Indian Jobs Live on 20-02-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആയിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
KERALA JOBS
1. WE ARE HIRING!
⭕⭕⭕⭕⭕⭕⭕
JOIN OUR TEAM
For our fresh fish supply chain outlet in AKKIKKAVU & GURUVAYOOR
▪️DELIVERY STAFF ( 2 വീലർ ലൈസൻസ് നിർബന്ധം )
▪️CUSTOMER CARE EXECUTIVE
APPLY NOW
Send Your CV to
info@kifionline.com
MORE INFORMATION
+91 9740 61 61 61
2. ജോലി ഒഴിവ്(PART TIME)
⭕⭕⭕⭕⭕⭕
പുതിയതായി ,പെരുമ്പടപ്പിൽ ആരംഭിക്കുന്ന BABY & KIDS ഷോപ്പിൽ ( Part Time ) ജോലി ഒഴിവുകൾ.
▪️SALES ( Part Time 06:00PM To 09:30 PM ) ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.7034946666
3. KCSൽ സ്ഥിര നിയമനം
💰 സാലറി 18000 -32000
+TA Incentive Bonus Available
🕰️ Free Food and accommodation
☑️ *AGE 18 to 28
☑️ *QUALIFICATION SSLC, PLUS TWO ,DIPOLMA, degree
Executive officer
HR Assistant
Assistant manager
Office assistant
കൂടുതൽ വിവരങ്ങൾക്കായി താഴെ ബന്ധപ്പെടുക👇
*http://wa.me/9746485198
*http://wa.me/9544165058
4. Driver cum office Boy Wanted
Salary:15K to 20K
Food and accommodation Available
Locations: Kottayam, Alappuzha, Ernakulam, Thiruvananthapuram
Staying Candidates only
Ph:+91 89216 36752
5. കേരളത്തിലെ പ്രമുഖ ഗവ: അംഗീകൃത ലോട്ടറി wholesale & Retail സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളിൽ ജോലി ഒഴിവ്
ഉയർന്ന ശമ്പളം
ഉടൻ നിയമനം
🥎🥎🥎🥎
കൂടുതലായി അറിയുവാൻ വിളിക്കൂ അല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യൂ..!
📞7034 56 5555
📞9539 33 8888
6. GALAXY GROUP ൻ്റെ പുതിയതായി തുടങ്ങുന്ന ഓഫീസുകളിൽ (ISO Certified/PVT. LTD) ജില്ലാ അടിസ്ഥാനത്തിൽ സ്ഥിര നിയമനം. 70 ഒഴിവുകൾ.
💫 ഒഴിവുകൾ
1. Godown Section.
2. Accounts Manager.
3. Sales Executive
4. Office Administration.
5. Office Assistant.
6. Tele Caller
7. Front office staffs.
🔷 വിദ്യാഭ്യാസം, മുൻപരിചയം പ്രശ്നമല്ല. ഏത് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
SALARY: 10,600 – 26,700 + ESI & PF
✔️ താമസം & ഭക്ഷണം
👉 പ്രായപരിധി: 18 – 40 വയസ്സ് വരെ
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞 ഫോൺ
7736972741
9061542451
7012026833
7. ബാംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ വെയർ ഹൗസിങ് കമ്പനികളിലേക്ക് *സ്റ്റാഫിനെ ആവശ്യമുണ്ട്
➡️ പാക്കിങ് സ്റ്റാഫ്
➡️ ഡാറ്റാ എൻട്രി സ്റ്റാഫ്
💢 ചെറിയനിരക്കിൽ താമസ സൗകര്യവും കൂടാതെ ഓവർ ടൈം വർക്ക് ഫെസിലിറ്റിയും ഉണ്ടായിരിക്കുന്നതാണ്… 💢
✅ സാലറി : 17000 – 23000
✅ യോഗ്യത : SSLC മുതൽ
✅ ജോലി സമയത്ത് ഭക്ഷണം ലഭ്യമാണ്
✅ പ്രായം : 18 മുതൽ 35 വരെ
📞 +91 7012037402
8. നിലവിൽ അവൈലബിൾ ആയിട്ടുള്ള മറ്റു ജോബുകൾ👇
🔵 Business Development Officer
MUTHOOT FINCORP
All Kerala vacancy
Qualification : +2 and above
Age : 18 – 40
🔵 Exciting opportunity for freshers in Kerala Banking Industry!!
Leading Microfinance company Hiring
FIELD SALES EXECUTIVE👇
Qualification: SSLC & above
Age Limit : 18-28 ( Valid DL)
Freshers/Experienced candidates can apply
🔵 Other Kerala jobs👇
BM
ABM
Office assistant’s
Sales executive’s
Marketing executive’s
Accounts executive’s
Telle callers
Cleaning staff
Delivery staff
Security staff
ഉടനെ ജോയിൻ ചെയ്യാൻ പറ്റുന്നവർ മാത്രം കോൺടാക്ട് ചെയ്യുക👇
📞 +91 7012037402
9. കോളയാട്, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിൽ ജലജീവൻ മിഷന്റെ ഭാഗമായി നടപ്പാക്കുന്ന കുടിവെള്ള പദ്ധതികളിലേക്ക് ജെ.ജെ.എം വളണ്ടിയർമാരെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ്/ഐ.ടി.ഐ/ഡിപ്ലോമ/ ബിടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രദേശവാസികൾക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം സഹിതം ഫെബ്രുവരി 22ന് വൈകിട്ട് അഞ്ചിനകം തപാൽ/ഇ-മെയിൽ മുഖേന അപേക്ഷകൾ സമർപ്പിക്കണം.
വിലാസം: അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പ്രൊജക്ട് സബ് ഡിവിഷൻ കൂത്തുപറമ്പ്, താണ, കണ്ണൂർ, പിൻ -670012. ഇ-മെയിൽ: aeekwakuthuparamba@gmail.com
10. വയനാട് സർക്കാർ നഴ്സിംഗ് കോളേജിൽ ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് പ്രതിമാസം 25,000 രൂപ ഏകീകൃത ശമ്പളത്തിൽ താൽകാലിക നിയമനം നടത്തും.
എം.എസ്.സി നഴ്സിംഗ് യോഗ്യതയും കെ.എൻ.എം.സി പെർമനന്റ് രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർഥികൾക്ക് കൂടുക്കാഴ്ചയിൽ പങ്കെടുക്കാവുന്നതാണ്.
സർക്കാർ / സ്വാശ്രയ നഴ്സിങ് കോളേജുകളിൽ നിന്നും എം.എസ്.സി നഴ്സിംഗ് വിജയകരമായി പഠനം പൂർത്തിയാക്കിയിരിക്കണം.
താല്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത അസൽ സർട്ടിഫിക്കറ്റുകൾ (എസ് എസ് എൽ സി, പ്ലസ്ടു, യു ജി / പി ജി മാർക്ക് ലിസ്റ്റ് ഉൾപ്പെടെ), പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഫെബ്രുവരി 21 രാവിലെ 11 മണിക്ക് വയനാട് സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം.
11. ഇടുക്കി
തൊടുപുഴ പ്രവർത്തിക്കുന്ന ടൂൾസ് മൗൾഡ്‌സ് മാനുഫാച്ചറിങ് കമ്പനിയിലേക് ടൂൾ റൂം ഫിറ്ററിനെ ആവശ്യമുണ്ട് .സാലറി 10000 -12000 9947009694
12. കോളയാട്, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിൽ ജലജീവൻ മിഷന്റെ ഭാഗമായി നടപ്പാക്കുന്ന കുടിവെള്ള പദ്ധതികളിലേക്ക് ജെ.ജെ.എം വളണ്ടിയർമാരെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ്/ഐ.ടി.ഐ/ഡിപ്ലോമ/ ബിടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രദേശവാസികൾക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം സഹിതം ഫെബ്രുവരി 22ന് വൈകിട്ട് അഞ്ചിനകം തപാൽ/ഇ-മെയിൽ മുഖേന അപേക്ഷകൾ സമർപ്പിക്കണം.
വിലാസം: അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പ്രൊജക്ട് സബ് ഡിവിഷൻ കൂത്തുപറമ്പ്, താണ, കണ്ണൂർ, പിൻ -670012. ഇ-മെയിൽ: aeekwakuthuparamba@gmail.com
13. കോഴിക്കോട്
താമരശേരി പ്രവർത്തിക്കുന്ന മെൻസ് ക്ലോത്തിങ് സെന്ററിലേക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട് .സാലറി 15000 -20000
8606967646
14.മലപ്പുറം
പെരിന്തൽമണ്ണ പ്രവർത്തിക്കുന്ന UNISEX സലൂണിലേക് ഹെയർ സ്റ്റൈലിസ്റ് നെ ആവശ്യമുണ്ട് . സാലറി 20000 -30000
8943555501
15.തിരുവനന്തപുരം
ചാല പ്രവർത്തിക്കുന്ന ഹാർഡ് വെയർ സ്റ്റോറിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 15000 -17000
8129528993
16.പത്തനംതിട്ട
തിരുവല്ല പ്രവർത്തിക്കുന്ന PET ഹൈപ്പർ മാർക്കറ്റ് & ഗ്രൂമിങ് സ്റുഡിയോയിലേക് സെയിൽസ് എക്സിക്യൂട്ടീവ് സ്റ്റാഫിനെ ആവശ്യമുണ്ട്.
7902527177
17.തൃശൂർ
കൂർക്കഞ്ചേരി പ്രവർത്തിക്കുന്ന മെൻസ് വെയർ & ഫുട്‍വെയർ ഷോപ്പിലേക് സെയിൽസ് ബോയിയെ ആവശ്യമുണ്ട് . സാലറി 12000 -15000
8606491107
18.തിരുവനന്തപുരം
നന്ദൻകോട് പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് പർച്ചെയ്‌സ് എൻട്രി & ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 13000 -14000
8606906048
19.എറണാകുളം
മാറാട് പ്രവർത്തിക്കുന്ന റെഡി മെയ്ഡ് ഡ്രസ്സ് ഷോപ്പിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 -15000
9744331155
20.കോട്ടയം
ചങ്ങനാശേരി പ്രവർത്തിക്കുന്ന ഓട്ടോമൊബൈൽ വർക്ഷോപ്പിലെക് വെഹിക്കിൾ പാച്ച് വർക്കറിനെ ആവശ്യമുണ്ട് .
9744771255
21.പെരുമ്പാവൂർ
ഒരു ഷോപ്പിലേക് ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട് . ഫോട്ടോഷോപ്പ് കോറൽ ഡ്രോ അറിയണം.
സാലറി 15000 -25000
8000002209
22.തിരുവനന്തപുരം
ചെമ്പഴന്തി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് DTP & ഓൺലൈൻ വർക്ക് അറിയുന്ന ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് .
9746090680
23.എറണാകുളം
കുക്കിംഗ് & ക്ലീനിങ്ങിനു സ്റ്റാഫിനെ ആവശ്യമുണ്ട് .. സാലറി 500 -700
9606870667
24.തൃശൂർ
ഗ്രോസറി ഷോപ്പിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് .. സാലറി 15000
8921993737
25. തൃശ്ശൂർ കൊടുങ്ങല്ലൂർ കിടപ്പിലായ ഒരു ഉപ്പയെ കെയർ ചെയ്യാൻ ആരോഗ്യം ഉള്ള ലേഡി സ്റ്റാഫിനെ അർജന്റ് ആയിട്ട് വേണം ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ ജോലിക്ക് കേറണം,സാലറി 28 ദിവസത്തേക്ക് 23,000/- രൂപ.സാലറി നേരിട്ട് വീട്ടിൽ നിന്നും കിട്ടും,പേഷ്യന്റിന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി പേഷ്യന്റും മകളും അവരുടെ കുട്ടികളും മാത്രമേ വീട്ടിൽ ഉള്ളു അതുകൊണ്ടാണ് ലേഡി സ്റ്റാഫിനെ മതി എന്ന് വീട്ടുകാർ പറഞ്ഞത് ,ജോലിക്ക് കേറാൻ താല്പര്യം ഉള്ളവർ മാത്രം വിളിക്കുക 8089661826
തൃശ്ശൂർ കൊടുങ്ങല്ലൂർ കിടപ്പിലായ ഒരു ഉപ്പയെ കെയർ ചെയ്യാൻ ആരോഗ്യം ഉള്ള ലേഡി സ്റ്റാഫിനെ അർജന്റ് ആയിട്ട് വേണം ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ ജോലിക്ക് കേറണം,സാലറി 28 ദിവസത്തേക്ക് 23,000/- രൂപ.സാലറി നേരിട്ട് വീട്ടിൽ നിന്നും കിട്ടും,പേഷ്യന്റിന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി പേഷ്യന്റും മകളും അവരുടെ കുട്ടികളും മാത്രമേ വീട്ടിൽ ഉള്ളു അതുകൊണ്ടാണ് ലേഡി സ്റ്റാഫിനെ മതി എന്ന് വീട്ടുകാർ പറഞ്ഞത് ,ജോലിക്ക് കേറാൻ താല്പര്യം ഉള്ളവർ മാത്രം വിളിക്കുക 8089661826
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕