Indian Jobs Live on 21-02-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/40gASuo
KERALA JOBS
1. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕⭕
കുന്നംകുളം THOUSH Architectural Interiors – ൽ SITE ENGINEER ജോലി ഒഴിവ്. ആകർഷകമായ ശമ്പളം. ഒരു വർഷം പ്രവർത്തി പരിചയം മുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.+91 98090 78080
2. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ നിരവധി തൊഴിൽ അവസരങ്ങൾ.
▪️ACCOUNTS & ADMINISTRATION.
▪️ MARKETING EXECUTIVE.
▪️TELECALLER.
പരിചയസമ്പന്നരായവർക്ക് മുൻഗണന. ആകർഷകമായ ശമ്പളം.Forwards your CV to dailyneedshr@gmail.com
Call:9446446555
3. WE ARE HIRING!
⭕⭕⭕⭕⭕⭕⭕
JOIN OUR TEAM
For our fresh fish supply chain outlet in AKKIKKAVU & GURUVAYOOR
▪️DELIVERY STAFF ( 2 വീലർ ലൈസൻസ് നിർബന്ധം )
▪️CUSTOMER CARE EXECUTIVE
APPLY NOW
Send Your CV to
info@kifionline.com
MORE INFORMATION
+91 9740 61 61 61
4. ജോലി ഒഴിവ്(PART TIME)
⭕⭕⭕⭕⭕⭕
പുതിയതായി ,പെരുമ്പടപ്പിൽ ആരംഭിക്കുന്ന BABY & KIDS ഷോപ്പിൽ ( Part Time ) ജോലി ഒഴിവുകൾ.
▪️SALES ( Part Time 06:00PM To 09:30 PM ) ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.7034946666
5. Urgent Requirement ✨
We are hiring!
നിങ്ങൾക്ക് നന്നായി സംസാരിക്കാനും കൺവിൻസ് ചെയ്യാനും കഴിവുണ്ടോ
Admission Counselor
(Female)
🔹 Requirements:
* Excellent Communication Skill
🔹 Work Details:
✅ Timings: 9:30 AM to 5:00 PM
✅ Attractive Salary + Incentives
📍 Location: KONDOTTY*CALICUT*ERANAKULAM
💼 Join our dynamic team and grow with us!
📞 Contact: 8301978622
6. WE ARE HIRING….
“JOIN OUR TEAM”
കേരളത്തിലെ പ്രമുഖ വ്യാവ്യസായ സംരംഭമായ Zella Business Group -ൽ വിവിധ ഒഴിവുകളിലേക് 28 വയസ്സിൽ താഴെയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
ഒഴിവുകൾ :
:DISTRIBUTERS
:PROMOTERS
:FACTORY WORKERS
:BILLING STAFF
:COMPUTER ASSISTANCE
:MARKETING STAFF
:ADMINISTRATION
:TECHNICAL ASSISTANT
# FRESHERS CAN ALSO APPLY #
Qualification : SSLC/+2/DEGREE/ITI
* LOCATION
* ALL KERALA
* AGE – 18 – 28
* SALARY – 15000 – 32000
FOOD &ACCOMODATION AVAILABLE കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക-* 6282136749* BIODATA/CV അയക്കുവാൻ ബന്ധപ്പെടുക *https://Wa.me/916282136749
7. SSLC ,+2 ,Degree കഴിഞ്ഞവർക്കു ഒരു സുവർണാവസരം.
SSLC , +2 , Degree കഴിഞ്ഞവർക്കു Brightech ന്റെ 6 മാസത്തെയോ 1 വർഷത്തെയോ internship training course നു ശേഷം 20000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ ശമ്പളം കിട്ടുന്ന ജോലികളിലേക്ക് 100% placement.
Company തന്നെ നേരിട്ട് കൊടുക്കുന്ന training നു ശേഷം കമ്പനിയുടെ വിവിധ ജില്ലകളിലെ ഓഫീസുകളിൽ നിയമനം കൂടാതെ training complete ചെയ്തവർക്ക് സർട്ടിഫിക്കറ്റും നൽകുന്നതായിരിക്കും.
Eligible ആയിട്ടുള്ള candidates നെ ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുക്കുന്നത്.
എറണാകുളം training centre ഇൽ വച്ചായിരിക്കും ഇന്റർവ്യൂ.
AGE – 18 മുതൽ 27 വയസ്സ് വരെ
Food and accomadation ഉണ്ടായിരിക്കും. കൂടാതെ Trainees നു 8000 രൂപ മുതൽ 15000 രൂപ വരെ stipand ഉം ഉണ്ടായിരിക്കും.
താല്പര്യം ഉള്ളവർ ഉടനെ തന്നെ biodata അയക്കുക.
https://wa.me/+918547869883
8. ജോലിക്കാരെ ആവശ്യമുണ്ട്……
Green herbals കമ്പനി യിലേക്ക് നിരവധി ഒഴിവുകൾ
ഒഴിവുകൾ
➡️Helper
➡️Sales staff
➡️Cordinator
➡️Organiser
➡️Loading
➡️Distributor
➡️store keeper & Helper
🔶Age : 18 above
🔶 എക്സ്പീരിയൻസ് ആവശ്യമില്ല
🔶 ഭക്ഷണം താമസവും ഉണ്ടായിരിക്കും
🔶 സാലറി :16000 – 22000
NB: താല്പര്യം ഉള്ളവർ ബന്ധപ്പെടുക 👇
📞 8089 489072
9. ജില്ലയിൽ നിയമനം.!
ക്വാളിഫിക്കേഷൻ കുറവോ കൂടുതലോ ആകട്ടെ.
ORION COMPANY യുടെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌കളിലേക്ക്
SSLC/+2/Degree /ITI/Diploma
തുടങ്ങിയ യോഗ്യതക്കാർക്ക് തൊഴിലവസരം
38 ഒഴിവുകൾ
Free Food and Accommodation
Age : 29 below
ശമ്പളം : ₹ 34500/- വേഗതയേറിയ നിയമനം
ഓഫീസ് സ്റ്റാഫ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
സ്റ്റോക്ക് അറ്റൻഡർ,
Send Your Resume at WhatsApp : +9185906 57948
Call : 7306627692
10. KCSൽ സ്ഥിര നിയമനം
💰 സാലറി 18000 -32000
+TA Incentive Bonus Available
🕰️ Free Food and accommodation
☑️ *AGE 18 to 28
☑️ *QUALIFICATION SSLC, PLUS TWO ,DIPOLMA, degree
Executive officer
HR Assistant
Assistant manager
Office assistant
കൂടുതൽ വിവരങ്ങൾക്കായി താഴെ ബന്ധപ്പെടുക👇
*http://wa.me/9746485198
*http://wa.me/9544165058
11. ഉടൻ ബന്ധപെടുക (LATEST UPDATION)
ബ്യൂട്ടി പ്രോഡക്ടസ് AND മേക്കപ്പ് ഐറ്റംസ് സ്ഥാപനത്തിൽ മുൻപരിചയം കൂടാതെ ജോലി നേടാൻ ഒരു അവസരം.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
വിദ്യാഭ്യാസ യോഗ്യത :- SSLC
വരുമാനം :- 18550/- to 26400/-
Available posts :-
🔖FRONT OFFICE
🔖ACCOUNTS
🔖CLIND ASSISTANT
🔖OFFICE ATTENDANT
🔖PROMOTER
🔖COSMETIC CONSULTANT
🔖BELL DESK
🔖DISTRIBUTION
🔖DELIVERY
🔖TELECALLER
🔖MANAGER
🔖SUPERVISOR
താമസം ഭക്ഷണം സൗജന്യം
Contact നമ്പർ :- 7907501171
https://wa.me/917907501171
12. പത്തനംതിട്ട
കോട്ടൺ വേസ്റ്റ് മാനുഫാച്ചറിങ് യൂണിറ്റിലേക് പീസ് റേറ്റിൽ വർക്ക് ചെയ്യാൻ സ്റ്റാഫിനെ ആവശ്യമുണ്ട് .
8089762800
13.കോട്ടയം
ചിങ്ങവനം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫീമെയിൽ വേക്കൻസി .സാലറി 12000 -15000
9778166961
14.എറണാകുളം
വട്ടകുന്നം ലിഫ്റ്റ് വെൽഡിങ് ഹെൽപ്പറിനെ ആവശ്യമുണ്ട് . സാലറി 10000 -12000
7012307247
15.കൊല്ലം
പൈക്കട പ്രവർത്തിക്കുന്ന ഹോൾസെയിൽ & റീറ്റെയ്ൽ ടീ കമ്പനിയിലേക് കാഷ്യർ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -12000
9995564999
16.എറണാകുളം
അങ്കമാലി പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് സർവീസ് ക്യാപ്റ്റൻ നെ ആവശ്യമുണ്ട്. സാലറി 18000 -22000
7034805805
17.കോട്ടയം
കാഞ്ഞിരപ്പള്ളി പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിലേക് സെയിൽസ് & ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 20000 -25000
9526895958
18.തിരുവനന്തപുരം
അക്കൗണ്ടന്റ് സെക്ഷൻ ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
9567018080
19.കോഴിക്കോട്
നരിക്കുനി പ്രവർത്തിക്കുന്ന ഫുട് വെയർ & ബാഗ് ഷോപ്പിലേക് പാർടൈം സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9776530530
20.കൊല്ലം
പുത്തൻചന്ത പ്രവർത്തിക്കുന്ന ഓട്ടോമോട്ടീവ് ഡീറ്റെയിൽസ് സ്ഥാപനത്തിലേക് SPRAY പെയിന്റർ നെ ആവശ്യമുണ്ട്.
8129495909
21.തിരുവനന്തപുരം
നാലാഞ്ചിറ പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് ഡെന്റൽ അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്.
7591918899
22.എറണാകുളം
കൂനന്മാവു പ്രവർത്തിക്കുന്ന സ്നാക്സ് യൂണിറ്റിലേക് സെയിൽസ്മാൻ കം ഡ്രൈവറിനെ ആവശ്യമുണ്ട്. സാലറി 20000
9847868081
23.കൊല്ലം
തലശ്ശേരി കടികൾ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
9947130441
24.എറണാകുളം
തൃപ്പൂണിത്തുറ പ്രവർത്തിക്കുന്ന ഫിഷ് ഷോപ്പിലേക് ഫിഷ് കട്ടർ നെ
ആവശ്യമുണ്ട്. സാലറി 15000
8921369006
25. കൊണ്ടോട്ടി ഭാഗത്തുള്ള IT സ്ഥാപനത്തിലേക്ക് …
🌹 HINDHI TEACHER (Female)
▪️+2/Degree
▪ Fresher/Experience
▪️W/Time9.30-5.00
▪️ Attractive Salary
📱/🪀: 9061037125
9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕