Payment : 22000
Language ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് മാനേജ്
WhatsApp details: 7795009077
5. എറണാകുളത്ത് ഒരമ്മ മാത്രമുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ഒരു Female staff നെ ആവശ്യമുണ്ട്. സാലറി 18000 . അമ്മ കിടപ്പ് രോഗിയല്ല. Ph: 9895435104.8848642475. നാളെ കയറേണ്ടതാണ്.
6. പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ്‌ ആയ ജോസ്കോയിൽ നിരവധി ഷോറൂമുകളിലേക്കായി സ്റ്റാഫുകളെ നിയമിക്കുന്നു, ട്രെയ്‌നി ഉൾപ്പെടെ നിരവധി തസ്തികളിലായ് നേരിട്ട് ഇന്റർവ്യൂ വഴി തന്നെ ജോലി നേടാൻ അവസരം, ജോലി നേടാൻ താല്പര്യം ഉള്ളവർ ചുവടെ കൊടുത്ത ജോലി ഒഴിവുകൾ വിശദമായി വായിക്കുക നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക ഷെയർ കൂടി ചെയ്യുക.
ജോലി ഒഴിവുകൾ ചുവടെ
🔴 സെയിൽസ് മാൻ
യോഗ്യത : ആകർഷകമായ വ്യക്തിത്യവും മികച്ച ആശയ വിനിമയ ശേഷിയും ഉള്ളവർക്ക് അവസരം.
പ്രവർത്തി പരിജയം മിനിമം 5വർഷത്തിൽ കുറയാത്ത പരിജയം
ശമ്പളം മാസം :40000 രൂപ
പ്രായ പരിധി :35 വയസ്സിൽ താഴെ.
🟥 സെയിൽസ് മാൻ ട്രെയ്‌നി
യോഗ്യത : ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും.
പ്രായ പരിധി :20-25 വയസ്സ്.
🟥 സെക്യൂരിറ്റി ഗാർഡ്
യോഗ്യത :കാര്യ നിർവഹണശേഷിയുള്ളവർക്ക് ജോലി അവസരം.
എക്സ് സർവീസുകാർക്ക് മുൻഗണന
പ്രായം :30-50 വയസ്സ്
ബെoഗളുരു ഷോറൂമിൽ ജോലി ലഭിക്കുന്നവർക്ക് ശമ്പളമായി 18000 രൂപ ലഭിക്കുന്നതായിരിക്കും.
ജോലി നിയമനം: മുകളിൽ കൊടുത്ത പോസ്റ്റ്‌ വായിച്ചു ജോലി നേടാൻ താല്പര്യം ഉള്ള ജോലി അന്വേഷകർ നവംബർ 1 2023 ന് നടക്കുന്ന നേരിട്ടുള്ള ഇന്റർവ്യൂലേക്ക് രാവിലെ 11am- 4pm ഉള്ളിൽ ബയോഡേറ്റ, പാസ്പോര്ട്ട് സൈസ് ഫോട്ടോയുമായി
ജോസ്കോ ജെവല്ലേഴ്‌സ്
ജോസ്കോ ഗോൾഡ് ടവർ പാലസ് റോഡ് തൃശ്ശൂർ എന്നാ അഡ്രസ്സിൽ എത്തി ചേരുക
നേരിട്ടുള്ള ഇന്റർവ്യൂ ന് എത്താൻ പറ്റാത്തവർക്ക് നിങ്ങളുടെ ബയോഡേറ്റയുടെ കൂടെ പാസ്സ് പോർട്ട് സൈസ് ഫോട്ടോയും കൂടി ചേർത്ത്, careers@joscogroup.com എന്നാ ഐഡിയിലേക്ക് ഏഴു ദിവസത്തിനുള്ളിൽ അയക്കുക.
കൂടുതൽ വിവരങ്ങൾക്ക്
നമ്പറിൽ ബന്ധപെടുക.
📞.9895779211,9961414116,9961414115
7. മലയാള മനോരമ പത്രത്തിൽ പ്ലസ്ടു ഉള്ളവർക്ക് 18000 രൂപ സാലറിയിൽ ജോലി നേടാം
50 -ലേറെ തൊഴിലവസരങ്ങളുമായി മലയാള മനോരമ അഭിമുഖം നവംബർ രണ്ടിന് കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ.
1.ടെലി മാർക്കറ്റിംഗ് അസിസ്റ്റൻറ്(Male/Female)
യോഗ്യത :പ്ലസ് ടു പാസ്/ഏതെങ്കിലും ഒരു ഡിഗ്രി (ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും പങ്കെടുക്കാം)
പ്രായപരിധി: 19 മുതൽ 35 വയസ്സ് വരെ
ഒഴിവുകൾ: കോട്ടയം എറണാകുളം തൃശ്ശൂർ ജില്ലകളിൽ.
ശമ്പളം:18536 Monthly CTC
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ രണ്ടിന് (02/11/2023) രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.
അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റർ, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, രണ്ടാം നില, കളക്ടറേറ്റ്, കോട്ടയം
സമയം: രാവിലെ 9.30 മുതൽ 1 ഒരു മണിവരെ
എംപ്ലോയബിലിറ്റി സെന്റർ
ഫോൺ: 0481-2563451/2565452
8. തിരുവനന്തപുരം മണക്കാട് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ ഓഫീസിലേക്ക് ലേഡി സ്റ്റാഫ്‌ (സെക്രട്ടറി )നെ ആവശ്യം ഉണ്ട്. താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
9747475559.
ഡ്യൂട്ടി സമയം
9 AM to 6 PM
Salary:9000.00

9. ഒരാഴ്ചത്തേക്ക് മാത്രം ഹോസ്പിറ്റലിൽ കൂട്ടിരിപ്പിനു വേണ്ടി ഒരു ലേഡി സ്റ്റാഫിനെ ആവിശ്യം ഉണ്ട്, മുട്ട് ഓപ്പറേഷൻ ചെയ്യാൻ നാളെ പോകാൻ വേണ്ടി ആണ്, കൂടെ ആളുണ്ട്. ഡെയിലി 1000 രൂപ കിട്ടും, ആരെങ്കിലും ഉണ്ടെങ്കിൽ 7994444997 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യണം, ഇന്ന് തന്നെ വേണം. വൈറ്റില ആണ് സ്ഥലം
10. Wanted Digital marketing Lady Staff
Place : അമ്പലമുക്ക് ( Thiruvananthapuram)
Time: 10am to 6pm
Salary: 15k to 24K.
Interested Candidates send their Resume 👇
8891337616
11. BHARATA MATA SCHOOL OF LEGAL STUDIES ALUVA
☑️ Librarian
Qualification: MLISc with Computer Automation
Interested Candidates My Send Their CV Before 5th November 2023
📧 bsolskerala@gmail.com
Contact for More.
☎️ 0484 283 8070
📲 09207 748 070
12. ALBAIK Family Restaurant, Manjeri
Urgently Hiring…!
☑️ CASHIER
☑️ WAITER
Attractive Salary and Other Benefits.
📲 96454 37374
📲 96058 88300
13.WE ARE HIRING..!
☑️ MARKETING STAFFS
10 Vacancies
Min 2 Year Experience Must.
Location: Kochi
Send your CV to:
📧 askgnstours@gmail.com
📲 94470 53307
📲 97461 33307
14. WE ARE HIRING…
☑️ BLOOD BANK TECHNICIAN
☑️ ASST. BLOOD BANK TECHNICIAN
☑️ LAB TECHNICIAN (Freshers Also Apply)
Qualification: BSc MLT With Blood Bank Experience
PAALANA INSTITUTE OF MEDICAL SCIENCE
Kannadi (Palakkad)
📲 0491 2520901
📧 paalanahr@gmail.com
15. GENERAL MANAGER
👉🏻 Experience in Hotel Industry with Similar Profile
👉🏻 Immediate Joinee
Send Your CV to:
📧 hrcorp@sreevalsamgroup.com
📲 7034 119 888
16. Required Graphic Designer
▫️ Minimum 2 years of experience.
▫️ Salary: ₹. 21,000
▫️ Accommodation Available.
👉 To apply, Send your CV to chavaradirector2023@gmail.com
▪️ Chavara Cultural Centre, Kochi
▪️ Phone: 9495142011
www.chavaraculturalcentre.com
17. It’s was an great pleasure to have conversation with you. We are heavy metal fabrication company situated in Moolakadai. Chennai
Current Requirement
1. Welders 5 numbers Qualified salaray starts from 18k-22k monthly.
2. Fitters 3 number qualified 20-22k
3. Helpers 5 numbers 13k standard
4. Riggers 2 numbers 18-20k they should know about grinding and gas cutting
5. Qualified site in-charge with minimum 5 years experience
Email I’d: info@bibfabrication.com
CONTACT: 9500119716
Thanks & Regards
Vipin p
In-charge
BIB FABRICATION ERECTION
18. ഹൈദരാബാദ്ലേക്ക്…
🛑👉 സ്റ്റീൽ ഫാബ്രിക്കെറ്റേഴ്‌സ്
30,000 മുതൽ 40,000 വരെ ശമ്പളം
താമസസൗകര്യം നൽകും.
(കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം)
Ph. 8111953275
🥰Free service & No commission🥰
19. Al-Khaleej Restaurant, Athani, Ernakulam, Kerala. സപ്ലൈർ ഇനെ തേടുന്നു, ഹോട്ടൽ ഫീൽഡിൽ നിന്ന് പരിചയമുള്ള Male സപ്ലൈർ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, മാനേജർ :9809939911
(Salary 24000 with food and accommodation)
20. കാറ്ററിംഗ് സ്ഥാപനത്തിലേക്ക്, Bakery/ Confectionery മേഖലയിൽ എക്സ്പീരിയൻസ് ഉള്ള Bakery Chef ആവശ്യമുണ്ട്.
▫️ Salary: ₹. 20,000 to 25,000 + ESI, PF
▫️ Food and Accommodation.
▫️ Locations: ഒല്ലൂർ (THR), പാലാരിവട്ടം (EKM)
👉 താല്പര്യമുള്ളവർ Bio Data അയക്കുക / വിളിക്കുക 9207952847
21. പത്തനംതിട്ടയിലെ പ്രമുഖ ഹോട്ടലിലേക്ക്…
👉ചൈനീസ്,continental,ഇന്ത്യൻ അറിയാവുന്ന experienced ആയിട്ടുള്ള കുക്കിനെ ആവശ്യമുണ്ട്.
salary. 40,000-45,000rs.
(food & accomadation available)
contact -9037095712
23. Aasife biriyani TVM
10 hrs duty
Food and accommodation
Basic salary 12000/-
Vacancy for
Parcel
Dining captain
Chinese master
Chinese helper
More details
Call 9846182588
24. We at Taj Gateway Varkala are looking for following positions:
1. Commis III Chef- Tandoor & North India
Salary : 18000 to 20000 (Experienced)
2. F&B Associate
Salary: 17000
(Experienced)
Salary is Negotiable
Additional Benefits applicable as per Company policy.
Duty timing will be according to the business scenario and Rooms Occupany
Interested candidates can send a resume to renjith.rajan@tajhotels. com or call Mr. Renjith,
HR Head on +91 8943343542
25. സപ്ലയർ
Juices,tea,and coffe എന്നിവ അറിയുന്ന ഒരു സപ്ലയറെ
അവശ്യം ഉണ്ട്. കോട്ടയം ചുറ്റളവിൽ ഉള്ള സ്ത്രീ കളെയും പരിഗണിക്കും
8pm വരെ ഡ്യൂട്ടി ഉണ്ട്
Call 8606604505
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. Urgently Wanted for ponkunnam
Waiter,cashier,cleaners,ladies for washing,Experienced kitchen helpers ,tea makers, All Round Cook,juice specialists,snacks makers (burger,sandwiches,samoosa,cutlets,Nadan items)porotta,Dosa makers,cook(vegetarian Tamil kannada verities)
📱 8086044383
27. കൊട്ടാരക്കര -തടിക്കാട്
പണ്ടാരിയെ ആവശ്യമുണ്ട്
-ഈ നമ്പറിൽ ബന്ധപ്പെടുക -99 61 300 90 1
28. കോട്ടയം.
കുമരകത്ത് എണ്ണക്കടികൾ ഉണ്ടാക്കുന്ന ഒരു ആളെ ആവശ്യമുണ്ട്
Ph 8075449596
29. ബാംഗ്ലൂർ
ചാർകോൾ ഷവർമ മേക്കറെ ആവശ്യമുണ്ട്
+917760750069
30. കൊല്ലം ജില്ലയിൽ കൊട്ടാരക്കരക്ക് സമീപം കുന്നിക്കോട് Resturant ലേക്ക് സൗത്ത് ഇന്ത്യൻ +ചൈനീസ്, അൽഫഹം +ഷവർമ, മലയാളി വൈറ്റെർ എന്നീ വാക്കൻസികൾ ഉണ്ട്. നല്ല ശമ്പളം നൽകുന്നത് ആയിരിക്കും,
കോൺടാക്ട് നമ്പർ – +91 98463 93900
31. പാലക്കാട്‌
കോങ്ങാട് ഒരു റെസ്റ്റോറെന്റിലേക് ഒരു മാസത്തെ ലീവ് വേക്കൻസി ഉണ്ട് . അൽഫാം , ഷവർമ മാസ്റ്ററെയാണ് ആവശ്യം
9072172282
32. കോഴിക്കോട്
ഒരുഹോട്ടലിലേക്ക് ഒരുസപ്ലയറെയും ഒരുഡെലിവറിബോയിയെയുംആവശ്യംഉണ്ട് 9447004436
33. നാടൻ cook നെ ആവശ്യമുണ്ട്
ചെറിയ കട ആണ്
കോട്ടയം district
മുണ്ടക്കയം
Salary 1000
വരൻ പറ്റുംനവർ വിളിക്കുക
8086211446
34. Eranakulam
പൊറോട്ട മാസ്റ്റർ അൽഫഹം മാസ്റ്റർ പണ്ടാരി ഹെപ്പർ എന്നിവരെ ആവശ്യമുണ്ട്
80890 97309
35. Urgent Requirement
Kitchen helper: 12k to 14k
2 housekeeping: 12k
Location: kattankulathur, Tamilnadu
Contact: +91 93246 02939
36. Urgent Requirement
All rounder chef- 25-30k
Housekeeping: 12k
2 waiter (female): 16k
Location: Chettipalyam coimbatore
Tamilnadu
Contact: +91 93246 02939
37. ബാംഗ്ലൂർ
നല്ല കോളിറ്റിയിൽ മിൽസ് ഉണ്ടാക്കാൻ അറിയുന്നവരെ ആവശ്യമുണ്ട് .
GOOD SALARY
no 9074871890
38. കൊല്ലം
Captain : 2 nos
Cleaning boys : 4 nos
Dish washing boys : 2 nos
Kitchen helper : 5 nos
Chinese Master : 2 nos
Urgently needed 💥💥
Experience must
Con : 80 75 36 91 20
Wattsapp : 88 91850 190
39. ഇരട്ട കുട്ടികളെ നോക്കാൻ 90. ദിവസം കയിഞ്ഞത്
ഹിന്ദു ലേഡിസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്
കൂട്ടികളുടെ കാര്യം മാത്രം നോക്കിയാൽ മതി
30 ദിവസത്തിന്
സാലറി 23 000
എടപ്പാൾ
3-ാം തിയ്യതി കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക
9446 816 194
9645 811 110
Govt; & phsoa
40. മലപ്പുറം ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
🔸 ACCOUNTANT
▪️Male
▪️Experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
41. HR EXECUTIVE
▪️Male
▪️Degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038_
42. നിലമ്പൂർ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
🔸 BILLING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
43. OFFICE STAFF
▪️Female
▪️Fresher/experienced
▪️+2/degree
▪️Working time=9.30-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
44. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
🔸 DRIVER
▪️4 wheeler licence
▪️Salary=15k
Call📞 : 9061037125 , 9846586038
45. ADMISION ADVISER
▪️Female
▪️Degree
▪️Fresher/experienced
▪️Working time=9.15-4.15
▪️Salary=8k-above
Call📞 : 9061037125 , 9846586038
46. കാലിക്കറ്റ്‌ ഭാഗത്തുള്ള educational institute ലേക്ക്……
🔸 OFFICE ASSISTANT
▪️Female
▪️Experienced
▪️Working time=9.30-5
▪️Salary, as per interview
Call📞 : 9061037125 , 9846586038
47. TELE CALLER
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5
Call📞 : 9846586038 , 9061037125
48. DIGITAL MARKETING
▪️Male
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
49. STUDENT COUNSELLOR
▪️Female
▪️Experienced
▪️Working time=9.30-5
▪️Salary, as per interview
Call📞 : 9061037125 , 9846586038
50. കോട്ടയം
മെഡിക്കൽ കോളേജ് ബാങ്കിങ് ഫിനാന്സ് സ്ഥാപനത്തിലേക് കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് . സാലറി 12000 -36000
9496113377

51. കൊല്ലം
ഹോട്ടലിലേക്കു കുക്ക്, പൊറോട്ട മേക്കർ , ടീ മേക്കർ എന്നിവരെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8281226010

52.എറണാകുളം
പ്ലേയ് സ്കൂളിലേക്കു HELPER / അയ്മാരെ ആവശ്യമുണ്ട്
സാലറി 7000 -9000
8848088787
53.തിരുവനന്തപുരം’
കരമന ഗിഫ്റ് ഷോപ്പിലേക് താത്കാലികമായി ഒരു സെയിൽസ്മാനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ആവശ്യമില്ല
8921382735
54.കോട്ടയം
ഒരു മൊബൈൽ ഷോപ്പിലേക് സെയില്സിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. കോട്ടയം ഭാഗത്തു നിന്നായിരിക്കണം .
8921800207
55.ആലപ്പുഴ
KINS TAILORING GENTS &LADIES ഷോപ്പിലേക് ലേഡീസ് ടെയ്‌ലറിനെ ആവശ്യമുണ്ട്
സാലറി 15000 -20000
8156807457
56.എറണാകുളം
ഹൈ കോർട്ട് പ്രവർത്തിക്കുന്ന ട്രവേല്സിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . എക്സ്പീരിയൻസ് & കമ്പ്യൂട്ടർ നോളെജ്ള്ള സ്റ്റാഫിനെ ആണ് ആവശ്യം
9446931752
57.തിരുവനന്തപുരം
മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന പ്രിന്റിങ് ഷോപ്പിലേക് DTP ഓപ്പറേറ്ററിനെ ആവശ്യമുണ്ട്
വർക്കിംഗ് ടൈം – 7 -3
8129171929
58.തൃശൂർ
മൾട്ടി കളർ ഓഫ്‌സെറ്റിലെക് പ്രിന്റിങ് പേപ്പർ CUTTER നെ ആവശ്യമുണ്ട്
സാലറി 12000 -18000
8589060202

59. ആവശ്യമുണ്ട്

🏞️ _ഇടുക്കി ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ തേക്കടി, മൂന്നാർ, പീരുമേട്,വയനാട് തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖ റിസോർട്ടുകളിലേക്ക് സെക്യൂരിറ്റി ഗാർഡ്സിന്റെ ഒഴിവുകളുണ്ട്.

👉 പ്രതിമാസം 11000/- മുതൽ 14000/-വരെ ശമ്പളം, സൗജന്യ താമസം ,ഭക്ഷണം, മാസത്തിൽ 4 ശമ്പളത്തോട് കൂടിയ അവധി ,E P F ,and E S I, യൂണിഫോം തുടങ്ങി എല്ലാവിധ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

👨🏻‍✈️ താല്പര്യമുള്ള 55 വയസ്സിൽ താഴെയുള്ള പുരുഷന്മാർ ഫോണിൽ ബന്ധപ്പെടുക. അല്ലെങ്കിൽ ഫുൾ സൈസ് ഫോട്ടോയും ആധാർ കാർഡ് കോപ്പിയും വാട്സാപ്പ് ചെയ്യുക

Athulya Security Service Vandanmedu P O, Amayar , Idukki-685551

🪀 949 5315 606 📞:99478 33252

Email: athulyamanpowerservice@gmail.com
60.ONLINE work കൾ ചെയ്ത് പരിചയമുള്ള വനിതകൾക്ക് തൊഴിൽ അവസരം .8129822445
61. Job Vacancy

DRIVER GUARD

◼️Salary: 15K+ ESI

◼️Time: 8am – 8pm

◼️Location: Thampanoor

📞9544097966,9645157761
61.തിരുവനന്തപുരം, നെടുമങ്ങാട്

Suzuki service two wheeler mechanic ആവശ്യമുണ്ട്.5 വർഷത്തെയെങ്കിലും പ്രവർത്തിപരിജയം ഉണ്ടായിരിക്കണം.

ശമ്പളം :15000 (starting)

സമയം : 9 am to 5.30 pm

(അടുത്തു നിന്നല്ല വരുന്നവർക്ക് താമസ സൗകര്യം നൽകും)

താൽപര്യമുള്ളവർ വിളിക്കുക.

📲 +91 8590036546
62.Job Vacancy @ Trivandrum🎯

🧗‍♂Designation:
Course Coordinator

🎪Institution:
Diksha Institute of Competitive Exams, Nalanchira

🏠Place: Pothencode, Trivandrum

🚵‍♀Working Time: 9 am – 5 pm

🏆Qualification:
Any Degree + Experience in KPSC exam preparation and coordination

🎲Salary:
Negotiable based on experience and various skills (best in industry)

☎️Contact:
9847793663, 8590056300
63.Health & Hygiene products വിതരണം ചെയ്യുന്ന സ്ഥാപനത്തിന് വേണ്ടി, സ്കൂളുകൾ, കോളേജുകൾ കേന്ദ്രീകരിച്ച്, Seminar/ Training ക്ലാസ്സുകൾ എടുക്കാൻ കഴിവുള്ള സ്ത്രീകളെ ആവശ്യമുണ്ട്.
▫️ Salary: ₹. 15,000 (basic) + Incentives + Travelling Expenses
▫️Age: 18 – 50 years.
▫️ Vacancy in all districts.
▫️താല്പര്യമുള്ളവർ Biodata അയക്കുക / വിളിക്കുക 7012610969
👉 Interview on 02.11.2023
@ Ernakulam.

64.കാർ സർവ്വീസ് സെൻ്ററിലേക്ക്, Experienced Staff ആവശ്യമുണ്ട്.

▫️ Salary: ₹. 15,000 – 18,000 (starting – as per experience)
▫️ താമസ സൗകര്യം ഉണ്ടായിരിക്കും.
▫️Job Type: Washing and Interior Cleaning (Car, Bike etc.)

Blakox Autospa, ഓണക്കൂർ, പിറവം (EKM)
Phone: 9387404976

65.SALES STAFF (FEMALE)

⚡Salary: 12K

⚡Time: 9.30am – 6.30pm

⚡Location: Kowdiar, Tvm

📞9544097966,9645157761

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.