Indian Jobs live on 20.06.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. എറണാകുളത്തെ പ്രമുഖ food production companyill ആളെ ആവശ്യം ഉണ്ട്…………
Location:Ernakulam, (Aluva )
Qualification :+2 must, any degree, ITI, diploma, b.tech,any other courses
Job role:packing, label, machine operating
Tym:shift wise
Gender:male
Salary :15k+ESI, PF
No of vacancies :20 nos
Contact:7558816757
Interview june 24th Monday 10 am to 12 pm
Joining July 1st week
*Immediate joining *
Canteen food available
Freshers or experienced can apply
2. DREAM VALLEY
ആത്യാവിശമായി സ്റ്റാഫിനെ ആവിശ്യമുണ്ട്
ക്വാളിഫിക്കേഷൻ 10th
കമ്പനി നേരിട്ടുനടത്തുന്ന റിക്രൂട്ട്മെന്റ്
Age limit 18 to 28
Income 13500-22500
VACANCIES
➡️SUPERVISOR
➡️DISTRIBUTION
➡️STORE KEEPING
➡️HELPER
താല്പര്യം ഉള്ളവർ ഉടനെ call ചെയ്യൂ
+91 9633603787
+91 73064 42289
Only Few vecancy available
3. anted Digital Marketing Staff ( Experienced)
Location: Kottayam
Food and Accommodation Available
Salary: 15000 – 25000
Company Direct Recruitment, No Financial Transactions
Send resume👇
8891337616
Hevenex Alora Resort, Aikkarachira, Kottayam
4. ലേഡി ഹോം നേഴ്സ് – പാലക്കാട്
പാലക്കാട് കിടപ്പിലായ അച്ഛനെ നോക്കാൻ ലേഡി ഹോം നേഴ്സിനെ ഡ്യൂട്ടിക്ക് ആവശ്യമുണ്ട്. ട്യൂബ് ഫീഡിങ് ഉണ്ട്.
സാലറി- Rs.23000
Mob No – 6238748762.
5. തിരുവനന്തപുരം ഒരു വീട്ടിൽ കാലിൽ സർജറി കഴിഞ്ഞ് ഒരു പേഷ്യന്റിനെ നോക്കാൻ വേണ്ടി (male bystander) വേണം നാളെ കയറണ്ട ഡ്യൂട്ടിയാണ് salary 23000 contact 892186966
6. Kollam, Ravipuram
കിടപ്പുരോഗിയായ അമ്മയെ നോക്കാൻ female സ്റ്റാഫിനെ ആവശ്യം ഉണ്ട്
Care Needed
Tube feeding
Catheter
Bedsore management
Parkinson patient
Sugar
Insulin
Dressing
Age :30-45
Salary:23000
Availabile date:20/06/24 morning
Qualifucation:ANM, GNM, BSC, GDA
Contact number:8075166230
7. മലപ്പുറത്തേക്ക് ഒരു ഉമ്മയെ നോക്കാൻ സ്റ്റാഫിനെ ആവശ്യമുണ്ട്. സപ്പോർട്ടിങ് കെയർ ആണ്. നടക്കുന്ന ഉമ്മയാണ്. വേറെ ജോലിയൊന്നും ചെയ്യണ്ട. വീട്ടിൽ ക്‌ളീനിംഗിന് വേറെ സ്റ്റാഫുണ്ട്.. ഫുഡ്‌ കൊടുക്കുക ഉമ്മയുടെ കൂടെ ഇരിക്കുക.. Salary 18000..ഫുഡ്‌ ഉണ്ടാക്കി തരും. താല്പര്യം ഉള്ളവർ വിളിക്കൂ.. 9148122302 മലപ്പുറം, കോഴിക്കോട്, ഉള്ളവർക്ക് മുൻഗണന..
8. Required sales person
Required sales person for a Distribution company near Thalayolaparambu for sales in Kottayam, Alappuzha and
Ernakulam districts. Male or Female candiates can apply for the job, candidate should have valid license and two wheeler
Share your CV in whatsapp on 7025409029 or contact on same number. Appointment will be immediate.
9. കിടപിലായ ഉമ്മാനെ നോക്കാൻ മുസ്ലിം ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് കുറ്റ്യാടി ആണ് സ്ഥലം കോഴിക്കോട് ടൂബ് ഫീഡ് ഉണ്ട് 22000 28 dys ബിസ്മി ഹോം നഴ്സിംഗ് പെരിന്തൽമണ്ണ 8921831530
10. കോഴിക്കോട്  കിടപ്പിലായ ഉമ്മ കാതെട്രൽ, ഡയപ്പർ, ട്യൂബ് ഫീഡിങ് താല്പര്യമുള്ള മുസ്ലിം ലേഡി സ്റ്റാഫ്‌ വേണം
👉സാലറി :22000
📞6235752554
. 7994264047
11. മഞ്ചേരി ഭാഗത്തുള്ള ഇലക്ട്രോണിക് സ്ഥാപനത്തി ലേക്ക്….
♦️ ACCOUNTANT (female)
▪️ degree+tally
▪️Experienced/fresher
▪️Salary as per interview
▪️W/time= 9:30 am5:00pm
📱/🪀: 9061037125, 9846386038
12. മഞ്ചേരി ഭാഗത്തുള്ള Home applans സ്ഥാപനത്തിലേക്ക് ….
♦️ SALES MANAGER (male)
▪️ B. Com
▪️Experienced
▪️Salary: 15k to 25 k
▪️ SALES MAN
▪️ fresher
▪️ Salary as per interview
📱 /🪀:9061037125,9846386038
13. FIELD EXICUTIVE
▪️ fresher/experience
▪️ w/time= 9:30 am 6:30pm
📱/🪀: 9061037125, 9846386038
14. പെരിന്തൽമണ്ണ ഭാഗത്തുള്ള mobile& computer സ്ഥാപനത്തി
ലേക്ക് ….
♦️ OFFICE ADMINISTRATION (male)
▪️+2/degree
▪️Experienced
▪️Salary :25k
📱/🪀: 9061037125,9846386038
15. ADMINISTRATION ASSISTANT
(male)
▪️ Experienced
▪️ Salary as per interview
📱/🪀: 9061037125,9846386038

16.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നല്ല ശമ്പളത്തിൽ ജോലി – 150 ഓളം ജോലി ഒഴിവുകള്‍

ഓൺലൈൻ വഴി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_19.html

17.മുത്തൂറ്റ് മൈക്രോ ഫിൻ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ വിളിക്കുന്നു.

🔰എക്സ്പീരിയൻസ് ആവശ്യമില്ല..

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_69.html

18.മുത്തൂറ്റ് ഹെൽത്ത് കെയറിൽ ജോലി നേടാം.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_79.html

19.കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സർവേ ആൻഡ് ലാൻഡ് റെക്കോർഡ് വകുപ്പിൽ പ്രെസ്സ്മാൻ ആവാം

📊മിനിമം ഏഴാം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അവസരം

✅അപേക്ഷ ഫീസ് ഇല്ല ഫോണിലൂടെയും അപേക്ഷിക്കാം 👇🏻
https://www.keralalocaljob.com/2024/06/survey-and-land-record-recruitment_18.html

ഇസാഫ് ബാങ്കിൽ അവസരം.

🔰എക്സ്പീരിയൻസ് വേണ്ട യോഗ്യത +2 മുതൽ.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_32.html

21.K-DISC – ന് കീഴിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ജോലി നേടാം

മദർ അനിമറ്റോർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/kdisc-recruitment-2024.html

അവസാന തിയ്യതി: ജൂൺ 24

22.മിൽമയിൽ പുതിയ വിജ്ഞാപനം | തുടക്ക ശമ്പളം ₹20,000 രൂപ മുതൽ

ബിസിനസ് ഡെവലപ്മെൻ്റ്/ ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, MIS സെയിൽസ് അനലിസ്റ്റ് ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/milma-recruitment-2024.html

അവസാന തിയ്യതി: ജൂൺ 26

23.നോർത്ത് ഈസ്റ്റേൺ റെയിൽവേ യിൽ 1104 ട്രൈനീ ഒഴിവുകൾ

നിരവധി ഡിവിഷനുകളിൽ വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത: പത്താംക്ലാസ്, ITI

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/north-eastern-railway-recruitmen.html

അവസാന തിയ്യതി: ജൂലൈ 11

24.Urgent Requirement

📌 Position : *CUSTOMER RELATION EXCECUTIVE

📌Gender- MALE ( FRESHERS)

📌Location : Thampanoor

📌Salary : after interview

Pls call / whatsapp messages

📞 97478 89875
25. Urgent Requirement

📌 Position : Office staff cum sales coordinator

📌Gender- FEMALE ( FRESHERS)

📌Location : Thampanoor

📌Salary : after interview

Pls call / whatsapp messages

📞 97478 89875
26.Collection executive

Plus two
Vehicle and license must
Fresher/experienced
Field work
Basic-12k to 18k +incentives
Age limit -35
Location- Thycadu
📞 97478 89875
27. Urgent Requirement!

📌 Position : *LOGISTICS EXCECUTIVE

📌Gender- MALE ( FRESHERS)

📌Location : Thampanoor

📌Salary : after interview

Pls call / whatsapp messages

📞 97478 89875
28.DREAM VALLEY

ആത്യാവിശമായി സ്റ്റാഫിനെ ആവിശ്യമുണ്ട്
ക്വാളിഫിക്കേഷൻ 10th
കമ്പനി നേരിട്ടുനടത്തുന്ന റിക്രൂട്ട്മെന്റ്
Age limit 18 to 28
Income 13500-22500

VACANCIES

➡️SUPERVISOR
➡️DISTRIBUTION
➡️STORE KEEPING
➡️HELPER

താല്പര്യം ഉള്ളവർ ഉടനെ call ചെയ്യൂ

+91 9633603787
+91 73064 42289

Only Few vecancy available

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.